സത്യത്തിന്റെ പാതയും കൃപയുടെ വിശാലതയും

Share News

മനുഷ്യന്റെ ഹൃദയം ഒരു ശാശ്വതമായ തിരച്ചിലിന്റെ ഭൂപടമാണ്. ജന്മം, സംസ്കാരം, ഭാഷ, മതം — ഇവയെല്ലാം വ്യത്യസ്തമായാലും, ഓരോ മനുഷ്യന്റെയും ഉള്ളിൽ ഒരേ ദാഹം നിശബ്ദമായി കത്തിക്കൊണ്ടിരിക്കുന്നു: സത്യം കണ്ടെത്താനുള്ള ദാഹം. ഈ തിരച്ചിലിന്റെ വഴികളാണ് ലോകത്തിലെ വിവിധ ആത്മീയ പാരമ്പര്യങ്ങൾ. ചിലർ സത്യത്തെ ചിന്തയിലൂടെ അന്വേഷിക്കുന്നു. ചിലർ ആചാരങ്ങളിലൂടെ. ചിലർ അനുഭവങ്ങളിലൂടെ. മറ്റുചിലർ, മൗനത്തിലുള്ള മനസാക്ഷിയുടെ ശബ്ദം കേട്ട്, ശരിയായത് തിരഞ്ഞെടുക്കാൻ ശ്രമിക്കുന്നു. ഈ എല്ലാ യാത്രകളും, വ്യത്യസ്ത വഴികളായി തോന്നുമെങ്കിലും, മനുഷ്യന്റെ ആന്തരികമായ ഒരു […]

Share News
Read More

ഹോ! ഈ പെണ്ണുങ്ങളുടെ ഒക്കെ ഒരു സുഖം!

Share News

രണ്ട് ദിവസം മുമ്പേ ആശുപത്രിയിൽ ഉച്ചഭക്ഷണനേരത് ക്യാന്റീനിൽ ഇരുന്നു കഴിക്കുകയായിരുന്നു. കൂടെ രണ്ട് ആൺ ഡോക്ടർ സുഹൃത്തുക്കളുമുണ്ട്. ഒരാൾ മീൻ വറുത്തത് ഓർഡർ ചെയ്തു. ആളൊരു മീൻ പ്രിയനാണ്. അപ്പോഴാണ് എന്നോടൊരു ചോദ്യം, ” ഡാ, നീ മീൻ വാങ്ങുന്നത് എവടെന്നാ? ഇപ്പോ മീൻ കിട്ടാൻ പാടാ. കോവിഡ് തുടങ്ങിയ മുതൽ കടയിൽ തന്നെ പോണം.” ഞാൻ പറഞ്ഞു , ” എനിക്ക് ഒരു കടയിൽ നിന്ന് കൊണ്ടു വന്നു തരും. ” അപ്പോൾ അവന് അടുത്ത […]

Share News
Read More

പ്രകൃതിയുടെ മൂന്ന് കൈപ്പുള്ള സത്യങ്ങൾ

Share News

പ്രകൃതിയുടെ മൂന്ന് കൈപ്പുള്ള സത്യങ്ങൾ 1 പ്രകൃതിയുടെ ഒന്നാമത്തെ സത്യം : വയലിൽ വിത്ത് ഇട്ടില്ല എങ്കിൽ പ്രകൃതി നല്ല കൃഷിയിടം കളകൾ കൊണ്ട് നിറയ്ക്കും. അതു പോലെ തന്നെമനസ്സിൽ സകാരാത്മകമായ (POSITIVE) നല്ല വിചാരങ്ങൾനട്ടുവളർത്തിയില്ല എങ്കിൽ,മനസ്സ് ഋണാത്മകമായ (Negative) ചീത്ത വിചാരങ്ങൾ കൊണ്ട് സ്വയം നിറയും. An Empty mind is a Devil’s workshop 2 പ്രകൃതിയുടെ രണ്ടാമത്തെ സത്യം : ഒരാളുടെ അടുത്ത് എന്താണോ ഉള്ളത്, അയാൾ അത് (പ്രചരിപ്പിച്ചു) പങ്കുവച്ചു കൊണ്ടേയിരിക്കും. […]

Share News
Read More