ഗാന്ധിയും നെഹ്റുവും ആസാദും പോലുള്ള രാജ്യ സ്നേഹികൾ പാഠപുസ്തകത്തിന് പുറത്താകുന്നത് ഫാസിസം ഫണം വിടർത്തിയാടുന്നതിന്റെ ലക്ഷണമാണ്.

Share News

സംഘപരിവാറിന് തോന്നുംപടി എഴുതാനുള്ളതല്ല ഇന്ത്യയുടെ ചരിത്രം. നിങ്ങൾക്ക് ഇഷ്ടമുള്ള പേരുകൾ മാത്രം ഏച്ചുകെട്ടിയാൽ അത് ചരിത്രമാകില്ല. മായ്ച്ചാൽ മായുന്നതോ മുറിച്ചു മാറ്റിയാൽ ഇല്ലാതാകുന്നതോ അല്ല ഈ രാജ്യം നടന്നു വന്ന പോരാട്ടങ്ങളുടെ നാൾവഴികൾ. ഗാന്ധിയും നെഹ്റുവും ആസാദും പോലുള്ള രാജ്യ സ്നേഹികൾ പാഠപുസ്തകത്തിന് പുറത്താകുന്നത് ഫാസിസം ഫണം വിടർത്തിയാടുന്നതിന്റെ ലക്ഷണമാണ്. മൗലാനാ ആസാദ് മഹാനായ രാജ്യ സ്നേഹിയും പണ്ഡിതനും ഊർജസ്വലനായ ജനനേതാവും ഈ രാജ്യത്തിന്റെ ഭാവിക്ക് രൂപം നൽകിയ ആദ്യ വിദ്യാഭ്യാസ മന്ത്രിയുമായിരുന്നു. അത്രയും മഹാനായ അദ്ദേഹം […]

Share News
Read More

രാജ്യസഭയിലെ വ്യത്യസ്തമായ രണ്ട് ചോദ്യങ്ങൾക്ക് നിർണായകമായ വിവരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചത്. |സാധാരണ ഗതിയിൽ ഇത് സുപ്രധാനമായ ഒരു വാർത്തയാകേണ്ടതാണ്.

Share News

രാജ്യസഭയിലെ വ്യത്യസ്തമായ രണ്ട് ചോദ്യങ്ങൾക്ക് നിർണായകമായ വിവരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചത്. ഇന്ത്യൻ രാഷ്ട്രീയത്തെ പ്രക്ഷുബ്ധമാക്കുന്ന അദാനി കുംഭകോണവുമായി ബന്ധപ്പെട്ടതായിരുന്നു ഒന്ന്. ഇന്ത്യൻ പൗരന്മാർക്ക് പങ്കാളിത്തമുള്ള ഷെൽ കമ്പനികളെ കുറിച്ചുള്ള എന്റെ ചോദ്യത്തിന് വിചിത്രമായ മറുപടിയാണ് ഗവൺമെന്റിൽ നിന്നും രേഖാമൂലം ലഭിച്ചത്. മൗറീഷ്യസ് പോലുള്ള ഇടങ്ങൾ കേന്ദ്രീകരിച്ച് ഇന്ത്യയിലേക്ക് നിക്ഷേപം നടത്തുന്ന ഷെൽ കമ്പനികളുടെ ആഭിമുഖ്യത്തിൽ വ്യാപകമായ ദുരുപയോഗം നടക്കുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ ചോദ്യം. ഷെൽ കമ്പനി എന്താണെന്ന് പോലും നിർവചിച്ചിട്ടില്ലെന്ന വിചിത്രമായ മറുപടിയാണ് ധനകാര്യ വകുപ്പ് […]

Share News
Read More

ബാപ്പുവിന്റെ ഓർമ്മയ്ക്ക് മുമ്പിൽ അശ്രുപ്രണാമം.

Share News

മഹാത്മാഗാന്ധി എന്ന പ്രകാശം കടന്നു പോയിട്ട് 75 വർഷങ്ങൾ പൂർത്തീകരിക്കുന്നു.അദ്ദേഹം കാണിച്ചുതന്ന അഹിംസയുടെയും സ്നേഹത്തിന്റെയും പാതയിലൂടെ ഇന്നും ജനകോടികൾ മുന്നോട്ടു നീങ്ങുകയാണ്.ആ മഹാത്മാവിന്റെ ഓർമ്മകൾക്ക് മുന്നിൽ തലകുനിക്കുന്നു. All reactions:64John George Chekkat and 63 others

Share News
Read More

ശ്രീമതി ദ്രൗപദി മുർമുഇന്ത്യയുടെ 15-ാമത് രാഷ്ട്രപതി|സ്നേഹവന്ദനം

Share News

https://www.firstpost.com/india/presidential-elections-2022-results-live-counting-of-votes-today-ndas-droupadi-murmu-likely-to-win-10935781.html#live-blog-20220721174926 https://news.abplive.com/news/india/presidential-election-result-2022-live-updates-droupadi-murmu-yashwant-sinha-india-new-president-name-pm-modi-1543620 https://news.abplive.com/news/india/who-is-draupadi-murmu-india-s-first-tribal-woman-governor-now-in-raisina-race-1538532

Share News
Read More

രാജ്യസഭാ സീറ്റ് ചര്‍ച്ചകളില്‍ നിന്നും എന്നെ തീര്‍ത്തും ഒഴിവാക്കണമെന്നാണ് അഭ്യര്‍ത്ഥന.|വി.എം.സുധീരൻ

Share News

ഒരു അഭ്യര്‍ത്ഥന : ശ്രീ.എ.കെ.ആന്റണി ഒഴിയുന്ന രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് എന്റെ പേര് വലിച്ചിഴക്കരുതെന്ന് അപേക്ഷിക്കുന്നു. പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്നും വളരെ നേരത്തേ തന്നെ ഞാന്‍ വിടപറഞ്ഞിട്ടുള്ളതാണ്. ഒരു സാഹചര്യത്തിലും ഇനി അതിലേക്കില്ല. അതു കൊണ്ട് ദയവായി രാജ്യസഭാ സീറ്റ് ചര്‍ച്ചകളില്‍ നിന്നും എന്നെ തീര്‍ത്തും ഒഴിവാക്കണമെന്നാണ് എന്റെ അഭ്യര്‍ത്ഥന. സ്‌നേഹപൂര്‍വ്വം വി.എം.സുധീരൻ

Share News
Read More

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ ബില്‍: അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ

Share News

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി കര്‍ഷക പ്രതിഷേധത്തിനു കാരണമായ മൂന്നു കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പ്രഖ്യാപിച്ചിരുന്നു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കല്‍ ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കും. ഈ മാസം 29നാണ് സമ്മേളനം തുടങ്ങുന്നത്. ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആന്‍ഡ് കൊമേഴ്‌സ് (പ്രമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍), ഫാര്‍മേഴ്‌സ് (എംപര്‍മെന്റ് ആന്‍ഡ് പ്രൊട്ടക്ഷന്‍) എഗ്രീമെന്റ് ഒഫ് പ്രൈസ് അഷുറന്‍സ് ആന്‍ഡ് ഫാം സര്‍വീസസ് ആക്ട്, എസ്സന്‍ഷ്യല്‍ […]

Share News
Read More

കേരളത്തിൽ സിപിഎമ്മും കോൺ​ഗ്രസും ഇസ്ലാമിക തീവ്രവാദികളെ പിന്തുണയ്ക്കുന്നു: കെ.സുരേന്ദ്രൻ

Share News

ന്യൂഡൽഹി: കേരളത്തിൽ ഭരണകക്ഷിയായ സിപിഎമ്മും മുഖ്യപ്രതിപക്ഷമായ കോൺ​ഗ്രസും വോട്ട്ബാങ്ക് ലക്ഷ്യമിട്ട് ഇസ്ലാമിക തീവ്രവാദികളെ പിന്തുണയ്ക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിൽ തീവ്രവാദം ശക്തമാകുന്നത് രാജ്യത്തിന് വലിയ ഭീഷണിയാണെന്നും ഡൽഹി പാർട്ടി ദേശീയ ആസ്ഥാനത്ത് നടന്ന സംയുക്തവാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ദേശീയ പ്രസ്ഥാനങ്ങളുടെ രണ്ട് പ്രവർത്തകരെയാണ് കഴിഞ്ഞ 20 ദിവസത്തിനിടെ ഇസ്ലാമിക തീവ്രവാദികളായ പിഎഫ്ഐ വധിച്ചത്. ചാവക്കാട് ബിജുവിന്റെയും പാലക്കാട് സഞ്ജിത്തിന്റെയും കൊലപാതകം തീവ്രവാദ ശൈലിയിൽ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ്. പട്ടാപ്പകൽ ഭാര്യയോടൊപ്പം ബൈക്കിൽ യാത്ര ചെയ്യുമ്പോഴാണ് […]

Share News
Read More

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 139 അടിക്കു താഴെയാക്കണമെന്ന് കേരളം: സുപ്രീം കോടതിയെ സമീപിച്ചു

Share News

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിക്കു താഴെയായി നിജപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയെ സമീപിച്ചു. കനത്ത മഴയാണ് ഡാമിനു സമീപം പെയ്യുന്നതെന്നും സമീപത്തു താമസിക്കുന്നവര്‍ ആശങ്കയിലാണെന്നും കേരളം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ മേല്‍നോട്ട സമിതിയുടെ അഭിപ്രായം ആരാഞ്ഞ സുപ്രീം കോടതി കേസ് മറ്റന്നാളത്തേക്കു മാറ്റി. ജലനിരപ്പ് കുറയ്‌ക്കേണ്ട അടിയന്തര സാഹചര്യമുണ്ടോയെന്ന് കോടതി ആരാഞ്ഞു. മേല്‍നോട്ട സമിതി രണ്ടു ദിവസത്തിനകം ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ജനങ്ങളുടെ ജീവനെ ബാധിക്കുന്ന വിഷയമാണ് ഇതെന്നു കോടതി പറഞ്ഞു. ജനങ്ങള്‍ […]

Share News
Read More

സുപ്രീം​കോ​ട​തി ജ​ഡ്ജി: കൊ​ളീ​ജി​യം ശി​പാ​ർ​ശ ചെ​യ്ത ഒ​ൻ​പ​തു പേ​രെ​യും അം​ഗീ​ക​രി​ച്ച് കേ​ന്ദ്രം

Share News

ന്യൂ​ഡ​ൽ​ഹി: കേ​ര​ള ഹൈ​ക്കോ​ട​തി​യി​ലെ ജ​സ്റ്റീ​സ് സി.​ടി. ര​വി​കു​മാ​റും മൂ​ന്നു വ​നി​താ ജ​ഡ്ജി​മാ​രും ഉ​ൾ​പ്പെ​ടെ ഒ​ൻ​പ​തു പേ​രെ സു​പ്രീം​കോ​ട​തി ജ​ഡ്ജി​മാ​രാ​യി നി​യ​മി​ക്കാ​നു​ള്ള സു​പ്രീം​കോ​ട​തി കൊ​ളീ​ജി​യ​ത്തി​ന്‍റെ ശി​പാ​ർ​ശ കേ​ന്ദ്രം അം​ഗീ​ക​രി​ച്ചു. ചീ​ഫ് ജ​സ്റ്റീ​സ് എ​ന്‍.​വി. ര​മ​ണ അ​ധ്യ​ക്ഷ​നാ​യ കൊ​ളീ​ജി​യ​ത്തി​ന്‍റേ​താ​യി​രു​ന്നു ശി​പാ​ര്‍​ശ. ഇ​ന്ത്യ​യു​ടെ ആ​ദ്യ വ​നി​ത ചീ​ഫ് ജ​സ്റ്റീ​സാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള ജ​സ്റ്റീ​സ് ബി.​വി. നാ​ഗ​ര​ത്ന​യും പ​ട്ടി​ക​യി​ലു​ണ്ട്. നി​ല​വി​ല്‍ ക​ര്‍​ണാ​ട​ക ഹൈ​ക്കോ​ട​തി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ക​യാ​ണ് ജ​സ്റ്റീ​സ് ബി.​വി.​നാ​ഗ​ര​ത്‌​ന. ഇ​ന്ത്യ​ന്‍ ജു​ഡീ​ഷ്യ​റി​യു​ടെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി​ട്ടാ​ണ് ഒ​രു വ​നി​ത ചീ​ഫ് ജ​സ്റ്റീ​സാ​കാ​നു​ള്ള വ​ഴി​യൊ​രു​ങ്ങു​ന്ന​ത്. ജ​സ്റ്റീ​സ് ബി.​വി. നാ​ഗ​ര​ത്ന​യ്ക്കു പു​റ​മേ […]

Share News
Read More

… “ഭാരതമെന്നു കേട്ടാല്‍ അഭിമാനപൂരിതമാവണം അന്തരംഗം; കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍…”

Share News

വത്തിക്കാനിലെ സ്വിസ് ഗാർഡും ഇന്ത്യൻ പതാകയും പിന്നെ ഞാനും.. .കഴിഞ്ഞ ജൂൺ 30 ന് അതിരാവിലെ എണീറ്റ് വത്തിക്കാൻ്റെ മുമ്പിൽ മണിക്കൂറുകൾ ക്യൂ നിന്ന് വളരെ കഷ്ടപ്പെട്ടാണ് ഫ്രാൻസിസ് പാപ്പ ബുധനാഴ്ചകളിൽ നടത്തുന്ന പൊതു കൂടിക്കാഴ്ച്ചയിൽ ഒരിടം സംഘടിപ്പിച്ചത്… കോൺഫറൻസിന് മുമ്പ് ഫ്രാൻസിസ് പാപ്പാ ജനങ്ങളുടെ മധ്യത്തിലേക്ക് ഇറങ്ങിവരികയും പറ്റുന്നവരെ എല്ലാം അനുഗ്രഹിക്കുകയും ആശീർവദിക്കുകയും ചെയ്യുക പതിവാണ്. പാപ്പാ വരുവാൻ ഇനിയും ഒരു മണിക്കൂറോളം സമയമുണ്ട്. ചുറ്റും ഒന്ന് കണ്ണോടിച്ചപ്പോഴാണ് എതിർവശത്ത് അല്പം അകലെയായി ഹൈദരാബാദിൽ നിന്നുള്ള […]

Share News
Read More