മയക്കുമരുന്ന്- മരണം അരികിലുണ്ട്!|ഇ​ന്ന​ലെ ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന​ത് നാ​ളെ ബ​സ് സ്റ്റാ​ൻ​ഡി​ൽ ന​ട​ക്കി​ല്ലെ​ന്ന് ആ​ർ​ക്ക് ഉ​റ​പ്പു​പ​റ​യാ​ൻ ക​ഴി​യും?

Share News

മയക്കുമരുന്ന്- മരണം അരികിലുണ്ട്! ല​ഹ​രി തി​ന്നു ഭ്രാ​ന്തു​പി​ടി​ച്ചു തു​ട​ങ്ങി​യ ത​ല​ച്ചോ​റു​ക​ൾ അ​തി​ന്‍റെ വി​ശ്വ​രൂ​പം കാ​ട്ടി​ത്തു​ട​ങ്ങി​യി​രി​ക്കു​ന്നു. ആ​രു​മാ​കാം ഇ​ര​ക​ൾ. ഇ​ന്ന​ലെ ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന​ത് നാ​ളെ ബ​സ് സ്റ്റാ​ൻ​ഡി​ൽ ന​ട​ക്കി​ല്ലെ​ന്ന് ആ​ർ​ക്ക് ഉ​റ​പ്പു​പ​റ​യാ​ൻ ക​ഴി​യും? കൊ​ട്ടി​ഘോ​ഷി​ച്ചു കൊ​ണ്ടു​വ​ന്ന ല​ഹ​രി​വി​രു​ദ്ധ യ​ജ്ഞം ഏ​താ​ണ്ട് കെ​ട്ടട​ങ്ങി​യ മ​ട്ടാ​ണ്. മി​ല്ലി​ഗ്രാം, ഗ്രാം ​അ​ള​വു​ക​ളി​ലൊ​ക്കെ വന്നിരു​ന്ന രാ​സ​ല​ഹ​രി​ക​ൾ ഇ​പ്പോ​ൾ കി​ലോ​യി​ലേ​ക്കും ട​ണ്ണി​ലേ​ക്കു​മൊ​ക്കെ വ​ള​ർ​ന്നി​രി​ക്കു​ന്നു. തലച്ചോറുകളെ വിലയ്ക്കെടുക്കുന്ന ഈ രാസലഹരികൾ ഇതിനകമെത്ര അപകടകാരികളെ സൃഷ്ടിച്ചുകഴിഞ്ഞിട്ടുണ്ടാവണം. ആ​രും സു​ര​ക്ഷി​ത​ര​ല്ലാ​ത്ത ഒ​രു കാ​ല​ത്തേ​ക്കാ​ണോ നമ്മൾ ചുവടുവച്ചുകൊണ്ടിരിക്കുന്നത്. അന്വേഷണ പരന്പര ഇന്നു […]

Share News
Read More

ക​​​ത്തീ​​​ഡ്ര​​​ൽ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നു മു​​​ന്പാ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​ൽ​​​കി​​​യ സ​​​ന്ദേ​​​ശം പ്ര​​​തീ​​​ക്ഷ ന​​​ൽ​​​കു​​​ന്ന​​​താ​​​ണ്. |മുഖം മിനുക്കി അനുരഞ്ജനം

Share News

മുഖം മിനുക്കി അനുരഞ്ജനം ഈ​​​സ്റ്റ​​​ർ ദി​​​ന​​​ത്തി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ലെ പ്ര​​​ശ​​​സ്ത​​​മാ​​​യ തി​​​രു​​​ഹൃ​​​ദ​​​യ ക​​​ത്തോ​​​ലി​​​ക്കാ ദേ​​​വാ​​​ല​​​യം സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​തു ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ൽ ച​​​ർ​​​ച്ച​​​യാ​​​യി. ഡ​​​ൽ​​​ഹി ഗോ​​​ൾ​​​ഡാ​​​ക്ഖാ​​​ന സേ​​​ക്ര​​​ഡ് ഹാ​​​ർ​​​ട്ട് ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ എ​​​ത്തി​​​യ മോ​​​ദി​​​ക്ക് ക​​​ത്തോ​​​ലി​​​ക്കാ സ​ഭാ മേ​ല​ധ്യ​ക്ഷ​ന്മാ​രും വി​​​ശ്വാ​​​സി​​​ക​​​ളും ഹൃ​​​ദ്യ​​​മാ​​​യ സ്വീ​​​ക​​​ര​​​ണം ന​​​ൽ​​​കി. യേ​​​ശു​​​ക്രി​​​സ്തു​​​വി​​​ന്‍റെ തിരുസ്വരൂ​​​പ​​​ത്തി​​​നു മു​​​ന്നി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മെ​​​ഴു​​​കു​​​തി​​​രി തെ​​​ളി​​​ച്ചു. പ​​​ള്ളി​​​യി​​​ലെ അ​​​ൾ​​​ത്താ​​​ര​​​യ്ക്കു മു​​​ന്പി​​​ൽ ത​​​ല കു​​​ന്പി​​​ട്ട് ക​​​ണ്ണ​​​ട​​​ച്ച് കൈ​​​ക​​​ൾ കൂ​​​പ്പി ഏ​​​താ​​​നും മി​​​നി​​​റ്റ് മോ​​​ദി പ്രാ​​​ർ​​​ഥ​​​ന​​​യി​​​ൽ മു​​​ഴു​​​കു​​​ക​​കൂ​​​ടി ചെ​​​യ്ത ദൃ​​​ശ്യ​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വ​​​ന്ന​​​തു ചി​​​ല​​​ർ​​​ക്കൊ​​​ക്കെ ഇ​​​ഷ്ട​​​മാ​​​യി​​​ല്ല. ക്രൈ​​​സ്ത​​​വ​​​രു​​​ടെ […]

Share News
Read More

വെ​റു​പ്പി​ന്‍റെ വി​പ​ണി​യി​ൽ സ്നേ​ഹ​ത്തി​ന്‍റെ ക​ട തു​റ​ന്നു​: രാ​ഹു​ൽ|ജോഡോയാത്ര പ്രതീക്ഷയുടെ കിരണം: പ്രിയങ്ക ഗാന്ധി|ദീപിക

Share News

https://www.deepika.com/News_Cat2_sub.aspx?catcode=Cat3&newscode=644770&fbclid=IwAR1usfp6y2rgeJKhh-kb2PS4cTzr6DzN5mdb1s0rFDGeN6Ylc6H7TZB6U0M

Share News
Read More

വഴിതെറ്റിക്കുന്ന പാഠപുസ്തകങ്ങൾ|. അ​​​സ​​​ത്യ​​​ങ്ങ​​​ളും അ​​​ർ​​​ധ​​​സ​​​ത്യ​​​ങ്ങ​​​ളും നി​​​റ​​​ഞ്ഞ വി​​​ക​​​ല​​​മാ​​​യ ഒ​​​രു ച​​​രി​​​ത്ര​​​ബോ​​​ധ​​​മാ​​​ണ് ന​​​മ്മു​​​ടെ കു​​​ട്ടി​​​ക​​​ൾ​​​ക്ക് ക്ലാ​​​സു​​​ക​​​ളി​​​ൽ ല​​​ഭി​​​ക്കു​​​ന്ന​​​ത്. ച​​​രി​​​ത്ര​​​പ​​​ര​​​മാ​​​യ​ തെ​​​റ്റു​​​ക​​​ൾ പ​​​ഠി​​​ച്ചി​​​റ​​​ങ്ങു​​​ന്ന കു​​​ട്ടി​​​ക​​​ൾ ത​​​ങ്ങ​​​ൾ​​​ക്കു​​​ത​​​ന്നെ​​​യും സ​​​മൂ​​​ഹ​​​ത്തി​​​നും വി​​​ന​​​യാ​​​കാം.

Share News

കേ​​​ര​​​ള​​​ സ​​​ർ​​​ക്കാ​​​ർ വി​​​ദ്യാ​​​ഭ്യാ​​​സ ​​​വ​​​കു​​​പ്പി​​​ന്‍റെ കീ​​​ഴി​​​ൽ സം​​​സ്ഥാ​​​ന​​​വി​​​ദ്യാ​​​ഭ്യാ​​​സ ഗ​​​വേ​​​ഷ​​​ണ പ​​​രി​​​ശീ​​​ല​​​ന​​​സ​​​മി​​​തി (SCERT) സ്കൂ​​​ൾ​​​ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി ത​​​യാ​​​റാ​​​ക്കി ന​​​ട​​​പ്പി​​​ൽ​​​വ​​​രു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന സാ​​​മൂ​​​ഹ്യ​​​ശാ​​​സ്ത്ര പാ​​​ഠ​​​പു​​​സ്ത​​​ക​​​ങ്ങ​​​ളി​​​ലെ ചി​​​ല പാ​​​ഠ​​​ഭാ​​​ഗ​​​ങ്ങ​​​ൾ വാ​​​യി​​​ക്കു​​​ന്പോ​​​ൾ അ​​​വ ത​​​യാ​​​റാ​​​ക്കി​​​യ​​​വ​​​രു​​​ടെ ഉ​​​ദ്ദേ​​​ശ​​​്യശു​​​ദ്ധി​​​യെ​​​ക്കു​​​റി​​​ച്ച് സം​​​ശ​​​യ​​​ങ്ങ​​​ൾ ഉ​​ണ്ടാ​​കു​​​ന്നു. മേ​​​ൽ​​​പ്പ​​​റ​​​ഞ്ഞ സ​​​മി​​​തി​​​യു​​​ടെ ഡ​​​യ​​​റ​​​ക്ട​​​ർ ഡോ​. ​​ജെ. ​പ്ര​​​സാ​​​ദ് കു​​​ട്ടി​​​ക​​​ളെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്തു​​​കൊ​​ണ്ട് ആ​​​രം​​​ഭ​​​ത്തി​​​ൽ കൊ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന ക​​​ത്ത് വ​​​ള​​​രെ മ​​​നോ​​​ഹ​​​ര​​​വും അ​​​ർ​​​ഥ​​​സ​​​ന്പു​​​ഷ്ട​​​വു​​​മാ​​​ണ്. സാ​​​മൂ​​​ഹ്യ​​​ശാ​​​സ്ത്ര​​​ പ​​​ഠ​​​ന​​​ത്തി​​​ന്‍റെ പ്രാ​​​ധാ​​​ന്യ​​​മെ​​​ന്തെ​​​ന്നും പ​​​ഠ​​​ന​​​ത്തി​​​ലൂ​​​ടെ ശാ​​​സ്ത്രീ​​​യ ​​​മ​​​നോ​​​ഭാ​​​വ​​​വും ജീ​​​വി​​​ത​​​മൂ​​​ല്യ​​​ങ്ങ​​​ളും വി​​​ശാ​​​ല​​​വീ​​​ക്ഷ​​​ണ​​​വും സാ​​​ധ്യ​​​മാ​​​ക​​​ണ​​​മെ​​​ന്ന​​​തും ക​​​ത്തി​​​ൽ എ​​​ടു​​​ത്തു​​​പ​​​റ​​​യു​​​ന്നു. വൈ​​​വി​​​ധ്യ​​​ങ്ങ​​​ളെ ആ​​​ദ​​​രി​​​ക്കാ​​​നും സ​​​ഹി​​​ഷ്ണു​​​ത​​​യോ​​​ടെ പെ​​​രു​​​മാ​​​റാ​​​നും എ​​​ല്ലാ ജീ​​​വ​​​ജാ​​​ല​​​ങ്ങ​​​ളോ​​​ടും […]

Share News
Read More

“ഒ​രു പൗ​ര​ന്‍റെ വ്യ​ക്തി​സ്വാ​ത​ന്ത്ര്യം ഹ​നി​ക്ക​പ്പെ​ട​രു​ത്. മൗ​ലി​ക അ​വ​കാ​ശ​ങ്ങ​ളു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന സ്വാ​ത​ന്ത്ര്യം പ​വി​ത്ര​മാ​ണ്”. |സു​പ്രീം​കോ​ട​തി

Share News

“ഒ​രു പൗ​ര​ന്‍റെ വ്യ​ക്തി​സ്വാ​ത​ന്ത്ര്യം ഹ​നി​ക്ക​പ്പെ​ട​രു​ത്. മൗ​ലി​ക അ​വ​കാ​ശ​ങ്ങ​ളു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന സ്വാ​ത​ന്ത്ര്യം പ​വി​ത്ര​മാ​ണ്”. ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി എ​ന്നാ​രോ​പി​ച്ച് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ പ്ര​ശാ​ന്ത് ക​നോ​ജി​യ​യെ ഉ​ട​ൻ വി​ട്ട​യ​യ്ക്കു​ന്ന​തി​നാ​യി ഉ​ത്ത​ര​വി​ടാ​ൻ സു​പ്രീം​കോ​ട​തി മു​ഖ്യ​മാ​യും ചൂ​ണ്ടി​ക്കാ​ട്ടി​യ കാ​ര്യ​മാ​ണി​ത്. ഒ​രു ട്വീ​റ്റ് ഇ​ട്ട​തി​ന്‍റെ പേ​രി​ൽ ഒ​രാ​ളു​ടെ വ്യ​ക്തി​സ്വാ​ത​ന്ത്ര്യം ഹ​നി​ക്ക​പ്പെ​ടു​ന്ന​ത് കൈ​യും കെ​ട്ടി നോ​ക്കി​യി​രി​ക്കാ​നാ​കി​ല്ലെ​ന്നാ​ണു ജ​സ്റ്റീ​സ് ഇ​ന്ദി​ര ബാ​ന​ർ​ജി സ​ർ​ക്കാ​രി​നെ ഓ​ർ​മി​പ്പി​ച്ച​ത്. എ​ന്ത​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്? സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഒ​രാ​ൾ എ​ന്ത് പോ​സ്റ്റ് ചെ​യ്താ​ലും പൊ​തു​ജ​നം അ​ത് […]

Share News
Read More