അതിജീവനത്തിനായി കർഷകവീര്യം

Share News

ക​തി​രു കാ​ക്കു​ന്ന ക​ർ​ഷ​ക​ന്‍റെ​യും അ​തി​രു കാ​ക്കു​ന്ന ജ​വാ​ന്‍റെ​യും ക​ണ്ണീ​രു വീ​ഴ്ത്താ​തെ കാ​ക്കേ​ണ്ട​തു രാ​ജ്യ​ത്തി​ന്‍റെ ക​ട​മ​യാ​ണ്. ക​ണ്ണീ​ർ​പ്പാ​ടം ക​യ​റിവ​രു​ന്ന ക​ർ​ഷ​ക​ന്‍റെ ജീ​വി​ത​പ്ര​ശ്നം മ​ന​സി​ലാ​ക്കാ​ൻ ഭ​രി​ക്കു​ന്ന​വ​ർ​ക്കു ക​ഴി​യ​ണം. ക​തി​രുപോ​ലെ ക​ന​ലാ​യി അ​വ​ൻ ജ്വ​ലി​ച്ചു​യ​രും. അ​ന്നം ത​രു​ന്ന​വ​നെ അ​ടി​ച്ചോ​ടി​ക്കാ​ൻ ആ​ദ്യം ശ്ര​മി​ച്ച കേ​ന്ദ്ര​സ​ർ​ക്കാ​രി​നു പി​ഴ​ച്ചു. വ​യോ​ധി​ക​ർ അ​ട​ക്ക​മു​ള്ള ക​ർ​ഷ​ക​ർ​ക്കു നേ​രേ​യാ​ണു പോ​ലീ​സ് ബ​ല​പ്ര​യോ​ഗ​വും ക​ണ്ണീ​ർ​വാ​ത​വും ജ​ല​പീ​ര​ങ്കി​ക​ളും പ്ര​യോ​ഗി​ച്ച​ത്. പോ​ലീ​സി​ന്‍റെ അ​ടി​കൊ​ണ്ടു ചോ​ര​യൊ​ലി​ക്കു​ന്ന ക​ണ്ണു​മാ​യി സ​മ​രം ചെ​യ്യു​ന്ന വൃ​ദ്ധക​ർ​ഷ​ക​ന്‍റെ ചി​ത്രം വേ​ദ​നി​പ്പി​ക്കു​ന്ന​താ​യി. പ​ക്ഷേ ക​ർ​ഷ​ക​ർ പ​ത​റി​ല്ലെ​ന്നു ബോ​ധ്യ​പ്പെ​ടാ​ൻ സ​ർ​ക്കാ​രി​നു സ​മ​യ​മെ​ടു​ത്തു. കാ​ർ​ഷി​ക നി​യ​മ​ത്തി​ൽ […]

Share News
Read More

രാജ്യാന്തരവിലയ്ക്ക് റബര്‍ സംഭരിക്കുവാന്‍ റബര്‍ബോര്‍ഡ് തയ്യാറാകണം: ഇന്‍ഫാം

Share News

കൊച്ചി: അപ്രായോഗിക പദ്ധതികള്‍ പ്രഖ്യാപിച്ച് കര്‍ഷകരെ വിഢികളാക്കുന്ന സ്ഥിരം പല്ലവി അവസാനിപ്പിച്ച് രാജ്യാന്തര വിലയ്ക്ക് കര്‍ഷകരില്‍ നിന്ന് നേരിട്ട് റബര്‍ സംഭരിക്കുവാന്‍ റബര്‍ ബോര്‍ഡ് തയ്യാറാകണമെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. ഒരു കിലോഗ്രാം റബറിന്റെ രാജ്യാന്തര വിപണിവില 187 രൂപയുണ്ടായിരിക്കുമ്പോള്‍ ആഭ്യന്തരവിപണിയിലെ റബര്‍ബോര്‍ഡ് വില 163 രൂപയും കര്‍ഷകര്‍ക്ക് ലഭിക്കുന്നത് 159 രൂപയുമാണ്. രാജ്യാന്തരവില കര്‍ഷകന് ലഭിക്കുവാന്‍ അര്‍ഹതയുണ്ടെന്നിരിക്കെ, റബര്‍ ബോര്‍ഡ് വ്യവസായികളുമായി ചേര്‍ന്ന് വിപണി അട്ടിമറിക്കുന്നതുകൊണ്ടാണ് ഈ സ്ഥിതിവിശേഷം. മാധ്യമങ്ങളിലൂടെ […]

Share News
Read More

രാജ്യാന്തരവിലയ്ക്ക് റബര്‍ സംഭരിക്കുവാന്‍ റബര്‍ബോര്‍ഡ് തയ്യാറാകണം: ഇന്‍ഫാം

Share News

കൊച്ചി: അപ്രായോഗിക പദ്ധതികള്‍ പ്രഖ്യാപിച്ച് കര്‍ഷകരെ വിഢികളാക്കുന്ന സ്ഥിരം പല്ലവി അവസാനിപ്പിച്ച് രാജ്യാന്തര വിലയ്ക്ക് കര്‍ഷകരില്‍ നിന്ന് നേരിട്ട് റബര്‍ സംഭരിക്കുവാന്‍ റബര്‍ ബോര്‍ഡ് തയ്യാറാകണമെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. ഒരു കിലോഗ്രാം റബറിന്റെ രാജ്യാന്തര വിപണിവില 187 രൂപയുണ്ടായിരിക്കുമ്പോള്‍ ആഭ്യന്തരവിപണിയിലെ റബര്‍ബോര്‍ഡ് വില 163 രൂപയും കര്‍ഷകര്‍ക്ക് ലഭിക്കുന്നത് 159 രൂപയുമാണ്. രാജ്യാന്തരവില കര്‍ഷകന് ലഭിക്കുവാന്‍ അര്‍ഹതയുണ്ടെന്നിരിക്കെ, റബര്‍ ബോര്‍ഡ് വ്യവസായികളുമായി ചേര്‍ന്ന് വിപണി അട്ടിമറിക്കുന്നതുകൊണ്ടാണ് ഈ സ്ഥിതിവിശേഷം. മാധ്യമങ്ങളിലൂടെ […]

Share News
Read More

…തണുത്തുറഞ്ഞ രാത്രികളില്‍ പൊടിയും ചെളിയും നിറഞ്ഞ ഈ നിരത്തുകളിലെ സമരം വരും തലമുറയ്ക്കും വേണ്ടിയാണ്…മറക്കരുത്.

Share News

“Who can live without eating? …A farmer is great hero because he fights for our existence! If anyone deserves a medal of existence in a country, that person should be a farmer!”They struggled aganist hunger for the entire life now they are fighting a war for survival. ## STAND WITH FARMERS## ഒരു ആയുസ്സ് മുഴുവനും വയലില്‍ […]

Share News
Read More

ഗജൻ സിങ് എന്ന പേര് ഇന്ത്യയുടെ ചരിത്രത്തിൽ ആലേഖനം ചെയ്യപ്പെടും.

Share News

ഗജൻ സിങ് എന്ന പേര് ഇന്ത്യയുടെ ചരിത്രത്തിൽ ആലേഖനം ചെയ്യപ്പെടും. ലുധിയാന ജില്ലയിലെ ഭാരത് കിസാൻ യൂണിയൻ്റെ നേതാവ്.ഡൽഹിയിലെ കൊടും തണുപ്പ് സഹിച്ച് കർഷക സമരത്തിന് നേതൃത്വം കൊടുക്കാൻ എത്തിയതാണ് ഈ വൃദ്ധനായ മനുഷ്യൻ. സമര സ്ഥലത്തു വെച്ച് ഹൃദയാഘാതം മൂലം അന്തരിച്ചു. കഠിനമായ കഷ്ടപ്പാടുകൾ സഹിച്ച് ജനങ്ങൾക്ക് അന്നം തരുന്ന അന്നദാതാക്കളെ ആദരിക്കുന്നതിന് പകരം ശത്രുക്കളെപ്പോലെ അടിച്ചും വെടിവെച്ചും ആട്ടിയോടിക്കുന്ന ഭരണക്കാരോട് എന്തു പറയാൻ…..? ആരു കേൾക്കാൻ….?? Paul Varghese

Share News
Read More

കർഷക പോരാട്ടം രാജ്യത്തിന്റെയാകെയുള്ള പ്രതിഷേധ വേലിയേറ്റമായി മാറുകയാണ്. -മുഖ്യ മന്ത്രി

Share News

കർഷക പോരാട്ടം രാജ്യത്തിന്റെയാകെയുള്ള പ്രതിഷേധ വേലിയേറ്റമായി മാറുകയാണ്. ഇന്ത്യ കണ്ട ഏറ്റവും പ്രക്ഷുബ്ധമായ ജനമുന്നേറ്റമായി അത് ഉയരുന്ന അനുഭവമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടാകുന്നത്. 90കളിൽ കോൺഗ്രസിൻ്റെ കൈപിടിച്ച് നിയോലിബറൽ നയങ്ങൾ രാജ്യത്ത് അരങ്ങേറിയത് മുതൽക്കുള്ള ചരിത്രം ഈ പോരാട്ടത്തിന്റെ പിന്നിലുണ്ട്. കടം കയറി ആത്മാഹുതി ചെയ്യേണ്ടി വന്ന മൂന്നര ലക്ഷത്തിലധികം കർഷകരുടെ കണ്ണീരിലും ചോരയിലും കുതിർന്ന ചരിത്രമാണത്. അവശേഷിച്ച പ്രതീക്ഷയും കവർന്നെടുത്തപ്പോളാണ് ഇന്നവർ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുന്നത്. കാലങ്ങളായി രാജ്യം ഭരിച്ച; ഭൂരിഭാഗം സംസ്ഥാനങ്ങളും ഭരിച്ച, ബിജെപിയും കോൺഗ്രസും […]

Share News
Read More

കർഷകരുമായി ചർച്ചയ്ക്ക് കേന്ദ്രസർക്കാർ; നിയമം പിൻവലിച്ചേക്കില്ല; താങ്ങുവില ഉറപ്പുനൽകും

Share News

ന്യൂഡൽഹി:  വ്യാപക പ്രക്ഷോഭങ്ങൾ തുടരുന്നതിനിടെ കർഷകരുമായി ചർച്ച നടത്താൻ കേന്ദ്ര സർക്കാർ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനെ നിയോഗിച്ചതായി റിപ്പോർട്ട്. നിയമം പിൻവലിക്കാൻ സർക്കാർ തയ്യാറാകില്ല,താങ്ങുവിലയുടെ കാര്യത്തിൽ ഉറപ്പ് നൽകാനാണ് തീരുമാനം. തീരുമാനമെടുക്കാൻ ദില്ലിയിൽ ചേർന്ന ഉന്നതതലയോഗം അവസാനിച്ചു. കാര്‍ഷിക നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കർഷക സമരം ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ വിളിച്ച് യോഗത്തിലേക്ക് 32 കർഷക സംഘടനകൾക്ക് മാത്രമാണ് ക്ഷണം നൽകിയിട്ടുള്ളത്. അഞ്ഞൂറോളം കർഷക സംഘടനകളിൽ നിന്നും 32 കർഷക സംഘടനകളെ മാത്രം ചർച്ചയ്ക്ക് […]

Share News
Read More

എൻ്റെ അപ്പനും ഒരു കർഷകനാണ്…കർഷകസമരത്തിന് പിന്തുണ..

Share News

Soniya Kuruvila Mathirappallil (Sr Sonia Teres)

Share News
Read More

ഒരു ഞെടുപ്പിൽ നിന്ന് ഇരുപത്തിഒന്നിൽപ്പരം തളിർപ്പോടുകൂടിയാണ് ഈ കൈതച്ചക്ക

Share News

വേളംകോട്: കാണാൻ കൗതുകമുള്ള ഒരു കൈതച്ചക്ക.രാജകീയ പ്രൗഢിയോടെയുള്ള തലയെടുപ്പോടെയാണ് അതിന്റെ നിൽപ്പ്. ഒരു ഞെടുപ്പിൽ നിന്ന് ഇരുപത്തിഒന്നിൽപ്പരം തളിർപ്പോടുകൂടിയാണ് ഈ കൈതച്ചക്ക ഉണ്ടായിരിക്കുന്നത് എന്നതാണ് പ്രത്യേകത. വേളംകോട് തൊണ്ടലിൽ ഫാദർ ഏലിയാസ് കോർ-എപ്പിസ്കോപ്പയുടെ കൃഷിയിടത്തിൽ ഉണ്ടായതാണ് കാണാൻ കൗതുകമുള്ള ഈ കൈതച്ചക്ക.

Share News
Read More