3rd Death Anniversary of Sapna Tracy Joju is on Christmas Day, 2020.
3rd Death Anniversary of Sapna Tracy Joju is on Christmas Day, 2020. We invite all our friends and relatives to join with us for theAnniversary Holy Mass live as it is scheduled on 26/12/2020 at 5.45 am IST online link: https://youtu.be/iTvIdOGCPUM With love & thanks,Joju Chittilappilly, James, Treesa, Jose, Sebastian, Francis, Maria, Antony & Philomena.
Read Moreകുഞ്ഞിൻ്റെ കാലനക്കം ഭാര്യ ഉദരത്തിൽ അനുഭവിക്കുമ്പോൾ മുതൽഅവളെ ശുശ്രൂഷിച്ചുകൊണ്ട് കുഞ്ഞിനുവേണ്ടി കിനാവു കാണുകയാണ് അപ്പൻ.
അപ്പൻ ആ സംഭവം ഇന്നും ഓർമയിലുണ്ട്.സുഹൃത്തിൻ്റെ കൂടെ ആശുപത്രിയിൽ പോയത്. അവൻ്റെ സഹോദരിക്ക് ഒരു സർജറി ഉണ്ടായിരുന്നു. ആശുപത്രി വരാന്തയിലെ തിരുഹൃദയ രൂപത്തിനു മുമ്പിൽ ഞങ്ങളിരുന്ന് പ്രാർത്ഥിക്കുകയായിരുന്നു. അടുത്തിരുന്ന വ്യക്തിയും കരങ്ങൾകൂപ്പി പ്രാർത്ഥിക്കുന്നുണ്ടായിരുന്നു. അയാളുടെ കവിൾത്തടം നനയുന്നതു കണ്ടപ്പോൾ എന്തു പറ്റിയെന്ന് ഞാൻ ചോദിച്ചു.”അച്ചാ, ലേബർ റൂമിൽ ഭാര്യയുണ്ട്. ഞങ്ങളുടെ വിവാഹം കഴിഞ്ഞ് പത്തു വർഷത്തെ കാത്തിരിപ്പിനു ശേഷം ലഭിക്കുന്ന കുഞ്ഞാണ്. അവളെ അകത്ത് കയറ്റിയിട്ട് മണിക്കൂറുകളായി. ഇതു വരെ പ്രസവിച്ചിട്ടില്ല. എന്തു പറ്റിയെന്നറിയില്ല….അച്ചനും പ്രാർത്ഥിക്കണേ…. “ […]
Read Moreകുടുംബം എന്നത് മാതാവും പിതാവും ചേർന്നത്: യൂറോപ്പിന് സാക്ഷ്യമേകി ഹംഗറി ഭരണഘടന ഭേദഗതി നടത്തി
ബുഡാപെസ്റ്റ്: കുടുംബം എന്നത് മാതാവും പിതാവും ഉൾക്കൊള്ളുന്നതാണെന്ന വ്യാഖ്യാനം നൽകി യൂറോപ്യൻ രാജ്യമായ ഹംഗറി ഭരണഘടനാഭേദഗതി പാസാക്കി. വിവിധ രാജ്യങ്ങളില്‍ സ്വവര്‍ഗ്ഗാനുരാഗികളായവര്‍ക്ക് വേണ്ടി കുടുംബത്തിനും വിവാഹത്തിനും പുതിയ വ്യാഖ്യാനങ്ങള്‍ നല്‍കുന്ന പശ്ചാത്തലത്തിലാണ് ക്രിസ്തീയ ധാര്‍മ്മികത നെഞ്ചോട് ചേര്‍ത്തുകൊണ്ട് പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബാന്‍റെ കീഴിലുള്ള ഭരണകൂടം ഭരണഘടനാഭേദഗതി നടത്തിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ഇതോടെ സ്വവർഗാനുരാഗികളായ ദമ്പതികൾക്ക് കുട്ടികളെ ദത്തെടുക്കാൻ സാധിക്കില്ല. ഹംഗറിയുടെ ക്രൈസ്തവ പാരമ്പര്യം നിലനിർത്താനും, ജനസംഖ്യ വർദ്ധിപ്പിക്കാനും ഏതാനും നാളുകളായി സർക്കാർ സ്വീകരിക്കുന്ന നയങ്ങളുടെ തുടർച്ചയായിട്ടാണ് ഇപ്പോൾ ഭരണഘടനാഭേദഗതി […]
Read Moreകുട്ടികൾക്കായി കെയ്റോസ് ബഡ്‌സ് മാഗസിൻ പ്രസിദ്ധീകരണം ആരംഭിക്കുന്നു
എറണാകുളം: 24 വർഷകാലമായി യുവജനങ്ങൾക്കും കുട്ടികൾക്കൾക്കുമിടയിൽ നിർണായക സാന്നിധ്യമായി നിലകൊള്ളുന്ന, ജീസസ് യൂത്തിൻ്റെ ആഭിമുഖ്യത്തിലുള്ള കെയ്റോസ് കുടുംബത്തിൽ നിന്നും 3 – 12 പ്രായത്തിലുള്ള കുട്ടികൾക്കായി കെയ്റോസ് ബഡ്‌സ് എന്ന ഒരു പുതിയ മാസിക കൂടി. മൂന്നിനും പന്ത്രണ്ടിനും മധ്യേ പ്രായമുള്ള കുട്ടികളെ ലക്ഷ്യമാക്കി ഇംഗ്ലീഷ് ഭാഷയിലാണ് കെയ്റോസ് ബഡ്‌സ് പുറത്തിറങ്ങുന്നത്. 2019 ൽ പ്രകാശനം ചെയ്ത കെയ്റോസ് ബഡ്‌സിന്റെ പൈലറ്റ് കോപ്പിക്ക് നല്ല ജനസ്വീകാര്യതയാണ് ലഭിച്ചത്. കുട്ടികൾക്ക് മനസിലാക്കുന്ന ഭാഷയിൽ ലളിതമായി ബൈബിൾ കഥകളും, വിശുദ്ധരുടെ […]
Read Moreഇത് ഒരു ആസ്ട്രേലിയൻ കത്തോലിക്കാ കുടുംബം
മലയാളി കത്തോലിക്കരുടെ ജനനനിരക്ക് 14.5 ശതമാനം മാത്രം .മറ്റു മതസ്ഥരാവട്ടെ 45 നു മുകളിൽ .നാം തന്നെ നമ്മുടെ വംശo അന്യം നിന്നുപോകാനുള്ള കരുക്കൾ നീക്കുന്നു.എന്തിനു മേതിനും പലപ്പോഴുംപാശ്ചാത്യരെ വിമർശിക്കുന്നു നാം . ഇത് ഒരു ആസ്ട്രേലിയൻ കത്തോലിക്കാ കുടുംബം . ദൈവത്തിൽ പൂർണ്ണമായി ആശ്രയിച്ചാൽ കുടുംബം ഒരിക്കലും ഒരു ഭാരമാകില്ല .ഒരു കുഞ്ഞിനെ വളർത്തുമ്പോൾ പോലും മടുത്തുപോകുന്നുവെന്നു പറയുന്നുണ്ടോ നാം ? Cherian Joseph
Read Moreമക്കളുടെ എണ്ണം മാതാപിതാക്കളുടെഅവകാശം.
കൊച്ചി. മക്കളുടെ എണ്ണം നിയമനിർമ്മാണത്തിലൂടെ നിയന്ത്രിക്കാനുള്ളചില വ്യക്തികളുടെയും പ്രസ്ഥാനങ്ങളുടെയും ഉദ്ദേശശുദ്ധി സംശയാ സ്പതമാണ്.കുടുംബാസൂത്രണം എന്നത് കുട്ടികളുടെ എണ്ണം നിയന്ത്രിക്കുന്നത് മാത്രമാണെന്ന കാഴ്ചപ്പാട് തന്നെ മാറേണ്ടതാണ്. മുൻവിധികളോടെ കുടുംബങ്ങളെയും പൊതുജനസംമ്പ ത്തിനെയും കാണുന്നത് വികലമായ കാഴ്ചപ്പാടാണ്. ഭാരതത്തിന്റെ സമ്പത്ത് അധ്വാനിക്കുന്ന വ്യക്തികളും കേട്ടുറപ്പുള്ള കുടുംബങ്ങളുമാണെന്ന സത്യം നാം മനസ്സിലാക്കണം. കുട്ടികളുടെ എണ്ണം നിയന്ത്രിച്ച രാജ്ജ്യങ്ങൾ അത് തിരുത്തി മക്കളെ സ്വീകരിക്കുവാൻ പ്രോത്സാഹനം നൽകുന്ന നയമാറ്റം ഉൾക്കൊള്ളണം.എത്ര മക്കൾ വേണമെന്ന കാര്യം ദമ്പതികൾക്ക് തീരുമാനിക്കാമെന്നും കർശന ഉപാധികളോടെ ജനസംഖ്യ നിയന്ത്രണം […]
Read Moreഅന്ന് നിങ്ങൾക്കായി ആ ഭക്ഷണം തയ്യാറാക്കിയത് അവിടെ ജോലിക്ക് നിൽക്കുന്ന ഒരു സ്ത്രീയാണെങ്കിലോ ..നിങ്ങടെ അമ്മയുടേയോ ചേച്ചിയുടെയോ ഒക്കെ പ്രായമുള്ള ഒരു സ്ത്രീ!?
അതെ നിങ്ങൾ നിങ്ങടെ ബന്ധുവിന്റെയോ സുഹൃത്തിന്റെയോ വീട്ടിൽ വിരുന്നിനു പോയി എന്ന് കരുതുക.വിഭവ സമൃദ്ധമായ ഭക്ഷണമാണ് അവർ നിങ്ങൾക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത് .ഭക്ഷണമൊക്കെ കഴിഞ്ഞ് കുറെ നേരം വാർത്താനൊക്കെ പറഞ്ഞിരുന്ന് ഇത്ര സ്വാദുള്ള ഭക്ഷണം ഒരുക്കിയതിന് വീട്ടുകാരോട് ഒരിക്കൽ കൂടെ നന്ദി പറഞ്ഞ് നിങ്ങൾ അവിടെന്ന് മടങ്ങും ..എന്നാൽ അന്ന് നിങ്ങൾക്കായി ആ ഭക്ഷണം തയ്യാറാക്കിയത് അവിടെ ജോലിക്ക് നിൽക്കുന്ന ഒരു സ്ത്രീയാണെങ്കിലോ ..നിങ്ങടെ അമ്മയുടേയോ ചേച്ചിയുടെയോ ഒക്കെ പ്രായമുള്ള ഒരു സ്ത്രീ . .ഇന്ന് മിക്ക […]
Read Moreപെണ്മക്കൾ ജനിച്ചാൽ മതിയായിരുന്നു..
Parent challengeഒരുപാട് challenge ഗ്രൂപ്പിൽ കണ്ടു. സിംഗിൾ പാരന്റ് ചാലഞ്ചു വായിച്ചപ്പോൾ തോന്നി എന്റെ പാരന്റ്സിനെ കുറിച്ചും എഴുതണം എന്ന്… .ഞാൻ ഒരു അദ്ധ്യാപികയാണ്.. ചെറിയ രണ്ട് സ്കൂൾ നടത്തുന്നൂട്ടോ…..ഇനി കഥയിലേക്ക് വരാം…എന്റെ ഡാഡി വർഗീസ്മമ്മി ബേബി വര്ഗീസ്ഓരോ പ്രാവശ്യവും എന്റെ ‘അമ്മ ഒരു ആൺ കുഞ്ഞിനെ കിട്ടും എന്ന് പ്രീതീക്ഷിച്ചു കാത്തിരുന്നു…3പെറ്റതും പെണ്ണ് നാലാമത് ഗർഭിണി ആയപ്പോൾ വയറ് നോക്കി കണ്ണുകൊണ്ടു സ്കാൻ ചെയ്യുന്നവർ (ഇപ്പോഴും ഈ കലാരൂപം അന്യം നിന്നിട്ടില്ല പറഞ്ഞുവത്രേ ഇതു ആൺകുട്ടീ […]
Read Moreവൈരുദ്ധാത്മിക നിലപാടുകളുടെ സമരസപ്പെടലാണ് വിവാഹ ജീവിതം
പെർഫെക്റ്റ് കപ്പിൾസ് ഭാര്യ ഭർത്താവിനോട്,” നിങ്ങളുടേ, എനിക്ക് ഇഷ്ട്പ്പെടാത്ത മൂന്ന് സ്വാഭാവങ്ങൾ പറയട്ടേ,ഒന്ന്,എപ്പോഴും ഈ കൂന്ത്രാണ്ടത്തിൽ കുത്തി കൊണ്ട് ഇരിക്കുന്നത്,രണ്ട്,കുഞ്ഞിനെ നോക്കാത്തത്,മൂന്ന്,അടുക്കളയിൽ എന്നെ സഹായിക്കാത്തത് “.ഈ മൂന്ന് സ്വാഭാവങ്ങൾ നന്നാക്കിയാൽ നിങ്ങൾ പെർഫേറ്റ് ഹസ്ബന്റ് ആയി “. ഇനി നിങ്ങൾക്ക് ഇഷ്ടാപ്പെടാത്ത എന്റെ മൂന്ന് സ്വഭാവങ്ങൾ പറയൂ “.ഭർത്താവ്:” പറയാം,ഒന്ന്,ഫോണിൽ എന്തേങ്കിലും ചെയ്യുമ്പോൾ ശല്യം ചെയ്യുന്നത്,രണ്ട്,എപ്പോഴൂം, കുഞ്ഞിനെ പിടി, കുഞ്ഞിനെ പിടി എന്ന് പറഞ്ഞ് ഒച്ച ഇടുന്നത്,മൂന്ന്,നീ അടുക്കളയിൽ കയറിയാൽ ഉടനെ തന്നെ, ഉള്ളി അരിഞ്ഞ് താ, […]
Read More