ഏറ്റുമാനൂർ കുരിശുമല ഊന്നുകല്ലേൽ സാബു തോമസിനെ മന്ത്രി വീട്ടിലെത്തി ആദരിച്ചു.

Share News

ഏറ്റുമാനൂർ . പരിസര ശുചിത്വത്തിൻ്റെ ആവശ്യകതയും പ്രാധാന്യവും ഗണിത സമവാക്യത്തിൻ്റെ മാതൃകയിലൂടെ പ്രചരിപ്പിച്ച മാതൃകയായ ചാർട്ടേഡ് അക്കൗണ്ടായ സാബു തോമസിനെയാണ് മന്ത്രി വി.എൻ വാസവൻ വീട്ടിലെത്തി ആദരിച്ചത്. സംസ്‌ഥാന സർക്കാറിൻ്റെ മാലിന്യ മുക്‌തം നവകേരളം പദ്ധതിയുടെ ഭാഗമായി മന്ത്രി വി.എൻ വാസവൻ ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ തുടക്കമിട്ട “വൃത്തി പദ്ധതിയുടെ” ചുവടു പിടിച്ചായിരുന്നു സാബുവിൻ്റെ പരിസര ശുചീകണം. നാടിൻ്റെ നന്മയ്ക്കായി സാബു കണ്ടെത്തിയ ‘EV=(NV)2 അഥവാ എന്റെ വഴി നല്ല വഴി നമ്മുടെ വഴി’ എന്നതായിരുന്നു സാബുവിൻ്റെ […]

Share News
Read More

106 വയസ്സ് പ്രായമായ ഫിലോമിന മുത്തശ്ശിയേ ആദരിച്ചു..

Share News

അന്താരാഷ്ട്ര വയോജന ദിനമായ ഒക്ടോബർ 1 ന് 106 വയസ്സ് പ്രായമായ ഫിലോമിന മുത്തശ്ശിയേ ആദരിച്ചു. പൊന്നൂരുന്നി വൈറ്റില കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കൊച്ചിൻ ബ്ലഡ്‌ ഡോണേഴ്സ് ഫോറവും ലാൽസലാം റസിഡന്റ്‌സ് അസോസിയേഷനും സംയുക്തമായി 2023 ഒക്ടോബർ 1ന് രാവിലെ 10 മണിക്ക് സംഘടിപ്പിച്ച ചടങ്ങിൽ ആരാധ്യയായ ഡെപ്യൂട്ടി മേയർ ആൻസിയ ഉദ്ഘടനം ചെയ്തു. ഡെപ്യൂട്ടി മേയർ മുത്തശ്ശിയേ പൊന്നാട അണിയിക്കുകയും മുഖ്യഥിതി ഡോ. ജുനൈദ് റഹ്മാൻ ഉപഹാരം സമർപ്പണം നടത്തുകയും ചെയ്തു. ഡിവിഷൻ കൗൺസിലർ സി ഡി […]

Share News
Read More

ജസ്റ്റീസ് പി.കെ ഷംസുദ്ദീനെ പ്രൊ ലൈഫ് അപ്പോസ്തലെറ്റ്‌ ആദരിച്ചു.

Share News

കൊച്ചി .കേരള മദ്യ വിരുദ്ധ ഏകോപന സമിതി സംസ്ഥാന ചെയർമാൻ ചെയർമാൻ ജസ്റ്റീസ് പി.കെ ഷംസുദ്ദീനെ പ്രൊ ലൈഫ് അപ്പോസ്തലെറ്റ്‌ ആദരിച്ചു. പ്രൊ ലൈഫ് ജീവസമൃദ്ധി സന്ദേശ യാത്രയുടെ ഭാഗമായിട്ടാണ് പ്രമുഖ വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കുന്നത് . .കഴിഞ്ഞ അര നൂറ്റാണ്ടിലേറെകാലം ലഹരിവിരുദ്ധ പ്രവർത്തനങ്ങളിലടക്കാം അദ്ദേഹം നടത്തിയ മനുഷ്യജീവന്റ സംരക്ഷണ പ്രവർത്തനങ്ങളെ ആസ്പദമാക്കിയാണ് ആദരിച്ചത്. കച്ചേരിപ്പടിയിൽ കെ.സി ബി സി മദ്യ വിരുദ്ധ സമിതിയും കേരള മദ്യ വിരുദ്ധ ഏകോപന സമിതിയും ചേർന്ന് സംഘടിപ്പിച്ച ലഹരിവിരുദ്ധ പൊതുസമ്മേളനത്തിൽ […]

Share News
Read More

പ്ലാത്തോട്ടം മാത്യുവിനെ ആദരിച്ചു.

Share News

ആലക്കോട് :അര നൂറ്റാണ്ട് പിന്നിട്ട മലയോരത്തെആദ്യ പത്രപ്രവർത്തകനും,മലയോരത്തിന്റെയും ആല ക്കോടിന്റെയും ചരിത്രം നിഷ്പക്ഷമായി എഴുതിയ ചരിത്രകാരനുമായ പ്ലാത്തോട്ടം മാത്യുവിനെ ബിഷപ്പ് വള്ളോപ്പള്ളി ഫൗ ണ്ടേഷൻ ആദരിച്ചു. ആല ക്കോട് പൈതൽ ഹിൽസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഫൗണ്ടേഷൻ ചെ യർമാൻ മാത്യു എം കണ്ടം അധ്യക്ഷത വഹിച്ചു. പ്രമുഖ ചരിത്രകാരനായഡോ.സെബാസ്റ്റ്യൻഐക്കര,കെ.എം. മാത്യു ഫൗണ്ടേഷൻ ചെയ ർമാൻ ഡോ. കെ .എം . തോമസ്, ഫൗണ്ടേഷൻ സെ ക്രട്ടറി സണ്ണി ആശാരിപറ മ്പിൽ, ഡി പി ജോസ് എന്നി […]

Share News
Read More

“സ്നേഹാദരവ് ” |ദാമ്പത്യത്തിന്റെ 25 വർഷം പുർത്തിയാക്കിയദമ്പതികളെആദരിച്ചു

Share News

പാലാരിവട്ടം .ദാമ്പത്യത്തിന്റെ 25 വർഷം പുർത്തിയാക്കിയപാലാരിവട്ടം ഇടവക K L C A സംഘടിപ്പിച്ച “സ്നേഹാദരവ് ” വിൽ ഇടവകാഗമായ ടി. ജെ. വിനോദ് M L A, കേന്ദ്രസമിതി സെക്രട്ടറി സാബു മുടവത്തിൽ ഉൾപ്പെടെ 19 ദമ്പതികളെ ആണ് ആദരിച്ചത് . ചടങ്ങ് ഉമ തോമസ് M L A ഉൽഘാടനം ചെയ്തു ഇടവക സഹവികാരി ഫാദർ ലിതിൻ ജോസ് അധ്യക്ഷനായി. ഇടവകാങ്കം പ്രിൻസിപ്പൽ S I തോമസ് പള്ളത്ത്, കേന്ദ്ര സമിതി ലീഡർ ഹണി […]

Share News
Read More

തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചാരണത്തിൻ്റെ ഭാഗമായി നടന്ന ചടങ്ങിൽ ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് നഞ്ചിയമ്മയെ ആദരിച്ചു.

Share News

തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചാരണത്തിൻ്റെ ഭാഗമായി നടന്ന ചടങ്ങിൽ ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് നഞ്ചിയമ്മയെ ആദരിച്ചു. കേരളത്തിലെ ഗോത്രവര്‍ഗ്ഗ ജനതയുടെ സംഗീതപാരമ്പര്യത്തെ ലോകശ്രദ്ധയിലേക്കെത്തിച്ച കലാകാരിയെ ആദരിച്ചതിലൂടെ ‘പരമ്പരാഗത അറിവുകളുടെ സംരക്ഷണത്തിലും പ്രചാരണത്തിലും തദ്ദേശീയ വനിതകളുടെ പങ്കാളിത്തം’ എന്ന ഇത്തവണത്തെ ദിനാചരണത്തിൻ്റെ സന്ദേശം ഉയർത്തിപ്പിടിക്കുകയാണ് സർക്കാർ ചെയ്തത്. ഗോത്രജനതയുടെ അമൂല്യമായ സംസ്കാരവും അറിവുകളും പ്രാധാന്യത്തോടെ കാണുവാനും അവ വരും തലമുറയിലേയ്ക്ക് കൂടി പകരുവാനും നമുക്ക് സാധിക്കേണ്ടതുണ്ട്. അതോടൊപ്പം അവരുടെ ക്ഷേമത്തിനും പുരോഗതിയ്ക്കുമായി ഫലപ്രദമയ നയങ്ങൾ നടപ്പാക്കേണ്ടതുമുണ്ട്. ഈ […]

Share News
Read More

കോവിഡ്കാല മാതൃകയായ നഴ്സിനെ ആദരിച്ചു

Share News

കൊല്ലം : കോവിഡ് കാലത്ത് തിരുവനന്തപുരം സ്വദേശിയായ തോമസ് എന്ന യാത്രക്കാരൻ പ്രൈവറ്റ് ബസിൽ കുഴഞ്ഞു വീഴുകയും ശ്വാസമില്ലാതാവുകയും ചെയ്തപ്പോൾ സി പി ആർ നൽകി രക്ഷിച്ച ഹോളിക്രോസ്സ് ഹോസ്പിറ്റൽകാർഡിയാക് ഐ സി യു വിഭാഗത്തിലെ നേഴ്സ് താലിയ മേരിയെ റെഡ്ക്രോസ്സ് ജില്ലാ സെക്രട്ടറി എസ്. അജയകുമാർ (ബാലു), പി ആർ ഓ ജോർജ് എഫ് സേവ്യർ വലിയവീട് എന്നിവർ ചേർന്ന് ആദരിച്ചു. കോവിഡ് ജാഗ്രതയേക്കാൾ ജീവന്റെ വിലയെക്കുറിച്ച് ചിന്തിക്കുന്ന ഇത്തരം വ്യക്തികൾ അംഗീകരിക്കപ്പെടണമെന്നുള്ളത് കൊണ്ടാണ് റെഡ്ക്രോസ്സ് […]

Share News
Read More

അമ്മ ഉപേക്ഷിച്ച കുഞ്ഞിനെ രക്ഷിച്ച ഓട്ടോഡ്രൈവർഎം.എ. അഷ്‌കറിനെ ആദരിച്ചു.

Share News

ഫോർട്ട്‌കൊച്ചി. കഴിഞ്ഞ ആഴ്ച ഫോർട്ട്‌കൊച്ചിയിലെകുട്ടികളുടെ പാർക്കിൽ അമ്മ ഉപേക്ഷിച്ച കുഞ്ഞിനെ രക്ഷിച്സുരക്ഷിത കരങ്ങളിൽ എത്തിച്ച ഓട്ടോ ഡ്രൈവർ എം.എ. അഷ്‌കറിനെകെസിബിസി പ്രൊ ലൈഫ് സമിതിയുടെ നേതൃത്വത്തിൽ ആദരിച്ചു. ഫോർട്ട്‌കൊച്ചി ഓട്ടോസ്റ്റാൻഡിൽ നടന്ന ലളിതമായ ചടങ്ങിൽപ്രസിഡന്റ്‌ ജോൺസൻ സി എബ്രഹാം മേമന്റോയുംആനിമേറ്റർ സാബു ജോസ് ബോക്കെയും നൽകി അനുമോദിച്ചു.ഓട്ടോ സ്റ്റാൻഡിനടുത്തുള്ള തിരക്കൊഴിഞ്ഞ പാർക്കിൽതെരുവ്നായയുടെ കൂടെ കളിച്ചുകൊണ്ടിരുന്ന മൂന്നര വയസ്സുള്ളകുട്ടിയെ പലരും ശ്രദ്ധിച്ചുവെങ്കിലും ആരും കുട്ടിയുമായിസംസാരിക്കാനോ ഇടപെടാനോ ശ്രമിച്ചില്ല. എന്നാൽ അഷ്‌കർകുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്തുവാൻ ആത്മാർഥമായി പരിശ്രമിച്ചു. കൂട്ടി കൂട്ടംവിട്ടുപോയതാണെന്നു […]

Share News
Read More

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്ത യുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവയെ മാർത്തോമ്മാ സഭ ആദരിച്ചു

Share News
Share News
Read More