പാപ്പായെ വച്ച് വിവാദ വ്യവസായം!
കാർലോ പെട്രിനി എന്ന ഇറ്റാലിയൻ എഴുത്തുകാരൻ പോപ്പ് ഫ്രാൻസിസുമായി താൻ നടത്തിയ സംഭാഷണങ്ങൾ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചതിൽ നിന്ന് ചില പ്രത്യേക വാചകങ്ങൾ മാത്രം അടർത്തിയെടുത്ത് വലിയ വിവാദം സൃഷ്ടിക്കാൻ കഠിന പ്രയത്നം നടത്തുകയാണ് ചിലർ. ഇവരണ്ടും പാപമാണ് എന്നാണ് കത്തോലിക്കാ സഭ പറയുന്നത്, പാപ്പ മറിച്ചെന്തോ പറഞ്ഞിരിക്കുകയാണ് എന്നാണ് ചിലരുടെ ധാരണ. മറ്റുചിലരാകട്ടെ, കുത്തഴിഞ്ഞ തങ്ങളുടെ ജീവിതം തെറ്റല്ല എന്ന് പാപ്പ പറഞ്ഞിരിക്കുന്നതായി സ്ഥാപിക്കാൻ ശ്രമിക്കുന്നു. സമഗ്ര പരിസ്ഥിതിയെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിരിക്കുന്ന മികച്ച ഒരു ഗ്രന്ഥത്തിൽനിന്ന് […]
Read Moreകുരിശടയാളം വഴിയായി നാം നേടുന്ന 21 ആനുകൂല്യങ്ങൾ
സെപ്റ്റംബർ പതിനാലാം തീയതി കത്തോലിക്കാ സഭ വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ ആഘോഷിക്കുന്നു. വിശുദ്ധ കുരിശിനെ സ്നേഹിക്കാനും വിശുദ്ധ കുരിശിൽ അഭയം തേടാനും നമ്മളെ ഓർമ്മിപ്പിക്കുന്ന ദിനം . കുരിശടയാളം വരയ്ക്കുക വളരെ ലളിതമായ ഒരു ആംഗ്യമാണെങ്കിലും ക്രൈസ്തവ വിശ്വാസത്തിന്റെ വലിയ ഒരു പ്രഘോഷണമാണത്. കത്തോലിക്കാ ഓർത്തഡോക്സ് ആരാധനക്രമങ്ങളിൽ കുരിശു വരയ്ക്ക് വലിയ പ്രാധ്യാന്യം ഉണ്ട്.കുരിശടയാളത്താൽ നമ്മളെത്തന്നെ മുദ്ര ചെയ്യുമ്പോൾ സത്യത്തിൽ എന്താന്ന് നാം ചെയ്യുക. ചില യാഥാർത്യങ്ങളിലേക്ക് നമ്മുക്ക് ഒന്നു തിരിഞ്ഞു നോക്കാം 1. കുരിശടയാളം […]
Read Moreകേരളത്തിനകത്തും പുറത്തും ആയിരക്കണക്കിന് ആളുകളെ സ്വാധീനിച്ച ഈ ഇരട്ട സഹോദര വൈദികർ ഇന്ന് സഭയിലെ ഏറെ തിളക്കമുള്ള താരങ്ങളാണ്
സന്യസ്തർക്കിടയിലെ അപൂർവ്വസഹോദരങ്ങൾ കേരളത്തിനകത്തും പുറത്തും ആയിരക്കണക്കിന് ആളുകളെ സ്വാധീനിച്ച ഈ ഇരട്ട സഹോദര വൈദികർ ഇന്ന് സഭയിലെ ഏറെ തിളക്കമുള്ള താരങ്ങളാണ് ഇടുക്കി ജില്ലയിലെ കിളിയാർകണ്ടത്താണ് ആ സഹോദരങ്ങളുടെ വീട്.കാഴ്ചയിലും പ്രവൃത്തിയിലും ഒരുപാട് സമാനതകളുള്ള ആ ഇരട്ട സഹോദരങ്ങളൊരുമിച്ചാണ് സ്‌കൂളിൽ പോയതും മടങ്ങിയതും. മുഖഭാവത്തിലും വസ്ത്രധാരണത്തിലുമുള്ള ഇവരുടെ അസാധാരണ സാമ്യം അധ്യാപകരെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്. റോബി, റോയി പേരുകളിൽ പോലും നിഴലിച്ച് നിന്ന ഈ സമാനത അവരുടെ ജീവിതരംഗങ്ങളിലും തെളിഞ്ഞുനിന്നു.രണ്ടുപേരും ഒരുമിച്ചാണ് നാട്ടിൽ തന്നെയുള്ള എസ്.എൻ.ഡി.പി. എൽ.പി.സ്‌കൂളിൽ […]
Read Moreമാർ പോൾ ചിറ്റിലപ്പിള്ളിപിതാവ് തന്റെ ആദർശവചനം “Unity, Love, Sacrifice” എന്നെഴുതിയ മോതിരം മാർ തോമസ് ഇലവനാൽ പിതാവിന് സമ്മാനിച്ചുകൊണ്ട് പറഞ്ഞ നല്ല വാക്കുകൾ.
2013ൽ കല്യാൺ രൂപതയുടെ സിൽവർ ജൂബിലിയോടനുബന്ധിച്ച് നമ്മുടെ പ്രഥമ മെത്രാൻ ആയിരുന്ന മാർ പോൾ ചിറ്റിലപ്പിള്ളിപിതാവ് തന്റെ ആദർശവചനം (motto) ആയിരുന്ന “Unity, Love, Sacrifice” എന്നെഴുതിയ മോതിരം മെത്രാൻ മാർ തോമസ് ഇലവനാൽ പിതാവിന് സമ്മാനിച്ചുകൊണ്ട് പറഞ്ഞ നല്ല വാക്കുകൾ. – കല്യാൺ ലാന്റേൺ പ്രസിദ്ധീകരിച്ചത്.
Read Moreലോകത്തിലെ ഏറ്റവും വലിയ ദൈവാലയം സ്ഥിതി ചെയ്യുന്നത് യുറോപ്പിലോ, വടക്കേ അമേരിക്കയിലോ, ലാറ്റിനമേരിക്കയിലോ അല്ല, അത് ഇരുണ്ട ഭൂഖണ്ഡമായ ആഫ്രിക്കയിലാണ്.
ലോകത്തിലെ ഏറ്റവും വലിയ ദൈവാലയം കൂദാശ ചെയ്തിട്ട് (സെപ്റ്റംബർ 10 ) മുപ്പതു വർഷം. ലോകത്തിലെ ഏറ്റവും വലിയ ദൈവാലയം സ്ഥിതി ചെയ്യുന്നത് യുറോപ്പിലോ, വടക്കേ അമേരിക്കയിലോ, ലാറ്റിനമേരിക്കയിലോ അല്ല, അത് ഇരുണ്ട ഭൂഖണ്ഡമായ ആഫ്രിക്കയിലാണ്. ഐവറി കോസ്റ്റ് എന്ന പശ്ചിമ ആഫ്രിക്കയിലെ ഒരു ചെറിയ രാജ്യമാണ് ആ ബഹുമതിക്കു അർഹർ. ഐവറി കോസ്റ്റിന്റെ തലസ്ഥാന നഗരിയായ യാമോസോക്രോയിൽ (Yamoussoukro) സ്ഥിതി ചെയ്യുന്ന സമാധാന രാജ്ഞിയായ പരിശുദ്ധ മറിയത്തിന്റെ നാമത്തിലുള്ള ബസലിക്കയാണ് ( Basilica of Our […]
Read More