പിറക്കാതെ പോയവർക്കായി ഒരു ദിനം|ആഗസ്ത് 10 |ഭ്രൂണഹത്യ രണ്ടു ജീവിതങ്ങളെയാണ് നശിപ്പിക്കുന്നത് – ശിശുവിൻ്റെ ജീവിതത്തെയും അമ്മയുടെ മനസ്സാക്ഷിയെയും!

Share News

*’ലോകം കാണിക്കാത്ത’ ഭീകരത!* ഭീകരത ലോകത്തെ അടക്കിവാഴുകയാണ്. ആയിരക്കണക്കിനു മനുഷ്യർ ഭീകരവാദത്തിൻ്റെ ഇരകളായി ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മരിച്ചുവീണുകഴിഞ്ഞു. ഇതു കണ്ട് ലോകം പലവട്ടം ഞെട്ടിത്തരിച്ചിട്ടുണ്ട്. ഇങ്ങനെ വിറങ്ങലിച്ചുനില്ക്കാൻ നമുക്കും ഇടയ്ക്കിടെ ഇടയാകുന്നുണ്ട്. ഫാസിസത്തിൻ്റെയും ഇസ്ലാമിസത്തിൻ്റെയും കമ്മ്യൂണിസത്തിൻ്റെയും കൊടുംക്രൂരതകളാണ് ഇതുവരെ ലോകശ്രദ്ധയിൽ പതിഞ്ഞിട്ടുള്ള ഭീകരപ്രവർത്തനങ്ങൾ. എന്നാൽ ആരും കാണാതെയും ഞെട്ടാതെയും വിറങ്ങലിക്കാതെയും ഇന്ന് നമ്മുടെ സ്വന്തം പരിസരങ്ങളിൽ നിർബാധം കൊല്ലപ്പെടുന്നത് കോടിക്കണക്കിന് മനുഷ്യ ജീവനുകളാണ്. സ്ത്രീ-പുരുഷ സംഗമത്തിലൂടെ ദൈവം ലോകത്തിലേക്ക് അയയ്ക്കുന്ന ഒരു മനുഷ്യക്കുഞ്ഞിനെ ലോകം കാണിക്കാതിരിക്കാൻ […]

Share News
Read More

“മാ​​​​​താ​​​​​പി​​​​​താ​​​​​ക്ക​​​​​ളേ, നി​​​​​ങ്ങ​​​​​ളു​​​​​ടെ മ​​​​​ക്ക​​​​​ൾ​​​​​ക്ക് നി​​​​​ങ്ങ​​​​​ൾ​​​​​ക്കു സ​​​​​മ്മാ​​​​​നി​​​​​ക്കാ​​​​​വു​​​​​ന്ന ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ സ​​​​​മ്മാ​​​​​നം അ​​​​​വ​​​​​ർ​​​​​ക്കു സ​​​​​ഹോ​​​​​ദ​​​​​ര​​​​​നെ​​​​​യും സ​​​​​ഹോ​​​​​ദ​​​​​രി​​​​​യെ​​​​​യും ന​​​​​ൽ​​​​​കു​​​​​ക എ​​​​​ന്നു​​​​​ള്ള​​​​​താ​​​​​ണ്”| വി​​​​ശു​​​​ദ്ധ ജോ​​​​​ൺ പോ​​​​​ൾ ര​​​​​ണ്ടാ​​​​​മ​​​​​ൻ മാ​​​​​ർ​​​​​പാ​​​​​പ്പ

Share News

16% ക്രൈസ്തവ കുടുംബങ്ങളിൽ ഒരു കുട്ടി പോലുമില്ല . 20% മരണ നിരക്കും 14% ജനനനിരക്കും . 31% ജനനനിരക്ക് കുറഞ്ഞത് 6 വർഷങ്ങൾക്കുളളിൽ . പാഴ്സി സിൻഡ്രം ബാധിച്ച് ക്രൈസ്തവ സമൂഹം . 2021 മാ​​​​​ർ​​​​​ച്ച് 19 മു​​​​​ത​​​​​ൽ 2022 മാ​​​​​ർ​​​​​ച്ച് 19 വ​​​​​രെ ക​​​​​ത്തോ​​​​​ലി​​​​​ക്കാ സ​​​​​ഭ കു​​​​​ടും​​​​​ബ വ​​​​​ർ​​​​​ഷ​​​​​മാ​​​​​യി ആ​​​​ച​​​​രി​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. ഇ​​​​​തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വ പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യ മാ​​​​​തൃ​​​​​ത്വ​​​​​ത്തെ​​​​​യും പി​​​​​തൃ​​​​​ത്വ​​​​​ത്തെ​​​​​യും​​​​കു​​​​​റി​​​​​ച്ച് വി​​​​​ശ്വാ​​​​​സി​​​​​ക​​ളെ ഓ​​​​​ർ​​​​മി​​​​​പ്പി​​​​​ക്കാ​​​​​നും ദൈ​​​​​വം ന​​​​​ൽ​​​​​കു​​​​​ന്ന മ​​​​​ക്ക​​​​​ളെ മാ​​​​​താ​​​​​പി​​​​​താ​​​​​ക്ക​​​​​ൾ സ​​​​​ന്തോ​​​​​ഷ​​​​​പൂ​​​​​ർ​​​​​വം സ്വീ​​​​​ക​​​​​രി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന സ​​​​​ഭ​​​​​യു​​​​​ടെ നി​​​​​ല​​​​​പാ​​​​​ട് ത​​​​​ന്‍റെ […]

Share News
Read More

കുടുംബങ്ങളെ സംരക്ഷിക്കാന്‍ സഭ പ്രതിജ്ഞാബദ്ധയാണ്.ബിഷപ്പ് ഡോ പോള്‍ ആന്റണി മുല്ലശ്ശേരി

Share News

കൊച്ചി: മനുഷ്യജീവനെയും കുടുംബങ്ങളെയും സംരക്ഷിക്കുകയെന്നത് സഭയുടെ എക്കാലത്തെയും പ്രതിബദ്ധതയാണ്. ക്രിസ്തുദര്‍ശനത്തിലൂന്നിയ ഈ നിലപാട് സമൂഹത്തിന്റെയും രാഷ്ട്രങ്ങളുടെയും നിലനില്‍പിനും വളര്‍ച്ചയ്ക്കും അനിവാര്യമാണ്. ഈ ദര്‍ശനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ടാണ് ഫ്രാന്‍സിസ് പാപ്പ, ആഗോളതലത്തില്‍ കുടുംബവര്‍ഷം പ്രഖ്യാപിച്ചിരിക്കുന്നത്. കുടുംബവര്‍ഷാചരണത്തിന്റെ ഭാഗമായി കേരള കത്തോലിക്കാസഭയില്‍ കുടുംബക്ഷേമത്തിനും ജീവന്റെ സംരക്ഷണത്തിനുമായി വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു. വിവിധ രൂപതകളില്‍ വ്യത്യസ്തമായ പരിപാടികള്‍ നടപ്പിലാക്കിവരുന്നു. പാലാരൂപതയില്‍ ആവിഷ്‌കരിച്ച കുടുംബക്ഷേമപദ്ധതികളെ അനവസരത്തില്‍ അനാവശ്യമായി വിവാദമാക്കുന്നതിലെ ഉദ്ദേശ്യശുദ്ധിയില്ലായ്മ വ്യക്തമമാണെന്ന് കെസിബിസി ഫാമിലി കമ്മീഷന്റെയും പ്രൊലൈഫ് സമിതിയുടെയും ചെയര്‍മാന്‍ ബിഷപ്പ് ഡോ. […]

Share News
Read More

പാലാ രൂപതയുടെ കുടുംബവർഷാചരണ പ്രോത്സാഹന പദ്ധതികൾ: തത്വ വിരുദ്ധമല്ല, ദേശവിരുദ്ധമല്ല, നിയമവിരുദ്ധവുമല്ല.

Share News

കഴിഞ്ഞ കുറേ ദിവസങ്ങളായി അച്ചടിമാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പാലാരൂപതയുടെ കുടുംബവർഷാചരണവുമായി ബന്ധപ്പെട്ടു അടുത്ത നാളുകളിൽ പ്രഖ്യാപിക്കപ്പെട്ട ചില കുടുംബ പ്രോത്സാഹന പദ്ധതികളെക്കുറിച്ചുള്ള വാർത്തകളും അതേക്കുറിച്ചുള്ള ചില വിമർശനങ്ങളും വിവാദങ്ങളും തുടരെ കാണുവാനിടയായി. പാലാ ബിഷപ്പുംരൂപതയും കുടുംബങ്ങളെക്കുറിച്ചു പുതിയ എന്തെങ്കിലും ആശയങ്ങളെയോ തത്വങ്ങളെയോ നിലപാടുകളെയോ മുന്നോട്ടുവച്ചിരിക്കുന്നുവെന്ന മട്ടിലാണ് പ്രചാരണങ്ങൾ നടക്കുന്നത്.എന്നാൽ ആകമാന കത്തോലിക്കാസഭ ഇത്ര കാലവും വിശ്വസിക്കുകയുംപിൻതുടരുകയും ഉയർത്തിപ്പിടിക്കുകയും പഠിപ്പിക്കുകയും ചെയ്ത കുടുംബസങ്കല്പങ്ങൾക്കും കുടുംബ ധാർമ്മികതയ്ക്കും തികച്ചും അനുരൂപമായ ഒരുപ്രോത്സാഹന പദ്ധതി മാത്രമാണ് പാലാ രൂപത കുടുംബവർഷാചരണത്തോടനുബന്ധിച്ചു പ്രഖ്യാപിച്ചിട്ടുള്ളത് […]

Share News
Read More

ആയിര ക്കണക്കിനു നിസ്സഹരായ ഗർഭസ്ഥ ശിശുക്കളെ ദിനം പ്രതി കൊന്നു കുഴിച്ചുമൂടുമ്പോൾ ഒരു മൃഗസ്നേഹിക്കും പൊള്ളുന്നത് കണ്ടിട്ടില്ല…!

Share News

https://l.facebook.com/l.php?u=https%3A%2F%2Fwww.deepika.com%2FNews_Latest.aspx%3Fcatcode%3Dlatestin%26newscode%3D359228%26fbclid%3DIwAR25dH3M5CrJkImaiYjz5ifPzpBQVJ_oOAoicOKKcsEwmX8q3oJldPWaCQg&h=AT3D-Tf_rKkzscLJE_SHzZcUpt_wU89RecID-dxJXAd9V1ReK4HLvIczV3KYDmUwMmz5hG_JPFFXaERUYLkryOivGSyRxcZz9ezqUXqzrZ5MVBDjXf_PT59QkBBmPyMiHrGT&tn=-UK-R&c[0]=AT1M2HMGBpV6v7_KvzEvTmfxUwpkVMspd1GDhIhqkVqRjZOnD8wM0ghnf0QL7wRqMW0HjR73ZeHfEG2cwJustkydIvefSkyc_CtzDERxWHUbwsWaWYiKIH7PjkY0n0n7luDhYkzjSw1itmnNH2yamIAVxuQ ഈ കപട ലോകത്തിൽ ആത്മാർത്ഥമായൊരു ഹൃദയമുണ്ടായതാണെൻ പരാജയം ! കുഞ്ഞച്ചൻ മേച്ചേരിൽ

Share News
Read More

ജനങ്ങൾക്ക് മികച്ച ജീവിതസാഹചര്യങ്ങളും ദൈനംദിന സാധനങ്ങൾ വിലക്കുറവിൽ ജനങ്ങൾക്ക് ലഭ്യമാക്കി കൊടുക്കുന്നതും ഓരോ ഗവൺമെന്റിന്റെയും കർത്തവ്യമാണ്.

Share News

ഇക്കണക്കിന് പോയാൽ സാധാരണകാർക്ക് രാജ്യത്ത് ജീവിക്കാൻ കമ്പിപ്പാര എടുത്ത് കക്കാൻ ഇറങ്ങേണ്ടിവരും. അത്ര ഗുരുതര സാഹചര്യമാണ്, ഒരു വശത്തുകൂടെ ഇന്ധനവില, അനിയന്ത്രിതമായ വിലക്കയറ്റത്തിൽ പൊറുതിമുട്ടുകയാണ് നാട്. തൊഴിലില്ലായ്മ, പുറത്തിറങ്ങാൻ കഴിയാത്ത കോവിഡ് ഭീഷണി. അനിയന്ത്രിത വിലക്കയറ്റം. സാധാരണക്കാരന്റെ ജീവിതം തകർന്നടിഞ്ഞു, അന്യോന്യം കലഹിക്കാൻ വർഗീയതയുടെ വേണ്ടത്ര വിത്തിട്ട് അധികാര കസേരയുറപ്പിക്കാൻ കോടികൾ വിതറുന്ന രാഷ്ട്രീയക്കാർ. രാജ്യത്തെ 76 ശതമാനം പേരും ഇപ്പോഴും ദാരിദ്ര്യ രേഖയ്ക്ക് താഴെയാണ്. ഒരു ചാക്ക് സിമന്റ് നാല് മാസം കൊണ്ട് 360 രൂപയിൽ […]

Share News
Read More

സംരഭകരെ സർക്കാരും പ്രതിപക്ഷവും എന്തിന് ഭയപ്പെടുന്നു?

Share News

ഇന്ന് കേരളം വളരെയധികം ചർച്ച ചെയ്യുന്ന വിഷയമാണ്‌ സംരഭകരെ സർക്കാരും പ്രതിപക്ഷവും കൂട്ടത്തോടെ ആക്രമിക്കുന്നു എന്നത്.
“സാമൂഹിക സംരഭകർ” എന്ന വിഷയത്തിൽ ഗവേഷണം നടത്തുന്ന ആളെന്ന നിലയിൽ പിന്നിലെ കാരണങ്ങൾ അന്വേഷിക്കേണ്ടത് ആവശ്യമായി തോന്നി. സംരംഭകർ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയം, സാമൂഹിക സാമ്പത്തിക മേഖലയിലെ സ്ഥാനം, ഇവർ നേരിടുന്ന വെല്ലുവിളികൾ, പരിഹാരങ്ങൾ, സാധ്യതകൾ എന്നിവയെല്ലാമാണ് ഇവിടെ ചർച്ച ചെയ്യുന്നത്.

Share News
Read More

.. ഒരു നവജാത ശിശുവിനെ കൊല്ലുന്നവർക്ക് കഠിനശിക്ഷ നൽകുകയും മറിച്ച് ഒരു ഗർഭസ്ഥ ശിശുവിനെ കൊല്ലുന്നവർക്ക് “കൂൾ” ആയി സമൂഹമധ്യത്തിൽ ഇറങ്ങി നടക്കാൻ അവകാശം കൊടുക്കുന്നത് ശരിയാണോ?

Share News

സാറാ’സ് എന്ന പുതിയ മലയാള ചിത്രത്തിന്റെ കഥ കരിയർ സൃഷ്ടിച്ചെടുക്കാൻ വേണ്ടി ഭ്രൂണഹത്യ നടത്തുന്നത് പ്രശ്നമല്ല എന്ന് പറയുന്നത് സമൂഹത്തിന് വളരെ തെറ്റായ സന്ദേശമാണ് നൽകുന്നത്. എൻ്റെയോ അല്ലെങ്കിൽ നിങ്ങളുടെയോ മാതാപിതാക്കൾ വർഷങ്ങൾക്ക് മുമ്പ് ഇങ്ങനെ ഒരു തീരുമാനം എടുത്തിരുന്നുവെങ്കിൽ ഞാനോ നിങ്ങളോ ഈ ഭൂമുഖത്ത് ഉണ്ടാകില്ലായിരുന്നു. ലോകത്തിലുള്ള മറ്റ് ഏതൊരു രാജ്യങ്ങളെക്കാളും കൂടുതൽ ഭ്രൂണഹത്യകളുടെ എണ്ണം വളരെ കൂടുതലായ ഇന്ത്യയിൽ ഇനിയും ആ എണ്ണം കൂട്ടാൻ വേണ്ടി മാത്രമേ ഇങ്ങനെ ഉള്ള ചിത്രങ്ങൾ സഹായിക്കൂ… ചോരക്കുഞ്ഞിനെ […]

Share News
Read More

ബ്രണ്ണൻ കോളേജിന്റെ ചരിത്രം അറിയാമോ?

Share News

ബ്രണ്ണൻ കോളേജ് ആണല്ലോ ഇപ്പോൾ സംസാര വിഷയം,, ബ്രണ്ണൻ കോളേജിന്റെ ചരിത്രം അറിയാമോ?  കടലിൽ നിന്നും ജീവിതത്തിലേക്ക് നീന്തിക്കയറിയ ബ്രണ്ണൻ സായിപ്പിനെ കേരളം ഇന്നും എന്തുകൊണ്ട് ഓർമിക്കുന്നു? ആരായിരുന്നു ബ്രണ്ണൻ 1784 ൽ ലണ്ടനിൽ ജനിച്ച ബ്രണ്ണൻ 1810 ൽ ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ ചേർന്നു. പിന്നീട് അദ്ദേഹം അവരുടെ സഹകമ്പനിയായ ബോംബെ മറൈൻ സർവീസസിലേക്ക് മാറി. കപ്പലിൽ കേബിൻ ബോയ് ആയിട്ടായിരുന്നു ജോലി. അദ്ദേഹം ജോലി ചെയ്തിരുന്ന കപ്പൽ ഒരു യാത്രയ്ക്കിടയിൽ അപകടത്തിൽ തകർന്നു. കണ്ണൂർ […]

Share News
Read More