യാത്രക്കാരനെ ട്രെയിനില്‍ നിലത്തിട്ട് ചവിട്ടിയ നടപടി ക്രൂരം: കെ.സുധാകരന്‍ എംപി
കണ്ണൂർ: കണ്ണൂരില്‍ മവേലി എക്‌സ്പ്രസ്സ് ട്രെയിനില്‍ യാത്രക്കാരനെ പോലീസ് ചവിട്ടി താഴെയിട്ട നടപടി ക്രൂരമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ടിക്കറ്റില്ലെങ്കില്‍ നിയമപരമായ നടപടിയാണ് സ്വീകരിക്കേണ്ടത്. അല്ലാതെ തെരുവുഗുണ്ടകളുടെ പ്രവര്‍ത്തന ശൈലിയല്ല പോലീസ് കാട്ടേണ്ടത്.പിണറായി വിജയന്റെ പോലീസിന് ഭ്രാന്തുപിടിച്ചിരിക്കുകയാണ്.ജനങ്ങളെ ആക്രമിക്കാന്‍ പോലീസിന് അധികാരമില്ല. ആരാണ് ഈ അധികാരം പോലീസിന് നല്‍കിയത്. പ്രതികരിക്കേണ്ടിടത്ത് പോലീസ് പ്രവര്‍ത്തിക്കുന്നില്ല.ഇന്റലിജന്‍സ് സംവിധാനത്തിന്റെ ഗുരുതര വീഴ്ചകളാണ് അക്രമപരമ്പകള്‍ക്ക് കാരണം. ഇന്റലിജന്‍സ് സംവിധാനം ഫലപ്രദമായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് നടന്ന അരുംകൊലകളും ഗുണ്ടകളുടെ അഴിഞ്ഞാട്ടവും […]
Read More