5000 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Share News

1000 കോടി രൂപ മുതല്‍മുടക്കിൽ 11,000 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന റോഡുകളാണ് പുനരുദ്ധരിക്കുക അയ്യായിരം ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സു വഴി ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ഉപയോഗിച്ച് സംസ്ഥാനത്ത് ആദ്യമായി തദ്ദേശ റോഡുകള്‍ക്കായി ആവിഷ്കരിക്കുന്ന പ്രത്യേക പദ്ധതിയാണിത്. 2018-ലെയും 2019-ലെയും പ്രളയത്തില്‍ തകര്‍ന്നതും തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയില്‍ വരുന്നതുമായ റോഡുകളുടെ നവീകരണമാണ് ലക്ഷ്യമിടുന്നത്. അയ്യായിരം പ്രവൃത്തിയിലൂടെ 11,000 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന റോഡുകളാണ് പുനരുദ്ധരിക്കുക. 1000 കോടി രൂപ […]

Share News
Read More

സഭാശുശ്രുഷകർ സ്വമേധയാ സാലറി ചലഞ്ചിൽ പങ്കാളികളായിത്തീരണം. ബിഷപ്പ് ബി. എൻ. ഫെൻ.

Share News

സി. എസ്. ഐ കൊച്ചിൻ ഡയോസിസിലെ സഭാ ശുശ്രുഷകരായ വൈദികരും, ഉപദേശിമാരും അവരുടെ അധ്വാനത്തിന്റ പ്രതിഫലമായി ലഭിക്കുന്ന പ്രതിമാസ വേതനത്തിന്റെ 5% ഈ കോവിഡ് കാലത്തിലും, മഴക്കാലകെടുതികൾ അനുഭവിക്കുമ്പോഴും ചികിത്സാ സഹായം തേടുന്ന രോഗികൾ, പഠന സഹായം ആവശ്യപ്പെടുന്ന വിദ്യാർത്ഥികൾ ജീവിതമാർഗ്ഗമില്ലാത്തവർ എന്നിങ്ങനെ ആവശ്യത്തിലിരിക്കുന്നവരെ സഹായിക്കുവാനായി മാറ്റിവെക്കണമെന്ന് ബിഷപ്പ്.ബി. എൻ. ഫെൻ. ദൈവം നൽകുന്ന അനുഗ്രഹങ്ങളുടെ പങ്ക് മറ്റുള്ളവരുടെ കരുതൽ ആയി തീരുവാൻ ശുശ്രുഷകർ മുൻകൈയെടുക്കുമ്പോൾ അത് അൽമായ വിശാസികളും ഏറ്റെടുക്കുമെന്നും ഒരു വലിയ ക്രിസ്‌തീയ സാക്ഷ്യം […]

Share News
Read More

കാടുകുറ്റി ഗ്രാമപഞ്ചായത്തിൽ ഏഴാം വാർഡിൽ അന്നനാട് ഇൻഡോർ സ്റ്റേഡിയം കവാടം ഉദ്ഘാടനം

Share News

Moly Thomas

Share News
Read More

പരിശുദ്ധ ദൈവമാതാവിൻ്റെ ആദ്യ പ്രത്യക്ഷീകരണം കേരളത്തിലെ കുറവിലങ്ങാട് ‘ അതും ആദ്യ നൂറ്റാണ്ടിൽ?

Share News

പരിശുദ്ധ ദൈവമാതാവിൻ്റെ ആദ്യ പ്രത്യക്ഷീകരണം എവിടെയാണ്? എന്നാണ് ? കേരളത്തിലെ കുറവിലങ്ങാട് ‘ അതും ആദ്യ നൂറ്റാണ്ടിൽ .കുറവിലങ്ങാട് മരിയൻ പ്രത്യക്ഷീകരണ പരമ്പര .പ്രൊഫ .ബെന്നി കോച്ചേരി

Share News
Read More

കോവിഡ് കാലത്തു ലയൺസ്‌ ക്ലബ്ബ് ചെയ്യുന്ന സേവനങ്ങൾ അഭിനന്ദനീയം- എം എൽ എ ശ്രീ.ടി ജെ വിനോദ്

Share News

അതിഥി തൊഴിലാളികളുടേ മക്കൾക്കു ടി വി യും , നാണയം വിഴുങ്ങി ഗുരുതരവസ്ഥയിൽ ആയ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ച ഓട്ടോ ഡ്രൈവർക്ക് ആദരവും നൽകുന്ന ചടങ്ങിൽ ഉൽഘാടനം ചെയ്തുകൊണ്ട് സം സരിക്കുകയായിരുന്നു അദ്ദേഹം. ലയണ്സ് ക്ലബ്ബ് ഓഫ് കൊച്ചിൻ സൗത്തിന്റെയും,ചാവറ ഫാമിലി വെൽഫയർ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ അതിഥി തൊഴിലാളികളുടെ മക്കൾക്കു ടി വി നൽകി.എറണാകുളം കരിത്തല സെയിന്റ് ജോസഫ് യു പി സ്കൂളിൽ പഠിക്കുന്ന വിദ്യാര്ഥികൾക്കാനു ടി വി നൽകിയത്.അതോടൊപ്പം ആലുവയിൽ ചികിത്സ കിട്ടാതെ വലഞ്ഞ കുഞ്ഞിനെ […]

Share News
Read More

എറണാകുളത്ത് വള്ളം മറിഞ്ഞു:മൂന്ന് പേരെ കാണാതായി

Share News

കൊച്ചി: എറണാകുളം എളങ്കുന്നപുഴയിൽ വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി. പുലർച്ചെ ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. പുക്കാട് സ്വദേശി സിദ്ധാർത്ഥൻ, നായരമ്പലം സ്വദേശി സന്തോഷ്‌, പച്ചാളം സ്വദേശി സജീവൻ എന്നിവരെയാണ് കാണാതായത്. രണ്ട് വഞ്ചികളിലായി നാലുപേരാണ് മീൻപിടിക്കാൻ പോയിരുന്നത്. ഇവരില്‍ മൂന്നുപേരാണ് അപകടത്തില്‍പ്പെട്ടത്. കൂടെയുണ്ടായിരുന്ന ഒരാള്‍ നീന്തി രക്ഷപ്പെട്ടു. മത്സ്യത്തൊഴിലാളികള്‍ക്കായി പൊലീസും ഫയർഫോഴ്‌സും ചേർന്ന് തെരച്ചിൽ നടത്തുകയാണ്.

Share News
Read More

കേരളത്തിൽ അതിശക്തമായ മഴയ് ക്ക് സാധ്യത

Share News

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനാൽ കേരളത്തിൽ അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഓഗസ്റ്റ് 8 ന് മലപ്പുറം, ഇടുക്കി എന്നീ ജില്ലകളിൽ അതിതീവ്ര (Extremely Heavy) മഴയുണ്ടാകാനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിരിക്കുന്നു. 24 മണിക്കൂറിൽ 204.5 mm ൽ കൂടുതൽ മഴ ലഭിക്കുന്ന സാഹചര്യമാണ് അതിതീവ്ര മഴ. ഇത് വളരെ അപകടകരമായ അളവിലുള്ള മഴയാണ്. കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രവചിച്ച ജില്ലകൾ. 2020 ഓഗസ്റ്റ് 4 : […]

Share News
Read More

കൊല്ലത്ത് പൂച്ചകൾക്കും കൊറന്റയിൻ

Share News

കൊല്ലം : പൂച്ചകൾ വഴിയും കോവിഡ് പകരാമെന്നുള്ള ഭയം മൂലം മുംബയിൽ നിന്ന് വന്ന പൂച്ചകളെ ഹോം കൊറന്റയിനിലേക്ക് വിട്ട് ആരോഗ്യപ്രവർത്തകർ. മുംബയിൽ നിന്ന് വരുന്നവർക്കെല്ലാം കേരളത്തിൽ കൊറന്റയിൻ ആണ് നിലവിലുള്ളത്.ഇന്നലെ ഏഴ് പൂച്ചകളുമായി രണ്ട് പേർ മുംബയിൽ നിന്ന് എത്തി. പൂച്ചകളെ വാങ്ങുവാൻ കൊല്ലത്തുള്ള ചെറുപ്പക്കാരായ കച്ചവടക്കാരും. ഇവർ ഇത് സ്ഥിരമായി എല്ലാ ജില്ലകളിലും ചെയ്തു വരുന്നതാണത്രേ. പക്ഷെ കൊല്ലത്തെ ആന്റി കൊറോണ ഹെല്പ് ഡെസ്കിലെ റവന്യു ഉദ്യോഗസ്ഥരും ട്രാക്ക് വോളന്റിയേഴ്‌സും പരിശോധിച്ചപ്പോൾ വിദേശയിനം പൂച്ചകളെ […]

Share News
Read More

ജലനിരപ്പ് ഉയരുന്നു : കാരാപ്പുഴ ഡാമിന്റെ ഷട്ടർ ഉയർത്താൻ കലക്ടറുടെ അനുമതി.: 15 സെന്റീമീറ്ററര്‍ വീതം ഉയർത്തും.

Share News

കാരാപ്പുഴ റിസര്‍വ്വോയറിന്റെ സ്പില്‍വേ ഷട്ടറുകള്‍ 3 എണ്ണം പരമാവധി 15 സെന്റീമീറ്ററര്‍ വീതം ഉയര്‍ത്തുന്നതിനുള്ള അനുമതി നല്‍കി ജില്ലാ കളക്ടര്‍ ഉത്തരവായി. നിബന്ധനകള്‍: വൈകീട്ട് 6.00 മണിമുതല്‍ രാവിലെ 8.00 മണിവരെ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്താന്‍ പാടുള്ളതല്ല. സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തുന്നതിന് 24 മണിക്കൂര്‍ മുമ്പെങ്കിലും നീല മുന്നറിയിപ്പ് (Blue Alert) നല്‍കിയിരിക്കേണ്ടതാണ്. ഷട്ടറുകള്‍ തുറക്കുന്നതിന് 12 മണിക്കൂര്‍ മുമ്പെങ്കിലും ഓറഞ്ച് മുന്നറിയിപ്പ് (Orange Alert) നല്‍കിയിരിക്കേണ്ടതാണ്. ഷട്ടറുകള്‍ തുറക്കുന്നതിന് 6 മണിക്കൂര്‍ മുമ്പെങ്കിലും ചുവപ്പ് മുന്നറിയിപ്പ് […]

Share News
Read More