ഫ്ലാറ്റിന്റെ നാലാം നിലയിലെ കൃഷിയിടം | ടെറസ്സിൽ നിറയെ തണ്ണിമത്തനും മുന്തിരിയും മാതളവും| റൂബിയും കുടുംബവും
20 വർഷം കൊണ്ട് നഗരത്തിലെ ടെറസ്സിൽ വലിയൊരു കൃഷിയിടം ഒരുക്കിയിരിക്കുകയാണ് റൂബിയും കുടുംബവും. Ruby : 9895519428
Read More20 വർഷം കൊണ്ട് നഗരത്തിലെ ടെറസ്സിൽ വലിയൊരു കൃഷിയിടം ഒരുക്കിയിരിക്കുകയാണ് റൂബിയും കുടുംബവും. Ruby : 9895519428
Read Moreവലിയ മണിമാളികകളിൽഅന്തിയുറങ്ങുന്നവനെക്കാൾ സുഖനിദ്ര ഒരുപക്ഷേ ഒരു സാധാരണക്കാരന് കിട്ടിയേക്കാം.നമ്മൾ വിചാരിക്കും ജീവിതത്തിൽ ഏറ്റവും പ്രയാസവും ബുദ്ധിമുട്ടും അനുഭവിക്കുന്നത് നമ്മൾ മാത്രമാണെന്ന്, എന്നാൽ വലിയ രീതിയിൽ ജീവിച്ച് അഭിമാനവും അപമാനവും ഓർത്ത് ഒന്നും ആരെയും അറിയിക്കാതെ എത്രയോ ആളുകൾ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നു. അടുത്തയിടെ അന്തരിച്ച നൗഷാദ് അവരിലൊരാളായിരുന്നു. സ്വന്തം വീടുവരെ ജപ്തി ഭീഷണിയിൽ, എത്രയുണ്ടായാലും ഒരു ചെറിയ രോഗം മതി നമ്മൾ ദാരിദ്ര്യം അനുഭവിക്കാൻ. ഇതുപോലെ സിനിമ പിടിച്ച് കാശു പോയ പലരും ഉണ്ട്. അവരുടെയൊക്കെ […]
Read Moreകോവിഡ് കാലത്ത് മദ്യം വാങ്ങാന് മദ്യശാലകള്ക്കു മുന്നില് ക്യൂ നില്ക്കുന്നവരുടെ ബുദ്ധിമുട്ടുകളാ ണിപ്പോള് ചര്ച്ചാവിഷയം. മദ്യം വാങ്ങാനെത്തുന്നവര്ക്ക് സൗകര്യമൊരുക്കാനും അവരുടെ ആരോഗ്യവും അന്തസ്സും കാത്തുസൂക്ഷിക്കാനുമായി നടപടികള് നടത്തുന്നവരും അതിനായി ആഹ്വാനം നല്കുന്നവരും അറിയാതെ പോകുന്ന ചില സത്യങ്ങളുണ്ട്. ഒരാള് ക്യൂ നിന്ന് മദ്യം വാങ്ങുമ്പോള് അഞ്ചിരട്ടി മനുഷ്യര് അസ്വസ്ഥമായ മനസ്സോടെ വീടുകളില് ഇരിപ്പുണ്ട്. അവരുടെ നിത്യദു:ഖവും കണ്ണുനീരും ദുരന്തങ്ങളും ആരും മനസ്സിലാക്കുന്നില്ല. മദ്യക്കടകള്ക്കു മുന്നിലെ ആള്ക്കൂട്ടവും ദൈര്ഘ്യമേറിയ ക്യൂവും നമ്മില് ഉണര്ത്തേണ്ടത് ആത്മരോഷമല്ല; മറിച്ച് രോഗാതുരമായ കേരളീയ […]
Read Moreഒലിവർ ട്വിസ്റ്റിന്റെ വീട് •••••• വീട് നരകമാണെന്ന് തോന്നുന്നവർ പോലും ഉള്ളിന്റെ ഉള്ളിൽ ആഗ്രഹിക്കുമായിരുക്കുമല്ലേ ഒരിക്കലെങ്കിലും നമ്മുടെ വീട് ഒരു കുടുംബമായി കാണണമെന്ന്.. സ്വർഗ്ഗമായി കാണണമെന്ന്! നിങ്ങൾ മഴ കണ്ടിട്ടുണ്ടോ? പുറത്തെ ഇടിമുഴക്കത്തേക്കാളും ഉച്ചത്തിൽ ഉള്ളിൽ ഇടിവെട്ടുമ്പോൾ.. പുറത്തെ മിന്നലിനേക്കാൾ വേഗത്തിൽ, അതിനേക്കാൾ പ്രകാശത്തിൽ ഉള്ളിൽ ഓർമ്മകൾ മിന്നിമറിയുമ്പോൾ അകത്തും പുറത്തും പെയ്യുന്ന മഴയില്ലേ.. കാർമേഘങ്ങൾ ഉരുകി തീർന്നു പെയ്യുന്ന ഉപ്പിന്റെ രുചിയുള്ള മഴയില്ലേ. അതു നിങ്ങൾ ഒരിക്കലെങ്കിലും നനഞ്ഞിട്ടുണ്ടോ? ആ മഴയുടെ നനവുകൊണ്ട് തലയിണ എന്നെങ്കിലും […]
Read More‘ഒലിവർ ട്വിസ്റ്റ്’ എന്നൊരപ്പൻ സ്ക്രീനിൽ നിന്നു ദേ, ഇപ്പോൾ ഹൃദയത്തിലേക്കു കയറി വന്നിട്ടുണ്ട്. സ്നേഹത്തിന്റെ നനുത്ത ഒരു നൂലിഴ കൊണ്ട് അയാൾ ചങ്കിനെ വരിഞ്ഞു മുറുക്കുന്നു. വല്ലാതെ വീർപ്പു മുട്ടിക്കുന്നു. തീരെ ദുർബലനെന്നു കരുതിയ അയാളുടെ നിശ്വാസങ്ങൾക്കു പോലും ഇപ്പോൾ എന്തൊരു കരുത്താണ്. കഥയുടെ അതിർവരമ്പുകൾ ഭേദിച്ച് ജീവിതത്തിലേക്കു കയറി വന്നിട്ട് മെല്ലിച്ച മുഖത്തെ ഒട്ടിയ കവിൾത്തടങ്ങൾ കൊണ്ട് അയാൾ ഒരു ചിരി ചിരിക്കുന്നുണ്ട്. ഈ ഭൂമിയിലെ എല്ലാ അപ്പൻമാരും മുഖത്തണിയേണ്ട ഒരു പുഞ്ചിരി. എപ്പോഴെങ്കിലും ഓർത്തിട്ടുണ്ടോ, […]
Read Moreഅമ്മയും കുഞ്ഞും ഇനി സൂപ്പറാകട്ടെ: കെ.എസ്.ആര്.ടി.സി. ബസ് ബ്രാന്ഡിംഗ് തിരുവനന്തപുരം: ലോക മുലയൂട്ടല് വാരാചരണത്തിന്റെ ഭാഗമായി മുലയൂട്ടലിന്റെ സന്ദേശങ്ങള് സംസ്ഥാനമാകെ പ്രചരിപ്പിക്കുന്നതിന് വനിത ശിശുവികസന വകുപ്പ് സംഘടിപ്പിക്കുന്ന കെ.എസ്.ആര്.ടി.സി. ബസ് ബ്രാന്ഡിംഗിന്റെ ഫ്ളാഗ് ഓഫ് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്ജ് നിര്വഹിച്ചു. എല്ലാ ജില്ലകളിലും കെ.എസ്.ആര്.ടി.സി. ബസ് ബ്രാന്റിംഗ് ചെയ്യുന്നതാണ്. ‘മുലയൂട്ടല് പരിരക്ഷണം ഒരു കൂട്ടായ ഉത്തരവാദിത്തം’ (Protect Breast feeding – a Shared Responsibility) എന്നതാണ് ഈ വര്ഷത്തെ വാരാചരണത്തിന്റെ […]
Read Moreഅപ്രതീക്ഷിതമായാണ് ഗവർണറുടെ ഓഫീസിൽ നിന്ന് ഒരു ഫോൺ വിളി എത്തിയത്. കഴിഞ്ഞദിവസം വനിതാ ശിശു വികസന വകുപ്പ് പുറത്തിറക്കിയ സ്ത്രീധനത്തിനെതിരായുള്ള സന്ദേശ കാർഡിനെ കുറിച്ചുള്ള വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ബഹുമാനപ്പെട്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരിട്ട് വിളിച്ചത്. വനിതാ ശിശു വികസന വകുപ്പിന്റെ പുതിയ ആശയത്തെ ഗവർണർ അഭിനന്ദിച്ചു. സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി വകുപ്പ് നടത്തുന്ന പ്രവർത്തനങ്ങളെ ബഹുമാനപ്പെട്ട ഗവർണർ പ്രശംസിച്ചു. സ്ത്രീധനത്തിനെതിരായ പ്രചരണ പരിപാടികൾക്ക് കൂടുതൽ ഊർജ്ജം പകരുന്നതായിരുന്നു ഗവർണറുടെ വാക്കുകൾ .അദ്ദേഹത്തിന്റെ നല്ല വാക്കുകൾക്ക് […]
Read More16% ക്രൈസ്തവ കുടുംബങ്ങളിൽ ഒരു കുട്ടി പോലുമില്ല . 20% മരണ നിരക്കും 14% ജനനനിരക്കും . 31% ജനനനിരക്ക് കുറഞ്ഞത് 6 വർഷങ്ങൾക്കുളളിൽ . പാഴ്സി സിൻഡ്രം ബാധിച്ച് ക്രൈസ്തവ സമൂഹം . 2021 മാർച്ച് 19 മുതൽ 2022 മാർച്ച് 19 വരെ കത്തോലിക്കാ സഭ കുടുംബ വർഷമായി ആചരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഉത്തരവാദിത്വ പൂർണമായ മാതൃത്വത്തെയും പിതൃത്വത്തെയുംകുറിച്ച് വിശ്വാസികളെ ഓർമിപ്പിക്കാനും ദൈവം നൽകുന്ന മക്കളെ മാതാപിതാക്കൾ സന്തോഷപൂർവം സ്വീകരിക്കണമെന്ന സഭയുടെ നിലപാട് തന്റെ […]
Read Moreകഴിഞ്ഞ കുറേ ദിവസങ്ങളായി അച്ചടിമാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പാലാരൂപതയുടെ കുടുംബവർഷാചരണവുമായി ബന്ധപ്പെട്ടു അടുത്ത നാളുകളിൽ പ്രഖ്യാപിക്കപ്പെട്ട ചില കുടുംബ പ്രോത്സാഹന പദ്ധതികളെക്കുറിച്ചുള്ള വാർത്തകളും അതേക്കുറിച്ചുള്ള ചില വിമർശനങ്ങളും വിവാദങ്ങളും തുടരെ കാണുവാനിടയായി. പാലാ ബിഷപ്പുംരൂപതയും കുടുംബങ്ങളെക്കുറിച്ചു പുതിയ എന്തെങ്കിലും ആശയങ്ങളെയോ തത്വങ്ങളെയോ നിലപാടുകളെയോ മുന്നോട്ടുവച്ചിരിക്കുന്നുവെന്ന മട്ടിലാണ് പ്രചാരണങ്ങൾ നടക്കുന്നത്.എന്നാൽ ആകമാന കത്തോലിക്കാസഭ ഇത്ര കാലവും വിശ്വസിക്കുകയുംപിൻതുടരുകയും ഉയർത്തിപ്പിടിക്കുകയും പഠിപ്പിക്കുകയും ചെയ്ത കുടുംബസങ്കല്പങ്ങൾക്കും കുടുംബ ധാർമ്മികതയ്ക്കും തികച്ചും അനുരൂപമായ ഒരുപ്രോത്സാഹന പദ്ധതി മാത്രമാണ് പാലാ രൂപത കുടുംബവർഷാചരണത്തോടനുബന്ധിച്ചു പ്രഖ്യാപിച്ചിട്ടുള്ളത് […]
Read Moreകുടുംബവർഷാചരണത്തോടനുബന്ധിച്ച് കുടുംബങ്ങൾക്കായി പാലാ രൂപത പ്രഖ്യാപിച്ച ക്ഷേമപദ്ധതികൾ കാലത്തിന്റെ സ്പന്ദനങ്ങൾക്കനുസൃതമുള്ള നല്ല ഇടയന്റെ പ്രതികരണമെന്ന് കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സീറോ മലബാർ സിനഡൽ കമ്മീഷൻ അംഗങ്ങളായ മാർ റെമിജിയോസ് ഇഞ്ചനാനിയിലും മാർ ജോസ് പുളിക്കലും അഭിപ്രായപ്പെട്ടു. മാർ ജോസഫ് കല്ലറങ്ങാട്ടാണ് കമ്മീഷൻ ചെയർമാൻ. സമൂഹത്തിന്റെ അടിസ്ഥാനം കുടുംബങ്ങളാണ്.പ്രതിസന്ധികളിൽ കുടുംബങ്ങളോട് ചേർന്നു നിൽക്കുക എന്നതും അവയ്ക്കു സാധിക്കുന്ന വിധത്തിൽ കൈത്താങ്ങാകുക എന്നതും സമൂഹനിർമ്മിതിയിൽ പങ്കു ചേരുന്ന എല്ലാവരുടെയും കടമയാണ്.അതോടൊപ്പം ജീവന്റെ സംരക്ഷണം സഭയുടെ പ്രഥമ ദൗത്യവുമാണ്. ജീവനെ […]
Read More