കെഎസ്ആര്‍ടിസി പ്രശ്നങ്ങളൊന്നും താൻ ഉണ്ടാക്കിയതല്ല: ഇപ്പോള്‍ നന്നായില്ലെങ്കില്‍ ഒരിക്കലും നന്നാകില്ല’: ബിജു പ്രഭാകര്‍
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ പ്രശ്നങ്ങളൊന്നും താൻ ഉണ്ടാക്കിയതല്ലെന്ന് സിഎംഡി ബിജു പ്രഭാകര്‍. സ്ഥാപനം നിലനിൽക്കണമെങ്കിൽ കൂട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഫേസബുക്ക് ലൈവിൽ കെഎസ്ആർടിസിയുടെ വരവ് ചെലവ് കണക്കുകൾ വിശദീകരിച്ചായിരുന്നു സിഎംഡിയുടെ പ്രതികരണം. കെഎസ്ആര്‍ടിസിയേയും എംഡിയേയും തകര്‍ക്കാൻ ചിലര്‍ ശ്രമിക്കുകയാണ്. സ്ഥാപനത്തെ സിഎംഎഡി നല്ല രീതിയില്‍ കൊണ്ടു പോയാല്‍ ചിലരുടെ അജണ്ട നടക്കില്ല. അതിനായി സ്ഥാപനത്തെ തകര്‍ക്കാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. അഞ്ച് ഭാഗങ്ങളായി കെഎസ്ആര്‍ടിസിയിലെ പ്രശ്നങ്ങള്‍ യുട്യൂബിലൂടെ അവതരിപ്പിക്കാനാണ് എംഡി ശ്രമിക്കുന്നത്. ഇപ്പോള്‍ നന്നായില്ലെങ്കില്‍ കെഎസ്ആര്‍ടിസി ഒരിക്കലും […]
Read More