കൂടുതൽ കുട്ടികൾ നാടിന്റെ നന്മയ്ക്കെന്ന തിരിച്ചറിവ് സ്വാഗതാർഹം.| പ്രൊ ലൈഫ്

Share News

കൊച്ചി. കൂടുതൽ കുട്ടികളുള്ള കുടുംബങ്ങളെ അംഗീകരിക്കുവാനും, ആദരി ക്കുവാനും,പ്രോത്സാഹിപ്പിക്കുവാനും ആന്ധ്ര , തമിഴ് നാട് മുഖ്യമന്ത്രിമാർ മുന്നോട്ടുവന്നതിനെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സ്വാഗതം ചെയ്തു. പ്രായമായവരുടെ എണ്ണം വർദ്ധിക്കുകയും, ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം കുറയുകയും ചെയ്യുന്ന വസ്തുതകളുടെ അടിസ്ഥാനത്തിൽ സാമൂഹ്യപ്രതിബദ്ധതയോടെയുള്ള തിരിച്ചറിവാണ് ആന്ധ്ര , തമിഴ്നാട് സർക്കാരുകൾ സ്വീകരിച്ചിരിക്കുന്നതെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു. മനുഷ്യരാണ് സമുഹ ത്തിന്റെ യഥാർത്ഥ സമ്പത്തെന്ന് മനസ്സിലാക്കി കൂടുതൽ കുട്ടികളുള്ള കുടുംബങ്ങൾക്ക് കൂടുതൽ ആനുകുല്യങ്ങളും അവകാശങ്ങളും പ്രഖ്യാപിക്കുവാൻ കേന്ദ്ര സംസ്ഥാന […]

Share News
Read More

ജീവിതത്തിൽ എന്തിനാണ്‌ പ്രാധാന്യം?|അതൊരു വലിയ തിരിച്ചറിവായിരുന്നു.

Share News

ഒരിക്കൽ ഒരേ കോളേജിൽ ഒരുമിച്ചു പഠിച്ച്‌ പിന്നീട്‌ പല വഴി പിരിഞ്ഞു പോയ അഞ്ച്‌ വിദ്യാർത്ഥികൾ വർഷങ്ങൾക്ക്‌ ശേഷം ഒരുമിച്ച്‌ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകനെ കാണാനെത്തി. നിറഞ്ഞ സന്തോഷത്തോടെ അവരെ സ്വീകരിച്ചിരുത്തി വിശേഷങ്ങൾ ചോദിച്ചറിഞ്ഞ അധ്യാപകൻ അവരെല്ലാം ഉയർന്ന ജോലികളിലും ഉന്നതമായ നിലകളിലുമാണെന്നറിഞ്ഞ്‌ അതിയായി സന്തോഷിച്ചു. പക്ഷെ അവരുടെ ആരുടെയും മുഖത്ത്‌ അതിന്റേതായ യാതൊരു സന്തോഷവും അദ്ദേഹത്തിന്‌ കാണാൻ സാധിച്ചില്ല. അവരുടെ സംസാരത്തിൽ മുഴുവൻ നിറഞ്ഞു നിന്നത്‌ അവരവരുടെ തൊഴിൽ പ്രശ്നങ്ങളും ബിസിനസ്സിലെ പ്രതിസന്ധികളും കുടുംബവഴക്കുകളുമൊക്കെയായിരുന്നു. ഉയർന്ന […]

Share News
Read More

പ്രാണവായുവിനെ തിരിച്ചറിഞ്ഞിട്ട്ഇന്ന് 250 വർഷം!

Share News

ജീവന്റെ നിലനില്പിന് ആധാരമായ പ്രാണവായുവിനെ ലോകം തിരിച്ചറിഞ്ഞിട്ട് ഇന്ന് രണ്ടര നൂറ്റാണ്ടു തികയുന്നു. 1774 ഓഗസ്റ്റ് ഒന്നിന് ഇംഗ്ലണ്ടിൽ യോർക്ഷയറിലെ ലീഡ്സിനടുത്തുള്ള ബ്രിസ്റ്റാൾ എന്ന ഗ്രാമത്തിലെ ഫീൽഡ്ഹെഡിലുള്ള (Bristal, Fieldhead) ഇടുങ്ങിയ മുറിയിലിരുന്ന് ജോസഫ് പ്രീസ്റ്റിലി എന്ന ശാസ്ത്രജ്ഞൻ നടത്തിയ പരീക്ഷണങ്ങളാണ് ഭൂമിയിൽ ജന്തുജാലങ്ങളുടെ അതിജീവന രഹസ്യങ്ങളിലേക്കാണ് വാതിൽ തുറന്നത്. സൂര്യപ്രകാശത്തെ ഒരു ലെൻസിലൂടെ മർക്യൂറിക് ഓക്സൈഡിലേക്കു കേന്ദ്രീകരിച്ച് ചൂടാക്കിയപ്പോൾ പുറത്തു വന്ന വാതകം ജ്വലനത്തെ ത്വരിതപ്പെടുത്തുന്നതായും ഉന്മേഷദായകമായും അദ്ദേഹത്തിന് അനുഭവപ്പെട്ടു. പ്രീസ്റ്റ്ലി ഈ പുതിയ വാതകത്തെ […]

Share News
Read More

പൊതുസമൂഹം തിരിച്ചറിയേണ്ട ഗൗരവമായ വസ്തുതകൾ|എന്നെ അറസ്റ്റ് ചെയ്യുമോ ?| ക്രൈസ്‌തവരുടെ രാജ്യസ്നേഹം മറയില്ലാത്തത്|Bishop ThomasTharayil 

Share News
Share News
Read More

പുതുപ്പള്ളിയിൽ ആണ് ആ പാലം എന്ന് ആർക്കെങ്കിലും തെറ്റിദ്ധാരണ ഉണ്ടായെങ്കിൽ ഖേദിക്കുന്നു.|ഒരു ഇഞ്ച് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ കുഴപ്പമാകുന്ന നൂൽ പാലമാണ് സോഷ്യൽ മീഡിയയിലെ എഴുത്തെന്ന് ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുന്നു !|മുരളി തുമ്മാരുകുടി

Share News

പാലം വലിക്കുന്നു !! ശൂന്യാകാശത്താണ്. ഇന്നലത്തെ പോസ്റ്റിനോടൊപ്പം ഇട്ട ചിത്രം ആണ് ഇത്തവണ കുഴപ്പത്തിൽ ആക്കിയത്. ആ ചിത്രം പുതുപ്പള്ളിയിലെ ആണെന്ന് ഞാൻ പറഞ്ഞിരുന്നില്ല. കണ്ടപ്പോൾ ഫോട്ടോഷോപ്പ് ആണെന്നാണ് തോന്നിയത്, ആ സാധ്യത പറയുകയും ചെയ്തിരുന്നു. വാസ്തവത്തിൽ പാലം എവിടെ ആണെന്നുള്ളത് പോലും ആയിരുന്നില്ല എൻ്റെ വിഷയം. പക്ഷെ ഒരു തിരഞ്ഞെടുപ്പ് സമയത്ത് ഇഞ്ചോടിഞ്ച് പോരാടുമ്പോൾ എന്ത് എഴുതി എന്നതിനേക്കാൾ ആളുകൾ എന്ത് മനസ്സിലാക്കി എന്നതിനാണ് പ്രസക്തി. ആ പാലം ആലപ്പുഴ ആണെന്നൊക്കെ രാവിലെ തന്നെ കമന്റ് […]

Share News
Read More

മാധ്യമ പ്രവർത്തകർ ഓരോ വാർത്തകൾ എഴുതുമ്പോൾ അതിന്റെ ഉറവിടം എവിടെ എന്നന്വേഷിച്ചു പൊലീസ് പിന്തുടരുകയാണെങ്കിൽ അതു ജനാധിപത്യ കേരളത്തിന്റെ വലിയ ദശാകാലമാണെന്നു നമ്മൾ തിരിച്ചറിയണം.

Share News

വാർത്തയുടെ ഉറവിടം വെളിപ്പെടുത്താതിരിക്കാൻ പത്രപ്രവർത്തകർക്ക് നിയമപരമായ അവകാശമുണ്ട്. ദേശസുരക്ഷ പോലുള്ള സുപ്രധാനകാര്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ മാത്രമേ വെളിപ്പെടുത്തേണ്ടതുള്ളൂ…മുതിർന്ന പത്രപ്രവർത്തകനായ ജയചന്ദ്രൻ എലങ്കത്ത് എഴുതുന്നു:എന്റെ പത്രപ്രവർത്തന ജീവിതത്തിലെ ഏറ്റവും നിർണായക ദിവസമായിരുന്നു ഇന്നലെ. ഞാനെഴുതിയ വാർത്തയുടെ ഉറവിടം ചോദിച്ചു സംസ്ഥാന സർക്കാരിന്റെ ക്രൈംബ്രാഞ്ച് എന്റെ മൊഴി രേഖപ്പെടുത്തിയ വല്ലാത്തൊരു ഇന്നലെ. വാർത്തയുടെ ഉറവിടം കണ്ടെത്താൻ ചോദ്യം ചെയ്യപ്പെടുന്ന കേരളത്തിലെ ആദ്യത്തെ മാധ്യമ പ്രവർത്തകൻ ഒരുപക്ഷേ ഞാൻ ആകാം. അതുകൊണ്ടു തന്നെ കാലമെത്ര കടന്നുപോയാലും ആ ചൊവ്വാഴ്ച ഞാൻ മറക്കില്ല.ആലപ്പുഴ […]

Share News
Read More

കിഡ്‌നി രോഗം എങ്ങനെ നേരത്തെ തിരിച്ചറിയാം ലക്ഷണങ്ങൾ എന്തൊക്കെ |Kidney Disease Malayalam Health Tips

Share News
Share News
Read More

സംതൃപ്ത ജീവിതത്തിനുള്ള ഏറ്റവും ലളിത മാർഗം | Rev Dr Vincent Variath

Share News
Share News
Read More

ചില തിരിച്ചറിവുകൾ |മറ്റൊരാളുടെ തികച്ചും വ്യക്തിപരമായ കാര്യങ്ങളിൽ , നിന്നൊഴിഞ്ഞു നിൽക്കുക, അയാൾ സഹായം അഭ്യർത്ഥിക്കും വരെ

Share News

ചില തിരിച്ചറിവുകൾ തുടർച്ചയായി രണ്ടു തവണയിൽ കൂടുതൽ ഒരിക്കലും ഒരു ഫോണിലേക്കു വിളിക്കരുത്. അവർ നമ്മുടെ കാൾ അറ്റൻഡ് ചെയ്യുന്നില്ലെങ്കിൽ , മനസിലാക്കുക, പ്രധാനപ്പെട്ട മറ്റേതോ തിരക്കിൽ അയാൾ പെട്ടിരിക്കുന്നു. . കടം വാങ്ങിയ പണം , അതവർ ഓർമ്മിപ്പിക്കും മുന്നേ തിരിച്ചു കൊടുക്കാൻ ശ്രമിക്കുക. അതവർക്ക് നമ്മോടുള്ള ഇഷ്ടവും വിശ്വാസവും വർദ്ധിപ്പിക്കും.. പണമെന്നല്ല, പേന , കുട എന്തുമായിക്കോട്ടെ. . ഹോട്ടലിൽ നമുക്കൊരു സൽക്കാരം ആരെങ്കിലും ഓഫർ ചെയ്‌താൽ, ഒരിക്കലും മെനുകാർഡിലെ വിലയേറിയ ഡിഷുകൾ ഓർഡർ […]

Share News
Read More