സഭാതലവനെതിരെ പ്രചരിപ്പിക്കുന്ന വ്യാജവാർത്തകൾക്കെതിരെ നടപടി സ്വീകരിക്കും

Share News

സീറോമലബാർ സഭയുടെ തലവനും പിതാവുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിനെ അപകീർത്തിപ്പെടുത്തുന്ന വിധത്തിലുള്ള ചില വ്യാജ വാർത്തകൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.2015 -ൽ എറണാകുളം-അങ്കമാലി അതിരൂപതക്കുവേണ്ടി നിയമാനുസൃതം വാങ്ങിയ ഭൂമിയുമായി ബന്ധപ്പെടുത്തിയാണ് ചില തൽപ്പര കക്ഷികൾ വ്യാജവാർത്ത സൃഷ്ടിക്കുകയും ദുരുദ്ദേശപരമായി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത്. എറണാകുളം-അങ്കമാലി അതിരൂപതാധ്യക്ഷനെന്ന നിലയിൽ പിതാവിൻറെ പേരിൽ അങ്കമാലിയടുത്തു മറ്റൂരിൽ വാങ്ങിയിരിക്കുന്ന സ്ഥലത്തിൻറെ രേഖകൾ കാണിച്ചുകൊണ്ട് ഈ കച്ചവടത്തിൽ പിതാവ് വ്യക്തിപരമായ ലാഭം ഉണ്ടാക്കി എന്നതാണ് നടത്തിക്കൊണ്ടിരിക്കുന്ന വ്യാജപ്രചരണം. ഇത്തരം പ്രചരണങ്ങൾക്ക് […]

Share News
Read More

മണിപ്പൂരില്‍ നിന്നുള്ള കത്തോലിക്ക സന്യാസിനിയ്ക്കു രാഷ്ട്രപതിയുടെ ദേശീയ പുരസ്കാരം.

Share News

ന്യൂഡല്‍ഹി: സാമൂഹ്യ സേവന രംഗത്ത് നിസ്തുല സംഭാവനകള്‍ നല്‍കുകയും ‘ശുചിത്വഭാരത പദ്ധതി’ക്ക് പ്രചാരണം നല്‍കുകയും ചെയ്ത കത്തോലിക്കാ കന്യാസ്ത്രീക്ക് രാഷ്ട്രപതിയുടെ അവാര്‍ഡ്. സെപ്റ്റംബര്‍ 24ന് രാഷ്ട്രപതി രാം നാഥ്‌ കോവിന്ദില്‍ നിന്നും ‘നാഷണല്‍ സര്‍വീസസ് സ്കീം’ അവാര്‍ഡ് സ്വീകരിച്ച 42 പേരിലാണ് മണിപ്പൂരില്‍ നിന്നുള്ള കത്തോലിക്കാ കന്യാസ്ത്രീ സിസ്റ്റര്‍ വില്ല്യം പര്‍മാറും ഉള്‍പ്പെട്ടിരിക്കുന്നത്. രാഷ്ട്രപതി ഭവനില്‍ വിര്‍ച്വല്‍ മാര്‍ഗ്ഗത്തിലൂടെ നടത്തിയ അവാര്‍ഡു ദാന ചടങ്ങില്‍ കേന്ദ്ര യുവജനകാര്യ വകുപ്പ് മന്ത്രി കിരണ്‍ റിജിജു ഉള്‍പ്പെടെയുള്ള പ്രമുഖരും അവാര്‍ഡ് […]

Share News
Read More

ജീസസ് യൂത്ത് എന്ന “ദൈവവിളികളുടെ പൂന്തോട്ടം” –

Share News

വളരെ സന്തോഷത്തോടെയാണ് സെലസ്റ്റിൻ ചെല്ലൻ എന്ന തിരുവനന്തപുരം സ്വദേശി ഇൻഫോസിസിലെ ജോലി ഉപേക്ഷിച്ച് ക്രിസ്തുവിന്റെ പുരോഹിതനാകാൻ ഒരുങ്ങുന്നു എന്ന വാർത്ത കേട്ടത്. കഴിഞ്ഞവർഷം ജയന്ത് ജസ്റ്റിൻ എന്ന മറ്റൊരു യുവാവും ഇൻഫോസിസിലെ ജോലി ഉപേക്ഷിച്ച് ക്ലരീഷൻ സഭയിൽ വൈദികനാകാൻ ചേർന്നിരുന്നു. ഇരുവരും ജീസസ് യൂത്ത് പ്രസ്ഥാനത്തിൽ സജവമായിരുന്നു. ഇതുപോലെ ജീസസ് യൂത്തിലൂടെ ആത്മീയമായ വളർന്ന് പൗരോഹിത്യ ജീവിതം പുൽകാൻ തീരുമാനമെടുത്ത മറ്റ് പലരേയും വ്യക്തിപരമായി അറിയാം. വരുന്ന വർഷങ്ങളിൽ വൈദികരാകാൻ തയ്യാറെടുക്കുന്നവരെയും അറിയാം. ടെക്കികളായി ജോലി ചെയ്തിരുന്നവരും, […]

Share News
Read More

ഗർഭഛിദ്രത്തിനെതിരെ ഇനി മണി മുഴങ്ങും – ഫ്രാൻസിസ് പാപ്പ ബൃഹത്തായ ദേവാലയ മണി ആശീർവദിച്ചു

Share News

പോളണ്ടിൽ നിന്നുള്ള കത്തോലിക്കരാണ് പാപ്പക്ക്‌ അശിർവദിക്കാൻ ഈ ദേവാലയമണി പോളണ്ടിൽ നിന്ന് കൊണ്ടുവന്നത്. ലോകം മുഴുവനും ഉള്ള ഭരണാധികാരികളുടെയും, നിയമപാലകരുടെയും മനഃസാക്ഷി ഈ മണിനാദം ഉണർത്തും എന്നാണ് അവർ അഭിപ്രായപ്പെട്ടത്. സെപ്റ്റംബർ 23 ലെ പൊതുകൂടികാഴ്ചയിൽ ആണ് പാപ്പ വെഞ്ചിരിച്ചത്… ഏതാനും ദിവസങ്ങൾക്ക് ശേഷം തിരിച്ച് പോളണ്ടിലെക്ക് ഈ ദേവാലയ മണി തിരികെ കൊണ്ട് പോകും. യെസ് ടു ലൈഫ് എന്ന ഗർഭഛിദ്രത്തിന് എതിരായി പഠനങ്ങളും പ്രോ ലൈഫ് പ്രവർത്തങ്ങളും, മാർച്ച് ഫോർ ലൈഫ് എന്നിവയും സംഘടിപ്പിക്കുന്ന […]

Share News
Read More

വത്തിക്കാനിലെ സുവിശേഷ വൽകരണത്തിന് വേണ്ടിയുള്ള കോൺഗ്രിഗേഷൻ ചുമതല വഹിക്കുന്ന കർദിനാൾ ടാഗ്ലേയുടെ കോവിഡ് 19 വൈറസ് നെഗറ്റീവ് സ്ഥിരീകരിച്ചു..

Share News

മനിലയിൽ നിന്നുള്ള കർദിനാൾ ലൂയിസ് അന്തോണിയോ താഗ്ലേക്ക്‌ കോവിഡ് 19 വൈറസ് സെപ്തംബർ 9 ന് സ്ഥിരീകരിച്ചിരുന്നു. പ്രോപഗാന്ത ഫീദേ എന്ന സുവിശേഷ വൽകരണ ത്തിനു വേണ്ടിയുള്ള കോൺഗ്രിഗേഷൻ തലവൻ ആണ് കർദിനാൾ താഗ്ലെ… എന്നാൽ ഫിലിപ്പീൻസ് മനിലയിൽ ആയിരുന്നു ക്വാരന്റിൻ ചെയ്തിരുന്നത്. ഫാ. ജിയോ തരകൻഹോളി ക്രോസ് യൂണിവേഴ്സിറ്റി, റോം

Share News
Read More

ഫാ. പോൾ അച്ചാണ്ടി ബെംഗളൂരു ക്രൈസ്റ്റ് സർവ്വകലാശാലയുടെ പുതിയ ചാൻസലര്‍

Share News

ബെംഗളൂരു: സി‌എം‌ഐ സഭയുടെ മുന്‍ പ്രിയോർ ജനറാൾ ഫാ. പോൾ അച്ചാണ്ടി ബെംഗളൂരുവിലെ ക്രൈസ്റ്റ് സർവ്വകലാശാലയുടെ പുതിയ ചാൻസലറായി ചുമതലയേറ്റു. സെപ്റ്റംബർ 21നാണ് അദ്ദേഹം പുതിയ ദൌത്യമേറ്റെടുത്തത്. 1995ൽ നോർത്ത് മഹാരാഷ്ട്ര സർവ്വകലാശാലയിൽ നിന്ന് മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷനും 2002ൽ മദ്രാസിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) യിൽ നിന്ന് മാനേജ്മെൻറിൽ ഡോക്ടറേറ്റും നേടിയ അദ്ദേഹം ക്രൈസ്റ്റ് കോളേജില്‍ മുന്‍പ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാരതത്തിലെ ഏറ്റവും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ക്രൈസ്റ്റ് സര്‍വ്വകലാശാലയില്‍ 58 […]

Share News
Read More

വത്തിക്കാനിലെ സുവിശേഷ വൽകരണത്തിന് വേണ്ടിയുള്ള കോൺഗ്രിഗേഷൻ ചുമതല വഹിക്കുന്ന കർദിനാൾ ടാഗ്ലേയുടെ കോവിഡ് 19 വൈറസ് നെഗറ്റീവ് സ്ഥിരീകരിച്ചു

Share News

വത്തിക്കാനിലെ സുവിശേഷ വൽകരണത്തിന് വേണ്ടിയുള്ള കോൺഗ്രിഗേഷൻ ചുമതല വഹിക്കുന്ന കർദിനാൾ ടാഗ്ലേയുടെ കോവിഡ് 19 വൈറസ് നെഗറ്റീവ് സ്ഥിരീകരിച്ചു… മനിലയിൽ നിന്നുള്ള കർദിനാൾ ലൂയിസ് അന്തോണിയോ താഗ്ലേക്ക്‌ കോവിഡ് 19 വൈറസ് സെപ്തംബർ 9 ന് സ്ഥിരീകരിച്ചിരുന്നു. പ്രോപഗാന്ത ഫീദേ എന്ന സുവിശേഷ വൽകരണ ത്തിനു വേണ്ടിയുള്ള കോൺഗ്രിഗേഷൻ തലവൻ ആണ് കർദിനാൾ താഗ്ലെ… എന്നാൽ ഫിലിപ്പീൻസ് മനിലയിൽ ആയിരുന്നു ക്വാരന്റിൻ ചെയ്തിരുന്നത്. ഫാ. ജിയോ തരകൻഹോളി ക്രോസ് യൂണിവേഴ്സിറ്റി, റോം

Share News
Read More

‘നരഹത്യ’: ദയാവധത്തെ ശക്തമായി അപലപിച്ച് വീണ്ടും വത്തിക്കാന്‍

Share News

വത്തിക്കാന്‍ സിറ്റി: ദയാവധം ഒരിക്കലും ന്യായീകരിക്കാൻ കഴിയാത്ത നരഹത്യയാണെന്നു വത്തിക്കാനിലെ വിശ്വാസ തിരുസംഘം. ഇന്നലെ ചൊവ്വാഴ്ച വിശ്വാസ തിരുസംഘം ‘സമരിത്താനൂസ്‌ ബോനുസ്’ അഥവാ ‘നല്ല സമരിയാക്കാരൻ’ എന്ന പേരിൽ ഇറക്കിയ എന്ന രേഖയിലാണ് ദയാവധത്തെ പൂര്‍ണ്ണമായും തള്ളികളഞ്ഞുകൊണ്ട് വത്തിക്കാന്‍ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. 17 പേജുള്ള രേഖയില്‍ ദയാവധം, ആത്മഹത്യ എന്നീ വിഷയങ്ങളിലുള്ള തിരുസഭയുടെ പരമ്പരാഗത നിലപാടുകള്‍ ശക്തമായി ആവര്‍ത്തിച്ചിട്ടുണ്ട്. ദയാവധത്തെ ‘മനുഷ്യജീവിതത്തിനെതിരായ കുറ്റകൃത്യം’, ‘ഏത് അവസ്ഥയിലും സാഹചര്യത്തിലും അന്തർലീനമായ തിന്മ’ എന്നീ വിശേഷണങ്ങളാണ് വത്തിക്കാന്‍ വിശ്വാസ തിരുസംഘം […]

Share News
Read More

സിസിലിയിലെ വി. അഗത പുണ്യവതിയുടെ തിരുശേഷിപ്പായ ഭൗതിക ശരീരം സൂക്ഷിച്ചിരിക്കുന്ന റോമിലെ പള്ളി ഇന്നലെ ആക്രമിക്കപ്പെട്ടു

Share News

സിസിലിയിലെ വി. അഗത പുണ്യവതിയുടെ തിരുശേഷിപ്പായ ഭൗതിക ശരീരം സൂക്ഷിച്ചിരിക്കുന്ന റോമിലെ പള്ളി ഇന്നലെ ആക്രമിക്കപ്പെട്ടു… മൂന്നാം നൂറ്റാണ്ടിൽ രക്തസാക്ഷിത്വം വരിച്ച തിരുസഭ യിലെ പ്രധാന വിശുദ്ധയാണ്‌ അഗത പുണ്യവതി. റോമാ സാമ്രാജ്യത്തിന്റെ അധികാരി ആയിരുന്ന ദേച്ചിയുസിന്റെ കാലഘട്ടത്തിൽ റോമൻ പ്രിഫക്ട് ക്വിന്റാ നിയുസ് ആണ് അഗതയെ വിശ്വാസത്തെ പ്രതി രക്തസാക്ഷി ആക്കുന്നത്… തെക്കേ ഇറ്റലിയിലെ സിസിലി പ്രദേശവാസി ആയിരുന്ന വിശുദ്ധിയെ അഞ്ചാം നൂറ്റാണ്ടിനു ശേഷം ആണ് റോമിലെക്ക് തിരുശേഷിപ്പ് കൊണ്ട് വന്നത്… റോമിലെ ത്രസ്തേവരെയിലേ അഗത […]

Share News
Read More