ബിഷപ് ജേക്കബ് അച്ചാരുപറമ്പിൽ (OFM Cap) പിതാവിന്റെ 25 ആം ചരമവാർഷിക അനുസ്മരണ ദിവ്യബലി….

Share News

Rt. Rev. Dr. JACOB ACHARUPARAMBIL OFM Cap(1919-1995)Born : April 16 1919 Ordinated :March 17 1945Episcopal Consecration : Oct 7 1979 The Capucian Priest Fr.Jacob Acharuparambil, born on April 16, 1919, was a Theologian and after being ordained a priest for 34 years, he was ordained Bishop on October 7th, 1979. His appointment as Bishop of […]

Share News
Read More

കുട്ടനാട്ടില്‍ റൊട്ടിയും പാലും സൗജന്യമായി വിതരണം ആരംഭിച്ച് കാഞ്ഞിരപ്പള്ളി രൂപത

Share News

കോട്ടയം: പ്രളയദുരിതത്തിലായ കുട്ടനാട്ടിലെ ജനങ്ങള്‍ക്കു കാഞ്ഞിരപ്പള്ളി രൂപതയുടെ സാമൂഹ്യ സേവന പ്രസ്ഥാനമായ മലനാട് ഡെവലപ്‌മെന്റ് സൊസൈറ്റി ഭക്ഷണമായി റൊട്ടിയും പാലും സൗജന്യമായി വിതരണം ആരംഭിച്ചു. കെസിബിസി ജസ്റ്റീസ്, പീസ് ആന്‍ഡ് ഡെവലപ്‌മെന്റ് കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസ് പുളിക്കലിന്റെ നിര്‍ദേശപ്രകാരം മലനാട് ഡെവലപ്‌മെന്റ് സൊസൈറ്റി ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ കേരള സോഷ്യല്‍ സര്‍വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കലുമായി ചേര്‍ന്നാണു സഹായപദ്ധതി നടപ്പാക്കുന്നത്. വീടുകളില്‍ വെള്ളം കയറിയിട്ടും കോവിഡ് വ്യാപനം ഭയന്ന് ഏറെപ്പേര്‍ […]

Share News
Read More

പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ പൊതുസംസ്കാരം വൈദികരുടെ നേതൃത്വത്തിൽ നടക്കുന്നു…

Share News
Share News
Read More

സാമ്പത്തിക സംവരണം പൂര്‍ണമായി നടപ്പാക്കാത്തതില്‍ അന്തര്‍ദേശിയ സീറോമലബാര്‍ മാതൃവേദി പ്രതിഷേധിച്ചു

Share News

കാക്കനാട്: സംവരണ വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള വിദ്യാഭ്യാസ പ്രവേശന സംവരണം നടപ്പാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ കൈക്കൊള്ളാത്തതില്‍ അന്തര്‍ദേശിയ സീറോ മലബാര്‍ മാതൃവേദി പ്രതിഷേധം രേഖപ്പെടുത്തി. എത്രയും വേഗം നടപടികള്‍ കൈക്കൊള്ളണമെന്നു മാതൃവേദി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. അതോടൊപ്പം രജിസ്റ്റര്‍വിവാഹിതരുടെ വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണ്ട എന്ന നിര്‍ദേശത്തോടും മാതൃവേദി വിയോജിപ്പ് രേഖപ്പെടുത്തി. ആ നിര്‍ദേശം ഒരു കാരണവശാലും  അംഗീകരിക്കാന്‍ കഴിയില്ല എന്നും സര്‍ക്കാര്‍ അത് പ്രാബല്യത്തില്‍ കൊണ്ട് വരരുതെന്നും മാതൃവേദി ആവശ്യപെട്ടു. അന്തര്‍ദേശീയ സീറോമലബാര്‍ മാതൃവേദി എക്സിക്യൂട്ടീവ് യോഗം […]

Share News
Read More

ഫോറസ്റ്റ് പോലീസ് സേനാംഗങ്ങള്‍ നാടിനും പൗരന്മാര്‍ക്കും ദ്രോഹമായി മാറുന്നത് അപലപനീയം: കെസിബിസി

Share News

കൊച്ചി: പൗരന്മാരുടെ സംരക്ഷണത്തിനും നാടിന്റെ സുരക്ഷിതത്വത്തിനുംവേണ്ടി നിലകൊള്ളേണ്ട ഫോറസ്റ്റ് പോലീസ് സേനാംഗങ്ങള്‍ നാടിനും പൗരന്മാര്‍ക്കും ദ്രോഹമായി മാറുന്നത് അങ്ങേയറ്റം അപലപനീയമാണെന്നു കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്‍. കര്‍ഷകനായ ചിറ്റാര്‍ കുടപ്പനക്കുളം പടിഞ്ഞാറേചരുവില്‍ പി.പി. മത്തായിയുടെ ദാരുണാന്ത്യവും, 14 ദിവസങ്ങള്‍ക്കുശേഷവും ശരിയായ നടപടികള്‍ സ്വീകരിക്കാതെ തുടരുന്ന സാഹചര്യവും കേരളത്തിനു നാണക്കേടാണ്. ഒന്‍പതംഗ കുടുംബത്തിന്റെ ഏക ആശ്രയമായ മത്തായിയെ കസ്റ്റഡിയിലെടുക്കാനും മരണത്തിനു വിട്ടുകൊടുക്കാനും ഇടയാക്കിയ പശ്ചാത്തലത്തെക്കുറിച്ച് വനംവകുപ്പ് അധികൃതര്‍ ഇതുവരെ നല്കിയ വിശദീകരണങ്ങളൊന്നും മുഖവിലയ്‌ക്കെടുക്കാന്‍ കഴിയുന്നതല്ല. ഇതേകാരണത്താല്‍ രണ്ടു വനപാലകരെ സസ്‌പെന്‍ഡ് […]

Share News
Read More

💐കുഞ്ഞേട്ടൻ 11- സ്മരണാഞ്ജലി💐

Share News

അൽഫോൻസാമ്മയുടെ പ്രചോദനത്താൽ പ്രേഷിത പ്രവർത്തനത്തിനു വേണ്ടി ആഗോള കത്തോലിക്കാസഭയിലെ ഏറ്റവും വലിയ അൽമായ പ്രേഷിത പ്രസ്ഥാനം – ചെറുപുഷ്പ മിഷൻ ലീഗ് – സ്ഥാപകനേതാവ് – സംഘടനാപ്രവർത്തനത്തിലൂടെ – കർദിനാൾമാർ, ബിഷപ്പുമാർ, ജഡ്ജിമാർ, മന്ത്രിമാർ, കലക്ടർമാർ, കലാ സാഹിത്യരംഗങ്ങളിലെ അതികായന്മാർ – പതിനായിരക്കണക്കിന് വൈദീകർ – സന്യസ്തർ – കേരള സഭാരത്‌നം … നൂറ്റാണ്ടിലെ പ്രേഷിതൻ – കേരള സഭാതാരം, അംഗീകാരത്തിന്റെ പെരുമഴക്കാലം…… ദൈവവിളികളുടെ പ്രേഷിതാചാര്യൻ – ഹിമാലയത്തോളം വിശ്വാസതീക്ഷണത …. സാഗരം പോലെ ദൈവസ്നേഹം, പരസ്നേഹം…. […]

Share News
Read More

കൊല്ലം രൂപത രൂപംകൊണ്ടിട്ടു 691-വർഷം തികയുന്നു

Share News

ഭാരതത്തിന്റെ പ്രഥമ കത്തോലിക്ക രൂപതയാണ് കൊല്ലം DIOCESE OF QUILONthe most ancient Indian Diocese The Diocese of Quilon, the first diocese in India and the cradle of Indian Christianity is proud to welcome you to this web portal. The vibrant catholic community of Quilon (Kollam) cherishes its unique history of being founded by St. Thomas the Apostle of Jesus, nurtured by […]

Share News
Read More

രാജമലയിലെ ദുരന്തത്തിൽ കാണാതായവരിൽ അവസാനത്തെയാളെയും കണ്ടെത്തുവാനുള്ള പരിശ്രമം ജാഗ്രതയോടെ തുടരണം – കെസിബിസി

Share News

എസ്. ജോസ്. കൊച്ചി. കേരള കത്തോലിക്ക മെത്രാൻ സമിതി സർക്കാരും സമൂഹവും സഭയും ശ്രദ്ധിക്കേണ്ട പ്രസക്തമായ ശക്തമായ നിലപാട്, വർത്താകുറിപ്പിലൂടെ അറിയിച്ചിരിക്കുന്നു ആഗസ്റ്റ് 7, 8 തീയതികളിൽ ചേർന്ന വർഷകാല സമ്മേളനം അടിയന്തര പ്രാധാന്യമുള്ള 6 വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകളിൽ ഉരുത്തിരിഞ്ഞ കാഴ്ചപ്പാട് പ്രസിഡന്റ്‌ കർദിനാൾ മാർ ജോർജ് ആലഞ്ചേരി, വൈസ് പ്രസിഡന്റ്‌ ബിഷപ്പ് വർഗീസ് ചക്കാലക്കൽ, സെക്രട്ടറി ജനറൽ ബിഷപ്പ് ജോസഫ് മാർ തോമസ് വ്യക്തമാക്കി. രാജമലയിലെ ദുരന്തത്തിൽ കാണാതായവരിൽ അവസാനത്തെയാളെയും കണ്ടെത്തുവാനുള്ള പരിശ്രമം ജാഗ്രതയോടെ തുടരണമെന്ന് […]

Share News
Read More

പാലാ ബിഷപ്പ് ഹൗസ് ചുറ്റും വെള്ളത്തിൽ.

Share News

പാലാ രൂപതയുടെ ബിഷപ്പ് ഹൌസിന്റെ മുറ്റംവരെ മഴവെള്ളം നിറഞ്ഞു. ബിഷപ്പ് ഹൌസിലേക്കുള്ള പ്രവേശനംസാദ്ധ്യമല്ല. മാർ ജോസഫ് കല്ലറങ്ങാട്ടും, മാർ ജേക്കബ് മുരിക്കനും ക്യൂരിയയിലെ വൈദികരും സുരക്ഷിതരാണ്.പാലായിലും പരിസര പ്രദേശങ്ങളിലും പുഴകൾ നിറഞ്ഞ് വീടുകളും സ്ഥാപനങ്ങളും വലിയ പ്രതിസന്ധി നേടിടുന്നു. പാലാ രൂപതയുടെ നേതൃത്വത്തിൽ ശക്തമായ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുന്നു.

Share News
Read More