സൂപ്പര്‍ സ്‌പ്രെഡ് മേഖലയില്‍ വയോജന സംരക്ഷണത്തിന് പ്രത്യേക ടീം.

Share News

തിരുവനന്തപുരം: കോവിഡ്-19 സൂപ്പര്‍ സ്‌പ്രെഡ് സ്ഥിരീകരിച്ച തിരുവനന്തപുരം പൂന്തുറ, മാണിക്യവിളാകം, പുത്തന്‍പള്ളി എന്നീ ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകളില്‍ വയോജന സംരക്ഷണത്തിനായി പ്രത്യേക മെഡിക്കല്‍ സംഘത്തെ രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഈ മേഖലയിലെ വയോജനങ്ങളുടെ ആരോഗ്യ സുരക്ഷയും പുനരധിവാസവും ഉറപ്പാക്കുന്നതിനായാണ് സാമൂഹ്യ സുരക്ഷ മിഷന്റെ നേതൃത്വത്തില്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ രൂപീകരിച്ചത്. കോവിഡ് ബാധിച്ചാല്‍ വളരെ പെട്ടെന്ന് ഗുരുതരാവസ്ഥയില്‍ പോകുന്നവരാണ് വയോജനങ്ങള്‍. അതിനാലാണ് ഇവര്‍ക്കായി റിവേഴ്‌സ് […]

Share News
Read More

കിഴക്കമ്പലം ട്വൻ്റി 20യുടെ സഹായഹസ്തവും കരുതലും കുന്നത്തുനാട് പഞ്ചായത്തിലും തുടങ്ങിയതിന് നന്ദി പറയുന്നു.

Share News

കൊറോണ പടരുന്ന സാഹചര്യത്തിൽ ശരീരത്തിൻ്റെ പ്രതിരോധശേഷി കൂട്ടുന്നതിനുള്ള ഹോമിയോ മരുന്ന്, സാനിറ്റെയ്സർ, സ്ത്രീകൾക്കും, പുരുഷന്മാർക്കുമുള്ള മാസ്ക്ക് തുടങ്ങിയവ വീട്ടിൽ എത്തിച്ചു തന്നതിന് കിഴക്കമ്പലം ട്വൻ്റി 20 യോട് നന്ദി പറയുന്നതോടൊപ്പം സർവ്വവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നു.!!

Share News
Read More

18 നിർധന കുടുംബങ്ങൾക്ക് ഭൂമി നൽകി.

Share News

#കേരള_കത്തോലിക്കാ_സഭയ്ക്ക്__അഭിമാനമായി_CMC_സന്യാസ_സമൂഹം.. സിഎംസി സന്യാസസമൂഹം തൃശൂർ നിർമ്മലാ പ്രൊവിൻസ് 18 നിർധന കുടുംബങ്ങൾക്ക് ഭൂമി നൽകി. ഭൂമി കൈമാറ്റത്തിന്റെ ഉത്ഘാടനം തൃശൂർ അതിരൂപതാ ആർച്ചുബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് നിർവ്വഹിച്ചു.

Share News
Read More

ഇരുപതിനായിരം കർഷകർക്കായി തലശേരി അതിരൂരത സഹായ പദ്ധതി നടപ്പാക്കുന്നു .

Share News

തലശേരി: കർഷകർക്ക് നാമമാത്ര പലിശക്ക് പണം ലഭ്യമാക്കു ന്നതിനായി തലശേരി അതിരുപത രംഗത്ത്. കോവിഡ് കാലത്ത് കർഷകരും സാധാരണക്കാരും നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി. തലശേരി അതിരൂപതയും, കേരള ഗ്രാമീൺ സംയുക്തമായാണ് കാർഷിക വായ്പാ പദ്ധതി തുടങ്ങുന്നതു്. കണ്ണൂർ, കാസർകോഡ് ജില്ലകളിലെ ഇരുപതിനാ യിരത്തിലേറെ വരുന്ന കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. സ്വന്തം പേരിൽ ഭൂമിയുള്ളവർക്ക് കാർഷിക ജോലിക്കും, കന്നുകാലി വളർത്തലിനുമായി നാലു ശതമാനം പലിശ നിരക്കിൽ പണം കിട്ടുന്നതാണി പദ്ധതി. കൈവശ ഭുമി […]

Share News
Read More

പ്രളായനന്തര നവകേരള സൃഷ്ടിക്കായി സംസ്ഥാന സർക്കാരിൻ്റെ കെയർ കേരള പദ്ധതിയിലെ ഏറ്റവും പ്രാധനപ്പെട്ട പദ്ധതിയാണ് സഹകരണ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന കെയർ ഹോം

Share News

ഈ പദ്ധതി പ്രകാരം സംസ്ഥാനത്ത് 2000 വീടുകൾ പണി പൂർത്തികരിച്ച് ഗുണഭോക്താക്കൾക്ക് കൈമാറി കഴിഞ്ഞു .പദ്ധതിയുടെ രണ്ടാം ഘട്ടത്തിൻ്റെ ഭാഗമായി ഭൂരഹിത -ഭവനരഹിതർക്കായി സഹകരണ വകുപ്പ് 14 ജില്ലകളിലും ഫ്ളാറ്റ് സമുച്ചയങ്ങൾ നിർമ്മിച്ച് നൽക്കുന്നതിൻ്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി സ:പിണറായി വിജയൻ വീഡീയോ കോൺഫറൻസിലൂടെ നിർവഹിക്കും. തൃശ്ശൂർ ജില്ലയിൽപഴയന്നൂർ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി മുഖേന ലൈഫ് പദ്ധതിക്കായി വാങ്ങി നൽകിയ കുന്നംപളളിയിലെ 1 എക്കർ 6 സെൻ്റ് സ്ഥലത്താണ് ഫ്ലാറ്റുകൾ നിർമ്മിക്കുന്നത്.

Share News
Read More

രാജ്യദ്രോഹക്കുറ്റം ചെയ്തവരെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു: ചെന്നിത്തല

Share News

തിരുവനന്തപുരം: രാജ്യദ്രോഹം ചെയ്തവരെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന് ആരോപിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . സ്വര്‍ണക്കടത്ത് പ്രതികളുമായുള്ള ബന്ധത്തിന്റെ പേരില്‍ കസ്റ്റംസ് ചോദ്യം ചെയ്ത മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രിക്ക് ഇനി എന്തു തെളിവാണ് വേണ്ടതെന്നും ചെന്നിത്തല ചോദിച്ചു. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ഒന്നും രണ്ടും പ്രതികളുമായി അടുത്ത ബന്ധമുണ്ട്. അതിന്റെ തെളിവുകളും പുറത്തുവന്നതെന്നും ചെന്നിത്തല പറഞ്ഞു. നാലുവര്‍ഷം മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ശിവശങ്കര്‍ ക‌ള‌ളക്കടത്തുകാരെ സഹായിച്ചു. വിവാദ സ്ത്രീയുമായി ബന്ധമുണ്ടെന്ന് വ്യക്തമായതിനാല്‍ […]

Share News
Read More

കീം പ്രവേശന പരീക്ഷ നാളെ

Share News

തിരുവനന്തപുരം: 2020–21 വര്‍ഷത്തെ എൻജിനീയറിംഗ്/ഫാര്‍മസികോഴ്സ് പ്രവേശന പരീക്ഷയായ (കീം) നാളെ നടക്കും. കേരളത്തിലെ എല്ലാ ജില്ലകള്‍ക്കും പുറമേ ഡെല്‍ഹി, മുംബൈ, ദുബായ് എന്നിവിടങ്ങളിലുമായി 1,10,250വിദ്യാര്‍ത്ഥികള്‍ കീം പരീക്ഷ എഴുതുന്നുണ്ട്. ഏപ്രില്‍ 20, 21 തീയതികളിലായി നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷയാണ് ജൂലൈ 16 ലേയ്ക്ക് മാറ്റിയത്. കണ്ടെയ്ന്‍മെന്‍റ് സോണ്‍, ഹോട്ട്സ്സ്പോട്ട് എന്നിവയ്ക്കു പുറമേ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ മേഖലകളിലും കോവിഡ് 19 വ്യാപനം തടയുന്നതിനു വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചാണ് പരീക്ഷയ്ക്ക് ഒരുക്കങ്ങള്‍ നടത്തിയിട്ടുള്ളത്. വിദ്യാര്‍ത്ഥികളുടെ പൂര്‍ണ്ണ സുരക്ഷ ഉറപ്പാക്കിക്കൊണ്ടും രക്ഷകര്‍ത്താക്കളുടെ […]

Share News
Read More

നിയമസഭാ സമ്മേളനം ജൂലൈ 27 ന്

Share News

തി​രു​വ​ന​ന്ത​പു​രം:​പ്ര​ത്യേ​ക നി​യ​മ​സ​ഭാ സ​മ്മേ​ള​നം ജൂ​ലൈ 27ന് ചേ​രാ​ന്‍ തീ​രു​മാ​ന​മാ​യി. ധ​ന​ബി​ല്‍ പാ​സാ​ക്കാ​നാ​യി ഒ​രു​ദി​വ​സ​ത്തേ​ക്കാ​ണ് സ​മ്മേ​ള​നം കൂടുന്നത്. ഇ​ന്ന് ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ന്‍റേ​താ​ണ് തീ​രു​മാ​നം. സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്കും സ്പീ​ക്ക​ര്‍​ക്കു​മെ​തി​രേ പ്ര​തി​പ​ക്ഷം പ്ര​മേ​യം കൊ​ണ്ടു​വ​രു​മെ​ന്നു പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ഭ ചേ​രു​ന്ന​ത്. ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്തി സ​ബ്ജ​ക്‌ട് ക​മ്മി​റ്റി​ക്ക് വി​ടാ​തെ ഒ​റ്റ ദി​വ​സം​കൊ​ണ്ട് ധ​ന​ബി​ല്‍ ച​ര്‍​ച്ച​ചെ​യ്ത് പാ​സാ​ക്കാ​നാ​ണ് ധാ​ര​ണ.

Share News
Read More

സംരംഭകർക്കായുള്ള ഒട്ടനവധി ധനസഹായ സ്കീമുകൾ കേന്ദ്ര -സംസ്ഥാന സർക്കാരുകൾക്കുണ്ട്.

Share News

സംരംഭകർക്കായുള്ള ഒട്ടനവധി ധനസഹായ സ്കീമുകൾ കേന്ദ്ര -സംസ്ഥാന സർക്കാരുകൾക്കുണ്ട്. ഇതിനു പുറമേയാണ് കെ.എഫ്.സി, കെ.എസ്.എഫ്.ഇ, കെ.എസ്.ഐ.ഡി.സി, കേരളബാങ്ക് എന്നീ സംസ്ഥാന ധനകാര്യസ്ഥാപനങ്ങളുടെ സ്കീമുകൾ. കെ.എഫ്.സിയുടെ ഒന്നാം സംരംഭകത്വ വെബിനാറിൽ ഇവയെല്ലാംകൂടി ക്രോഡീകരിച്ച് ഒരു കൈപ്പുസ്തകമാക്കണമെന്ന നിർദ്ദേശം വന്നു. രണ്ടാം വെബിനാറിൽ വച്ച് ആ കൈപ്പുസ്തകം അച്ചടിച്ച് പ്രകാശനവും ചെയ്തു. ഉള്ളടക്കം ചിത്രത്തിൽ കൊടുത്തിരിക്കുന്നതിനാൽ അവ ഇവിടെ ആവർത്തിക്കുന്നില്ല.കെ.എഫ്.സിയുടെ പ്രവർത്തന സ്വഭാവത്തിൽ അടിമുടി മാറ്റംവരുത്തിക്കൊണ്ടിരിക്കുകയാണ്. വെറുമൊരു ധനകാര്യസ്ഥാപനമല്ല. സംരംഭകത്വ സഹായിയായിട്ട് രൂപാന്തരപ്പെടുത്തുകയാണ്. അതിന്റെ ഭാഗമാണ് എല്ലാ ഏജൻസികളുടെയും സംരംഭകത്വ […]

Share News
Read More