ലാ സാലെറ്റ് മാതാവിൻ്റെ തിരുനാൾ

Share News

പത്തൊൻപതാം നൂറ്റാണ്ടിലെ മരിയൻ പ്രത്യക്ഷീകരണങ്ങളിൽ പ്രധാന്യമർഹിക്കുന്ന ഒന്നാണ് ലാ സാലെറ്റ് മാതാവിൻ്റെ പ്രത്യക്ഷീകരണം. 1846 സെപ്‌റ്റംബർ 19 ന്‌ ഒരു സുവർണ്ണ ശനിയാഴ്ച ഉച്ചതിരിഞ്ഞ്‌, ഫ്രഞ്ച് ആൽപ്‌സിലെ ഉയർന്ന പ്രദേശമായ ലാ സാലെറ്റിലെ പുൽമേടുകളിൽ ആടുകളെ മേയിച്ചു കൊണ്ടിരുന്ന രണ്ട് കുട്ടികൾക്കു ഒരു സുന്ദരിയായ ഒരു സ്ത്രീ പ്രത്യക്ഷപ്പെട്ടു . സമുദ്രനിരപ്പിൽ നിന്ന് 5,400 അടി ഉയരത്തിലാണ് ഈ മരിയൻ പ്രത്യക്ഷീകരണ സ്ഥലം സ്ഥിതി ചെയ്യുന്നത്.11 വയസ്സുള്ള മാക്സിം ഗിറാഡിനോയും 14 വയസ്സുള്ള മെലാനി കാൽവാട്ടിനോയും ആയിരുന്നു […]

Share News
Read More

സമുദായബോധത്തെകുറിച്ച് പറയുന്നവരെല്ലാം വർഗീയതയെ പ്രോത്സാഹിപ്പിക്കുകയാണോ?

Share News

സമുദായബോധത്തെകുറിച്ച് പറയുന്നവരെല്ലാം വർഗീയതയെ പ്രോത്സാഹിപ്പിക്കുകയാണോ? ഈയടുത്ത നാളുകളിൽ സഭാതലത്തിൽ ഉയരുന്ന ഒരു ചോദ്യമാണിത്. സമുദായബോധവും വർഗീയതയും വളരെ വ്യത്യസ്തങ്ങളാണ്. ഞാൻ അംഗമായിരിക്കുന്ന സമൂഹത്തെക്കുറിച്ചുള്ള അഭിമാനബോധമാണ് സമുദായബോധം. അതാരോഗ്യകരമാണെന്നു മാത്രമല്ല, നമ്മിലേക്കുമാത്രം ഒതുങ്ങുന്നതുമല്ല. ഈ അഭിമാനബോധം ഇല്ലെങ്കിൽ അത് നമ്മുടെ ആത്മാഭിമാനത്തെയും തകർക്കും. ക്രിസ്ത്യാനിക്കു ഇന്നത്തെ കാലത്തു ഏറ്റവും ആവശ്യം അവന്റെ സ്വത്വത്തെക്കുറിച്ചുള്ള ഈ അഭിമാനബോധമാണ്. അതില്ലാത്തതുകൊണ്ടാണ് വളരെ പെട്ടെന്ന് ക്രിസ്ത്യാനിയെ ആക്രമിക്കാനും അപമാനിക്കാനും സാധിക്കുന്നത്. ഒറ്റപ്പെട്ട അപചയങ്ങളുടെ പേരിൽ അതിക്രൂരമായി സഭയെ ആക്രമിക്കുന്നത് ആസ്വദിക്കുന്നത്തിന്റെ കാരണം സഭയുടെ […]

Share News
Read More

പാവപ്പെട്ടവർക്ക് ഭക്ഷണം നൽകുന്ന പ്രവർത്തനം നമുക്ക് പരിചിതമാണല്ലോ ;എല്ലാ സുഹൃത്തുക്കളോടും സഹായം ഞാൻ അഭ്യർത്ഥിക്കുകയാണ്.

Share News

പ്രിയ സുഹൃത്തുക്കളെ,കഴിഞ്ഞ 32 വർഷങ്ങളായി സെഹിയോൻ ഊട്ടു ശാലകൾ വഴി മുടക്കം കൂടാതെ പാവപ്പെട്ടവർക്ക് ഭക്ഷണം നൽകുന്ന പ്രവർത്തനം നമുക്ക് പരിചിതമാണല്ലോ. കോവിഡ് എന്ന മഹാമാരി വന്നതിൽ പിന്നെ ഊട്ടി ശാലകളിൽ വയോജനങ്ങൾക്ക് വന്ന് ഭക്ഷണം കഴിക്കുവാൻ അനുവദിക്കപെടാത്ത സാഹചര്യം വന്നതിനാലും ദിനംപ്രതി ഭക്ഷണത്തിന് ആവശ്യമുള്ളവരുടെ എണ്ണം കൂടിയതിനാൽ ഉം ആരംഭിച്ച #സെഹിയോൻസെൻട്രൽകിച്ചൺ മുടക്കം കൂടാതെ എട്ടു മാസം പിന്നിട്ടു. ഇപ്പോൾ കിച്ചൻ വളരെ ബുദ്ധിമുട്ടിയാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. സാധനങ്ങൾ എല്ലാം തീർന്നു കാലി ആയിരിക്കുകയാണ്. ഈ […]

Share News
Read More

ആർച്ച്ബിഷപ്പ് ജോസഫ് ചെന്നോത്തിനു ജപ്പാൻ സഭയുടെ പ്രണാമം. തിരുകർമ്മങ്ങൾ

Share News

കഴിഞ്ഞയാഴ്ച്ച കാലംചെയ്ത ജപ്പാനിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് ചേന്നോത്തിനായി (77) ജപ്പാനിലെ സെന്റ് മേരീസ് ബസിലിക്കയില്‍ പ്രത്യേക ദിവ്യബലിയും പ്രാര്‍ത്ഥനാ ശുശ്രൂഷകളും സഭയുടെയും സര്‍ക്കാരിന്റെയും ആദരവ് അര്‍പ്പിക്കലും നടന്നു. സംസ്‌കാരം 22ന് കോക്കമംഗലം സെന്റ് തോമസ് പള്ളിയില്‍ നടക്കും. മൃതദേഹം 21ന് കേരളത്തില്‍ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് ചെയ്തിരിക്കുന്നത്. വത്തിക്കാന്റെ ഉത്തരവാദിത്വത്തിലാണു കൊച്ചി വിമാനത്താവളം വരെ ഭൗതികദേഹം എത്തിക്കുക. വിമാനത്താവളത്തില്‍ കുടുംബാംഗങ്ങള്‍ ഏറ്റുവാങ്ങുന്ന ഭൗതികദേഹം അതിരൂപതയുടെ കത്തീഡ്രല്‍ ദേവാലയമായ എറണാകുളം സെന്റ് മേരീസ് ബസിലിക്കയിലാണ് […]

Share News
Read More

കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ 57-ാമത് സ്ഥാപക ദിനാചരണം സംഘടിപ്പിച്ചു

Share News

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ 57-ാമത് സ്ഥാപക ദിനാചരണം സംഘടിപ്പിച്ചു. അഭിവന്ദ്യ മാര്‍ തോമസ് തറയില്‍ പിതാവിന്റെ ദീര്‍ഘ വീക്ഷണത്തോടെയുള്ള ചുവടുവയ്പ്പിലൂടെയായിരുന്നു കെ.എസ്.എസ്.എസ് സ്ഥാപിതമായത്. തുടര്‍ന്ന് മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെയും കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്റെയും സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി പിതാവിന്റെയും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളിലൂടെയും കാലാനുസൃതമായ ദീര്‍ഘവീക്ഷണത്തിലൂടെയും കേരളത്തിലെ തന്നെ അറിയപ്പെടുന്ന സന്നദ്ധ സേവന വിഭാഗമായി മാറുവാന്‍ കെ.എസ്.എസ്.എസിന് സാധിച്ചു. […]

Share News
Read More

ഹൃദയത്തിൽ നിറയുന്ന വേദനകളോടെ വേർപാട്

Share News

Funeral Ceremony of Fr. Kuriakose Mundaplackal കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിച്ചുകൊണ്ട്മൃത സംസ്ക്കാര കർമ്മങ്ങൾ കൊന്നക്കാട് പള്ളിയിൽ ആരംഭിക്കുകയും, കൊന്നക്കാട് പള്ളി സിമിത്തേരിയിൽ തയ്യാറാക്കിയ പ്രത്യേക കല്ലറയിൽ സംസ്കരിക്കുകയും ചെയ്തു

Share News
Read More

ഓൺലൈൻ കുടുംബ വിശുദ്ധീകരണ ധ്യാനം സെപ്റ്റംബർ 19 മുതൽ 21 വരെ.

Share News

ഓൺലൈൻ കുടുംബ വിശുദ്ധീകരണ ധ്യാനം സെപ്റ്റംബർ 19 മുതൽ 21 വരെ. തൃശ്ശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് കുടുംബങ്ങൾക്കായി ആരംഭിച്ച സമർപ്പിത സമൂഹമായ ലീജിയൺ ഓഫ് അപ്പസ്തോലിക് ഫാമിലീസ് (ലോഫ്) മറ്റു കുടുംബാംഗങ്ങൾക്കായി നടത്തുന്ന ത്രിദിന കുടുംബ വിശുദ്ധീകരണ ധ്യാനം ഓൺലൈനായി സെപ്റ്റംബർ 19ന് ആരംഭിക്കുന്നു. മലയാളത്തിലാണ് ധ്യാനപരിപാടികൾ. ലോഫ് കുടുംബങ്ങളോടൊപ്പം അഭിവന്ദ്യ പിതാക്കൻമാരും പ്രമുഖ വൈദികരും അൽമായരും ധ്യാനത്തിന് നേതൃത്വം നൽകുന്നു. കുടുംബ ജീവിതം ദൈവിക പദ്ധതി അനുസരിച്ച് നയിക്കാൻ ആവശ്യമായ വിഷയങ്ങൾ […]

Share News
Read More

ടുണീഷ്യയിൽ നിന്നുള്ള അഭയാർത്ഥി ഇറ്റാലിയൻ യുവവൈദികനെ ഇന്ന് രാവിലെ കുത്തിക്കൊന്നു

Share News

വടക്കേ ഇറ്റലിയിലെ കൊമോ രൂപതയിലെ വൈദികനായ റോബർത്തോ മഗെസീനിയെ ഇന്ന് രാവിലെ ആഫ്രിക്കൻ രാജ്യമായ ടുണീഷ്യയിൽ നിന്നുള്ള 53 വയസുള്ള ഒരു അഭയാർത്ഥി കുത്തി കൊലപെടുത്തി… കോമോ നഗരത്തിൽ തന്നെയുള്ള പിയാസ്സ സാൻ റോക്കോയിൽ രാവിലെ 7 മണിക്കാണ് വൈദീക നെ കുത്തികൊലപെടുത്തിയത്. ഫാ. റോബർത്തോ തെരുവിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന അഭയാർത്ഥികളുടെ ചുമതല വഹിക്കുന്ന രൂപത വൈദികൻ ആയിരുന്നു. റോബർത്തോ അച്ചനെ അറിയാവുന്നർ അത് അച്ചന് ഒന്നും സംഭവിക്കില്ല എന്ന് പറഞ്ഞ് വേദനിക്കുന്നു ഉണ്ടായിരുന്നു… അച്ചനെ […]

Share News
Read More

സംഗീതവഴികളില്‍ ഒരു സന്ന്യാസിനി : സുധ ജോസഫ് സി.എം.സി.

Share News

അദ്ധ്യാപികയും കവയിത്രിയുമായ സിസ്റ്റര്‍ സുധ ജോസഫിന്‍റെ ഗാനങ്ങളാണ് ഇന്നത്തെ മഞ്ജരി – ശബ്ദരേഖയോടെ… – ഫാദര്‍ വില്യം  നെല്ലിക്കല്‍ സിസ്റ്റര്‍ സുധയുടെ ധ്യാനഗീതങ്ങള്‍കേരളത്തില്‍ പിറവിയെടുത്ത സി.എം.സി. സന്ന്യാസിനീ സഭയിലെ എറണാകുളം വിമല പ്രോവിന്‍സ് അംഗമാണ് സിസ്റ്റര്‍ സുധ. പിതാവ് മഹാകവി കോതനല്ലൂര്‍ ജോസഫില്‍നിന്നു ലഭിച്ച ശിക്ഷണത്തിലും സഭ നല്കിയ പ്രോത്സാഹനത്തിലുമാണ് കവിതയുടെയും സംഗീതത്തിന്‍റെയും വഴികളില്‍ സിസ്റ്റര്‍ വളര്‍ന്നത്. അദ്ധ്യാപനത്തിലും സന്ന്യാസത്തിലും ഒതുങ്ങിയ ജീവിതത്തിലെ വ്യത്യസ്ത മുഹൂര്‍ത്തങ്ങളില്‍ ഒരുക്കിയതാണ് സിസ്റ്റര്‍ സുധയുടെ ലളിതമായ വരികളും ഇണങ്ങളും.  ഗാനങ്ങള്‍a) മനശാന്തി […]

Share News
Read More