കഴിഞ്ഞ അഞ്ച് വർഷമായിട്ടു അവൾ എന്നെ തിരിച്ചറിഞ്ഞിട്ടി ല്ല:പക്ഷെ എനിക്കറിയാലോ അവൾ എൻ്റെ ആരാണെന്ന്
ഒരു വൃദ്ധൻ നേഴ്സിനോട് എനിക്കിത്തിരി തിരക്കുണ്ട് എന്നെ പെട്ടന്ന് ഒന്ന് നോക്കി ഡോക്ടറോട് വിടാൻ പറയാമോ.. വളരെ അത്യാവശ്യമുണ്ട്… ഇതു കേട്ട നേഴ്സ് അൽപം ദേഷ്യത്തോടെ അവിടെ ഇരുന്നോളാൻ പറഞ്ഞു. അൽപം കഴിഞ്ഞ് ഡോക്ടർ വന്നപ്പോൾ അദ്ദേഹം വാതിൽക്കൽ നിന്ന് ഡോക്ടറോഡ് അപേക്ഷിച്ചു ഇത് നേഴ്സ് വിസമതിചൂ എങ്കിലും ഡോക്ടർക്ക് ദയവു തോന്നി അകത്തേക്ക് കേറി പോരാൻ പറഞ്ഞു….. അദ്ദേഹം പരിശോധിക്കുമ്പോൾ വീണതും മുറിവ് ഉണ്ടയാതുo ചോര പോയതും എല്ലാം പറഞ്ഞു മുറിവെല്ലാം വ്യത്തിയാക്കി സ്ററിച്ച് ഇട്ട് […]
Read Moreസംസ്ഥാനത്ത് ഇന്ന് 5420 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു – 24 11 2020
കേരളത്തില് ഇന്ന് 5420 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. മലപ്പുറം 852, എറണാകുളം 570, തൃശൂര് 556, കോഴിക്കോട് 541, കൊല്ലം 462, കോട്ടയം 461, പാലക്കാട് 453, ആലപ്പുഴ 390, തിരുവനന്തപുരം 350, കണ്ണൂര് 264, പത്തനംതിട്ട 197, ഇടുക്കി 122, വയനാട് 103, കാസര്ഗോഡ് 99 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,983 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.04 ആണ്. റുട്ടീന് […]
Read Moreകോവിഡ് വാക്സിൻ എപ്പോൾ ലഭിക്കുമെന്ന് പറയാനാകില്ല: പ്രധാനമന്ത്രി
ന്യൂഡല്ഹി : കോവിഡ് വാക്സിന് ഏപ്പോള് ലഭിക്കുമെന്ന് ഇപ്പോള് പറയാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അത് എന്റെയോ നിങ്ങളുടെയോ കൈവശമല്ല. അത് ശാസ്ത്രജ്ഞരുടെ കയ്യിലാണ്. വാക്സിനായി ശാസ്ത്രജ്ഞര് തീവ്രശ്രമം തുടരുകയാണ്. വാക്സിന് നിര്മ്മാതാക്കളുമായി കേന്ദ്രസര്ക്കാര് നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. കോവിഡ് വാക്സിന് വിതരണം രാജ്യത്ത് സുതാര്യമായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ കോവിഡ് സ്ഥിതി വിലയിരുത്താന് വിളിച്ചുചേര്ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തില് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വാക്സിന് ലഭിക്കുമ്പോള് വിതരണം സുതാര്യവും സുഗമവുമാകണമെന്ന് മോദി ആവശ്യപ്പെട്ടു. ചിലര് ഇതിനെ രാഷ്ട്രീയവല്ക്കരിക്കാന് ശ്രമിക്കുന്നുണ്ട്. കോവിഡിനെതിരെ മുന്നിര […]
Read Moreരാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ആദ്യത്തെ 12-ഉം കേരളത്തിൽ
സാംസ്ഥാനത്തെ 6 ആശുപത്രികൾക്ക് കൂടി നാഷണല് ക്വാളിറ്റി അഷ്വറന്സ് സ്റ്റാന്റേര്ഡ് (എന്.ക്യൂ.എ.എസ്) അംഗീകാരം. കേരളത്തിൻ്റെ ആരോഗ്യമേഖലയെത്തേടി അംഗീകാരങ്ങൾ വന്നുകൊണ്ടേയിരിക്കുകയാണ്. 95.8 ശതമാനം സ്കോറോടെ കണ്ണൂര് മാട്ടൂല് പ്രാഥമികാരോഗ്യ കേന്ദ്രം, 95.3 ശതമാനം സ്കോറോടെ കൊല്ലം ചാത്തന്നൂര് കുടുംബാരോഗ്യ കേന്ദ്രം, 93.5 ശതമാനം സ്കോറോടെ കോഴിക്കോട് പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രം, 92.9 ശതമാനം സ്കോറോടെ കോട്ടയം വാഴൂര് കുടംബാരോഗ്യ കേന്ദ്രം, 92.1 ശതമാനം സ്കോറോടെ കണ്ണൂര് മുണ്ടേരി കുടുംബാരോഗ്യ കേന്ദ്രം, 83.3 ശതമാനം സ്കോറോടെ മലപ്പുറം വഴിക്കടവ് കുടുംബാരോഗ്യ […]
Read Moreസംസ്ഥാനത്ത് ഇന്ന് 3757പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു – 23 11 2020
സംസ്ഥാനത്ത് ഇന്ന് 3757 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1023, കോഴിക്കോട് 514, പാലക്കാട് 331, എറണാകുളം 325, കോട്ടയം 279, തൃശൂര് 278, ആലപ്പുഴ 259, തിരുവനന്തപുരം 229, കൊല്ലം 198, കണ്ണൂര് 144, പത്തനംതിട്ട 57, ഇടുക്കി 49, വയനാട് 39, കാസര്ഗോഡ് 32 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,659 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.54 ആണ്. റുട്ടീന് സാമ്പിള്, സെന്റിനല് സാമ്പിള്, […]
Read Moreകോവിഡ് : പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു
ന്യൂഡല്ഹി : രാജ്യത്തെ കോവിഡ് പ്രതിരോധം, വാക്സിന് വിതരണം തുടങ്ങിയവയെക്കുറിച്ച് ചര്ച്ച ചെയ്യാന് പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. നാളെ രാവിലെ 10 മണിയ്ക്കാണ് യോഗം ആരംഭിക്കുന്നത്. വീഡിയോ കോണ്ഫറന്സിങ് വഴിയാണ് യോഗം ചേരുന്നത്. കോവിഡ് വ്യാപനം രൂക്ഷമായ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള് പ്രധാനമന്ത്രി വിലയിരുത്തും. രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ പ്രതിദിന കണക്ക് അന്പതിനായിരത്തിന് അടുത്തേക്ക് താഴ്ന്നെങ്കിലും ചില സംസ്ഥാനങ്ങളില് വീണ്ടും കോവിഡ് തരംഗം ഉണ്ടായിട്ടുണ്ട്. ഇതേത്തുടര്ന്ന് ഏതാനും സംസ്ഥാനങ്ങളില് കര്ഫ്യൂവും ഏര്പ്പെടുത്തിയിരിക്കുകയാണ്. […]
Read More