മാർപ്പാപ്പയെ മലയാളം പഠിപ്പിച്ചയാൾ ഞങ്ങളുടെ വഴികളിൽ വിനയാന്വിതനായി നടന്നു നീങ്ങുന്നതും തന്റെ തലമുറയിൽപ്പെട്ടവർക്ക് ബാല്യ കൗമാരങ്ങളിലെ ഔസേപ്പച്ചനായി സ്നേഹത്തോടെയും കരുതലോടെയും അവരെ ചേർത്തു നിർത്തുന്നതും ഞങ്ങൾ കണ്ടു.
1986 ൽ ജോൺ പോൾ മാർപ്പാപ്പയുടെ കേരള സന്ദർശ്ശനം. ഒരു മാർപ്പാപ്പ ആദ്യമായി മലയാളികൾക്ക് അവരുടെ മാതൃഭാഷയിൽ ആശംസകൾ നേർന്നു..ദൈവത്തിനു സ്തുതി പറഞ്ഞു. മലയാളികളുടെ ഹൃദയത്തിൽ തൊട്ട ഈ വചസുകൾ പരിശുദ്ധ പിതാവിനെ അഭ്യസിപ്പിച്ച പുരോഹിതൻ ഞങ്ങൾ കോക്കമംഗലംകാരെ തെല്ലൊന്നുമല്ല അഭിമാന ഭരിതരാക്കിയത്. ഞങ്ങളുടെ ഇടവകക്കാരനും നാട്ടുകാരനുമായ മോൺ ജോസഫ് ചേന്നോത്ത്. മാർപ്പാപ്പയെ മലയാളം പഠിപ്പിച്ചയാൾ ഞങ്ങളുടെ വഴികളിൽ വിനയാന്വിതനായി നടന്നു നീങ്ങുന്നതും തന്റെ തലമുറയിൽപ്പെട്ടവർക്ക് ബാല്യ കൗമാരങ്ങളിലെ ഔസേപ്പച്ചനായി സ്നേഹത്തോടെയും കരുതലോടെയും അവരെ ചേർത്തു നിർത്തുന്നതും […]
Read Moreഞാൻ അച്ഛന്റെ മുഖത്തു കൂടി വിരലോടിച്ചു. അച്ഛൻ മരിച്ചുവെന്ന് തോന്നുമായിരുന്നില്ല അപ്പോഴും.
കുറച്ചുദിവസങ്ങളായി, ജാതിമരങ്ങൾക്കിടയിലൂടെ, പൊയ്തുതോർന്ന മഴയിൽ നടക്കുമ്പോൾ അച്ഛൻ ഒപ്പമുണ്ട്. അച്ഛൻ ഓഗസ്റ്റ് 26-ാം തീയതി യാത്രയാകുംവരെ ഞാൻ ഒരിക്കലുമങ്ങനെ നടന്നിട്ടില്ല. അച്ഛൻ ഒറ്റയ്ക്കാണ് രാവിലെ അങ്ങനെ നടക്കാറുള്ളത്. ഞാൻ എഴുന്നേറ്റുനോക്കുമ്പോൾ അച്ഛൻ പറമ്പിലുണ്ടാകും. ഓരോ ജാതിമരച്ചോട്ടിലുമെത്തി പൊഴിഞ്ഞുവീണ ജാതിക്കകൾ പെറുക്കി, കൈയിലുള്ള പാത്രത്തിലേക്ക് എടുത്ത്, അതുമായി വീട്ടിനു പിന്നിലേക്ക് നടക്കും. അച്ഛന്റെ സ്‌കാനിങ് കണ്ണുകളിൽ നിന്നും രക്ഷപ്പെട്ട ജാതിക്കകൾ മണ്ണിൽ ജാതിക്കുരുന്നുകളായി വളരും. ഞാൻ ജാതിമരച്ചോട്ടിലാണ്. അച്ഛൻ മരിക്കുന്നതിന് രണ്ടുനാൾ മുമ്പ് ഞാൻ സ്‌കൂട്ടറെടുത്ത് ഓഫീസിലേക്ക് പോകാനൊരുങ്ങവേ, […]
Read Moreനമുക്ക് രോഗം വരുന്നതിലല്ല വിഷമം, നാം മൂലം മറ്റാർക്കെങ്കിലും വരുന്നതിലാണ്. അതുണ്ടാകാതിരിക്കട്ടെ എന്നുമാത്രം ആഗ്രഹിക്കുന്നു.
അഞ്ചു ദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ അഡ്മിറ്റാണ്. കോവിഡ് പോസിറ്റീവ്. അത്യാവശ്യം ലക്ഷണങ്ങളുണ്ടായിരുന്നു. ചുമ, ശ്വാസംമുട്ടൽ, ശരീരവേദന, തലവേദന, മൂക്കൊലിപ്പ്… അങ്ങനെ ബുധനാഴ്ച രാത്രി മെഡിക്കൽ കോളജിലേക്ക് പോന്നു. പി.സി.ആർ ടെസ്റ്റിന്റെ റിസൽട്ട് വെള്ളിയാഴ്ച വന്നു. ഇന്ന് വീട്ടിലേക്ക് മാറ്റുമെന്ന് കരുതിയിരുന്നെങ്കിലും ഉച്ചകഴിഞ്ഞപ്പോൾ ശക്തമായ ചുമ. അതുകൊണ്ട് ഡിസ്ചാർജ് നീട്ടി. ഓണാവധിക്ക് നാട്ടിൽ വരെ ഒന്നു പോയിരുന്നു. അതായിരുന്നു കാണിച്ച ഏറ്റവും വലിയ അബദ്ധം. രോഗമുണ്ടെന്ന് അറിഞ്ഞല്ലല്ലോ പോകുന്നത്. പോയില്ലെങ്കിൽ, രോഗം ഉണ്ടായിരുന്നുമില്ലെങ്കിൽ പിന്നെ, അതാകും […]
Read Moreചിറ്റിലപ്പിള്ളി പിതാവും,കുറെ ഓർമ്മകളും
ചിറ്റിലപ്പിള്ളി പിതാവും,കുറെ ഓർമ്മകളും ഇക്കഴിഞ്ഞ മാസം,ആഗസ്റ്റ് 25നു വൈകീട്ട് 04.15 നു എനിക്ക് വന്ന ഒരു ഫോൺകാൾ.. .അങ്ങേഭാഗത്തു നമ്മുടെ പ്രിയപ്പെട്ട പോൾ ചിറ്റിലപ്പിള്ളി പിതാവായിരുന്നു.വർഷങ്ങളായീ കാത്തുസൂക്ഷിക്കുന്ന സ്നേഹ ബന്ധം….വർഷങ്ങളായീ എന്റെ Good morning മെസ്സേജിന് ചിലപ്പോളൊക്കെ പ്രതികരിക്കാറുള്ള ചിറ്റിലപ്പിള്ളി പിതാവ്. എനിക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് ഒരുപാട് സംസാരിച്ചു,, മുംബൈയിലെ പഴയ കുറെ ആളുകളുടെ പേരെടുത്തു വിശേഷങ്ങൾ ചോദിച്ചു. ബിഷപ്പ് ആകുന്നതിനു മുൻപ് അദ്ദേഹം കെ.സി.എ, മുംബൈ (രെജി.) ഡയറക്ടർ ആയിരുന്നു. (പിന്നീട് ആ പ്രസ്ഥാനത്തിന്റെ ജനറൽ […]
Read MoreAn interview with Mother Teresa
On the feast day of St Teresa of Calcutta, I am happy to share my 1995 exclusive interview with Mother Teresa. It was reproduced by Radio Vatican on her Canonosation in 2016. Those 45 minutes remain one of the most blessed moments in my life and Mother gave me the following memento – her visiting […]
Read Moreഒത്തിരി സ്നേഹത്തോടെ നന്മയുടെ കരങ്ങൾ നീട്ടി കൂടെ നിന്ന് സഹായിക്കുന്ന എല്ലാ സുമനസ്സുകൾക്കും നന്ദി…….
ഇതെല്ലാം സാധ്യ മാക്കുന്ന സർവ്വശക്തനായ ദൈവത്തിനും ഒത്തിരി സ്നേഹത്തോടെ നന്മയുടെ കരങ്ങൾ നീട്ടി കൂടെ നിന്ന് സഹായിക്കുന്ന എല്ലാ സുമനസ്സുകൾക്കും നന്ദി… …. I’m grateful to God almighty who makes everything possible when we live for others….. thanks to all the good people around me who support, pray & promote House Challenge….. God bless you all my dear brothers & sisters […]
Read Moreപ്രസവിച്ചിട്ടില്ല… പാലൂട്ടിയിട്ടില്ല… എന്നാൽ ആഗ്നസിൻ്റെ പേരിന് മുമ്പിൽ ഇന്ന് ലോകം മുഴുവനിലും ഉള്ളവർ ചേർത്ത് വയ്ക്കുന്ന ഒരു വാക്കുണ്ട്…. അത് മദർ എന്നാണ്…
നീലക്കരയുള്ള രണ്ടു സാരിയും… ചുരുണ്ടുവിളറിയ മുഖവും. .. കയ്യിലെ കുരിശും.. . ചേർത്തുപിടിച്ച കുറച്ചു ജീവിതങ്ങളും ഈ സ്ത്രീക്ക് ചാർത്തി കൊടുത്ത പേരാണ് “മദർ”. പച്ച മലയാളത്തിൽ “അമ്മ” എന്ന പദം… എൻ്റെ പേരിനോട് ഈ അമ്മയുടെ പേര് ചേർത്ത് വയ്ക്കുന്നതിൽ ഞാനും ഒത്തിരി ആനന്ദിക്കുന്നു… ഒപ്പം ഒരു സന്യസ്ത എന്ന നാമം പേറുന്നതിൽ അഭിമാനിക്കുന്നു… നിന്ദനങ്ങൾക്ക് ഇടയിലും തലയുയർത്തി തന്നെ ഞാൻ പറയും. ..”I Love my Jesus & I am proud of […]
Read Moreഞങ്ങൾ അമ്മമാരാണ്… സഹോദരിമാരാണ്… നിങ്ങളെ പോലെ ഉള്ളവർക്കല്ല മറിച്ച് തെരുവിലേക്ക് വലിച്ചെറിയപ്പെടുന്നവർക്ക്…
ക്രൈസ്തവ സന്യാസിനികൾ ആരുടെ ഒക്കെയോ എന്തൊക്കെയോ ആണെന്നും, ഒരു കുഞ്ഞിനെ പ്രസവിക്കാത്ത… മുലയൂട്ടി വളർത്താത്ത… “മുലയൂട്ടുന്നവർ മാത്രമാണ് അമ്മ… മഠത്തിലമ്മമാരെ എന്തിന് അമ്മ എന്ന് വിളിക്കുന്നു?” എന്ന് സോഷ്യൽ മീഡിയ വഴി പുലമ്പുന്ന മഹാനോട്…. ഞങ്ങൾ അമ്മമാരാണ്… സഹോദരിമാരാണ്… നിങ്ങളെ പോലെ ഉള്ളവർക്കല്ല മറിച്ച് തെരുവിലേക്ക് വലിച്ചെറിയപ്പെടുന്നവർക്ക്… ആരുടെ ഒക്കെയോ ബലഹീനതകളുടെ ഫലമായി ഈ ഭൂമിയിൽ പിറന്നു വീഴാൻ ഇടയാകുന്ന അനേകായിരം കുഞ്ഞുങ്ങളെ സ്വന്തം നെഞ്ചോടു ചേർത്ത് രാത്രിയുടെ യാമങ്ങളിൽ ഒരു പോള കണ്ണടയ്ക്കാതെ ദിവസങ്ങൾ തള്ളി […]
Read More