സിസ്റ്റര്‍അഭയ കേസിൽ : ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരെന്ന് കോടതി

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് കോളിളക്കമുണ്ടാക്കിയ സിസ്റ്റര്‍ അഭയ കേസിൽ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ കുറ്റക്കാരാണെന്നു കോടതി കണ്ടെത്തി. പ്രതികള്‍ക്കെതിരെ കൊലക്കുറ്റം തെളിഞ്ഞെന്ന് പ്രത്യേക സിബിഐ കോടതി ജഡ്ജി കെ സനല്‍കുമാര്‍ വിധിന്യായത്തില്‍ പറഞ്ഞു. ശിക്ഷ നാളെ പ്രഖ്യാപിക്കും. സിസ്റ്റര്‍ അഭയ മരിച്ച് 28 വര്‍ഷങ്ങള്‍ക്കു ശേഷമാണ്, കേസില്‍ കോടതി വിധി പറഞ്ഞത്. ഒരു വര്‍ഷം മുന്‍പാണ് വിചാരണ ആരംഭിച്ചത്. 49 പ്രോസിക്യൂഷന്‍ സാക്ഷികളെ വിസ്തരിച്ചു. എട്ട് പേര്‍ വിചാരണയ്ക്കിടെ കൂറുമാറി. 1992 മാര്‍ച്ച് […]

Share News
Read More

സിസ്റ്റർ അഭയ കേസിൽ വിധി |ഫാ .തോമസ് കോട്ടൂരുംസിസ്റ്റർ സെഫിയും കുറ്റക്കാർ

Share News

തിരുവനന്തപുരം: സിസ്റ്റർ കേസിൽ അഭയ പ്രത്യേക സിബിഐ കോടതി വിധി . അഭയ മരിച്ച് 28 വർഷങ്ങൾ കഴിയുമ്പോഴാണ് വിധി വന്നത്.ഫാ .തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും കുറ്റക്കാരാണെന്ന്എന്ന് കോടതി വിധി പ്രഖാപിച്ചു .ശിക്ഷ നാളെ പ്രഖാപിക്കുമെന്ന് അറിയുന്നു .

Share News
Read More

28 വർഷങ്ങൾ: സിസ്റ്റർ അഭയ കേസിൽ വിധി ഇന്ന്

Share News

തിരുവനന്തപുരം: സിസ്റ്റർ കേസിൽ അഭയ പ്രത്യേക സിബിഐ കോടതി ഇന്ന് വിധി പറയും. അഭയ മരിച്ച് 28 വർഷങ്ങൾ കഴിയുമ്പോഴാണ് വിധി വരുന്നത്. ഒരു വർഷത്തിന് മുൻപേയാണ് കോടതിയിൽ കേസ് വിചാരണ ആരംഭിച്ചത്. 49 സാക്ഷികളെ വിസ്തരിച്ചെങ്കിലും എട്ട് നിർണായക സാക്ഷികൾ കൂറുമാറിയിരുന്നു. 1992 മാർച്ച് 27നാണ് കോട്ടയം പയസ്സ് ടെൻത് കോൺവെന്റിലെ അന്തേവാസിയായ സിസ്റ്റർ അഭയയുടെ മൃതദേഹം കോൺവെന്റിലെ കിണറ്റിൽ കാണപ്പെട്ടത്. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസന്വേഷിച്ചെങ്കിലും ആത്മഹത്യയെന്ന നിഗമനത്തിൽ എത്തുകയായിരുന്നു. സിബിഐ […]

Share News
Read More

ഭൂമിയിടപാടുകളും വ്യാജരേഖയും |ദീപിക

Share News
Share News
Read More

“ജസ്റ്റിസ് ഫോർ ഓൾ പ്രജുഡീസ് ടു നൺ ” പ്രകാശനം ചെയ്തു.

Share News

Book releasing at Raj Bhavan.Major Archbishop Cardinal George Alencherry receiving the first copy.“Justice For All, Prejudice to None” by Hon. Governor of Mizoram Sri P. S. Sreedharan Pillai, from the Governor of Kerala.

Share News
Read More

കാർഷിക നിയമത്തിനെതിരെ കർഷകർ സുപ്രീംകോടതിയിലേക്ക്‌

Share News

കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷകര്‍ സുപ്രീംകോടതിയിലേക്ക്. കര്‍ഷക വിരുദ്ധമായ പുതിയ കാര്‍ഷിക നിയമം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടാണ് കര്‍ഷകര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. പുതിയ നിയമപരിഷ്കാരം കര്‍ഷകര്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുമെന്നും കാര്‍ഷിക മേഖലയെ തകര്‍ക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു. അതേസമയം രാജ്യത്ത് കര്‍ഷക പ്രതിഷേധങ്ങള്‍ ദിനംപ്രതി ആളിക്കത്തുകയാണ്. തലസ്‌ഥാന നഗരിയില്‍ കര്‍ഷക സമരം 16 ആം ദിവസത്തിലേക്ക് കടന്നിട്ടും കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് വീണ്ടും ആവര്‍ത്തിച്ച്‌ കൃഷിമന്ത്രി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. സര്‍ക്കാര്‍ രേഖാമൂലം ഉറപ്പ് […]

Share News
Read More

കർണാടകയിൽ ഗോവധം നിരോധിച്ചു

Share News

ബംഗളൂരു: കര്‍ണാടകയില്‍ ഗോവധ നിരോധന ബില്‍ പാസാക്കി. കര്‍ണാടക നിയമസഭയിലാണ് ബില്‍ പാസാക്കിയത്. സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പശുവിനെ കൊന്നാല്‍ മൂന്ന് മുതല്‍ ഏഴ് വര്‍ഷം വരെ തടവും പിഴയുമാണ് ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബില്‍ ആണ് പാസാക്കിയത്. ഗുജറാത്ത്, മദ്ധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ബില്ലിന്റെ മാതൃകകള്‍ പഠന വിധേയമാക്കിയെന്നും നിയമകാര്യമന്ത്രി ആര്‍. അശോക് വ്യക്തമാക്കി.

Share News
Read More

ചെണ്ട അടയാളത്തില്‍ തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ കേരള കോണ്‍ഗ്രസ് (എം) പി.ജെ. ജോസഫ് വിഭാഗമായി പരിഗണിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു.

Share News

കൊച്ചി: ചെണ്ട അടയാളത്തില്‍ തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ കേരള കോണ്‍ഗ്രസ് (എം) പി.ജെ. ജോസഫ് വിഭാഗമായി പരിഗണിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. ചെണ്ട ചിഹ്നത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ സ്വതന്ത്രരാണെന്നു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷന്റെ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയതു ചോദ്യം ചെയ്തു പി.ജെ. ജോസഫും, പാല സ്വദേശി പി.സി. കുര്യാക്കോസും നല്‍കിയ ഹര്‍ജിയിലാണു സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. കേരള കോണ്‍ഗ്രസ് (എം) എന്ന പേരും രണ്ടില ചിഹ്നവും ജോസ് കെ. മാണി വിഭാഗത്തിന് അവകാശപ്പെട്ടതാണെന്നു വ്യക്തമാക്കി നേരത്തെ […]

Share News
Read More

വാട്ട്സാപ്പിലൂടെ അപമാനിക്കപ്പെട്ടോ? വാട്ട്സ്ആപ്പിന് പരാതി നൽകാം

Share News

വാട്സാപ്പ് ഒഴിച്ചുകൂടാനാകാത്ത ഒരു സാമൂഹ്യ-മാധ്യമവിനിമയരീതിയായി മാറിക്കഴിഞ്ഞു. ഇന്ത്യയില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമത്തിന്‍റെ ഇന്‍റര്‍മീഡിയറി എന്ന നിര്‍വ്വചനത്തില്‍ വാട്സാപ്പ് ഉള്‍പ്പെടുന്നുവെന്നതുകൊണ്ട്, നിലവിലുള്ള ഇന്‍റര്‍മീഡിയറി ചട്ടങ്ങള്‍ പ്രകാരം അതില്‍ പോസ്റ്റു ചെയ്യപ്പെടുന്ന വിവരങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതും, നിയമവിരുദ്ധമായ കാര്യങ്ങള്‍ ഉണ്ടാകുന്നില്ല എന്ന് വാട്സാപ് അധികൃതര്‍ ഉറപ്പുവരുത്തേണ്ടതുമാണ്. എന്നിരുന്നാലും, പല ഘട്ടങ്ങളിലും വാട്സാപ് ഉള്‍പ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങള്‍ക്ക് അത്തരത്തിലുണ്ടാകുന്ന പരാതികള്‍ക്ക് കൃത്യമായ മറുപടി നല്കാനാകാത്തതിനാല്‍ ഇന്‍റര്‍മീഡിയറി ചട്ടങ്ങള്‍ പുതുക്കി നിശ്ചയിച്ചുകൊണ്ടിരിക്കുന്ന വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലുമാണ്. ആരെങ്കിലും നിങ്ങളുടെ വാട്സാപ്പിലൂടെ അല്ലെങ്കില്‍ നിങ്ങള്‍ […]

Share News
Read More