കുട്ടികൾക്കായി കെയ്റോസ് ബഡ്‌സ് മാഗസിൻ പ്രസിദ്ധീകരണം ആരംഭിക്കുന്നു

Share News

എറണാകുളം: 24 വർഷകാലമായി യുവജനങ്ങൾക്കും കുട്ടികൾക്കൾക്കുമിടയിൽ നിർണായക സാന്നിധ്യമായി നിലകൊള്ളുന്ന, ജീസസ് യൂത്തിൻ്റെ ആഭിമുഖ്യത്തിലുള്ള കെയ്റോസ് കുടുംബത്തിൽ നിന്നും 3 – 12 പ്രായത്തിലുള്ള കുട്ടികൾക്കായി കെയ്റോസ് ബഡ്‌സ് എന്ന ഒരു പുതിയ മാസിക കൂടി. മൂന്നിനും പന്ത്രണ്ടിനും മധ്യേ പ്രായമുള്ള കുട്ടികളെ ലക്ഷ്യമാക്കി ഇംഗ്ലീഷ് ഭാഷയിലാണ് കെയ്റോസ് ബഡ്‌സ് പുറത്തിറങ്ങുന്നത്. 2019 ൽ പ്രകാശനം ചെയ്ത കെയ്റോസ് ബഡ്‌സിന്റെ പൈലറ്റ് കോപ്പിക്ക് നല്ല ജനസ്വീകാര്യതയാണ് ലഭിച്ചത്. കുട്ടികൾക്ക് മനസിലാക്കുന്ന ഭാഷയിൽ ലളിതമായി ബൈബിൾ കഥകളും, വിശുദ്ധരുടെ […]

Share News
Read More

ഇത് ഒരു ആസ്ട്രേലിയൻ കത്തോലിക്കാ കുടുംബം

Share News

മലയാളി കത്തോലിക്കരുടെ ജനനനിരക്ക് 14.5 ശതമാനം മാത്രം .മറ്റു മതസ്ഥരാവട്ടെ 45 നു മുകളിൽ .നാം തന്നെ നമ്മുടെ വംശo അന്യം നിന്നുപോകാനുള്ള കരുക്കൾ നീക്കുന്നു.എന്തിനു മേതിനും പലപ്പോഴുംപാശ്ചാത്യരെ വിമർശിക്കുന്നു നാം . ഇത് ഒരു ആസ്ട്രേലിയൻ കത്തോലിക്കാ കുടുംബം . ദൈവത്തിൽ പൂർണ്ണമായി ആശ്രയിച്ചാൽ കുടുംബം ഒരിക്കലും ഒരു ഭാരമാകില്ല .ഒരു കുഞ്ഞിനെ വളർത്തുമ്പോൾ പോലും മടുത്തുപോകുന്നുവെന്നു പറയുന്നുണ്ടോ നാം ? Cherian Joseph

Share News
Read More

മക്കളുടെ എണ്ണം മാതാപിതാക്കളുടെഅവകാശം.

Share News

കൊച്ചി. മക്കളുടെ എണ്ണം നിയമനിർമ്മാണത്തിലൂടെ നിയന്ത്രിക്കാനുള്ളചില വ്യക്തികളുടെയും പ്രസ്ഥാനങ്ങളുടെയും ഉദ്ദേശശുദ്ധി സംശയാ സ്പതമാണ്.കുടുംബാസൂത്രണം എന്നത് കുട്ടികളുടെ എണ്ണം നിയന്ത്രിക്കുന്നത് മാത്രമാണെന്ന കാഴ്ചപ്പാട് തന്നെ മാറേണ്ടതാണ്. മുൻവിധികളോടെ കുടുംബങ്ങളെയും പൊതുജനസംമ്പ ത്തിനെയും കാണുന്നത് വികലമായ കാഴ്ചപ്പാടാണ്. ഭാരതത്തിന്റെ സമ്പത്ത് അധ്വാനിക്കുന്ന വ്യക്തികളും കേട്ടുറപ്പുള്ള കുടുംബങ്ങളുമാണെന്ന സത്യം നാം മനസ്സിലാക്കണം. കുട്ടികളുടെ എണ്ണം നിയന്ത്രിച്ച രാജ്ജ്യങ്ങൾ അത് തിരുത്തി മക്കളെ സ്വീകരിക്കുവാൻ പ്രോത്സാഹനം നൽകുന്ന നയമാറ്റം ഉൾക്കൊള്ളണം.എത്ര മക്കൾ വേണമെന്ന കാര്യം ദമ്പതികൾക്ക് തീരുമാനിക്കാമെന്നും കർശന ഉപാധികളോടെ ജനസംഖ്യ നിയന്ത്രണം […]

Share News
Read More

അന്ന് നിങ്ങൾക്കായി ആ ഭക്ഷണം തയ്യാറാക്കിയത് അവിടെ ജോലിക്ക് നിൽക്കുന്ന ഒരു സ്ത്രീയാണെങ്കിലോ ..നിങ്ങടെ അമ്മയുടേയോ ചേച്ചിയുടെയോ ഒക്കെ പ്രായമുള്ള ഒരു സ്ത്രീ!?

Share News

അതെ നിങ്ങൾ നിങ്ങടെ ബന്ധുവിന്റെയോ സുഹൃത്തിന്റെയോ വീട്ടിൽ വിരുന്നിനു പോയി എന്ന് കരുതുക.വിഭവ സമൃദ്ധമായ ഭക്ഷണമാണ് അവർ നിങ്ങൾക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത് .ഭക്ഷണമൊക്കെ കഴിഞ്ഞ് കുറെ നേരം വാർത്താനൊക്കെ പറഞ്ഞിരുന്ന് ഇത്ര സ്വാദുള്ള ഭക്ഷണം ഒരുക്കിയതിന് വീട്ടുകാരോട് ഒരിക്കൽ കൂടെ നന്ദി പറഞ്ഞ് നിങ്ങൾ അവിടെന്ന് മടങ്ങും ..എന്നാൽ അന്ന് നിങ്ങൾക്കായി ആ ഭക്ഷണം തയ്യാറാക്കിയത് അവിടെ ജോലിക്ക് നിൽക്കുന്ന ഒരു സ്ത്രീയാണെങ്കിലോ ..നിങ്ങടെ അമ്മയുടേയോ ചേച്ചിയുടെയോ ഒക്കെ പ്രായമുള്ള ഒരു സ്ത്രീ . .ഇന്ന് മിക്ക […]

Share News
Read More

പെണ്മക്കൾ ജനിച്ചാൽ മതിയായിരുന്നു..

Share News

Parent challengeഒരുപാട് challenge ഗ്രൂപ്പിൽ കണ്ടു. സിംഗിൾ പാരന്റ് ചാലഞ്ചു വായിച്ചപ്പോൾ തോന്നി എന്റെ പാരന്റ്സിനെ കുറിച്ചും എഴുതണം എന്ന്… .ഞാൻ ഒരു അദ്ധ്യാപികയാണ്.. ചെറിയ രണ്ട് സ്കൂൾ നടത്തുന്നൂട്ടോ…..ഇനി കഥയിലേക്ക്‌ വരാം…എന്റെ ഡാഡി വർഗീസ്മമ്മി ബേബി വര്ഗീസ്ഓരോ പ്രാവശ്യവും എന്റെ ‘അമ്മ ഒരു ആൺ കുഞ്ഞിനെ കിട്ടും എന്ന് പ്രീതീക്ഷിച്ചു കാത്തിരുന്നു…3പെറ്റതും പെണ്ണ് നാലാമത് ഗർഭിണി ആയപ്പോൾ വയറ് നോക്കി കണ്ണുകൊണ്ടു സ്കാൻ ചെയ്യുന്നവർ (ഇപ്പോഴും ഈ കലാരൂപം അന്യം നിന്നിട്ടില്ല പറഞ്ഞുവത്രേ ഇതു ആൺകുട്ടീ […]

Share News
Read More

വൈരുദ്ധാത്മിക നിലപാടുകളുടെ സമരസപ്പെടലാണ് വിവാഹ ജീവിതം

Share News

പെർഫെക്റ്റ് കപ്പിൾസ് ഭാര്യ ഭർത്താവിനോട്,” നിങ്ങളുടേ, എനിക്ക് ഇഷ്ട്പ്പെടാത്ത മൂന്ന് സ്വാഭാവങ്ങൾ പറയട്ടേ,ഒന്ന്,എപ്പോഴും ഈ കൂന്ത്രാണ്ടത്തിൽ കുത്തി കൊണ്ട് ഇരിക്കുന്നത്,രണ്ട്,കുഞ്ഞിനെ നോക്കാത്തത്,മൂന്ന്,അടുക്കളയിൽ എന്നെ സഹായിക്കാത്തത് “.ഈ മൂന്ന് സ്വാഭാവങ്ങൾ നന്നാക്കിയാൽ നിങ്ങൾ പെർഫേറ്റ് ഹസ്ബന്റ് ആയി “. ഇനി നിങ്ങൾക്ക് ഇഷ്ടാപ്പെടാത്ത എന്റെ മൂന്ന് സ്വഭാവങ്ങൾ പറയൂ “.ഭർത്താവ്:” പറയാം,ഒന്ന്,ഫോണിൽ എന്തേങ്കിലും ചെയ്യുമ്പോൾ ശല്യം ചെയ്യുന്നത്,രണ്ട്,എപ്പോഴൂം, കുഞ്ഞിനെ പിടി, കുഞ്ഞിനെ പിടി എന്ന് പറഞ്ഞ് ഒച്ച ഇടുന്നത്,മൂന്ന്,നീ അടുക്കളയിൽ കയറിയാൽ ഉടനെ തന്നെ, ഉള്ളി അരിഞ്ഞ് താ, […]

Share News
Read More

പെണ്മക്കൾ ജനിച്ചാൽ മതിയായിരുന്നു…കണ്ടോ… അവർ 4 മക്കളും, മരുമക്കളും ചേർന്ന് എന്തൊരു സന്തോഷമാ.

Share News

Parent challengeഒരുപാട് challenge ഗ്രൂപ്പിൽ കണ്ടു. സിംഗിൾ പാരന്റ് ചാലഞ്ചു വായിച്ചപ്പോൾ തോന്നി എന്റെ പാരന്റ്സിനെ കുറിച്ചും എഴുതണം എന്ന്… .ഞാൻ ഒരു അദ്ധ്യാപികയാണ്.. ചെറിയ രണ്ട് സ്കൂൾ നടത്തുന്നൂട്ടോ…..ഇനി കഥയിലേക്ക്‌ വരാം…എന്റെ ഡാഡി വർഗീസ്മമ്മി ബേബി വര്ഗീസ് ഓരോ പ്രാവശ്യവും എന്റെ ‘അമ്മ ഒരു ആൺ കുഞ്ഞിനെ കിട്ടും എന്ന് പ്രീതീക്ഷിച്ചു കാത്തിരുന്നു…3പെറ്റതും പെണ്ണ് 😝😝😝 നാലാമത് ഗർഭിണി ആയപ്പോൾ വയറ് നോക്കി കണ്ണുകൊണ്ടു സ്കാൻ ചെയ്യുന്നവർ (ഇപ്പോഴും ഈ കലാരൂപം അന്യം നിന്നിട്ടില്ല 😜)പറഞ്ഞുവത്രേ […]

Share News
Read More

കുഞ്ഞുങ്ങളില്ലാത്ത ദമ്പതികൾക്ക് ഡോക്ടർ നൽകിയ മരുന്ന്

Share News

1996-ലായിരുന്നു സോണിയയുടെയും ബാബുവിൻ്റെയും വിവാഹം. രണ്ടു വർഷം കഴിഞ്ഞ് സോണിയ ഗർഭിണിയായെങ്കിലും കുഞ്ഞിന് രണ്ടുമാസം പ്രായമുള്ളപ്പോൾ ജീവൻ നഷ്ടമായി.പിന്നീട് ചികിത്സകളോടുകൂടിയ നീണ്ട കാത്തിരിപ്പായിരുന്നു. ഇതിനിടയിൽ സോണിയയുടെ മൂന്ന് അനുജത്തിമാരുടെയും വിവാഹം കഴിഞ്ഞു. അവർക്കെല്ലാവർക്കും കുഞ്ഞുങ്ങളായി. ഭർത്താവിൻ്റെ അനുജൻ്റെ വിവാഹം കഴിഞ്ഞ്, അവർക്കും കുഞ്ഞുങ്ങളുണ്ടായി.ഈ കുഞ്ഞുങ്ങളെയെല്ലാം പരിചരിക്കുമ്പോഴും സോണിയയെ മാത്രം ദൈവം കടാക്ഷിച്ചില്ല. തനിക്ക് മാത്രം ഒരു കുഞ്ഞില്ലല്ലോ എന്ന് കരുതി അവൾ ഏറെ നിരാശപ്പെട്ടു. ഇനിയെന്തിന് ജീവിക്കണം എന്നുവരെ കരുതിയ ദിവസങ്ങൾ ഉണ്ട്. കടുത്ത മാനസിക സമ്മർദ്ദത്തിലൂടെ […]

Share News
Read More

ആകാംക്ഷയോടെ ഞാനത് തുറന്നു നോക്കി. ഒരു ജപമാലയും അപ്പൻ പണിയെടുക്കുന്ന ഫോട്ടോയും അതോടൊപ്പം ഒരു കത്തും.

Share News

അമ്മയുടെ സമ്മാനം യുവതീ യുവാക്കൾക്കുള്ള ധ്യാനം. മറക്കാനാകാത്തൊരു ദൈവാനുഭവം പങ്കുവയ്ക്കുവാനായ് ആവശ്യപ്പെട്ടപ്പോൾ ഒരു യുവാവ് പറഞ്ഞത് ഇങ്ങനെയായിരുന്നു: “കേരളത്തിനു പുറത്ത് പഠിക്കാൻ അവസരം ലഭിച്ച നാളുകൾ. ആദ്യമായാണ് അന്യസംസ്ഥാനത്തേക്ക് പോകുന്നത്.വീട്ടിൽ നിന്നിറങ്ങുന്നതിനു മുമ്പ് അമ്മ ഒരു സമ്മാനം തന്നു. അവിടെ ചെന്നിട്ടേ തുറന്നു നോക്കാവൂ എന്നും നിർദ്ദേശിച്ചു. അവിടെ എത്തിയപ്പോൾ ആകാംക്ഷയോടെ ഞാനത് തുറന്നു നോക്കി. ഒരു ജപമാലയും അപ്പൻ പണിയെടുക്കുന്ന ഫോട്ടോയും അതോടൊപ്പം ഒരു കത്തും. കത്ത് തുറന്ന് ഞാൻ വായിച്ചു:മോനെ, ഇതിലുള്ള ജപമാല നിനക്കുള്ള […]

Share News
Read More

കളി കാര്യമാകും | How does gaming addiction affect your life? How to overcome it?

Share News
Share News
Read More