വയോജന ദിന ഉശിരൻ ചിന്തകൾ പത്തെണ്ണം ..|ഡോ .സി. ജെ .ജോൺ
1.പറ്റാവുന്നിടത്തോളം കാലം ആരെയും ആശ്രയിക്കാതെയുള്ള സ്വാശ്രയ വാർദ്ധക്യം ചിട്ടപ്പെടുത്തും . 2.മക്കൾ നോക്കിയില്ലെന്ന പരിഭവം ഇല്ലാതെ സ്വതന്ത്രമായും സമാധാനമായും ജീവിക്കും . 3.വയസ്സ് കാലത്ത് തൻ കാര്യത്തിന് ചെലവാക്കാനായി ഇത്തിരി കാശ് സ്വരു കൂട്ടി വയ്ക്കും . 4. ഒറ്റപ്പെടാൻ പോകാതെ സാധിക്കുന്ന സാമൂഹിക കൂട്ടായ്മകളിലൊക്കെ പങ്ക് ചേരും. 5.ആരോഗ്യം അനുവദിക്കുന്നിടത്തോളം കാലം യാത്ര പോകും . 6.ഇടപെടുന്ന പരിസരങ്ങൾ വയോജന സൗഹൃദമല്ലെങ്കിൽ പരാതിപ്പെടും. 7.പ്രായമായിയെന്നത് കൊണ്ട് മൂലക്കിരുത്താനോ ,ചൂഷണം ചെയ്യാനോ വന്നാൽ നിയമ വടി കൊണ്ട് […]
Read Moreമിഴികൾ ഈറനണിയുമ്പോൾ
“മിഴിയിടകളിൽതുളുമ്പി വീഴുന്നസംഗീതമാണ്കണ്ണുനീർ..ആത്മാവിന്റെവിങ്ങലായ്…ആനന്ദത്തിന്റെതുള്ളികളായ്…അടക്കാനാവാതെആർത്തലച്ച് പെയ്യുന്നപേമാരിയായ്……അത്,പെയ്യുന്നുമേഘക്കമ്പികളുംമീട്ടിക്കൊണ്ട്.” മുഖപുസ്തകത്തിൽ ആരോ കോറിയിട്ട വരികൾ, വീണ്ടും മനസ്സിൽ ഒരു പിടി കണ്ണീരോർമ്മകൾക്ക് കൂടൊരുക്കുന്നു . “ഓര്‍മ്മകളുള്‍ത്തട്ടിനെ നനയിക്കുന്നു കണ്ണിലൂറിയെത്തുന്നൂ ബാഷ്പമീ മണ്ണില്‍ച്ചവിട്ടുമ്പോൾ “എന്ന് പാടിയത് ഇടപ്പള്ളിയാണ്. മനുഷ്യന്റെ സുഖ ദുഖങ്ങളിൽ വ്യത്യസ്ഥ ഭാവങ്ങളിൽ വിരുന്നിനെത്തുന്ന ഒരിക്കലും പിരിയാത്ത കൂട്ടുകാരനെപ്പോലെയാണ് കണ്ണുനീർ തുള്ളികൾ.മനുഷ്യന്റെ ഓർമ്മകളിൽ, സ്വപ്നങ്ങളിൽ, ആശങ്കകളിൽ എല്ലാം കണ്ണീർ നനവ് പടർന്നിട്ടുണ്ട് .“സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ്” പോകാത്തവർ ചുരുക്കമല്ലേ…. ആനന്ദബാഷ്പം എന്ന പ്രയോഗം തന്നെ സുന്ദരമാണ്. ഇടപ്പിള്ളി തന്നെ മറ്റൊരിടത്ത് കുറിച്ചിടുന്നു.“ഇടയ്ക്കു […]
Read Moreസ്വന്തം കുട്ടികളെ വിൽപ്പനയ്ക്ക് വെച്ചതിന് ശേഷം പണമില്ലാത്ത ഒരു അമ്മ ലജ്ജയോടെ മുഖം മറയ്ക്കുന്നു.|ആ സമയത്ത് അവർ അഞ്ചാമത്തെ ഗർഭം ധരിച്ചുരിക്കുകയായിരുന്നു.
ചിക്കാഗോ, 1948- ൽ സ്വന്തം കുട്ടികളെ വിൽപ്പനയ്ക്ക് വെച്ചതിന് ശേഷം പണമില്ലാത്ത ഒരു അമ്മ ലജ്ജയോടെ മുഖം മറയ്ക്കുന്നു. ഈ ഫോട്ടോ 1948 ഓഗസ്റ്റിൽ എടുത്തതും ഒരു ചിക്കാഗോ പത്രത്തിൽ പ്രസിദ്ധീകരിച്ചതുമാണ്. Lucille Chalifoux എന്ന സ്ത്രീക്ക് 24 വയസ്സ് മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളൂ, എന്നാൽ ആ സമയത്ത് അവർ അഞ്ചാമത്തെ ഗർഭം ധരിച്ചുരിക്കുകയായിരുന്നു. ലുസിലിയും അവളുടെ ഭർത്താവ് റേയും, ആ സമയത്ത് അവരുടെ അപ്പാർട്ട്മെന്റിൽ നിന്നും പുറത്താക്കൽ ഭീഷണി നേരിടുകയായിരുന്നു. കൽക്കരി ട്രക്ക് ഡ്രൈവറായ റേയുടെ […]
Read Moreതിരുവനന്തപുരം മേയർ ശ്രിമതി ആര്യ രാജേന്ദ്രൻകൈക്കുഞ്ഞുമായി ജോലി ചെയ്യുന്ന ഈ ചിത്രം അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും അവകാശ പ്രഖ്യാപനമായിട്ട് വേണം കാണാൻ.
തിരുവനന്തപുരം .മേയർ ശ്രിമതി ആര്യ രാജേന്ദ്രൻകൈക്കുഞ്ഞുമായി ജോലി ചെയ്യുന്ന ഈ ചിത്രം അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും അവകാശ പ്രഖ്യാപനമായിട്ട് വേണം കാണാൻ. തൊഴിലിടത്തിൽ എല്ലാ അമ്മമാർക്കും ഈ അവകാശം നൽകണം. കുഞ്ഞുങ്ങൾക്കായി ബേബി പരിചരണ സംവിധാനങ്ങളും വേണം. അനുവദനീയമായ പ്രസവാവധി കഴിഞ്ഞും കുഞ്ഞിന് അമ്മയുടെ ചൂടും, മുലപ്പാലുമൊക്കെ വേണം. മേയർ കാട്ടിയ മാതൃക മികച്ചതാണ്. ദീർഘമായ തൊഴിൽ നേരങ്ങളിൽ കുഞ്ഞു അമ്മയെ പിരിഞ്ഞാണ് കഴിയുന്നത്. ഇത് ഒഴിവാക്കാൻ എന്ത് വഴിയെന്ന് സര്‍ക്കാരിന് ചിന്തിക്കാൻ പ്രേരണ നൽകുന്നതാകട്ടെ ഈ ചിത്രം. […]

Read Moreഉദരത്തിലെ കുഞ്ഞിൻെറ ഈ ചിന്തകൾക്കും ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കുമോ ?
അവർക്ക് എന്നേ വേണ്ടാത്തതുകൊണ്ട് പറയുവാ ഞാൻ മനുഷ്യൻ അല്ലെന്ന്… എന്റെ അപ്പനിൽനിന്നും അമ്മയിൽനിന്നും ഉത്ഭവിച്ച ഞാൻ മനുഷ്യൻ അല്ലാതാവുന്നത് എങ്ങനെ? എനിക്ക് മനുഷ്യാവകാശങ്ങൾ ഇല്ലാതാവുന്നത് എങ്ങനെ? കുട്ടികളെ കടിച്ചുകൊല്ലുന്ന തെരുവ് പട്ടികൾക്ക് വേണ്ടി ശബ്ദിക്കുന്നവർ പോലും എനിക്ക്വേണ്ടി ശബ്ദിക്കാത്തത് എന്ത്?
Read Moreഉന്നത വിദ്യാഭ്യാസം: മക്കളെ ജയിലിലേക്കയക്കുമ്പോൾ |ഒരു വിദ്യാർത്ഥിയുടെ മരണത്തിന്റെ കാരണം അന്വേഷിക്കുന്നതിൽ തീരേണ്ടതല്ല ഈ വിഷയം.|മുരളി തുമ്മാരുകുടി
ഉന്നത വിദ്യാഭ്യാസം: മക്കളെ ജയിലിലേക്കയക്കുമ്പോൾ കേരളത്തിൽ സ്ഥിരതാമസം ഇല്ലാത്തതിനാൽ കേരളത്തിലെ സാമൂഹ്യമാറ്റങ്ങളെ പറ്റി കൂടുതൽ അറിയാൻ ഞാൻ ആശ്രയിക്കുന്ന ചിലരുണ്ട്. അതിൽ ഒരാളാണ് അഡ്വക്കേറ്റ് Anilkumar K N Kariyath അനിൽ കുമാർ. കേരള ബാർ കൗൺസിൽ പ്രസിഡണ്ട് ആണ്, പെരുമ്പാവൂരുനിന്നാണ്, പ്രി ഡിഗ്രി കാലഘട്ടം മുതൽ എൻ്റെ സുഹൃത്താണ്.(മറ്റു മൂന്നു പേർ Sunil Prabhakar Mg Radhakrishnan പിന്നെ Sreeja Shyam ഇവരാണ്). അനിലിനെ ഞാൻ എല്ലാ ആഴ്ചയിലും ഒരിക്കലെങ്കിലും വിളിക്കും, ചിലപ്പോൾ അതിൽ കൂടുതലും.ഒരിക്കൽ […]
Read More