ജയിച്ചത് യുഡിഎഫ് മാത്രമല്ല. കേരളത്തിൻ്റെ ശക്തനായ പ്രതിപക്ഷ നേതാവ് കൂടിയാണ്. |വി ഡി സതീശന്റെ കണക്കുകളും തിരഞ്ഞെടുപ്പ് തന്ത്രങ്ങളും കൂടിയാണ്.

Share News

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നടക്കുന്നു. കോട്ടയം ഡിസിസി ഓഫീസിൽ നേതാക്കന്മാർ എല്ലാം ടിവിയുടെ മുന്നിലുണ്ട്. ഭൂരിപക്ഷം മാറി മറഞ്ഞുക്കൊണ്ടിരിക്കുന്നു. അവസാനമായി ഭൂരിപക്ഷം 40,220 എന്ന് തെളിയുന്നു. എല്ലാവരും അതിൻ്റെ ആഹ്ലാദത്തിൽ സന്തോഷം പങ്കുവയ്ക്കുകയാണ്. പക്ഷേ കയ്യിൽ ഒരു പേനയും പേപ്പറുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ടിവിക്ക് മുന്നിൽ ആദ്യം മുതലേ ഇരിപ്പുണ്ടായിരുന്നു. പ്രതിപക്ഷ നേതാവ് അപ്പോൾ തന്നെ പറഞ്ഞു ഈ കണക്ക് തെറ്റാണ്. ടിവിയിൽ എഴുതി കാണിക്കുന്നതിൽ തെറ്റുണ്ട്. വീണ്ടും അതിൽ കൃത്യത വരുത്താൻ അദ്ദേഹം […]

Share News
Read More

ജനാധിപത്യ സംവിധാനത്തിന്റെ അടിത്തറയാണ് തിരഞ്ഞെടുപ്പുകൾ. ആരോഗ്യകരമായ, പക്വതയാർന്ന മത്സരമാണ് തൃക്കാക്കരയിൽ നടന്നത്. തിരഞ്ഞെടുപ്പ് സുഗമമായി നടത്താൻ എല്ലാ രാഷ്ട്രീയ പാർട്ടികളും സഹകരിച്ചു. ഏവർക്കും നന്ദി രേഖപ്പെടുത്തുന്നു.

Share News

തൃക്കാക്കരയുടെ ജനപ്രതിനിധിയായി ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച ശ്രീമതി ഉമ തോമസിന് അഭിനന്ദനങ്ങളും ആശംസകളും നേരുന്നു. നാടിന്റെ പ്രശ്നങ്ങൾ പരിഹരിക്കാനും, വികസന കാഴ്ച്ചപ്പാടുകൾ പൂർത്തീകരിക്കാനും നടത്തുന്ന എല്ലാ പരിശ്രമങ്ങൾക്കും ജില്ലാ ഭരണകൂടത്തിന്റെ പിന്തുണ തീർച്ചയായും ഉണ്ടാകും. ജനാധിപത്യ സംവിധാനത്തിന്റെ അടിത്തറയാണ് തിരഞ്ഞെടുപ്പുകൾ. ആരോഗ്യകരമായ, പക്വതയാർന്ന മത്സരമാണ് തൃക്കാക്കരയിൽ നടന്നത്. തിരഞ്ഞെടുപ്പ് സുഗമമായി നടത്താൻ എല്ലാ രാഷ്ട്രീയ പാർട്ടികളും സഹകരിച്ചു. ഏവർക്കും നന്ദി രേഖപ്പെടുത്തുന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ നടപടികൾ ഇന്നത്തെ വോട്ടെണ്ണലോടു കൂടി കുറ്റമറ്റ രീതിയിൽ പൂർത്തീകരിച്ചിരിക്കുകയാണ്. ഒരു മാസത്തോളം നീണ്ട […]

Share News
Read More