സമ്പൂര്‍ണ അടച്ചിടല്‍ ഞായറാഴ്ച മാത്രം:കല്യാണത്തിനും മരണത്തിനും ഇരുപതുപേര്‍ മാത്രം, കടകള്‍ ഒന്‍പതു വരെ, ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സർക്കാർ

Share News

തിരുവനന്തപുരം: കോവിഡ് വ്യാപനം തടയുന്നതിന് സംസ്ഥാനത്ത് തുടരുന്ന ലോക്ക്ഡൗണില്‍ സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. രോഗസ്ഥിരീകരണ നിരക്ക് (ടിപിആര്‍) അടിസ്ഥാനമാക്കി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനു പകരം ഓരോ പ്രദേശത്തെയും ആയിരം പേരില്‍ എത്രപേര്‍ രോഗികളുണ്ട് എന്നതിനെ അടിസ്ഥാനമാക്കിയാവും ഇനിമുതല്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുക. വാരാന്ത്യ ലോക്ക്ഡൗണ്‍ ഞായറാഴ്ച മാത്രമായി നിജപ്പെടുത്തിയതായും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ അറിയിച്ചു. ഓരോ പ്രദേശത്തും ആയിരത്തിനു പത്തു പേരില്‍ കൂടുതല്‍ രോഗികളുണ്ടെങ്കില്‍ അവിടെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന്, ചട്ടം 300 അനുസരിച്ച് സഭയില്‍ നടത്തിയ പ്രസ്താവനയില്‍ […]

Share News
Read More

ഇപ്പോൾ ചെയ്ത് വരുന്ന ശുശ്രൂഷകൾ കൂടാതെ പൂർണ്ണ കർഷകൻ കൂടി ആവുകയാണ്. അനുഗ്രഹങ്ങൾ ഉണ്ടാവണം.

Share News

വലിയ തോതിലുള്ള കൃഷി ആദ്യമായിട്ടാണ്. കൃഷി പാരമ്പര്യമുള്ള ഒരു കുടുംബത്തിൽ അല്ല ജനനം. അതിനാൽ തന്നെ കൃഷിയെ കുറിച്ചു ഒരു ചുക്കും അറിയില്ല. പൂർണ്ണ കർഷകൻ ആകുന്നു എന്നു പറയുമ്പോഴും കർഷക വിദ്യാർത്ഥി ആകുന്നു എന്നതാണ് കൂടുതൽ യാഥാർഥ്യം. മണ്ണ് നമ്മെ ഒത്തിരി പഠിപ്പിക്കും എന്നു ഉറപ്പുണ്ട്. കഴിഞ്ഞ രണ്ടു മാസമായി അതിനുള്ള തയ്യാറെടുപ്പുകൾ ആയിരുന്നു. അത്യന്തം മനഃക്ലേശവും ശാരീരിക അധ്വാനവും വേണ്ട പണിയാണ്. അതിലുപരി ഈ രണ്ടു മാസം കൊണ്ട് പഠിച്ച ഒരു കാര്യം കൃഷിയുടെ […]

Share News
Read More

ആയിര ക്കണക്കിനു നിസ്സഹരായ ഗർഭസ്ഥ ശിശുക്കളെ ദിനം പ്രതി കൊന്നു കുഴിച്ചുമൂടുമ്പോൾ ഒരു മൃഗസ്നേഹിക്കും പൊള്ളുന്നത് കണ്ടിട്ടില്ല…!

Share News

https://l.facebook.com/l.php?u=https%3A%2F%2Fwww.deepika.com%2FNews_Latest.aspx%3Fcatcode%3Dlatestin%26newscode%3D359228%26fbclid%3DIwAR25dH3M5CrJkImaiYjz5ifPzpBQVJ_oOAoicOKKcsEwmX8q3oJldPWaCQg&h=AT3D-Tf_rKkzscLJE_SHzZcUpt_wU89RecID-dxJXAd9V1ReK4HLvIczV3KYDmUwMmz5hG_JPFFXaERUYLkryOivGSyRxcZz9ezqUXqzrZ5MVBDjXf_PT59QkBBmPyMiHrGT&tn=-UK-R&c[0]=AT1M2HMGBpV6v7_KvzEvTmfxUwpkVMspd1GDhIhqkVqRjZOnD8wM0ghnf0QL7wRqMW0HjR73ZeHfEG2cwJustkydIvefSkyc_CtzDERxWHUbwsWaWYiKIH7PjkY0n0n7luDhYkzjSw1itmnNH2yamIAVxuQ ഈ കപട ലോകത്തിൽ ആത്മാർത്ഥമായൊരു ഹൃദയമുണ്ടായതാണെൻ പരാജയം ! കുഞ്ഞച്ചൻ മേച്ചേരിൽ

Share News
Read More

കുഞ്ഞിൻ്റെ കാലനക്കംഭാര്യ ഉദരത്തിൽ അനുഭവിക്കുമ്പോൾ മുതൽഅവളെ ശുശ്രൂഷിച്ചുകൊണ്ട്കുഞ്ഞിനുവേണ്ടി കിനാവുകാണുകയാണ് അപ്പൻ.

Share News

അപ്പൻ ആ സംഭവം ഇന്നും ഓർമയിലുണ്ട്.സുഹൃത്തിൻ്റെ കൂടെ ആശുപത്രിയിൽ പോയത്. അവൻ്റെ സഹോദരിക്ക്ഒരു സർജറി ഉണ്ടായിരുന്നു. ആശുപത്രി വരാന്തയിലെ തിരുഹൃദയ രൂപത്തിനു മുമ്പിൽ ഞങ്ങളിരുന്ന് പ്രാർത്ഥിക്കുകയായിരുന്നു.അടുത്തിരുന്ന വ്യക്തിയും കരങ്ങൾകൂപ്പി പ്രാർത്ഥിക്കുന്നുണ്ടായിരുന്നു. അയാളുടെ കവിൾത്തടംനനയുന്നതു കണ്ടപ്പോൾഎന്തു പറ്റിയെന്ന് ഞാൻ ചോദിച്ചു. “അച്ചാ,ലേബർ റൂമിൽ ഭാര്യയുണ്ട്.ഞങ്ങളുടെ വിവാഹം കഴിഞ്ഞ്പത്തു വർഷത്തെ കാത്തിരിപ്പിനു ശേഷംലഭിക്കുന്ന കുഞ്ഞാണ്. അവളെ അകത്ത് കയറ്റിയിട്ട് മണിക്കൂറുകളായി.ഇതു വരെ പ്രസവിച്ചിട്ടില്ല.എന്തു പറ്റിയെന്നറിയില്ല….അച്ചനും പ്രാർത്ഥിക്കണേ…. “ ഞങ്ങൾ പ്രാർത്ഥന തുടരുന്നതിനിടയിൽദൂരെ നിന്നും നഴ്സിൻ്റെ ശബ്ദം മുഴങ്ങി:“പ്രീതിയുടെ ഭർത്താവുണ്ടോ….?” അയാൾ […]

Share News
Read More

പ്രതിവർഷം 4 ലക്ഷം യൂണിറ്റ് രക്തമാണ് സംസ്ഥാനത്ത് ആവശ്യമായി വരുന്നത്. ഇതിൽ 70 ശതമാനം മാത്രമാണ് സന്നദ്ധ രക്തദാതാക്കളിൽ നിന്നു ലഭ്യമാകുന്നത്.

Share News

ഇന്നു ലോക രക്തദാന ദിനമാണ്. രക്തദാനത്തിൻ്റെ അനിവാര്യതയെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാനാണ് ഈ ദിനാചരണം. അതോടൊപ്പം രക്തദാനം തൻ്റെ സാമൂഹിക ഉത്തരവാദിത്വമാണെന്ന് കണ്ടുകൊണ്ട് നിസ്വാർഥമായി പ്രവർത്തിക്കുന്നവരെ ആദരിക്കുക എന്നതും ഈ ദിവസത്തിൻ്റെ ലക്ഷ്യമാണ്.

Share News
Read More

അഞ്ചു പതിറ്റാണ്ട് മുൻപ്, പണികഴിഞ്ഞു രാത്രിയിൽ കൂടണയുന്ന തൊഴിലാളികളുടെ വഴികാട്ടിയായിരുന്നു ഇവൻ .

Share News

അക്കാലത്തു ഏതു വീട്ടുമുറ്റത്തു കൂടിയും പറമ്പിൽ കൂടിയും സഞ്ചരിക്കാൻ വിലക്കില്ലായിരുന്നു . പറമ്പിനു ചുറ്റും വലിയ മതിലുകൾ ഇല്ലായിരുന്നു . വിശാലമായ പറമ്പിൽ തലങ്ങും വിലങ്ങും ആർക്കും നടക്കാവുന്ന ഒറ്റയടിപ്പാതകൾ.

Share News
Read More

സന്തുഷ്ട ദാമ്പത്യത്തിന്റെ രഹസ്യം.?!

Share News

വാര്‍ധക്യത്തിലും ഭര്‍ത്താവിന്റെ സ്‌നേഹം പിടിച്ചുപറ്റുന്ന വിവേകമതിയായ ഒരു വൃദ്ധയെ ഞാന്‍ കണ്ടുമുട്ടി. അവര്‍ക്ക് വേണ്ടി അദ്ദേഹം പ്രേമഗാനങ്ങള്‍ പോലും പാടാറുണ്ടെത്രെ. അവരുടെ നിത്യസന്തോഷത്തിന് പിന്നിലെ രഹസ്യത്തെ കുറിച്ച് ഞാന്‍ ആ സ്ത്രീയോട് ചോദിച്ചു. സൗന്ദര്യമാണോ അത്? രുചികരമായി ആഹാരം ഒരുക്കാനുള്ള കഴിവാണോ അത്? മക്കള്‍ക്ക് ജന്മം നല്‍കിയതാണോ? അതൊന്നുമല്ലാത്ത മറ്റെന്തെങ്കിലുമാണോ ആ രഹസ്യം? By the grace of God, ദാമ്പത്യത്തിന്റെ സന്തോഷം സ്ത്രീയുടെ കൈകളിലാണെന്ന മറുപടിയാണ് അവര്‍ നല്‍കിയത്. വീടിനെ ഒരു സ്വര്‍ഗമാക്കി മാറ്റാന്‍ അവള്‍ക്ക് […]

Share News
Read More

പരിസ്ഥിതി ദിനം മരം വെയ്പ്പ് ദിനമല്ല….മണ്ണിനേയും കൃഷിയേയും സ്നേഹിക്കേണ്ട ദിനമാണ്

Share News
Share News
Read More

ഈ കാലത്ത് മാസ്ക് നമ്മുടെ എല്ലാവരുടെയും ജീവിതത്തിന്റെ ഒരു ഭാഗമാണ്.

Share News

ഈ കാലത്ത് മാസ്ക് നമ്മുടെ എല്ലാവരുടെയും ജീവിതത്തിന്റെ ഒരു ഭാഗമാണ്. നമ്മൾ ഉപയോഗിച്ച മാസ്ക് അലക്ഷ്യമായി വലിച്ചെറിയാതെ കൃത്യമായി നശിപ്പിക്കേണ്ടത് നമ്മുടെ ചുമതലയാണ്. നമ്മളെ കോവിഡിൽ നിന്നും സംരക്ഷിക്കുന്ന മാസ്‌കിൽ നിന്നും പ്രകൃതിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വവും നമുക്കുണ്ട്.

Share News
Read More

ആകാംഷ മൂത്ത് ഞാൻ മുറിയിൽ നിന്നും പുറത്തിറങ്ങി നോക്കി. നോക്കുമ്പോൾസതീശനെ എടുത്തോണ്ട് ഭാര്യ പോകുന്നു.

Share News

രാത്രി കറൻറ് പോയി. ഇന്നലെ മഴ പെയ്യാത്തതിനാൽ നല്ല ചൂടുണ്ട്. കുറച്ചു നേരം കഴിഞ്ഞപ്പോൾ മകൾ അവളുടെ അമ്മയെ വിളിക്കുന്നതു കേട്ടു. മകൾ: “അമ്മാ, സതീശനെവിടെയാ?”ഞാൻ ഞെട്ടി. കറൻ്റ് പോയതിന് ലവൾ സ്ഥലം എംഎൽഎയായ, പ്രതിപക്ഷ നേതാവിനെയാണോ വിളിച്ച് പരാതിപ്പെടാൻ പോകുന്നത്? ഭാര്യയുടെ മറുപടി: “സതീശൻ താഴെ വല്ലതും കാണും “ എന്താണ് സംഭവമെന്നറിയാതെ ഞാൻ അന്ധാളിപ്പിലായി. മകൾ: “സതീശനെ അമ്മ എവിടെയെങ്കിലും കൊണ്ടിടും. ആവശ്യ സമയത്ത് നോക്കിയാൽ കാണില്ല “ആകാംഷ മൂത്ത് ഞാൻ മുറിയിൽ നിന്നും […]

Share News
Read More