നമ്മുടെ മുഖവും പതിയട്ടെ!|കേരളമൊന്നാകെ വലിയൊരു പോരാട്ടത്തിനായി കൈകൾ ചേർക്കുന്ന ദിനമാണ് ഇന്ന് – ലഹരിക്കെതിരായ പോരാട്ടം.

Share News

കേരളപ്പിറവി ദിന ആശംസകൾ. കേരളമൊന്നാകെ വലിയൊരു പോരാട്ടത്തിനായി കൈകൾ ചേർക്കുന്ന ദിനമാണ് ഇന്ന് – ലഹരിക്കെതിരായ പോരാട്ടം. നമ്മുടെ നാടിന്റെയും കുട്ടികളുടെയും ഭാവി സുരക്ഷിതവും ആരോഗ്യകരവുമാക്കാൻ ഈ പോരാട്ടം നമ്മൾ ഓരോരുത്തരും ഏറ്റെടുത്തേ മതിയാകൂ. കാരണം, അത്രമേൽ രൂക്ഷവും വ്യാപകവുമാണ് കേരളത്തിൽ പടർന്നു പിടിച്ചിരിക്കുന്ന ലഹരിയുടെ വേരുകൾ. ഈ വിപത്തിനെതിരായ പോരാട്ടത്തിൽ, കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുന്ന വിഭവങ്ങളുമായാണ് നവംബർ ഒന്നിലെ മലയാള മനോരമ ദിനപത്രം അണിയിച്ചൊരുക്കിയിട്ടുള്ളത്.ഇന്നത്തെ പത്രത്തിന്റെ ഒന്നാം പേജ് പ്രത്യേകം ശ്രദ്ധിക്കുമല്ലോ. എല്ലാ വായനക്കാർക്കും […]

Share News
Read More

ലഹരികൾ ആ പത്താണ്.ലഹരിക്കെതിരെ ശക്തമായ ബോധവത്ക്കരണത്തിന് പ്രയോജനപ്പെടുത്താൻ കഴിയുന്ന ഒരു പുസ്തകം -64 പേജ് തയ്യാറാക്കുന്നു.|അഡ്വ. ചാർളി പോൾ

Share News

കേരളത്തെലഹരി വിഴുങ്ങുകയാണ്ഈ പശ്ചാത്തലത്തിൽ തയ്യാറാക്കുന്ന ഗ്രന്ഥം അടിച്ചു തരാൻ താത്പര്യമുള്ളവർ അറിയിക്കണെ. പണം വേണ്ട. ബുക്ക് അടിച്ചു നല്കിയാൽ മതിതാത്പര്യമുള്ള സംഘടന വ്യക്തി/ പ്രസ്ഥാനങ്ങൾ അറിയിക്കണെ ,പുറത്തെ പേജിൽ സ്ഥാപനത്തിന്റെ പേരു് വച്ച് അടിച്ചു തന്നാൽ മതിയാകും അഡ്വ. ചാർളി പോൾ80 7578976898 470 34600 ആശംസകൾ ഭീതി വിതച്ച് ലഹരിവ്യാപനം Adv.Charly Paul, Kalamparambil, Chakkumgal Road, CRA-128, Palarivattom P.O., Kochi-682 025,9847034600, 8075789768, E-mail : advcharlypaul@gmail.com

Share News
Read More

തിരുവനന്തപുരം -കാസർക്കോട് പഞ്ചദിന സൈക്കിൾ റാലിക്ക് പറപ്പൂർ മാർക്കറ്റ് പരിസരത്ത് സ്വീകരണം

Share News

ഒക്ടോബർ 12 കാലത്ത് 6:30ന് ബഹു. വടക്കാഞ്ചേരി MLA ശ്രീ. സേവ്യർ ചിറ്റിലപ്പിള്ളി, തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ വച്ച് ഫ്ലാഗ് ഓഫ് കർമ്മം നിർവ്വഹിച്ച തിരുവനന്തപുരം – കാസർഗോഡ് സൈക്കിൾ റാലിയ്ക്ക് , വ്യാഴാഴ്ച്ച (14 – 10 – 21) കാലത്ത് 7 മണിക്ക് പറപ്പൂർ മാർക്കറ്റ്പരിസരത്ത്സ്വീകരണം നൽകി.തിരുവനന്തപുരം മുതൽ റാലിയിൽ പങ്കെടുക്കുന്നവരെ പറപ്പൂർ മാർക്കറ്റ് പരിസരത്ത് വെച്ച് തോളൂർ പഞ്ചായത്ത് പ്രസിഡണ്ട് , ശ്രീ.കെ.ജി.പോൾസൺ പൊന്നാടയണിയിച്ച് ആദരിച്ചു.റാലിയുടെ രണ്ടാം ഘട്ട ഫ്ലാഗ് ഓഫ്കർമ്മവും, […]

Share News
Read More