‘ഒരുകോടി പ്ലാവിൻ തൈകൾ ‘ നടീൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം നടന്നു.

Share News

മരങ്ങാട്ടുപിള്ളി : ‘സുഭിക്ഷ കേരളം’ പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ നടപ്പിലാക്കുന്ന ‘ഒരുകോടി പ്ലാവിൻ തൈകൾ ‘ നടീൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം നടന്നു. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെയും, ഗ്രീന്‍ വേള്‍ഡ് ഫൗണ്ടേഷന്റെയും നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഈ സംരംഭത്തിൻ്റെ ഉദ്‌ഘാടനം എം.എൽ.എ. മാണി സി കാപ്പൻ നിർവ്വഹിച്ചു. മരങ്ങാട്ടുപിള്ളി ലേബർ ഇൻഡ്യ സ്കൂൾ ഫാമിൽ നടന്ന ചടങ്ങിൽ ആയുർജാക്ക് ഇനത്തിൽപെട്ട വരിക്ക പ്ലാവ് നട്ടുകൊണ്ട് ആണ് പദ്ധതിക്ക് തുടക്കമിട്ടത്. മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസമ്മ സാബു അദ്ധ്യക്ഷത വഹിച്ച […]

Share News
Read More

കോവിഡ് കാലത്ത് മരണമടഞ്ഞവര്‍ക്കായി ചങ്ങനാശേരി അതിരൂപതയില്‍ പ്രത്യേക വിശുദ്ധ കുര്‍ബാന

Share News

ഇക്കഴിഞ്ഞ മാര്‍ച്ച് പതിനഞ്ചുമുതല്‍ നാളിതുവരെ മരണമടഞ്ഞ വൈദികരേയും സന്യസ്തരേയും അല്‍മായരേയും അനുമരിച്ച് ചങ്ങനാശേരി അതിരൂപതാ കുടുംബം ഒരുമിച്ച് ഓഗസ്റ്റ് 14-ാം തീയതി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. അന്നേദിവസം രാവിലെ 6.30 ന് അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത കത്തീഡ്രല്‍ ദൈവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്ന അതേ സമയത്തുതന്നെ അതിരൂപതയിലെ എല്ലാ വൈദികരും വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് പ്രാര്‍ത്ഥിക്കും. അതിരൂപതയുടെ യൂറ്റൂബ് ചാനലായ മാക്ടിവിയിലൂടെ സംപ്രേഷണം ചെയ്യുന്ന കുര്‍ബാനയില്‍ പങ്കുചേര്‍ന്നും ഇതിന് സാധിക്കാത്തവര്‍ ആത്മീയമായി ഈ കുര്‍ബാനയില്‍ […]

Share News
Read More

മാര്‍ ജോസഫ് പവ്വത്തില്‍ നാളെ 91ാം വയസിലേക്ക്

Share News

ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ മുന്‍ അധ്യക്ഷനും ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതി, കേരള കത്തോലിക്ക മെത്രാന്‍ സമിതി എന്നിവയുടെ പ്രസിഡന്റുമായിരുന്ന ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍ നാളെ 91ാം വയസിലേക്കു പ്രവേശിക്കുന്നു. 1930 ആഗസ്ത് 14-നാണ് ജോസഫ്, മറിയക്കുട്ടി ദമ്പതിമാരുടെ മകനായി ചങ്ങനാശ്ശേരി കുറുമ്പനാടം പൗവത്തിൽ വീട്ടിൽ പിജെ ജോസഫ് എന്ന ജോസഫ് പവ്വത്തിൽ ജനിച്ചത്. 1962 ഒക്ടോബര്‍ മൂന്നിന് പൗരോഹിത്യ സ്വീകരിച്ചു. 1972 ജനുവരി 29ന് ചങ്ങനാശേരി അതിരൂപത സഹായ മെത്രാനായി നിയമിതനായി. 1972 […]

Share News
Read More

കോട്ടയം പാലമുറിയിൽ കാർ ഒഴുക്കിൽപെട്ട് യുവാവിനെ കാണാതായി

Share News

കോട്ടയം: മീനച്ചിലാറ്റിൽ ജലനിരപ്പുയർന്നതിനെ തുടര്‍ന്ന് കോട്ടയം നഗരത്തിൽ വെള്ളം കയറി. കോട്ടയം പാലമുറിയിൽ കാർ ഒഴുക്കിൽപെട്ട് യുവാവിനെ കാണാതായി. അങ്കമാലി സ്വദേശി ജസ്റ്റിനെയാണു കാണാതായത്. മീനച്ചിലാറിന്റെ കൈവഴിയിലാണു കുത്തൊഴുക്കുണ്ടായത്. വൈക്കം, ചങ്ങനാശേരി, കോട്ടയം താലൂക്കുകളിൽ സ്ഥിതി രൂക്ഷമാണ്. പേരൂർ, നീലിമംഗലം, നാഗമ്പടം മേഖലയില്‍ വെള്ളം ഉയരുന്നു. കോട്ടയത്ത് കൂടുതൽ ക്യാംപുകൾ തുറക്കും. നഗരസഭാ മേഖലയിൽ നാഗമ്പടം, കാരാപ്പുഴ, ചുങ്കം, ഇല്ലിക്കൽ, താഴത്തങ്ങാടി, പാറപ്പാടം, പുളിക്കമറ്റം, 15 ൽ കടവ്, കല്ലുപുരയ്ക്കൽ, പുളിനായ്ക്കൽ, വേളൂർതുടങ്ങിയ മേഖലകളിൽ വെള്ളം കയറിയ […]

Share News
Read More

പാലാ ബിഷപ്പ് ഹൗസ് ചുറ്റും വെള്ളത്തിൽ.

Share News

പാലാ രൂപതയുടെ ബിഷപ്പ് ഹൌസിന്റെ മുറ്റംവരെ മഴവെള്ളം നിറഞ്ഞു. ബിഷപ്പ് ഹൌസിലേക്കുള്ള പ്രവേശനംസാദ്ധ്യമല്ല. മാർ ജോസഫ് കല്ലറങ്ങാട്ടും, മാർ ജേക്കബ് മുരിക്കനും ക്യൂരിയയിലെ വൈദികരും സുരക്ഷിതരാണ്.പാലായിലും പരിസര പ്രദേശങ്ങളിലും പുഴകൾ നിറഞ്ഞ് വീടുകളും സ്ഥാപനങ്ങളും വലിയ പ്രതിസന്ധി നേടിടുന്നു. പാലാ രൂപതയുടെ നേതൃത്വത്തിൽ ശക്തമായ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുന്നു.

Share News
Read More

കോട്ടയത്ത് ഒൻപത് വയസുകാരൻ കുഴഞ്ഞുവീണ് മരിച്ചു, കൊവിഡ് പരിശോധന നടത്തും

Share News

കോട്ടയം: ഒൻപത് വയസുകാരൻ കുഴഞ്ഞുവീണ് മരിച്ചു. കോട്ടയം ജില്ലയിലെ കുറുപ്പുംതറയിലാണ് സംഭവം. മേമുറി സ്വദേശിയായ ശ്രീഹരിയാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് കുട്ടി കുഴഞ്ഞുവീണത്. ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കുട്ടിയുടെ സ്രവം കൊവിഡ് പരിശോധനയ്ക്കയച്ചു.

Share News
Read More

ആവശ്യങ്ങളിലെല്ലാം സർക്കാർ മുഖം തിരിക്കുന്നു : ബിജു പറയന്നിലം

Share News

കോട്ടയം : അടിയന്തിര ആവശ്യങ്ങളിൽ എല്ലാം സർക്കാർ മുഖം തിരിക്കുന്നത് പ്രതിഷേധാർഹം ആണെന്ന് കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ പ്രസിഡന്റ്‌ ബിജു പറയന്നിലം. കേന്ദ്രസർക്കാർ അനുവദിച്ചിട്ടുള്ള സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ള സംവരണം യാതൊരു ഭേദഗതിയും കൂടാതെ സംസ്ഥാന സർക്കാർ ഉടൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കത്തോലിക്ക കോൺഗ്രസ് കേന്ദ്ര കാര്യാലയത്തിൽ ഏകദിന ഉപവാസ സമരത്തിന് നേതൃത്വം നൽകി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കാർഷികമേഖലയെ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ കാർഷികോൽപ്പന്നങ്ങൾ ക്ക് തറവില പ്രഖ്യാപിക്കണമെന്ന ആവശ്യത്തിലും, ജീവനും കൃഷിയും നശിപ്പിക്കുന്ന വന്യമൃഗ ശല്യത്തിന് […]

Share News
Read More

പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ളജ് എ​ഴു​പ​തി​ന്‍റെ നി​റ​വി​ൽ

Share News

Proud to be an alumnus 👨‍🎓 of St. Thomas college, Pala, Kerala. I owe much to the great teachers of my Alma mater. Wishing all the best on the 70th anniversary of the Pala St. Thomas college. 👍💐😍 പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ളജ് എ​ഴു​പ​തി​ന്‍റെ നി​റ​വി​ൽ –George Kallivayalil

Share News
Read More

സമൂഹമാധ്യമങ്ങളുടെ സാധ്യത പ്രയോജനപ്പെടുത്തിയുള്ള വിപുലമായ ബോധവത്കരണ പരിപാടിക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.

Share News

കോവിഡിന്റെ സമ്പര്‍ക്ക വ്യാപനം തടയുന്നതിന് സമൂഹ മാധ്യമങ്ങളുടെ സാധ്യത പ്രയോജനപ്പെടുത്തിയുള്ള വിപുലമായ ബോധവത്കരണ പരിപാടിക്ക് സംസ്ഥാനത്ത് ആദ്യമായി കോട്ടയം ജില്ലയില്‍ ഇന്ന് തുടക്കം കുറിച്ചിരിക്കുകയാണ്. രോഗബാധിതരില്‍നിന്നും വീട്ടിലെ മറ്റുള്ളവരിലേക്ക് കോവിഡ് പകരുന്ന എല്ലാ സാധ്യതകളും ഒഴിവാക്കുക യും, ക്വാറന്റയിനില്‍ കഴിയുന്നവര്‍ക്ക് വിരസതയും മാനസിക സമ്മര്‍ദ്ദവും ഒഴിവാക്കുകയുമാണ് ‘കരം തൊടാത്ത കരുതല്‍’ എന്ന പ്രചാരണ പരിപാടിയുടെ പ്രധാന ലക്ഷ്യം. ജില്ലാ ഭരണകൂടം, ആരോഗ്യവകുപ്പ്, ആരോഗ്യകേരളം, ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി നടത്തുന്നത്. പരിപാടിയുടെ ഭാഗമായി ജില്ലയില്‍ […]

Share News
Read More

പരിശുദ്ധ ദൈവമാതാവിൻ്റെ ആദ്യ പ്രത്യക്ഷീകരണം കേരളത്തിലെ കുറവിലങ്ങാട് ‘ അതും ആദ്യ നൂറ്റാണ്ടിൽ?

Share News

പരിശുദ്ധ ദൈവമാതാവിൻ്റെ ആദ്യ പ്രത്യക്ഷീകരണം എവിടെയാണ്? എന്നാണ് ? കേരളത്തിലെ കുറവിലങ്ങാട് ‘ അതും ആദ്യ നൂറ്റാണ്ടിൽ .കുറവിലങ്ങാട് മരിയൻ പ്രത്യക്ഷീകരണ പരമ്പര .പ്രൊഫ .ബെന്നി കോച്ചേരി

Share News
Read More