വിവാഹമെന്നത് പങ്കാളികൾ പരസ്പരം നിർവഹിക്കേണ്ട ഒരു കൂട്ടു ഉത്തരവാദിത്വമാണ്. പരസ്പരം സഹായിക്കുകയും പരസ്പരം താങ്ങും തണലുമായി നിൽക്കുകയും വേണം.
അവളോട് ഒരിക്കലും ചെയ്യാൻ പാടില്ലാത്തത്? ഈ post നല്ല ഭാര്യമാരുള്ള( not beauty ) ഭർത്താക്കന്മാർക്ക് വേണ്ടിയുള്ളതാണ്. പലപ്പോഴും ജീവിതത്തിന്റെ സങ്കീർണതപ്പെട്ട് ആടിയുലഞ്ഞ് പുരുഷൻ മുന്നോട്ടുപോകുമ്പോൾ പലപ്പോഴും അവർ സ്വന്തം സഹധർമ്മിണിയേ അല്ലെങ്കിൽ പാർട്ണറെ അവർ മറന്നു പോകുന്ന നിമിഷങ്ങൾ ഉണ്ട് അത് നിങ്ങളുടെ പാർട്ണറെ അങ്ങേയറ്റം വേദനിപ്പിക്കും എന്ന് മനസ്സിലാക്കുക. ഒരുപക്ഷേ ഇത് നിങ്ങൾക്ക് തന്നെ തിരിച്ചറിവ് ഉണ്ടാകാൻ ഒരുപാട് കാലം എടുത്തേക്കാം. ചിലപ്പോൾ ഭർത്താക്കന്മാരുടെ സ്വഭാവം അല്ലെങ്കിൽ അവരുടെ പ്രവർത്തികൾ ഏകപക്ഷീയമായി പോകാറുണ്ട്. അവർ […]
Read More