പ്രാർത്ഥനാ സഹായം ചോദിച്ച് വരുന്ന ഓരോ കത്തുകൾക്കും വി. പിയോ മറുപടി കൊടുക്കുമായിരുന്നു .! തിരുനാൾ ഇന്ന്‌ .

Share News

സെപ്റ്റംബർ 23 – പാദ്രെ പിയോയുടെ തിരുനാൾ: പാദ്രെ പിയോ ജീവിച്ചു – മരിച്ച പുണ്യഭൂമിയിൽ എത്തിയപ്പോൾ എന്റെ ഹൃദയത്തെ വല്ലാതെ സ്പർശിച്ച ഒന്നാണ് അദ്ദേഹത്തിന്റെ മുറിയും അദ്ദേഹം ജീവിതകാലത്ത് ഉപയോഗിച്ച എല്ലാ വസ്തുക്കളും ചില്ലു കൂട്ടിൽ ഇട്ട് സൂക്ഷിച്ചിരിക്കുന്ന ഒരു ചെറിയ ഹാളും. ആ ഹാളിന്റെ ഒരു മൂലയിലുള്ള അലമാരകൾ നിറയെ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പാദ്രെ പിയോയോട് പ്രാർത്ഥനാ സഹായം ചോദിച്ചു കൊണ്ട് വന്നിരുന്ന കത്തുകളായിരുന്നു. തന്നോട് പ്രാർത്ഥനാ സഹായം ചോദിച്ച് വരുന്ന […]

Share News
Read More

ദയാവധം അഥവാ എവുത്തനേസ്യ എന്നത് മനുഷ്യ ജീവനോട് തന്നെ ചെയ്യുന്ന പാതകവും, നിഷ്കളങ്ക ജീവിതത്തോട് നേരിട്ട് ചെയ്യുന്ന അപരാധവും

Share News

ദയാവധം അഥവാ എവുത്തനേസ്യ എന്നത് മനുഷ്യ ജീവനോട് തന്നെ ചെയ്യുന്ന പാതകവും, നിഷ്കളങ്ക ജീവിതത്തോട് നേരിട്ട് ചെയ്യുന്ന അപരാധവും ആണ് എന്ന് വത്തിക്കാനിലെ വിശ്വാസ തിരുസംഘം നല്ല സമരിയാക്കാരൻ എന്ന പേരിൽ ഇറക്കിയ സമരിത്താനൂസ്‌ ബോനുസ് എന്ന രേഖയിൽ പറഞ്ഞു. സമരിത്താനൂസ്‌ ബോനൂസ് എന്ന രേഖയിൽ ഗുരുതരനിലയിൽ കഴിയുന്നതും, മരണത്തെ മുന്നിൽ കാണുന്നതും ആയ രോഗികളുടെ പരിചരണത്തെ സംബന്ധിക്കുന്ന കാര്യങ്ങൽ ആണ് വിശ്വാസ തിരുസംഘം ഇന്ന് വത്തിക്കാനിൽ നിന്ന് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അനുയോജ്യമയ മരണവും, ജീവിത മൂല്യവും തമ്മിലുള്ള […]

Share News
Read More

സ്വന്തം ഗ്രാമത്തിൻ്റെ ആറടി മണ്ണിൽ അന്ത്യവിശ്രമം കൊള്ളണമെന്നതായിരുന്നു ചെന്നോത്ത് പിതാവിൻ്റെ ആഗ്രഹം.

Share News

ഇരുണ്ട ഭൂഖണ്ഡമായ ആഫ്രിക്ക മുതൽ ഉദയ സൂര്യൻ്റെ നാടായ ജപ്പാൻ വരെറോമിൻ്റെ പ്രതിനിധിയായി നയതന്ത്ര രംഗത്ത് തിളങ്ങി നിന്ന മാർ ജോസഫ് ചേന്നോത്ത് നിത്യ വിശ്രമത്തിലായി . ദൈവവിളി കേട്ട് തൻ്റെ മാതൃഇടവകയായ കോതമംഗലം സെയ്ൻ്റ് തോമസ് ദൈവാലയത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന ദിവസമാണിന്ന്. മാർപാപ്പയുടെ പ്രതിനിധി, സഭയിൽ ക്രൈസ്തവ സഭയുടെ കാഴ്ചപ്പാടുകളും പ്രവർത്തന മൂല്യങ്ങളും എത്തിച്ച, താൻ സേവനം ചെയ്ത രാജ്യങ്ങളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച നയതന്ത്രജ്ഞനായ പുരോഹിതജ്യേഷ്ഠനാണ് മാർ ജോസഫ് ചേന്നോത്ത്. സ്വന്തം ഗ്രാമത്തിൻ്റെ ആറടി മണ്ണിൽ […]

Share News
Read More

ആ​ര്‍​ച്ച്ബി​ഷ​പ് ചേ​ന്നോ​ത്തി​ന്‍റെ ഭൗ​തി​ക​ദേ​ഹം കൊ​ച്ചി​യി​ല്‍ എ​ത്തി​ച്ചു; സം​സ്‌​കാ​രം ചൊവ്വാഴ്ച

Share News

കൊ​ച്ചി: ദി​വം​ഗ​ത​നാ​യ ജ​പ്പാ​നി​ലെ അ​പ്പ​സ്‌​തോ​ലി​ക് നു​ണ്‍​ഷ്യോ ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ചേ​ന്നോ​ത്തി​ന്‍റെ (76) ഭൗ​തി​ക​ദേ​ഹം കൊ​ച്ചി​യി​ലെ​ത്തി​ച്ചു. ടോ​ക്കി​യോ​യി​ല്‍ നി​ന്നു ദോ​ഹ വ​ഴി ഖ​ത്ത​ര്‍ എ​യ​ര്‍​വേ​സ് വി​മാ​ന​ത്തി​ല്‍ ഇ​ന്നു രാ​വി​ലെ 11.40നാ​ണു ഭൗ​തി​ക​ദേ​ഹം നെ​ടു​മ്പാ​ശേി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​ച്ച​ത്. എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത കാ​ര്യാ​ല​യ​ത്തി​ല്‍ വൈ​ദി​ക​രും മാ​ര്‍ ചേ​ന്നോ​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളും ചേ​ര്‍​ന്നു ഭൗ​തി​ക​ദേ​ഹം ഏ​റ്റു​വാ​ങ്ങി. അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ റ​വ.​ഡോ. ജോ​യ് ഐ​നി​യാ​ട​ന്‍, പ്രൊ​ക്യു​റേ​റ്റ​ര്‍ ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ മാ​ണി​ക്ക​ത്താ​ന്‍, വൈ​സ് ചാ​ന്‍​സ​ല​ര്‍ ഫാ. ​ജ​സ്റ്റി​ന്‍ കൈ​പ്രം​പാ​ട​ന്‍, മാ​ര്‍ ചേ​ന്നോ​ത്തി​ന്‍റെ സ​ഹോ​ദ​ര​പു​ത്ര​ന്‍ […]

Share News
Read More

മമ്മൂട്ടിക്കൊപ്പമുള്ള ഈ വീഡിയോയിൽ കാണുന്നതു മാത്രമല്ല അവരുടെ ജീവിതം,

Share News

SD സിസ്റ്റേഴ്സിന്റെ അഗതീഭവനത്തിലെഒരു പഴയ ഓണകാഴ്ച്ചയിലൂടെ കുറച്ചു കൊല്ലങ്ങൾക്ക്‌ മുൻപ്‌ ഒരു ഓണത്തിന്‌ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി, കൊച്ചി, പെരുമാനൂരിലെ “അഗതികളുടെ വീട്‌” (Home for the Destitute) ലെ അന്തേവാസികൾക്കൊപ്പം ഓണം ആഘോഷിക്കുന്നതിന്റെ വീഡിയോ ഈ ദിവസങ്ങളിൽ കാണാനിടയായി. അത്‌ കണ്ടപ്പോൾ എനിക്ക്‌ എന്റെ അപ്പച്ചനേയും അപ്പച്ചനെ പരിചരിച്ച തിടനാട്‌ ഫ്രാൻസിസ്കൻ ക്ളാരമഠത്തിന്റെ കീഴിലുള്ള കോൾബെ പാലിയേറ്റീവ്‌ കെയറിലെ സിസ്റ്റർമാരേയും ഓർമ്മ വന്നു. അവിടെ വച്ചാണ്‌ അപ്പച്ചൻ മരിക്കുന്നത്‌. എന്റെ വീടിന്റെ തൊട്ട്‌ പുറകിലാണ്‌ ഈ […]

Share News
Read More

Offertory songs for Catholic Latin Rite Mass (ഞങ്ങൾ വരുംന്നു) by Bishop Selvister

Share News

Punalur Diocese Media Commission Presents…Offertory Song for Latin rite Mass| Njangal VarunnuLyrics & Music | Bishop Selvister Ponnumuthan,Orchestration | Sabu Philip Sebastian,Singers | Rakesh Herbert, Ajith Joy, William Joseph,Merin Gracious, Sherin Gracious,Helen BenceyCamera | Jerome CherianEditing | Joel Philip PhilipRecording & Mixing | Pramod Puthenveettil | ciludigital studios for BMKICH, Punalur

Share News
Read More

കന്യാസ്ത്രീ മഠത്തിൽ കഴിയേണ്ടി വന്ന അക്രൈസ്തവ യുവാവിന്റെ അനുഭവത്തിലേക്ക്…

Share News

കന്യാസ്ത്രീ മഠത്തിൽ കഴിയേണ്ടി വന്ന അക്രൈസ്തവ യുവാവിന്റെ അനുഭവത്തിലേക്ക്… വിവേക് തൃപ്പൂണിത്തറയുടെ ജീവിതാനുഭവം… ഒരുപാട് പ്രതീക്ഷകളോടെ ആണ് ഞാൻ ജർമ്മനിയിലേയ്ക്ക് യാത്ര തിരിച്ചത്… പഠനം കഴിഞ്ഞും എങ്ങനെയെങ്കിലും പിടിച്ചുനിന്നു വീടൊന്നു കരകയറ്റാൻ വേണ്ടിമാത്രമാണ് ഇല്ലാത്ത പണമുണ്ടാക്കി ഞാൻ ബിരുദാനന്തര ബിരുദ പഠനത്തിന് വിദേശത്തു പോയത്…! അങ്ങനെ ഞാൻ ഫ്രാങ്ക്ഫർട്ട് എയർപോർട്ടിൽ വന്നിറങ്ങി. നാട്ടിലെ കൂട്ടുകാരന്റെ പരിചയക്കാരൻ എയർപോർട്ടിൽ വരാമെന്നു പറഞ്ഞിട്ടുണ്ട്. രണ്ടുവലിയ പെട്ടികളും ഒരു കാബിൻ ബാഗും ഒരു ഹാൻഡ് ബാഗുമുണ്ട്. തൂക്കം കൂടിയതുകൊണ്ട് രണ്ടുമൂന്നു ഷർട്ട് […]

Share News
Read More

മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ പുനരൈക്യ നവതി ആഘോഷങ്ങള്‍ക്ക് ആശംസകള്‍ അറിയിച്ച് പരി.ഫ്രാൻസിസ് മാർപാപ്പ.

Share News

തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ പുനരൈക്യ നവതി ആഘോഷങ്ങള്‍ക്ക് ആശംസകള്‍ അറിയിച്ച് പരി.ഫ്രാൻസിസ് മാർപാപ്പ. നവതി ആഘോഷങ്ങൾ വിശ്വാസികളുടെ സഭാ ജീവിതത്തിൻ്റെയും പാരമ്പര്യത്തിൻ്റെയും അപ്പസ്തോലിക അടിത്തറയെ ബലപ്പെടുത്തുമെന്ന് മാർപാപ്പ ആശംസിച്ചു. 1930ൽ ദൈവദാസൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ നടന്ന മലങ്കര പുനരൈക്യ പ്രസ്ഥാനത്തിൻ്റെ നവതി ആഘോഷങ്ങളോടു അനുബന്ധിച്ച് മേജർ ആർച്ചുബിഷപ്പ് കര്‍ദ്ദിനാൾ മോറാൻ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാക്ക് അയച്ച സന്ദേശത്തിലാണ് മാർപാപ്പ ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. യുവ തലമുറക്ക് അവരുടെ സഭാ ജീവിതത്തിനും […]

Share News
Read More

ആർച്ച്ബിഷപ്പ് മാർ ജോസഫ് ചേന്നോത്തിൻറെഭൗതികശരീരം 21-തിങ്കളാഴ്ച രാവിലെ 9.40-ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിക്കും.

Share News

എറണാകുളം അങ്കമാലി അതിരൂപതാംഗവും ജപ്പാനിലെ അപ്പസ്തോലിക് ന്യുൺഷ്യോയുമായ ആർച്ച്ബിഷപ്പ് മാർ ജോസഫ് ചേന്നോത്തിൻറെ (76) ഭൗതികശരീരം ജപ്പാനിൽ നിന്നും 21.09.2020 തിങ്കളാഴ്ച രാവിലെ 9.40-ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിക്കും. അവിടെ നിന്ന് ലിസി ഹോസ്പിറ്റലിൽ കൊണ്ടുവന്ന് മോർച്ചറിയിൽ സൂക്ഷിക്കും. 22.09.2020 ചൊവ്വാഴ്ച രാവിലെ 7.00-8.00 വരെ ലിസി ഹോസ്പിറ്റലിലെ ചാപ്പലിലും, 8.30-9.30 വരെ സെന്റ് മേരീസ് ബസിലിക്ക കത്തീഡ്രൽ പള്ളിയിലും പൊതുദർശനത്തിന് വയ്ക്കും. അതിനുശേഷം 11.30-ന് കോക്കമംഗലത്തുള്ള പിതാവിന്റെ ഭവനത്തിൽ പൊതുദർശനത്തിന് വയ്ക്കും. 12.30-ന് മാതൃഇടവകയായ […]

Share News
Read More