സിപിഎമ്മിന്റെ ഏറ്റവും വലിയ ശക്തികേന്ദ്രങ്ങളായ കണ്ണൂരിലെയും ആലപ്പുഴയിലെയും പാർട്ടി കോട്ടകളാണ് യാതൊരു ദയയുമില്ലാതെ വിമതർ പിടിച്ചെടുത്തത്

Share News

കേരള രാഷ്ട്രീയ ചരിത്രത്തിൽ 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം (മെയ് 4) എക്കാലവും ഓർമ്മിക്കപ്പെടുക കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉരുക്കുകോട്ടകളിൽ വിമതർ തീർത്ത അട്ടിമറികളുടെയും ചരിത്ര വിജയങ്ങളുടെയും പേരിലായിരിക്കും. പാർട്ടി നേതൃത്വത്തിന്റെ തീരുമാനങ്ങളെയും ഔദ്യോഗിക സ്ഥാനാർത്ഥികളെയും ചോദ്യം ചെയ്ത് ജനകീയ കോടതിയിലേക്ക് നേരിട്ടിറങ്ങിയ വിമതർക്ക് അഭൂതപൂർവമായ വിജയമാണ് കേരളത്തിലെ ജനങ്ങൾ സമ്മാനിച്ചത്. സിപിഎമ്മിന്റെ ഏറ്റവും വലിയ ശക്തികേന്ദ്രങ്ങളായ കണ്ണൂരിലെയും ആലപ്പുഴയിലെയും പാർട്ടി കോട്ടകളാണ് യാതൊരു ദയയുമില്ലാതെ വിമതർ പിടിച്ചെടുത്തത്. തിരഞ്ഞെടുപ്പിലെ പ്രധാന അട്ടിമറികളും കണക്കുകളും: പയ്യന്നൂർ (Payyannur): […]

Share News
Read More

മുഖ്യമന്ത്രിയാകാൻ ‘നെട്ടോട്ടം’: വോട്ടർക്ക് പുറത്ത് കാത്തിരിക്കാം, അകത്ത് ചർച്ചകൾ കൊഴുക്കട്ടെ!

Share News

സബു ജോസ് കേരളം വോട്ടുചെയ്ത് കഴിഞ്ഞു. ഇനി ഫലപ്രഖ്യാപനത്തിലേക്കുള്ള ദൂരം ചാനൽ ചർച്ചകളുടെയും പ്രവചനങ്ങളുടെയും പെരുമഴക്കാലമാണ്. ഇതിനിടയിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഉയരുന്ന ചോദ്യം ഇതാണ്: “ആരായിരിക്കും കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി?” എന്നാൽ ഒരു ജനാധിപത്യ വിശ്വാസി എന്ന നിലയിൽ നാം നമ്മോട് തന്നെ ചോദിക്കേണ്ട മറ്റൊരു ചോദ്യമുണ്ട്—ഈ ചർച്ചകൾ വോട്ടെടുപ്പിന് ശേഷം നടത്തുന്നതിൽ എന്ത് പ്രായോഗിക മൂല്യമാണുള്ളത്? ### **യു.ഡി.എഫിലെ ‘അഭ്യൂഹക്കപ്പലുകൾ’** ഭരണം ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയിൽ യു.ഡി.എഫ് ക്യാമ്പിൽ മുഖ്യമന്ത്രി കസേരയെച്ചൊല്ലിയുള്ള ചർച്ചകൾ ഇപ്പോൾ […]

Share News
Read More

വളരെ ഉത്സാഹത്തോടെ ആ ജോലി ചെയ്യുന്ന ഒരു കുട്ടിയുടെ മുഖം മാത്രം ഞാൻ ശ്രദ്ധിച്ചു.|ഇന്നലത്തെ വാശിയേറിയ തിരഞ്ഞെടുപ്പിൽ ചെയർപേഴ്സൺ സ്ഥാനത്തേക്കു മൽസരിച്ച കീർത്തി ലക്ഷ്മിആയിരുന്നു അത്.

Share News

കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ പതിവുപോലെ റിട്ടേണിംഗ് ഓഫീസർ ചുമതലയുണ്ടായിരുന്നു. തിരഞ്ഞെടുപ്പെല്ലാം ഭംഗിയായി കഴിഞ്ഞു ഇന്ന് സത്യപ്രതിഞ്ജ ചടങ്ങ് 12.15 ന് നിശ്ചയിച്ചു. തിരഞ്ഞെടുപ്പ് ക്രമീകരണങ്ങൾക്കായി മറ്റിയിട്ടിരുന്ന കസേരകൾ അടുക്കി സജ്ജീകരിക്കാൻ അവിടെയുണ്ടായിരുന്ന കുറച്ചു കുട്ടികളോട് ആളെ കൂട്ടി വരാൻ പറഞ്ഞു. വളരെ ഉത്സാഹത്തോടെ ആ ജോലി ചെയ്യുന്ന ഒരു കുട്ടിയുടെ മുഖം മാത്രം ഞാൻ ശ്രദ്ധിച്ചു. ഇന്നലത്തെ വാശിയേറിയ തിരഞ്ഞെടുപ്പിൽ ചെയർപേഴ്സൺ സ്ഥാനത്തേക്കു മൽസരിച്ച കീർത്തി ലക്ഷ്മിആയിരുന്നു അത്. ചെറിയ വിത്യാസത്തിൽ പരാജയപ്പെട്ടെങ്കിലും ആ ഡെമോക്രാറ്റിക്ക് സ്പിരിറ്റ് […]

Share News
Read More

പുതുപ്പള്ളിയിൽ ആണ് ആ പാലം എന്ന് ആർക്കെങ്കിലും തെറ്റിദ്ധാരണ ഉണ്ടായെങ്കിൽ ഖേദിക്കുന്നു.|ഒരു ഇഞ്ച് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ കുഴപ്പമാകുന്ന നൂൽ പാലമാണ് സോഷ്യൽ മീഡിയയിലെ എഴുത്തെന്ന് ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുന്നു !|മുരളി തുമ്മാരുകുടി

Share News

പാലം വലിക്കുന്നു !! ശൂന്യാകാശത്താണ്. ഇന്നലത്തെ പോസ്റ്റിനോടൊപ്പം ഇട്ട ചിത്രം ആണ് ഇത്തവണ കുഴപ്പത്തിൽ ആക്കിയത്. ആ ചിത്രം പുതുപ്പള്ളിയിലെ ആണെന്ന് ഞാൻ പറഞ്ഞിരുന്നില്ല. കണ്ടപ്പോൾ ഫോട്ടോഷോപ്പ് ആണെന്നാണ് തോന്നിയത്, ആ സാധ്യത പറയുകയും ചെയ്തിരുന്നു. വാസ്തവത്തിൽ പാലം എവിടെ ആണെന്നുള്ളത് പോലും ആയിരുന്നില്ല എൻ്റെ വിഷയം. പക്ഷെ ഒരു തിരഞ്ഞെടുപ്പ് സമയത്ത് ഇഞ്ചോടിഞ്ച് പോരാടുമ്പോൾ എന്ത് എഴുതി എന്നതിനേക്കാൾ ആളുകൾ എന്ത് മനസ്സിലാക്കി എന്നതിനാണ് പ്രസക്തി. ആ പാലം ആലപ്പുഴ ആണെന്നൊക്കെ രാവിലെ തന്നെ കമന്റ് […]

Share News
Read More

ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടുന്ന 9 കാര്യങ്ങൾ I Nipin Niravath

Share News

Marriage, also called matrimony or wedlock, is a culturally recognised union between people called spouses. It establishes rights and obligations between them, as well as between them and their children, and between them and their in-laws. www.nipinniravath.com

Share News
Read More