ഏ​ക​ദി​ന നി​യ​മ​സ​ഭാ സ​മ്മേ​ള​നം മാ​റ്റി​യേ​ക്കും.

Share News

തി​രു​വ​ന​ന്ത​പു​രം:സംസ്ഥാനത്ത് കോ​വി​ഡ് വ്യാപനം രൂക്ഷമാകുന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നി​യ​മ​സ​ഭാ സ​മ്മേ​ള​നം മാ​റ്റി​വെച്ചേക്കും.ഈ മാസം 27ന് നടത്താൻ നിശ്‌ചയിച്ചിരുന്ന ഏ​ക​ദി​ന നി​യ​മ​സ​ഭാ സ​മ്മേ​ള​നം മാ​റ്റി​വ​യ്ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ആ​ലോ​ചി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്തെ സ്ഥി​തി മോ​ശ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ ആ​ലോ​ച​ന. നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ല്‍ കൊ​ണ്ടു​വ​രാ​നി​രു​ന്ന ധ​ന​ബി​ല്‍ ഓ​ര്‍​ഡി​ന​ന്‍​സാ​യി കൊ​ണ്ടു​വ​ന്നേ​ക്കും. നി​യ​മ​സ​ഭാ സ​മ്മേ​ള​നം മാ​റ്റു​ന്ന​ത​ട​ക്കം വ്യാ​ഴാ​ഴ്ച ചേ​രു​ന്ന മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​ന​മെ​ടു​ക്കും. കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നി​യ​മ​സ​ഭാ സ​മ്മേ​ള​നം ന​ട​ത്താ​ന്‍ ക​ഴി​യി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍ ഗ​വ​ര്‍​ണ​റെ അ​റി​യി​ക്കും. എ​ന്നാ​ല്‍ സ​ഭാ സ​മ്മേ​ള​നം മാ​റ്റി​വ​യ്ക്കു​ന്ന​തി​നെ​തി​രെ പ്ര​തി​പ​ക്ഷം ഇ​തി​നോ​ട​കം എ​തി​ര്‍​പ്പ് […]

Share News
Read More

ഈ കൊച്ചുമിടുക്കൻ …. ഈ കുട്ടിയെ ലോകമറിയട്ടെ

Share News

പത്തനംതിട്ട ജില്ലയിൽ മാന്നാർ കടപ്ര Gov:സ്‌കൂളിൽ പഠിക്കുന്ന,ബീഹാറിയായ അതിഥി തൊഴിലാളി ആലത്തിന്റെ മകൻ ആണ്‌ ഈ കൊച്ചുമിടുക്കൻ ….ഈ കുട്ടിയെ ലോകമറിയട്ടെ.

Share News
Read More

വൈദികൻ കുഴഞ്ഞുവീണെങ്കിലും മറ്റൊരു വൈദികൻ കുർബാന പൂർത്തിയാക്കി

Share News

ഭ​ര​ണ​ങ്ങാ​നം: ഭ​ര​ണ​ങ്ങാ​നം അ​ല്‍​ഫോ​ന്‍​സാ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ക്കു​ന്ന​തി​നി​ട​യി​ല്‍ വൈ​ദി​ക​ന്‍ കു​ഴ​ഞ്ഞു വീ​ണു. പാ​ലാ രൂ​പ​ത കോ​ര്‍​പ​റേ​റ്റ് സെ​ക്ര​ട്ട​റി ഫാ. ​ബ​ര്‍​ക്കു​മാ​ന്‍​സ് കു​ന്നും​പു​റ​മാ​ണു കു​ഴ​ഞ്ഞു​വീ​ണ​ത്.വൈ​ദി​ക​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്. ര​ക്ത​സ​മ്മ​ര്‍​ദ്ദ​ത്തി​ലെ വ്യ​തി​യാ​നം മൂ​ല​മാ​ണ് അ​ദ്ദേ​ഹം കു​ഴ​ഞ്ഞു വീ​ണ​തെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. മ​റ്റൊ​രു വൈ​ദി​ക​ന്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന പൂ​ര്‍​ത്തി​യാ​ക്കി

Share News
Read More

പ്രിയ അനുജിത്തിന് ആദരാഞ്ജലികൾ.

Share News

അന്ന് അനേകം പേരുടെ ജീവന്‍രക്ഷിച്ചു കണ്ണീരൊഴുക്കി ഒരു നാട് തിരുവനന്തപുരം:: 2010 സെപ്റ്റംബര്‍ ഒന്നിന് പുറത്തിറങ്ങിയ പത്രങ്ങളുടെ പ്രധാന വാര്‍ത്തകളിലൊന്നായിരുന്നു പാളത്തില്‍ വിള്ളല്‍: ചുവന്ന സഞ്ചി വീശി വിദ്യാര്‍ത്ഥികള്‍ അപകടം ഒഴിവാക്കിയെന്ന്. അതിന് നേതൃത്വം നല്‍കിയത് ചന്ദനത്തോപ്പ് ഐടിഐയിലെ വിദ്യാര്‍ത്ഥിയും കൊട്ടാരക്കര എഴുകോണ്‍ ഇരുമ്പനങ്ങാട് വിഷ്ണു മന്ദിരത്തില്‍ ശശിധരന്‍ പിള്ളയുടെ മകനുമായ അനുജിത്തായിരുന്നു. പാളത്തില്‍ വിള്ളല്‍ കണ്ടതിനെ തുടര്‍ന്ന് അര കിലോമീറ്ററോളം ട്രാക്കിലൂടെ ഓടി ചുവന്ന പുസ്തക സഞ്ചി വീശിയാണ് അനുജിത്തും സുഹൃത്തും അപായ സൂചന നല്‍കിയത്. […]

Share News
Read More

720 പേര്‍ക്ക് കൂടി രോഗം; 528 പേര്‍ക്ക് സമ്പര്‍ക്കം വഴി, 34 പേരുടെ രോഗ ഉറവിടം അജ്ഞാതം

Share News

528 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു കേരളത്തിൽ 720 പേർക്ക് കൂടി ചൊവ്വാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 151 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 85 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 80 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 61 പേർക്കും, കണ്ണുർ ജില്ലയിൽ നിന്നുള്ള 57 പേർക്കും, പാലക്കാട്, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള 46 പേർക്ക് വീതവും, കാസർഗോഡ്, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള 40 പേർക്ക് വീതവും, […]

Share News
Read More

മലപ്പുറത്ത് മൂന്ന് മത്സ്യ മാര്‍ക്കറ്റുകള്‍ അടച്ചു.

Share News

മലപ്പുറം: മലപ്പുറത്ത് സമ്പർക്ക വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജില്ലയിലെ മൂന്ന് മത്സ്യ മാര്‍ക്കറ്റുകള്‍ അടച്ചു.കൊണ്ടോട്ടി, പെരിന്തല്‍മണ്ണ പൂപ്പലം, തിരൂര്‍ മാര്‍ക്കറ്റുകളാണ് താത്ക്കാലികമായി അടച്ചത്. കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റിലെ ഏഴ് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗവ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെ കൊണ്ടോട്ടി കണ്ടെയ്ന്റ്മെന്റ് സോണ്‍ ആക്കാന്‍ ജില്ലാ ഭരണകൂടം സര്‍ക്കാരിക്ക് ശുപാര്‍ശ നല്‍കി. തൊഴിലാളികള്‍ കൂടുതല്‍ ആളുകളുമായി സമ്ബര്‍ക്കം പുലര്‍ത്തിയതായി സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. രോഗ വ്യാപനം തടയാന്‍ വീടുകള്‍ തോറും പരിശോധന നടത്തും. തിരൂര്‍ ഗള്‍ഫ് മാര്‍ക്കറ്റില്‍ […]

Share News
Read More

അന്ന് അനേകം പേരുടെ ജീവന്‍രക്ഷിച്ച അനുജിത്ത് ഇ​നി 8 പേരിലൂടെ ജീവിക്കും.

Share News

തിരുവനന്തപുരം: 2010 സെപ്റ്റംബര്‍ ഒന്നിന് പുറത്തിറങ്ങിയ പത്രങ്ങളുടെ പ്രധാന വാര്‍ത്തകളിലൊന്നായിരുന്നു ‘പാളത്തില്‍ വിള്ളല്‍: ചുവന്ന സഞ്ചി വീശി വിദ്യാര്‍ത്ഥികള്‍ അപകടം ഒഴിവാക്കി’. അതിന് നേതൃത്വം നല്‍കിയത് ചന്ദനത്തോപ്പ് ഐടിഐയിലെ വിദ്യാര്‍ത്ഥിയും കൊട്ടാരക്കര എഴുകോണ്‍ ഇരുമ്പനങ്ങാട് വിഷ്ണു മന്ദിരത്തില്‍ ശശിധരന്‍ പിള്ളയുടെ മകനുമായ അനുജിത്തായിരുന്നു. പാളത്തില്‍ വിള്ളല്‍ കണ്ടതിനെ തുടര്‍ന്ന് അര കിലോമീറ്ററോളം ട്രാക്കിലൂടെ ഓടി ചുവന്ന പുസ്തക സഞ്ചി വീശിയാണ് അനുജിത്തും സുഹൃത്തും അപായ സൂചന നല്‍കിയത്. നൂറുകണക്കിന് യാത്രക്കാരുമായി എത്തിയ ട്രെയിന്‍ കൃത്യസമയത്ത് നിര്‍ത്താനായതിനാല്‍ വന്‍ […]

Share News
Read More