കേരള ഡയലോഗ് – തത്സമയം കാണാം – 26 06 2020

Share News

Today, Kerala is starting a conversation on development. Titled as “Kerala Dialogue”, it will bring together leading thinkers, policy-makers, professionals, scientists and the general public to a shared space where they could rethink and reimagine development for a world disrupted by the COVID-19 pandemic. The first edition will feature Prof. Amartya Sen, Prof. Noam Chomsky […]

Share News
Read More

ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി KCBC മദ്യ വിരുദ്ധ സമിതി നടത്തിയ പ്രതിഷേധ ധർണ്ണ

Share News

ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി KCBC മദ്യ വിരുദ്ധ സമിതി സംസ്ഥാന വ്യാപകമായി ജില്ലാ എക്സൈസ് ഓഫീസുകൾക്ക് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ കൊച്ചിയിൽ (കച്ചേരിപ്പടി) സംസ്ഥാന സെക്രട്ടറി അഡ്വ.ചാർളി പോൾ ഉദ്ഘാടനം ചെയ്യുന്നു. എറണാകുളം അങ്കമാലി അതിരൂപതാ പ്രസിഡന്റ് കെ.എ പൗലോസ് കാച്ചപ്പള്ളി, എം.പി.ജോസി, ലിസി പോളി, ലക്സി ജോയി എന്നിവർ സമീപം

Share News
Read More

Please pray for her soul…,ചങ്ങനാശ്ശേരി പണ്ടകശാലകടവ് കൊടുപ്പന പോളക്കല്‍ പരേതനായ ബേബിച്ചന്റെ ഭാര്യയുമായ കുഞ്ഞമ്മ ചാക്കോ (74) നിര്യാതയായി.

Share News

വിക്ലോയിലെ മാര്‍ട്ടിന്‍ വര്‍ഗീസിന്റെ മാതാവ് നിര്യാതയായി ചങ്ങനാശ്ശേരി : അയര്‍ലണ്ടിലെ  ഐ വിഷന്‍ വിഷ്വല്‍ മീഡിയ പ്രൊഡക്ഷന്‍ ഡയറക്ടര്‍  മാര്‍ട്ടിന്‍ വര്‍ഗീസിന്റെ മാതാവും,ചങ്ങനാശ്ശേരി പണ്ടകശാലകടവ്  കൊടുപ്പന പോളക്കല്‍ പരേതനായ ബേബിച്ചന്റെ ഭാര്യയുമായ കുഞ്ഞമ്മ ചാക്കോ (74) നിര്യാതയായി. സംസ്‌കാരം 26.6.2020 വെള്ളിയാഴ്ച്ച 2pm ന് ചങ്ങനാശ്ശേരി വലിയ പള്ളിയില്‍ നടത്തപ്പെടും. മക്കള്‍ മാര്‍ട്ടിന്‍, മായ, മനോജ്, മജി, മഹേഷ്. മരുമക്കള്‍ ആന്‍സി ( അയര്‍ലണ്ട് ), കുഞ്ഞുമോന്‍, ജസ്റ്റീന, ജോസുകുട്ടി, ജെയ്മോള്‍ Our mother Kunjamma Chacko, […]

Share News
Read More

തൊഴിൽ വകുപ്പിനു കീഴിൽ പ്രവർത്തിച്ചു വരുന്ന 16 ക്ഷേമനിധിബോർഡുകൾ 11 ആയി കുറയ്ക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

Share News

തൊഴിൽ വകുപ്പിനു കീഴിൽ പ്രവർത്തിച്ചു വരുന്ന 16 ക്ഷേമനിധിബോർഡുകൾ 11 ആയി കുറയ്ക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ് കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡുമായും കേരള ആഭരണ തൊഴിലാളി ക്ഷേമനിധി ബോർഡ് കേരള ഷോപ്പ്‌സ് ആന്റ് കോമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡുമായും സംയോജിപ്പിക്കും. കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോർഡും കേരള ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി ബോർഡും കേരള ലേബർ വെൽഫയർ ഫണ്ട് ബോർഡുമായി […]

Share News
Read More

പുതിയ ആശയങ്ങളും വികസന മാതൃകകളും ആരായുന്ന ‘കേരള ഡയലോഗ്’ തുടർ സംവാദ പരിപാടി ആരംഭിക്കുന്നു.

Share News

കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ പുതിയ ആശയങ്ങളും വികസന മാതൃകകളും ആരായുന്ന ‘കേരള ഡയലോഗ്’ തുടർ സംവാദ പരിപാടി ആരംഭിക്കുന്നു. ശാസ്ത്രജ്ഞരും, തത്വചിന്തകരും, നയതന്ത്രജ്ഞരും, സാമ്പത്തിക വിദഗ്ധരും, എഴുത്തുകാരും, പത്രപ്രവർത്തകരും, ആക്റ്റിവിസ്റ്റുകളും, ജനപ്രതിനിധികളും, സാങ്കേതികവിദഗ്ധരും ഉൾപ്പെടെ ആഗോളതലത്തിൽ വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തികൾ പരിപാടിയിൽ പങ്കാളികളാകും. കേരള ഡയലോഗിൻ്റെ ആദ്യ എപ്പിസോഡിൽ ‘കേരളം: ഭാവി വികസനമാർഗങ്ങൾ’ എന്ന വിഷയത്തെ ആസ്പദമാക്കി ലോക പ്രശസ്ത പണ്ഡിതരായ നോം ചോസ്കി, അമർത്യ സെൻ, സൗമ്യ സ്വാമി നാഥൻ എന്നിവർ സംസാരിക്കും. […]

Share News
Read More

ഷറഫിൻ്റെ ആവശ്യം വിശദമായി പരിശോധിച്ചു. ആശ്രിത നിയമനം എന്ന ആ കുടുംബത്തിൻ്റെ ആവശ്യം അംഗീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Share News

ജനുവരി15 ന് സാന്ത്വന പരിചരണ ദിനത്തിലാണ് മുഖ്യ മന്ത്രി പിണറായി വിജയൻകരുനാഗപ്പള്ളിയിലെ എം ഷറഫിനെ കൊല്ലത്ത് വച്ച് കണ്ടത്. തദ്ദേശ വകുപ്പിൽ സീനിയർ ക്ലർക്കായ ഷറഫ് അപകടത്തിൽ പെട്ട് കിടപ്പിലായിരുന്നു. ആശ്രിത നിയമനം നൽകണം എന്നാണ് ഷറഫ് അന്ന് ആവശ്യപ്പെട്ടത്. ഷറഫിൻ്റെ ആവശ്യം വിശദമായി പരിശോധിച്ചു. ആശ്രിത നിയമനം എന്ന ആ കുടുംബത്തിൻ്റെ ആവശ്യം അംഗീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഷറഫിന്‍റെ മകന്‍ എസ്. മില്‍ഹാജിന് ആശ്രിത നിയമന വ്യവസ്ഥ പ്രകാരം നിലവിലുള്ള ചട്ടങ്ങളില്‍ ഇളവു നല്‍കി […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 123 പേർക്ക് കോവിഡ്

Share News

ചികിത്സയിലുള്ളത് 1761 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 1941 ഇന്ന് 9 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 5 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തിൽ 123 പേർക്ക് കൂടി വ്യാഴാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പാലക്കാട് ജില്ലയിൽ നിന്നുള്ള 24 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 18 പേർക്കും, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ നിന്നുള്ള 13 പേർക്ക് വീതവും, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ നിന്നുള്ള 10 പേർക്ക് വീതവും, കണ്ണുർ ജില്ലയിൽ നിന്നുള്ള 9 പേർക്കും, […]

Share News
Read More

പൊതുമേഖലയിലെ രാജ്യത്തെ ആദ്യ ഡിഫൻസ് പാർക്ക് ഒറ്റപ്പാലത്ത് ഒരുങ്ങി

Share News

പൊതുമേഖലയിലെ ഇന്ത്യയിലെ ആദ്യത്തെ ഡിഫൻസ് പാർക്ക് ഒറ്റപ്പാലത്ത് ഒരുങ്ങിയതായി വ്യവസായ മന്ത്രി ഇ. പി. ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേന്ദ്ര സഹായത്തോടെ 60 ഏക്കറിലാണ് കിൻഫ്രയുടെ നേതൃത്വത്തിൽ പാർക്ക് തയ്യാറാക്കിയത്. 130.94 കോടിയാണ് മുതൽമുടക്ക്. കോവിഡ് മൂലമാണ് ഉദ്ഘാടനം മാറ്റിയതെന്ന് മന്ത്രി പറഞ്ഞു. പ്രതിരോധ ഉപകരണങ്ങൾ നിർമിക്കുന്ന വിവിധ യൂണിറ്റുകളെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ ഡിഫൻസ് പാർക്കിന് സാധിക്കും. ചെറിയ ആയുധങ്ങളും തോക്കുകളും ഉത്പാദിപ്പിക്കുന്ന യൂണിറ്റുകളാവും പ്രധാനമായും ഒറ്റപ്പാലത്തെ പാർക്കിൽ ഉണ്ടാവുക. ഒറ്റ എൻജിൻ വിമാനങ്ങളുടെ പ്രധാന […]

Share News
Read More