രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ആദ്യത്തെ 12-ഉം കേരളത്തിൽ

Share News

സാംസ്ഥാനത്തെ 6 ആശുപത്രികൾക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍.ക്യൂ.എ.എസ്) അംഗീകാരം. കേരളത്തിൻ്റെ ആരോഗ്യമേഖലയെത്തേടി അംഗീകാരങ്ങൾ വന്നുകൊണ്ടേയിരിക്കുകയാണ്. 95.8 ശതമാനം സ്‌കോറോടെ കണ്ണൂര്‍ മാട്ടൂല്‍ പ്രാഥമികാരോഗ്യ കേന്ദ്രം, 95.3 ശതമാനം സ്‌കോറോടെ കൊല്ലം ചാത്തന്നൂര്‍ കുടുംബാരോഗ്യ കേന്ദ്രം, 93.5 ശതമാനം സ്‌കോറോടെ കോഴിക്കോട് പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രം, 92.9 ശതമാനം സ്‌കോറോടെ കോട്ടയം വാഴൂര്‍ കുടംബാരോഗ്യ കേന്ദ്രം, 92.1 ശതമാനം സ്‌കോറോടെ കണ്ണൂര്‍ മുണ്ടേരി കുടുംബാരോഗ്യ കേന്ദ്രം, 83.3 ശതമാനം സ്‌കോറോടെ മലപ്പുറം വഴിക്കടവ് കുടുംബാരോഗ്യ […]

Share News
Read More

‘ക്രൈസ്തവ സാമൂഹ്യപ്രതിബദ്ധത സമൂഹം തിരിച്ചറിയണം’

Share News

കൊച്ചി. കേരളത്തിന്റെ ആരോഗ്യ വിദ്യാഭാസ സാമൂഹ്യ മേഖലകളിൽ ക്രൈസ്തവ സഭകളും സ്ഥാപനങ്ങളും നൽകിവരുന്ന മഹനീയ സേവനം സമൂഹം തിരിച്ചറിയണമെന്ന് കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതി പ്രസിഡന്റ്‌ സാബു ജോസ്. സാമൂഹ്യ വിദ്യാഭ്യാസ മേഖലയിൽ മികച്ച സേവനം പരമാവധി ജനങ്ങളിലേയ്ക്ക് എത്തിക്കുവാൻ സ്വാശ്രയ കോളേജുകൾ ആരംഭിച്ചപ്പോൾ കടന്നുവന്ന പുതിയ പ്രസ്ഥാനങ്ങളുടെയും നൂറ്റാണ്ടുകളായി സേവന പാരമ്പര്യമുള്ള സമുദായങ്ങളുടെ സ്ഥാപനങ്ങളെയും ഒരുപോലെ വിക്ഷിക്കരുത്. കച്ചവടതാല്പര്യത്തോടെ കടന്നുവന്നരുടെയും, സേവന മേഖലകളിൽ യാതൊരുവിധ പദ്ധ്യതികളോ സ്ഥാപങ്ങളോ ഇല്ലാത്തവരും നടത്തുന്ന നയങ്ങളും പ്രസ്താവനകളും തെറ്റിദ്ധാരണകൾ സൃഷ്ടിക്കാറുണ്ട്. […]

Share News
Read More

മദ്യവര്‍ജ്ജനം എന്ന അഴകൊഴമ്പന്‍ നിലപാട് (നയം)

Share News

കേരളം ഒരു പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ രാഷ്ട്രീയപാര്‍ട്ടികളും മുന്നണികളും കേരളത്തിന്റെ പൊതുജീവിതത്തേയും സമൂഹത്തിന്റെ സാംസ്‌കാരികവും ധാര്‍മ്മികവുമായ നിലവാരത്തെയും സംബന്ധിച്ച നിലപാടുകള്‍ വ്യക്തമാക്കണമെന്ന് ആവശ്യപ്പെടുന്നത് സ്വാഭാവികമാണ്. മദ്യവര്‍ജ്ജനമോ മദ്യനിരോധനമോ എന്ന ചോദ്യത്തിന് ഇടതുപക്ഷം പറയുന്നത് മദ്യവര്‍ജ്ജനമാണ് ഞങ്ങളുടെ നയം എന്നാണ്. മദ്യവര്‍ജ്ജനവും മദ്യനിരോധനവും പ്രക്രിയയാണ്. മദ്യവര്‍ജ്ജനമെന്നത് ഒരു വ്യക്തി സ്വമേധയാ വ്യക്തിതലത്തില്‍ എടുക്കേണ്ട നിലപാട് മാത്രമാണ്. അത് എങ്ങനെയാണ് ഒരു മുന്നണിയുടെ നിലപാടും മാനിഫെസ്റ്റോയുമായി മാറുന്നതെന്ന് മനസ്സിലാവുന്നില്ല. ഇനി മദ്യവര്‍ജ്ജനം ഒരു നയമാണെന്ന് വ്യാഖ്യാനിച്ചാല്‍ തന്നെ എങ്ങനെയാണ് അത് നടപ്പാക്കുക. […]

Share News
Read More

മനസ്‌ സുന്ദരമായാല്‍ കാണുന്നതെല്ലാം സുന്ദരമാകും.

Share News

🎾മിത്രങ്ങളെ കിട്ടാൻ നല്ല പാടാണ്, എന്നാല്‍ ശത്രുക്കളെ കിട്ടാൻ ഒരു പാടുമില്ല… 🎾മിത്രമാകാൻ ഒരു പാട് ഗുണം വേണം, ശത്രുവാകാൻ ഒരു ഗുണവും വേണമെന്നില്ല… 🎾കുത്തിയിരുപ്പ് പോലല്ലല്ലോ കുത്തിത്തിരുപ്പ്…🎾കയ്യിലിരുപ്പു പോലിരിക്കും ജീവിതത്തിലെ നീക്കിയിരുപ്പ്…🎾ചിന്താഗതിയ്ക്ക് അനുസരിച്ചാണ് മനുഷ്യന്റെ പുരോഗതിയും അധോഗതിയും… 🎾മനുഷ്യർ പരസ്പരം പിണങ്ങുന്നതും തെറ്റുന്നതും തെറ്റ് ചെയ്തത് കൊണ്ടല്ല. മറിച്ച്, തെറ്റിദ്ധാരണ കൊണ്ടാണ്…🎾തെറ്റ് തിരുത്താം; പക്ഷേ തെറ്റിധാരണ തിരുത്താൻ പാടാണ്…🎾കുത്ത് കൊണ്ട മുറിവ് പെട്ടെന്ന് ഉണങ്ങും, കുത്ത് വാക്ക് കൊണ്ടുണ്ടായ മുറിവ് അത്ര പെട്ടെന്നൊന്നും ഉണങ്ങില്ല… 🎾അസുഖം […]

Share News
Read More

ഭിന്നലിംഗക്കാർക്ക് ആരോഗ്യ പരിപാലനകിറ്റുകൾ വിതരണം ചെയ്തു സഹൃദയ

Share News

കലൂർ : എറണാകുളം – അങ്കമാലി അതിരൂപതയുടെ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയയുടെ നേതൃത്വത്തിൽ മുദ്ര ചാരിറ്റബിൾ സൊസൈറ്റിയുടെ സഹകരണത്തോടെ ഭിന്നലിംഗക്കാർക്ക് 150  ആരോഗ്യപരിപാലന കിറ്റുകൾ വിതരണം ചെയ്തു. കലൂർ സാന്ത്വനം സുരക്ഷ ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ പ്രശസ്ത സിനിമാ/സീരിയൽ താരം ആൻ മരിയ കിറ്റുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. സഹൃദയ ഡയറക്ടർ ഫാ. ജോസ്  കൊളുത്തുവെള്ളിൽ  അധ്യക്ഷത വഹിച്ചു. സമൂഹവികസനത്തിൽ എല്ലാ വിഭാഗക്കാരെയും  പങ്കാളികളാക്കു ന്നതിന്റെ  ഭാഗമായി, ഭിന്നലിംഗക്കാർക്കിടയിലുള്ള  പ്രവർത്തനങ്ങൾ  ഊർജിതമാക്കുമെന്ന്   അദ്ദേഹം അറിയിച്ചു. മുദ്രാ ചാരിറ്റബിൾ സൊസൈറ്റി […]

Share News
Read More

പുതിയ പോലീസ് നിയമ ഭേദഗതി ഏതെങ്കിലും വിധത്തിൽ സ്വതന്ത്രമായ അഭിപ്രായസ്വാതന്ത്ര്യത്തിനോ നിഷ്പക്ഷമായ മാധ്യമ പ്രവർത്തനത്തിനോ എതിരായി ഉപയോഗിക്കപ്പെടില്ല. മറിച്ചുള്ള ആശങ്കകൾക്ക് അടിസ്ഥാനമില്ല.-മുഖ്യമന്ത്രി

Share News

മാധ്യമ സ്വാതന്ത്ര്യത്തിൻ്റെ മറവിൽ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കാനോ വ്യക്തിസ്വാതന്ത്ര്യത്തിൻ്റെ മറവിൽ മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കാനോ പാടില്ല. ഇരു സ്വാതന്ത്ര്യങ്ങളും നിലനിർത്തി പോവാൻ സർക്കാർ ബാധ്യസ്ഥമാണ് സോഷ്യൽ മീഡിയയുടെ, പ്രത്യേകിച്ച് ചില വ്യക്തിഗത ചാനലുകളുടെ അതിരുവിട്ടു ദുരുപയോഗങ്ങളെക്കുറിച്ച് സംസ്ഥാന സർക്കാരിന് തുടർച്ചയായി പരാതി ലഭിക്കുന്നുണ്ടായിരുന്നു. ഇങ്ങനെ പരാതി നൽകുന്നവരിൽ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ വരെയുണ്ട്. കുടുംബഭദ്രതയെ പോലും തകർക്കുന്നവിധം മനുഷ്യത്വരഹിതവും നീചവുമായ സൈബർ ആക്രമണം മാധ്യമപ്രവർത്തനത്തിൻ്റെ മറവിൽ ചിലർ നടത്തിയതിൻ്റെ ദൃഷ്ടാന്തങ്ങൾ ഇവർ സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഒട്ടനവധി കുടുംബങ്ങൾ ഇത്തരം ആക്രമണങ്ങളുടെ […]

Share News
Read More

പരിമിതികൾക്കപ്പുറം നൂറുമേനി വിളവുമായി ചാവറ സ്പെഷ്യൽ സ്കൂൾ

Share News

കൂനമ്മാവ് : എറണാകുളം – അങ്കമാലി അതിരൂപതയുടെ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ വി ഗാർഡ്  ഫൗണ്ടേഷന്റെ  സഹകരണത്തോടെ ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ ക്ഷേമത്തിനായി  നടപ്പിലാക്കുന്ന നവദർശൻ പദ്ധതിയുടെ ഭാഗമായി കൂനമ്മാവ് ചാവറ സ്പെഷ്യൽ സ്കൂളിൽ ആരംഭിച്ച ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി.  എറണാകുളം ജില്ലാ പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ ടി. ദിലീപ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പഠനകാലം മുതൽ കൃഷിപ്രവർത്തനങ്ങളോട് ആഭിമുഖ്യം വളർത്താൻ സ്‌കൂൾ തലത്തിൽ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.  […]

Share News
Read More

ഓൺലൈൻ വഴി കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ കൂടുന്ന സാഹചര്യത്തിൽ സൈബർ ലോകത്തെ പൊയ്മുഖങ്ങളും യാഥാർത്ഥ്യങ്ങളും തിരിച്ചറിയാൻ അവരെ പ്രാപ്തരാക്കാം

Share News

ഓൺലൈൻ വഴി കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ കൂടുന്ന സാഹചര്യത്തിൽ സൈബർ ലോകത്തെ പൊയ്മുഖങ്ങളും യാഥാർത്ഥ്യങ്ങളും തിരിച്ചറിയാൻ അവരെ പ്രാപ്തരാക്കാം. സമൂഹമാധ്യമങ്ങളുടെ അമിത ഉപയോഗം, അൽപജ്ഞാനം മൂലമുണ്ടാകുന്ന വിപത്ത്, സ്വകാര്യ ചിത്രങ്ങളുടെ പങ്കുവയ്ക്കൽ വഴി കാത്തിരിക്കുന്ന ചതിക്കുഴികൾ എന്നിവയെക്കുറിച്ചെല്ലാം കുട്ടികളെ ബോധവാൻമാരാക്കാം. കുട്ടികൾക്ക് സുരക്ഷയൊരുക്കുന്നതിൽ രക്ഷകർത്താക്കളായ നിങ്ങളുടെ പങ്ക് വലുതാണ്. കുട്ടികളുമായി അവരുടെ ഇൻ്റർനെറ്റ് ഉപയോഗത്തെക്കുറിച്ച് സംസാരിക്കൂ. നവംബർ 22 ഞായറാഴ്ച നിങ്ങളുടെ ഒരു മണിക്കൂർ അതിനായി ഉപയോഗിക്കൂ. പഠിക്കണം ഇ-പാഠങ്ങൾ State Police Media Centre Kerala

Share News
Read More

ബയോ ഫ്ലോക്ക് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ | ബയോഫ്ലോക്ക് തുടങ്ങാൻ ആഗ്രഹിക്കുന്നവർ ഇത് കാണുക

Share News
Share News
Read More

When a Picture Says More Than 1000 Words!

Share News

When a Picture Says More Than 1000 Words! Please Plant trees Plant hope 

Share News
Read More