പ്രണയത്തിനിടയിൽ മനസ്സിനും ശരീരത്തിനും സംഭവിക്കുന്ന വിവിധ മാറ്റങ്ങൾ നമുക്ക് നോക്കാം..

Share News

പ്രശസ്ത എഴുത്തുകാരനായ ഹെൻറി മില്ലർ പറഞ്ഞതുപോലെ ” നമ്മൾക്ക് ഒരിക്കലും മതിയാകാത്ത ഒരു കാര്യം സ്നേഹമാണ്. അതു പോല തന്നെ നമ്മൾ ഒരിക്കലും വേണ്ടത്ര തിരികെ നൽകാത്തതും സ്നേഹമാണ് .അതെ സ്നേഹം/ പ്രണയം ഇതു പോലെ ആഘോഷിക്കപ്പെട്ടിട്ടുള്ള മറ്റൊരു വാക്കുണ്ടെന്ന് തോന്നുന്നില്ല. ഫെബ്രുവരി 14 എന്ന ദിനം പ്രണയിക്കുന്നവരുടെ ദിവസമായിട്ടാണ് ആഘോഷിക്കപ്പെടുന്നത്. ചരിത്രത്തിലൂടെ ഒന്ന് കണ്ണോടിച്ചാൽ സ്നേഹിക്കുന്നവരെ ഒരുമിപ്പിക്കാൻ വേണ്ടി നിലകൊണ്ട St. വാലന്റെൻന്റെ ഓർമ്മ ദിവസമാണ് ഫെബ്രുവരി 14. എല്ലാവർഷവും ഇതേ ദിവസം പൂക്കളും ചോക്ലേറ്റുകളും […]

Share News
Read More

കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര സര്‍വീസുകളില്‍ കൂള്‍ഡ്രിങ്‌സ് നല്‍കി യാത്രക്കാരെ സ്വീകരിക്കുമെന്ന വാര്‍ത്ത കണ്ടപ്പോള്‍ കൈകൊട്ടിച്ചിരിക്കാനാണ് ആദ്യം തോന്നിയത്.

Share News

കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര സര്‍വീസുകളില്‍ കൂള്‍ഡ്രിങ്‌സ് നല്‍കി യാത്രക്കാരെ സ്വീകരിക്കുമെന്ന വാര്‍ത്ത കണ്ടപ്പോള്‍ കൈകൊട്ടിച്ചിരിക്കാനാണ് ആദ്യം തോന്നിയത്. അതു വായിച്ചപ്പോള്‍ കൂള്‍ഡ്രിങ്‌സ് കുടിക്കാതെതന്നെ കുടിച്ചതുപോലൊരു കുളിര്‍മ ഉണ്ടായി. കെഎസ്ആര്‍ടിസി ബസുകളില്‍ കയറിയാല്‍ ഇനി മുതല്‍ കൂള്‍ഡ്രിക്‌സ് കിട്ടുമല്ലോ എന്നതല്ല സന്തോഷത്തിന്റെ കാരണം. യാത്രക്കാരെക്കുറിച്ച് കോര്‍പറേഷന്‍ ഇപ്പോഴെങ്കിലും ആലോചിച്ചല്ലോ എന്നതാണ്. യാത്രക്കാര്‍ക്ക് പ്രഥമ പരിഗണന നല്‍കികൊണ്ടുള്ള എന്തെങ്കിലും തീരുമാനങ്ങള്‍ കോര്‍പറേഷന്‍ ഇതിന് മുമ്പ് എടുത്തിട്ടുണ്ടെന്നു തോന്നുന്നില്ല. വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കുമെന്ന പഴച്ചൊല്ലൊക്കെ മാറ്റി കെഎസ്ആര്‍ടിസി വേണമെങ്കില്‍ കൂള്‍ഡ്രിങ്‌സും കൊടുക്കുമെന്ന് […]

Share News
Read More

ചാക്കോ ഹോസ്റ്റലിലെ ആ പഴയ വായനക്കാരൻ…|ജെ ബിന്ദുരാജ്

Share News

ടോണി ജോസിനെ ആലുവ യൂണിയൻ ക്രിസ്റ്റ്യൻ കോളെജ് കാമ്പസിൽ എങ്ങനെ, എപ്പോഴാണ് ആദ്യമായി കണ്ടുമുട്ടിയതെന്നതിനെപ്പറ്റി എനിക്ക് ഓർത്തെടുക്കാനാകുന്നില്ല. ഞാൻ ഇംഗ്ലീഷ് സാഹിത്യബിരുദത്തിന് മൂന്നാം വർഷം പഠിച്ചുകൊണ്ടിരിക്കേയാണ് നല്ല കറുപ്പൻ താടിയും രോമാവൃതമായ കൈകളുമുള്ള ടോണി പാലക്കാട് വിക്ടോറിയ കോളെജിൽ നിന്നും യൂണിയൻ ക്രിസ്റ്റ്യൻ കോളെജിലേക്ക് ഇംഗ്ലീഷ് എം എയ്ക്ക് എത്തുന്നതെന്നും എങ്ങനെയോ ഞങ്ങൾ സുഹൃത്തുക്കളായി മാറിയെന്നും മാത്രം എനിക്കറിയാം. കോളെജിലെ വലിയ മൈതാനത്തിനപ്പുറത്തുള്ള ചാക്കോ ഹോസ്റ്റൽ എന്ന ടോണിയുടെ ആവാസവ്യവസ്ഥയിലേക്ക് ഇടയ്ക്കിടെ അതിക്രമിച്ചു കടന്നുചെല്ലാറുണ്ടായിരുന്ന എനിക്ക് അക്കാലത്ത് […]

Share News
Read More

ശ്രീ. പി.റ്റി. തോമസ്, കേരളസമൂഹത്തിനു നൽകിയ സംഭാവനകൾ ഉയർത്തിക്കാട്ടുന്നതിന്, അദ്ദേഹം അംഗമായിരുന്ന കത്തോലിക്കാസഭയെ നാലു ഭള്ളുപറഞ്ഞാലേ പറ്റൂ എന്നാണ് ചിലരുടെ പക്ഷം.

Share News

പി.റ്റി. എന്ന ഒരു രാഷ്ട്രീയ നേതാവിനെ കത്തോലിക്കാസഭയ്ക്കെതിരെയുള്ള ഒരു കോടാലിമാത്രമായി ചുരുക്കാൻ ചിലർക്ക് വല്ലാത്ത വാശിയാണ്. കെസിബിസിയുടെ മുൻ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ,പാലാരിവട്ടം പാസ്റ്ററൽ ഓറിയന്റ്റെഷൻ ഡയറക്ടർ ഫാ. വർഗീസ് വള്ളിക്കാട്ട് ഫേസ്ബുക്കിൽ എഴുതിയത് പൂർണരൂപത്തിൽ മര്യാദ, മരിച്ചവരോടും ജീവിച്ചിരിക്കുന്നവരോടും! മരിച്ചവരെ അനുസ്മരിക്കുമ്പോൾ മര്യാദപാലിക്കുക എന്നത് സംസ്ക്കാര സമ്പന്നതയുടെ ഭാഗമാണ്. മരിച്ചവരുടെ പേരിൽ മുതലെടുപ്പിന് ശ്രമിക്കുകയും മര്യാദവിട്ടു പെരുമാറുകയും ചെയ്യുന്ന ചിലരുടെ മര്യാദകേടിനോട് പ്രതികരിക്കാതിരിക്കുന്നതും ഉചിതമല്ല. കോൺഗ്രസ്സ് നേതാവും തൃക്കാക്കര എം.എൽ.എയുമായിരുന്ന അന്തരിച്ച ശ്രീ. പി.റ്റി. […]

Share News
Read More

അമ്മയുടെ ഹാപ്പി ബർത്ത്ഡേ ആണ്|മുരളി തുമ്മാരുകുടി

Share News

അമ്മയുടെ ഹാപ്പി ബർത്ത്ഡേ ആണ്. രണ്ടു വർഷമായി ആഘോഷിക്കാൻ പറ്റാതിരുന്നത് മാറിയതിന്റെ സന്തോഷം മുഖത്ത് കാണാനുണ്ട് മുരളി തുമ്മാരുകുടി ആശംസകൾ

Share News
Read More

‘ദ ഹിന്ദു’ ദിനപത്രത്തിൻ്റെ എഡിറ്റോറിയൽ പേജിൽ ശശി തരൂർ എഴുതിയ “Going back to the foundations of the Republic” എന്ന ലേഖനം ദേശസ്നേഹമുള്ള ഓരോ ഭാരതീയനും വലിയ സാന്ത്വനം നല്കുന്നതാണ്. |ഫാ. ജോഷി മയ്യാറ്റിൽ

Share News

ശശി തരൂരിന് ഒരു ബിഗ് സല്യൂട്ട്! “യദാ യദാഹി ധര്‍മ്മസ്യ.. ഗ്ലാനിര്‍ ഭവതി ഭാരതാ” എന്നു തുടങ്ങുന്ന ശ്ലോകമാണ് ഇന്നലത്തെ (2021 ഡിസംബർ 15) പത്രം വായനാനേരത്ത് മനസ്സിലെത്തിയത്! ‘ദ ഹിന്ദു’ ദിനപത്രത്തിൻ്റെ എഡിറ്റോറിയൽ പേജിൽ ശശി തരൂർ എഴുതിയ “Going back to the foundations of the Republic” എന്ന ലേഖനം ദേശസ്നേഹമുള്ള ഓരോ ഭാരതീയനും വലിയ സാന്ത്വനം നല്കുന്നതാണ്. അതിൽ അദ്ദേഹം വ്യക്തമാക്കുന്നത് ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ തുടങ്ങിയ വിഘടിതസ്വത്വങ്ങളല്ല, ഇന്ത്യൻപൗരൻ എന്ന […]

Share News
Read More

Today, On Constitution Day, I have started my law practice in the Supreme Court and High Court.

Share News

Today, On Constitution Day, I have started my law practice in the Supreme Court and High Court. I had the privilege of working in all three sectors to deliver what the constitution has promised to the people of India: executive, legislator, and judiciary ( Lawyers are part of the court) . As an IAS officer […]

Share News
Read More

“കൊച്ച് തലച്ചോറിന് ചേരാത്ത എല്ലാ മാധ്യമ വിഭവങ്ങളും വിമര്‍ശനവിധേയമാകട്ടെ. അവര്‍ക്ക് ചേരുന്ന മാധ്യമ വിഭവങ്ങള്‍ ഉണ്ടാകട്ടെ”|ഡോ .സി. ജെ. ജോൺ

Share News

ചുരുളി പതിനെട്ട് വയസ്സിന് മുകളില്‍ ഉള്ളവര്‍ മാത്രം കാണേണ്ട സിനിമയാണ്‌. അതിലെ തെറി അവര്‍ മാത്രം കേട്ടോട്ടെ. കുട്ടികൾ കേട്ടാല്‍ അവർ നശിക്കുമെന്ന മട്ടില്‍ ചർച്ച കേട്ടു. ദൃശ്യ മാധ്യമങ്ങള്‍ കുട്ടികളുടെ സ്വഭാവ രൂപീകരണത്തെ ബാധിക്കുമെന്ന് ഇപ്പോഴെങ്കിലും ചിലര്‍ സമ്മതിച്ചല്ലോ? നമ്മുടെ വലിയ നടന്മാര്‍ യു സര്‍ട്ടിഫിക്കറ്റ്‌ വാങ്ങി സിനിമയിലൂടെ കാട്ടി കൂട്ടുന്ന സ്ത്രീ വിരുദ്ധതയും, അക്രമവും, തെറി പറച്ചിലും ആരും ഓര്‍ത്തില്ല. ഷക്കില പടമായ കിന്നാര തുമ്പികള്‍ ചാനലില്‍ വന്ന കഥയും മറന്നു. തനി ഏ […]

Share News
Read More

“ഇനിയും എൽ കെ അദ്വാനിയുടെയും നരേന്ദ്ര മോദിയുടെയും ജന്മദിനങ്ങളിൽ അവർക്ക് ഞാൻ ആശംസകൾ നേരുന്നതാണ്; അതേ സമയം അവരുടെ രാഷ്ട്രീയ നിലപാടുകളെ ശക്തമായി എതിർക്കുകയും ചെയ്യുന്നതാണ്.”| ശശി തരൂർ

Share News

ശ്രീ എൽ കെ അദ്വാനിയെ അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ആശംസിച്ചതിന്റെ പേരിൽ എനിക്ക് ലഭിച്ച വളരെ മോശമായ രീതിയിലുള്ള സോഷ്യൽ മീഡിയ പ്രതികരണങ്ങൾ കാരണം ഞാൻ സത്യത്തിൽ ഒന്ന് പരിഭ്രമിച്ചു പോയി. നമ്മുടെ രാഷ്ട്രീയ രംഗങ്ങളിൽ നിന്ന് മര്യാദ കൈമോശം വന്നിട്ടുണ്ടോ? ഗാന്ധിജി നമ്മെ പഠിപ്പിച്ചത് മനുഷ്യത്വത്തെ ബഹുമാനിക്കാനും ആദരിക്കാനുമാണ്. അത്തരം ഒരു നിലപാട് കൊണ്ട് ഞാനിപ്പോൾ സംഘി അനുഭാവിയായി മുദ്രകുത്തപ്പെടുകയുമാണ്!! ഗാന്ധിജി സത്യത്തിൽ നമ്മെ പഠിപ്പിച്ചത് പാപത്തോട് യുദ്ധം ചെയ്യാനും പാപിയെ സ്നേഹിക്കാനുമാണ്. അഹിംസ എന്നത് പാപിയോട് […]

Share News
Read More

ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും വാട്‌സ്ആപ്പും തിരിച്ചെത്തി: ക്ഷമ ചോദിച്ച് സക്കര്‍ബര്‍ഗ്

Share News

ന്യൂ​ഡ​ൽ​ഹി: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളാ​യ ഫേ​സ്ബു​ക്ക്, വാ​ട്സ്ആ​പ്പ്, ഇ​ൻ​സ്റ്റ​ഗ്രാം എ​ന്നി​വ​യു​ടെ സേ​വ​നം വീ​ണ്ടും ല​ഭി​ച്ചു തു​ട​ങ്ങി. ഏ​ഴ് മ​ണി​ക്കൂ​റു​ക​ള്‍​ക്ക് ശേ​ഷ​മാ​ണ് ഭാ​ഗി​ക​മാ​യി പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​ത്. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു​ണ്ടാ​യ ബു​ദ്ധി​മു​ട്ടി​ൽ സി​ഇ​ഒ സ​ക്ക​ർ​ബ​ർ​ഗ് ക്ഷ​മ ചോ​ദി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​ൻ​പ​തോ​ടെ​യാ​ണ് ഇ​വ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ​ത്. ഏ​ഴ് മ​ണി​ക്കൂ​റി​ന് ശേ​ഷം ഇ​ന്ന് പു​ല​ർ​ച്ചെ നാ​ലോ​ടെ സേ​വ​ന ത​ട​സം നീ​ങ്ങി. അ​തേ​സ​മ​യം, വാ​ട്‌​സ്ആ​പ്പി​ന് ചി​ല​ര്‍​ക്ക് ഇ​പ്പോ​ഴും പ്ര​ശ്‌​ന​ങ്ങ​ള്‍ നേ​രി​ടു​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ക​ൾ വ​രു​ന്നു​ണ്ട്. വി​ദ്വേ​ഷ പ്ര​സം​ഗ​ങ്ങ​ളും തെ​റ്റാ​യ വി​വ​ര​ങ്ങ​ളും ഫേ​സ്ബു​ക്കും ഉ​പ​ക​മ്പ​നി​ക​ളും ശ്ര​മി​ക്കു​ന്നു​വെ​ന്ന ഒ​രാ​ളു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ന് ശേ​ഷ​മാ​ണ് പ്ര​വ​ര്‍​ത്ത​നം […]

Share News
Read More