‘കരുവന്നൂരിലെ തെറ്റിനെ ന്യായീകരിച്ചിട്ടില്ല, ഏജൻസി പറയുന്നത് മാത്രമല്ല വിശ്വസിക്കേണ്ടത്; മാധ്യമങ്ങളെ കാണാൻ വൈകിയതില്‍ എന്താ പ്രശ്നം?’:|‘ഡയറിയിലെ ആ പി വി ഞാനല്ല’; മന്ത്രിസഭ പുനഃസംഘടന തള്ളി മുഖ്യമന്ത്രി

Share News

തിരുവനന്തപുരം: സഹകരണ മേഖലയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. വാര്‍ത്താ സമ്മേളനത്തില്‍ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കരുവന്നൂരിലെ തെറ്റിനെ ന്യായീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ബാങ്കില്‍ ക്രമക്കേട് നടന്നാല്‍ ആ ബാങ്കില്‍ നടപടി സ്വീകരിക്കാം. സുതാര്യമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരെ ലക്ഷ്യം വയ്ക്കരുത്. സഹകാരികള്‍ ഒന്നിച്ച്‌ ഇതിനെ ചോദ്യം ചെയ്യണം. ഏജൻസി പറയുന്നത് മാത്രമല്ല വിശ്വസിക്കേണ്ടത് അദ്ദേഹം വ്യക്തമാക്കി. അതിനിടെ ഏഴ് മാസം വാര്‍ത്താ സമ്മേളനം നടത്താതിന്റെ […]

Share News
Read More

ബസ് ചാര്‍ജ് മിനിമം 10 രൂപ, ഓട്ടോയ്ക്ക് 30: നിരക്ക് വര്‍ധനയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം

Share News

തിരുവനന്തപുരം: ബസ്, ഓട്ടോ, ടാക്‌സി ചാര്‍ജ് വര്‍ധിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ബസ് ചാര്‍ജ് മിനിമം 10 രൂപയായി നിശ്ചയിച്ചു. കിലോമീറ്ററിന് ഒരു രൂപ കൂട്ടും. ഓട്ടോ മിനിമം ചാര്‍ജ് 25 രൂപയില്‍ നിന്ന് 30 രൂപയായി കൂട്ടി. ടാക്‌സി മിനിമം ചാര്‍ജ് 200 രൂപയാക്കി പുതുക്കി നിശ്ചയിച്ചു. നിരക്കു വര്‍ധന സംബന്ധിച്ച വിജ്ഞാപനം ഉടന്‍ പുറത്തിറക്കും. മെയ് ഒന്നു മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുമെന്നാണ് സൂചന. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം മാര്‍ച്ച് 30 […]

Share News
Read More

പബ്ലിക് അഫയേർസ് സെൻ്റർ പ്രസിദ്ധീകരിച്ച പബ്ലിക് അഫയേർസ് ഇൻഡക്സ് 2021 (PAI) -ൽ വലിയ സംസ്ഥാനങ്ങളിൽ ഏറ്റവും മികച്ച ഭരണം കാഴ്ചവച്ച സംസ്ഥാനമായി കേരളം തെരഞ്ഞെടുക്കപ്പെട്ടു|മുഖ്യമന്ത്രി

Share News

കേരളം വീണ്ടും ഒന്നാമത്. പബ്ലിക് അഫയേർസ് സെൻ്റർ പ്രസിദ്ധീകരിച്ച പബ്ലിക് അഫയേർസ് ഇൻഡക്സ് 2021 (PAI) -ൽ വലിയ സംസ്ഥാനങ്ങളിൽ ഏറ്റവും മികച്ച ഭരണം കാഴ്ചവച്ച സംസ്ഥാനമായി കേരളം തെരഞ്ഞെടുക്കപ്പെട്ടു. സമത്വം, വളർച്ച, സുസ്ഥിരത എന്നീ മൂന്നു മാനകങ്ങളെ അടിസ്ഥാനമാക്കിയാണ് പബ്ലിക് അഫയേർസ് ഇൻഡക്സ് തയ്യാറാക്കിയിട്ടുള്ളത്. ദേശീയ തൊഴിലുറപ്പു പദ്ധതിയും നാഷണൽ ഹെൽത്ത് മിഷനും പോലുള്ള പദ്ധതികളുടെ നടത്തിപ്പും കോവിഡ് പ്രതിരോധവും ഉൾപ്പെടെയുള്ള നിരവധി മേഖലകളിൽ എത്രമാത്രം മികവ് പുലർത്തി എന്നതും പഠന വിധേയമാക്കിയിട്ടുണ്ട്. അടിസ്ഥാന സൗകര്യവികസനം, […]

Share News
Read More

പാവപ്പെട്ടവരുടെ കാര്യങ്ങൾക്ക് മന്ത്രിമാർ മുൻഗണന നൽകണം: മുഖ്യമന്ത്രി

Share News

തിരുവനന്തപുരം: പാവപ്പെട്ട ആളുകളുടെ കാര്യങ്ങൾക്ക് മന്ത്രിമാർ മുൻഗണന നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം ഐ. എം. ജിയിൽ നടക്കുന്ന മന്ത്രിസഭാംഗങ്ങൾക്കുള്ള പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രിമാരുടെ മുന്നിലെത്തുന്ന ചില കടലാസുകൾ അങ്ങേയറ്റം പാവപ്പെട്ടവരുടേതായിരിക്കും. ഇതിന് മുൻഗണന നൽകുന്നു എന്നത് ഈ സർക്കാരിന്റെ ഏറ്റവും വലിയ പ്രത്യേകതയായി കാണണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പിൽ ചേരി തിരിഞ്ഞ് മത്‌സരിച്ചു. സർക്കാരിനെ അധികാരത്തിലേറ്റാനും അധികാരത്തിലേറ്റാതിരിക്കാനും ശ്രമിച്ചവരുണ്ട്. എന്നാൽ സർക്കാർ അധികാരത്തിലേറിക്കഴിഞ്ഞാൽ ഈ രണ്ടു ചേരികളുമില്ല. പിന്നീട് […]

Share News
Read More

പുതിയ മന്ത്രിസഭയിലുള്ളവർക്ക് പരിചയസമ്പന്നതയില്ല എന്ന് പറയുന്നതിൽ കാര്യമില്ല. മനുഷ്യൻ്റെ, സാധാരണക്കാരൻ്റെ, പ്രശ്നങ്ങൾ മനസ്സിലാക്കാനും അവയ്ക്ക് പരിഹാരം കാണാനും കഴിവുള്ള അങ്ങേയറ്റം പ്രതിഭാശാലികളാണ് പുതിയ മന്ത്രിമാർ. |മുൻ മന്ത്രി സുനിൽകുമാർ

Share News

മുൻ മന്ത്രി വി എസ് സുനിൽകുമാർ ഫേസ്ബുക്കിൽ മെയ് 19 -ന് എഴുതിയ അനുഭവങ്ങളും കാഴ്ച്ചപ്പാടും ശ്രദ്ധിക്കപ്പെടുന്നു . സഖാവ് പിണറായി വിജയൻ്റെ നേതൃത്വത്തിൽ LDF സർക്കാർ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുകയാണ്. കേരളത്തിൻ്റെ പ്രിയപ്പെട്ട മുഖ്യമന്ത്രി സഖാവ് പിണറായി വിജയനും എല്ലാ മന്ത്രിമാർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. രണ്ടാം പിണറായി സർക്കാരിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. കേരളീയ ജനത വൻ ഭൂരിപക്ഷം നൽകി എൽഡിഎഫിന് തുടർ ഭരണത്തിന് അവസരം നൽകിയത് കഴിഞ്ഞ അഞ്ചുവർഷം എൽഡിഎഫ് സർക്കാരിന് […]

Share News
Read More

വീണാ ജോർജ് ആരോഗ്യകുടുംബക്ഷേമ വകുപ്പ് മന്ത്രിയായി വിജയിക്കും .

Share News

കൊച്ചി. രണ്ടാം പിണറായി വിജയൻ സർക്കാരിൽ പ്രശസ്തയായ കെ കെ ഷൈലജടീച്ചറിന് പകരമായി വീണാ ജോർജ് ചുമതലയേൽക്കുമ്പോൾ ആരോഗ്യമേഖലയിൽ ശക്തമായ ഭരണ തുടർച്ചക്ക്‌ സാധ്യതയുണ്ട്. വീണാ ജോർജിന്റെ മാധ്യമ പശ്ചാത്തലം ഇപ്പോഴത്തെ സാഹചര്യത്തിൽ സർക്കാരിനും ഏറെ പ്രയോജനപ്പെടും. കേരളത്തിലെ പ്രമുഖ ടീവി ചാനലുകളിൽ അവതാരികയും ന്യൂസ്‌ പ്രൊഡ്യൂസറായും മികവ് തെളിയിച്ച വനിതയാണ് വീണ ജോർജ് . അദ്ധ്യാപനം, മാധ്യമ പ്രവർത്തനം എന്നിവഴികളിലൂടെ നിയമസഭയിൽ എത്തിയപ്പോൾ അവിടെ കാര്യങ്ങൾ പഠിച്ചു, വളരെ മനോഹരമായി അവതരിപ്പിച്ചു വിജയിക്കാൻ വീണയ്ക്ക് സാധിച്ചു. […]

Share News
Read More

പുതിയ മന്ത്രിസഭാ രൂപീകരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി ഗവർണർ ശ്രീ.ആരിഫ് മുഹമ്മദ് ഖാനെ കണ്ടു.

Share News

നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ടത് സംബന്ധിച്ച കത്ത് ഗവർണർക്ക് കൈമാറി.

Share News
Read More