വൈദ്യുതി വിതരണത്തിൽ ഗുണകരമാകുന്ന കണ്ടുപിടുത്തം; എം.ജി. സർവകലാശാലയ്ക്ക് കേന്ദ്ര സർക്കാർ പേറ്റൻറ്
വളരെ ഉയർന്ന തോതിൽ വൈദ്യുതി കടന്നുപോകുന്ന കേബിളുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഇൻസുലേറ്റിംഗ് നാനോ ഡൈലക്ട്രിക് പോളിമർ സംയുക്തങ്ങളെക്കുറിച്ചുള്ള പഠനത്തിന് മഹാത്മാ ഗാന്ധി സർവകലാശാലയിലെ ഗവേഷണ സംഘത്തിന് കേന്ദ്ര സർക്കാരിൻറെ പേറ്റൻറ് ലഭിച്ചു. വൈസ് ചാൻസലർ പ്രഫ. സാബു തോമസും തിരുവല്ല മാർതോമാ കോളജിലെ കെമിസ്ട്രി വിഭാഗം അധ്യാപിക ഡോ. ജോസ്മിൻ പി. ജോസുമാണ് പോളി എത്തിലിനും നാനോ കണികകളും സംയോജിപ്പിച്ച് പുതിയ പോളിമെർ സംയുക്തം വികസിപ്പിച്ചത്. ഫ്രാൻസിലെ ഇൻസാ ലിയോൺ ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരുടെ സഹകരണവും പുതിയ നാനോ […]
Read More