മറ്റുള്ളവർക്ക് പ്രചോദനം നൽകാൻ താൻ വായിച്ച പുസ്തകങ്ങൾ തീർത്തും അപരിചിതരിലേക്ക് പോലും എത്തിക്കാൻ എളിയ രീതിയിൽ ശ്രമിക്കുന്ന ഒരു നല്ല മനുഷ്യനെഈയിടെ പരിചയപ്പെടാനിടയായി.|Nita Gregory
അജ്ഞാത സഞ്ചാരിക്ക്. —– – – – – – – – – – – – – – ‘ ആദ്യകുർബാന സ്വീകരണ ത്തോടനുബന്ധിച്ചായിരുന്നു ആദ്യമായി ഒരു പുസ്തകം എനിക്ക്സമ്മാനമായി ലഭിച്ചത്. അമ്മയുടെ സഹപ്രവർ ത്തകയായിരുന്ന ഒരു സന്യസ്തയായിരുന്നു,കൊച്ചുത്രേസ്യാ പുണ്യവതിയുടെ ജീവ ചരിത്രം അന്ന് എനിക്ക് സമ്മാനിച്ചത്. പല ആവർത്തി വായിച്ച ആ പുസ്തകത്തി ലെ ചില വരികളും ചിത്രങ്ങളും മിഴിവാർന്ന ഓർമ്മകളായി ഈ ജീവിത സായാഹ്നത്തിലും കൂട്ടിനുണ്ട്.. . കൊച്ചുത്രേസ്യയെപ്പോലെ തന്നെ, ഒരു […]
Read More