മുനമ്പം ഭൂപ്രശ്നം രമ്യമായി പരിഹരിക്കാനുള്ള നിർദ്ദേശങ്ങൾ ചർച്ച ചെയ്യാനായി മുസ്ലിം സമുദായ നേതൃത്വം ലത്തീൻ കത്തോലിക്ക സമുദായ നേതൃത്വമായും മുനമ്പം ഭൂസംരക്ഷണ സമിതിയുമായി ചർച്ച നടത്തി.

Share News

കൊച്ചി . മുനമ്പം ഭൂപ്രശ്നം രമ്യമായി പരിഹരിക്കാനുള്ള നിർദ്ദേശങ്ങൾ ചർച്ച ചെയ്യാനായി മുസ്ലിം സമുദായ നേതൃത്വം ലത്തീൻ കത്തോലിക്ക സമുദായ നേതൃത്വമായും മുനമ്പം ഭൂസംരക്ഷണ സമിതിയുമായി ചർച്ച നടത്തി.പാണക്കാട് സാദിക്കലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, അഡ്വ. മുഹമ്മദ് ഷാ എന്നിവരാണ് എറണാകുളത്ത് ലത്തീൻ സഭയിലെ മെത്രാന്മാരെയും സമുദായ നേതാക്കാളെയും കണ്ടത്. മുനമ്പം കടപ്പുറം പ്രദേശത്ത് തലമുറകളായി താമസിക്കുന്നവരുടെ ഭുമിയിലുള്ള അവകാശം സംരക്ഷിക്കപ്പെടണമെന്നാണ് മുസ്ളിം സമുദായ സംഘടനകളുടെ പൊതു നിലപാടെന്ന് മുസ്ലിം സമുദായ നേതാക്കൾ വ്യക്തമാക്കി. ഈ […]

Share News
Read More

ലത്തീന്‍ കത്തോലിക്ക ആവാസകേന്ദ്രങ്ങളുടെ നിലനില്പ് ആശങ്കയുണത്തുന്നു. ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍

Share News

എറണാകുളം: ലത്തീന്‍ കത്തോലിക്കരുടെ പ്രധാന ആവാസകേന്ദ്രങ്ങളുടെ നിലനില്പു തന്നെ അപകടത്തിലാകുന്നത് ആശങ്കയുണത്തുകയാണെന്ന് വരാപ്പുഴ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍. കേരളത്തിലെ ലത്തീന്‍ കത്തോലിക്ക സഭയുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയായ കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) സ്ഥാപിത ദിനാഘോഷം എറണാകുളം ആശീര്‍ഭവനില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ലത്തീന്‍ കത്തോലിക്കര്‍ ഉപജീവനത്തിനായി ആശ്രയിച്ചിരുന്ന തൊഴില്‍മേഖലകള്‍ അന്യമാക്കപ്പെടുകയോ നിഷേധിക്കപ്പെടുകയോ ചെയ്യുന്നു. വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കേണ്ടി വരുന്നവര്‍ക്ക് മതിയായ പുനരധിവാസം ഉറപ്പാക്കാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയാതെ വരുന്നത് ഖേദകരമാണ്. […]

Share News
Read More

കത്തോലിക്കാ സഭയിൽ പ്രവർത്തിക്കുന്ന അത്മായർക്കും ഔദ്യോഗിക സ്ഥാനങ്ങളിൽ ഇരിക്കുമ്പോൾ ഒരു രാഷ്ട്രീയ പാർട്ടിയെയും പരസ്യമായി പിന്തുണക്കാനോ അവർക്കുവേണ്ടി പ്രവർത്തിക്കാനോ പാടില്ല എന്ന കാര്യം അച്ചനെ എതിർക്കുന്നവർ ഓർക്കണം.

Share News

ഞാൻ ആശയപരമായി എതിർക്കുന്ന ഏറെ സ്നേഹിക്കുന്ന കുടിയാംശ്ശേരി അച്ചൻ ============================== ഒരു പുരോഹിതനിൽ നിന്നും നമ്മൾ ആഗ്രഹിക്കുന്നതിൽ കൂടുതൽ മതേതരത്വം. അതായിരുന്നു കുടിയാംശ്ശേരി അച്ചനെക്കുറിച്ചു എനിക്കുണ്ടായിരുന്ന വിഷമം. ആലപ്പുഴ മെത്രാസനം ഒരിക്കൽ നിസ്കരിക്കാൻ തുറന്നുകൊടുത്തു എന്ന വർത്തകേട്ടപ്പോൾ ആ കുടിയാംശ്ശേരി അച്ചനായിരിക്കും എന്നായിരുന്നു എന്റെ ആദ്യ കമന്റ്. പിന്നീട് എനിക്ക് ഏറെ വിഷമം തോന്നിയത് പാലാ രൂപത പ്രതിസന്ധി നേരിട്ട ഒരു സമയത്തു നിസ്കാരം കാണാൻ ഏതോ മോസ്കിൽ പോകുന്നു എന്ന വാർത്ത കേട്ടപ്പോഴാണ്. ഇപ്പോൾ തന്നെ […]

Share News
Read More

ലത്തീൻ കത്തോലിക്ക സമൂഹത്തിന്റെ തിരഞ്ഞെടുപ്പ് രാഷ്ട്രീയ നയ വിശദീകരണം|KRLCC

Share News
Share News
Read More

സർക്കാരിന്റെ അനാസ്ഥകൊണ്ട് അപകടങ്ങൾ ആവർത്തിക്കുമ്പോൾ ജനങ്ങളുടെ പ്രതികരണംസ്വാഭാവികമാണ്.|ബിഷപ്പ് ഡോ .വർഗ്ഗീസ് ചക്കാലക്കൽ

Share News

ലത്തീൻ കത്തോലിക്ക സഭയെ നിരന്തരം അപമാനിക്കുന്ന സർക്കാരിന്റെ ശ്രമങ്ങൾ ഗൗരവത്തോടെയാണ് കാണുന്നത്. യേശുവിൽ പ്രിയമുള്ളവരെ,തിരുവനന്തപുരത്ത് മുതലപ്പൊഴിയിലെ ആവർത്തിക്കുന്ന ദുരന്തങ്ങൾ മനുഷ്യസ്നേഹികളായ എല്ലാവരെയും ദു:ഖത്തിലാഴ്ത്തുകയാണ്. നാല് മനുഷ്യജീവനുകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഇത്തരം ദുരന്തങ്ങൾ സർക്കാർ സംവിധാനങ്ങളുടെ കുറ്റകരമായ അനാസ്ഥയുടെ ഫലമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഐതിഹാസികമായ വിഴിഞ്ഞം സമരം അവസാനിപ്പിക്കുമ്പോൾ മുതലപ്പൊഴിയിലെ പുലിമുട്ട് നിർമ്മാണത്തിലെ അശാസ്ത്രീയത പഠിച്ച് പരിഹരിക്കുന്നതിന്ഒരു വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ തുടർനടപടികൾ ഒന്നും സർക്കാർ സ്വീകരിച്ചിട്ടില്ല എന്നത് ഗുരുതരമായ വീഴ്ചയായി കാണേണ്ടതുണ്ട്.സർക്കാരിന്റെ അനാസ്ഥകൊണ്ട് അപകടങ്ങൾ ആവർത്തിക്കുമ്പോൾ […]

Share News
Read More