“അഭിഭാഷക ജീവിതത്തിൽ പ്രചോദനമായും, പ്രകോപനമായും പ്രവർത്തിച്ച എല്ലാവരെയും ഓർക്കുന്നു”|അഡ്വ. ഡാൽബി ഇമ്മാനുവൽ
“അഭിഭാഷക ജീവിതത്തിൻ്റെ ഇരുപത്തിയഞ്ച് വർഷങ്ങൾ“ ദൈവത്തിന് നന്ദി” 2000 ജൂലൈ 23 -ന് ആണ് ഞാൻ അഭിഭാഷകനായി എൻറോൾ ചെയ്യുന്നത്. കാലിക്കറ്റ് ദേവഗിരി കോളേജിൽ നിന്ന് ഇക്കണോമിക്സിൽ ബിരുദമെടുത്തതിനു ശേഷം ഉഡുപ്പി വൈകുണ്ഠ ബാലിക ലോ കോളേജിൽ (VBCL) നിന്നും LLB ബിരുദമെടുക്കുകയായിരുന്നു. എൻ്റെ ചാച്ചൻ്റെയും മമ്മിയുടെയും ആഗ്രഹമായിരുന്നു മകൻ ഒരു അഭിഭാഷകൻ ആകണമെന്ന്. കേരള ഹൈകോടതിയിൽ 2000 ഓഗസ്റ്റ് 25-ന് ആണ് ഞാൻ പ്രാക്ടീസ് ആരംഭിക്കുന്നത്. എൻറോൾമെൻ്റിനോട് അനുബന്ധിച്ച് ആലുവ വാഴക്കുളത്ത് എൻ്റെ അമ്മ വീട്ടിൽ […]
Read Moreസഖാവേ, വിട. . അങ്ങ് ജീവിച്ചിരുന്നില്ലെങ്കിൽ ഞങ്ങളുടെ സാമൂഹിക-രാഷ്ട്രീയ ജീവിതം ഇന്നത്തേക്കാൾ എത്രയോ ദരിദ്രമായിപ്പോയേനെ.
വി എസിന്റെ സിണ്ടിക്കേറ്റ് അംഗം എന്ന് വിളിക്കപ്പെട്ടവരിൽ ചില നേരങ്ങളിൽ ഞാനുമുണ്ടായിരുന്നു. ചിലർ ആക്ഷേപമായും ചിലർ പുകഴ്ത്തലായും അങ്ങനെ പറയുന്നതിനെ ഞാൻ ഗൗനിച്ചിട്ടേയില്ല. എന്നാൽ, ഒരു രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിൽ വി എസിന്റെ നിലപാടുകൾ, അയാളെ കുറിച്ചുള്ള കഥകളും ഐതിഹ്യങ്ങളും എന്നെ പെടുത്തിക്കളഞ്ഞ ചില സന്ദർഭങ്ങളുണ്ട്. 2001 മുതൽ 11 വരെ, കളംനിറഞ്ഞാടിയ പ്രതിപക്ഷ നേതാവായും കൂട്ടിലടക്കപ്പെട്ട മുഖ്യമന്ത്രിയായും, വി എസ് കേരളത്തിന്റെ പൊതുമണ്ഡലം കയ്യടക്കിവെച്ച ഒരു പതിറ്റാണ്ട്, അദ്ദേഹത്തിന് അഭിമുഖമായി നിന്ന് ടെലിവിഷൻ റിപ്പോർട്ടിങ് […]
Read More“ഞാൻ പഠിച്ച മൂന്ന് പാഠങ്ങൾ ലോകം അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.” |അലക്സാണ്ടറുടെ ചക്രവർത്തി
അലക്സാണ്ടറുടെ ചക്രവർത്തി യുടെ അവസാനത്തെ മൂന്ന് ആഗ്രഹങ്ങൾ അലക്സാണ്ടർ, രാജ്യങ്ങൾ കീഴടക്കിയ ശേഷം തൻ്റെ രാജ്യത്തേക്ക് മടങ്ങിയെത്തിയപ്പോൾ, അദ്ദേഹത്തിന് കഠിനമായ അസുഖം ബാധിച്ചു, അത് അദ്ദേഹത്തെ മരണക്കിടക്കയിലേക്ക് നയിച്ചു. അദ്ദേഹം തൻ്റെ സൈന്യാധിപന്മാരെ കൂട്ടി അവരോട് പറഞ്ഞു, “ഞാൻ ഉടൻ ഈ ലോകം വിട്ടുപോകും, എനിക്ക് മൂന്ന് ആഗ്രഹങ്ങളുണ്ട്, ദയവായി അത് കൃത്യമായി നടപ്പിലാക്കുക.” ഈ അവസാന ആഗ്രഹങ്ങൾ പാലിക്കാൻ രാജാവ് തൻ്റെ ജനറലിനോട് ആവശ്യപ്പെട്ടു: 1) , “എൻ്റെ വൈദ്യന്മാർ മാത്രമേ എൻ്റെ ശവപ്പെട്ടി വഹിക്കാവൂ.” […]
Read Moreജോലിയിൽ നിന്നുള്ള വിരമിക്കൽ ജീവിതത്തിൽ നിന്നുള്ള വിരമിക്കലല്ല .|ഡോ .സി. ജെ .ജോൺ
കുടുംബാംഗങ്ങൾക്ക് ഹാപ്പി റിട്ടയർമെന്റ് ഒരുക്കാൻ എന്ത് ചെയ്യണം? ജോലിയിൽ നിന്ന് റിട്ടയർ ചെയ്ത് യാത്രയയപ്പുമൊക്കെ കഴിഞ്ഞു വീട്ടിലേക്ക് വരികയാണ് . അടുത്ത ദിവസം മുതൽ ജോലിയില്ല . അത് കൊണ്ട് രൂപപ്പെട്ട ദിനചര്യ നഷ്ടമാകുന്നു. നിഷ്ക്രീയ നേരങ്ങൾ വർദ്ധിക്കുന്നു .ഈ മാറ്റങ്ങൾ ചിലരുടെ മനസ്സിനെ പ്രതികൂലമായി ബാധിച്ചേക്കാം.കൂടുതൽ നേരം ചെലവഴിക്കാൻ ഇടയുള്ളത് വീട്ടിലാണ്. റിട്ടയർമെന്റ് ജീവിതവുമായി ആരോഗ്യകരമായി പൊരുത്തപ്പെടുത്തുവാൻ വീട്ടുകാർ കൂടുതൽ ശ്രദ്ധിക്കണം. വേലയും കൂലിയുമില്ലാതെ വെറുതെ ഇരിക്കേണ്ട അവസ്ഥയെന്ന വിചാരത്തിൽ കുടുങ്ങി അപകർഷതാ ബോധത്തിൽ വീണ് […]
Read Moreഒറ്റപ്പെട്ട് പോകുന്നവരെ തിരിച്ചറിഞ്ഞു ഒപ്പം നിൽക്കാൻ പറ്റിയില്ലെങ്കിൽ പ്രസ്ഥാനങ്ങളും സംഘടനകളും ഉണ്ടായിട്ടു എന്ത് കാര്യം ?
അഴിമതി രഹിതമായ ഉദ്യോഗ ചരിത്രവും, ഭരണത്തിലിരിക്കുന്ന അദ്ദേഹം വിശ്വസിച്ചിരുന്ന രാഷ്‌ടീയ പ്രസ്ഥാനവും ഒപ്പമുണ്ടാകുമെന്ന വിചാരത്തിന് ഓർക്കാപ്പുറത്തു കനത്ത പ്രഹരമേറ്റപ്പോൾ ഈ ഉദ്യോഗസ്ഥൻ വല്ലാത്ത ഒറ്റപ്പെടലിലും നിസ്സഹായതയിലും വീണ് പോയോ?എന്നാലും എന്നോട് ഇത് ചെയ്തല്ലോയെന്ന നൈരാശ്യം പിടി കൂടെയോ ?അതും ഒരു സാധ്യതയാണ്. ഒരു രാഷ്ട്രീയ പാർട്ടിയിലെ ഭരിക്കുന്ന സ്വാധീനമുള്ള വർഗ്ഗമെന്ന ഒരു വിഭാഗവും അവർക്ക് വിരട്ടാവുന്ന മറ്റുള്ളവരെന്ന വർഗ്ഗവും അതേ പാർട്ടിക്കുള്ളിൽ തന്നെ രൂപപ്പെട്ട് വരുന്നത് ദൗർഭാഗ്യകരമാണ് . തെരഞ്ഞെടുക്കപ്പെട്ട ആ ജനപ്രതിനിധി ഇടിച്ചു കയറി വന്ന് […]
Read More“മലയോര കർഷകരെ മറക്കരുത്” മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പിതാവിൻെറലേഖനം മലയോരങ്ങളിൽ വിവിധ വിഷമങ്ങൾ സഹിച്ചു ജീവിക്കുന്നവരുടെ വേദനിക്കുന്ന മനസ്സ് വെളിപ്പെടുത്തുന്നു .
സീറോ മലബാർ സഭയുടെ മനുഷ്യ ജീവൻെറ സംരക്ഷണ വിഭാഗമായ പ്രൊ ലൈഫ് അപ്പോസ്തലേറ്റിൻെറ ചെയർമാനായ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പിതാവിൻെറ” മലയോര കർഷകരെ മറക്കരുത് ‘-എന്ന ലേഖനം മലയോരങ്ങളിൽ വിവിധ വിഷമങ്ങൾ സഹിച്ചു ജീവിക്കുന്നവരുടെ വേദനിക്കുന്ന മനസ്സ് വെളിപ്പെടുത്തുന്നു . അഭിവന്ന്യ പിതാവിന് നന്ദിയും അഭിനന്ദനങ്ങളും . ഈ ലേഖനം വായിക്കുവാനും അനേകർക്ക് അയച്ചുകൊടുക്കുവാനും അഭ്യർത്ഥിക്കുന്നു . സാബു ജോസ് , സെക്രട്ടറി ,പ്രൊ ലൈഫ് അപ്പോസ്തലേറ്റ് .
Read Moreജീവിതം സുഖിക്കാനുള്ളതാണ് എന്നുപറയുന്ന തത്ത്വശാസ്ത്രത്തെ ഭയപ്പെടണം…|ചുരുക്കത്തിൽ നിന്നെത്തന്നെയാണ് ഭയപ്പെടേണ്ടത് !
ഭയപ്പെടണം ഇക്കാര്യവും ഒരുപക്ഷേ ഇതേ ആംഗിളിൽ ഉള്ള കാര്യങ്ങളും മുമ്പ് കുറിച്ചിട്ടുള്ളതാണ്. ഒരിക്കൽ ഞങ്ങളുടെ സമൂഹത്തിൻറെ ഒരു ധ്യാനത്തിൽ പങ്കെടുക്കുന്നതിനായി വിസ്കോൺസിൻ സ്റ്റേറ്റിലെ റസീൻ എന്ന സ്ഥലത്ത് പോയിരുന്നു. ഞങ്ങളുടെ ധ്യാനം അറേഞ്ച് ചെയ്തിരുന്നത് ഒരു മുൻ കന്യാസ്ത്രീ മഠത്തിൽ ആയിരുന്നു. ഇപ്പോൾ ആ കെട്ടിടം അവർ മാറ്റങ്ങൾ വരുത്തി ഇത്തരം ധ്യാന ഗ്രൂപ്പുകൾക്കും മറ്റും ഉപയോഗപ്പെടുത്തുകയാണ്. 50-60 വർഷം മുമ്പ് ആ മഠത്തിൽ 500 -ഓളം സന്ന്യാസിനികൾ പാർത്തിരുന്നു. അതേ ക്യാമ്പസിൽത്തന്നെ നോവിഷ്യേറ്റ് മഠത്തിന്റെ മറ്റൊരു […]
Read More