ഈദുൽ ഫിത്വർ: ഞായറാഴ്ച ലോക്ക്ഡൗണിൽ ഇളവുകൾ

Share News

തിരുവനന്തപുരം: ഈദുൽ ഫിത്വർ പ്രമാണിച്ച് സാധാരണ ഞായറാഴ്ചകളിൽ അനുവദനീയമായ പ്രവൃത്തികൾക്ക് പുറമേ 23ന് സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ അനുവദിച്ചു . ബേക്കറി, വസ്ത്രക്കടകൾ, മിഠായിക്കടകൾ, ഫാൻസി സ്‌റ്റോറുകൾ, ചെരുപ്പുകടകൾ എന്നിവ രാവിലെ ഏഴുമുതൽ വൈകുന്നേരം ഏഴുമണിവരെ പ്രവർത്തിക്കാം.ഇറച്ചി, മത്സ്യവ്യാപാരം എന്നിവ രാവിലെ ആറു മുതൽ 11 വരെ അനുവദിക്കും. ബന്ധുവീടുകൾ സന്ദർശിക്കാനായി വാഹനങ്ങളിൽ അന്തർജില്ലാ യാത്രകൾ നടത്താമെന്നും സർക്കാർ അറിയിച്ചു. സാമൂഹ്യ അകലം പാലിക്കൽ, മുഖാവരണം ധരിക്കൽ തുടങ്ങിയവ ഉൾപ്പെടെയുള്ള ബ്രേക്ക് ദി ചെയിൻ മാനദണ്ഡങ്ങൾ കർശനമായി […]

Share News
Read More

സംസ്ഥാനത്ത് ഒമ്പത് ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍ കൂ​ടി

Share News

തി​രു​വ​ന​ന്ത​പു​രം:സംസ്ഥാനത്ത് പുതിയ ഒമ്പത് കോവിഡ് ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍ കൂ​ടി. പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ നാ​ഗ​ല​ശേ​രി, ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ ചി​റ​യ്ക്ക​ല്‍, മാ​ലൂ​ര്‍, ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍, പ​യ്യ​ന്നൂ​ര്‍ മു​ന്‍​സി​പ്പാ​ലി​റ്റി, ചെ​ന്പി​ലോ​ട്, അ​യ്യ​ന്‍​കു​ന്ന്, കോ​ട്ട​യം മ​ല​ബാ​ര്‍, കോ​ട്ട​യം ജി​ല്ല​യി​ലെ കോ​രു​ത്തോ​ട് എ​ന്നി​വ​യാ​ണ് പു​തി​യ ഹോ​ട്ട് സ്പോ​ട്ടു​ക​ള്‍. നി​ല​വി​ല്‍ ആ​കെ 37 ഹോ​ട്ട് സ്പോ​ട്ടു​ക​ളാ​ണ് ഉ​ള്ള​ത്. അ​തേ​സ​മ​യം, മ​ടു​ക്ക സ്വ​ദേ​ശി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് കോ​രൂ​ത്തോ​ടി​നെ ഹോ​ട്ട്സ്പോ​ട്ടാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. പു​തി​യ അ​റി​യി​പ്പ് സം​ബ​ന്ധി​ച്ചു വ്യ​ക്ത​ത ല​ഭ്യ​മ​ല്ല.അതേസമയം,സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.പാലക്കാട്- 19, കണ്ണൂര്‍-16, […]

Share News
Read More

ആദരാജ്ഞലികൾ

Share News

നിര്യാതയായി: തിരുവമ്പാടി: ആനക്കാംപൊയിൽ വയലിൽ ജോസഫിന്റെ ഭാര്യ ത്രേസ്യ (83) നിര്യാതയായി. സംസ്കാരം ഇന്ന് (23-05-2020- ശനി) വൈകുന്നേരം ആനക്കാംപൊയിൽ സെന്റ് മേരീസ് പള്ളിയിൽ. മക്കൾ: ലില്ലിക്കുട്ടി, അപ്പച്ചൻ, ലിസമ്മ, മോളി, സിബി വയലിൽ (നിലമ്പൂർ) മരുമക്കൾ: പരേതനായ മൈക്കിൾ മ്ലാക്കുഴി ( പുല്ലൂരാംപാറ), തങ്കച്ചൻ മാതാളികുന്നേൽ (തിരുവമ്പാടി), ബേബിച്ചൻ കാനാട്ട് ( കൂരാച്ചുണ്ട്), സിനി കണ്ടത്തിൽ (നിലമ്പൂർ), പൗളി ( കൂരാച്ചുണ്ട്).

Share News
Read More

മദ്യവില്‍പ്പനയ്ക്കുള്ള മാ​ര്‍​ഗ​രേ​ഖ പുറത്തിറങ്ങി

Share News

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ദ്യ​വി​ല്‍​പ്പ​ന​യി​ല്‍ ബി​വ​റേ​ജ​സ് കോ​ര്‍​പ്പ​റേ​ഷ​ന്‍ മാ​ര്‍​ഗ​രേ​ഖ പു​റ​ത്തി​റ​ക്കി. വെ​ര്‍​ച്വ​ല്‍ ക്യൂ ​സം​വി​ധാ​ന​ത്തി​ലൂ​ടെ മാ​ത്ര​മാ​യി​രി​ക്കും വി​ല്‍​പ്പ​ന. ഒ​രു സ​മ​യം ടോ​ക്ക​ണു​ള്ള അ​ഞ്ചു പേ​ര്‍​ക്ക് മ​ദ്യം വാ​ങ്ങു​വാ​ന്‍ അ​നു​മ​തി ന​ല്‍​കും.ടോക്കണ്‍ ലഭിക്കുന്നവര്‍ക്ക് മാത്രമേ മദ്യം നല്‍കുകയുള്ളു. ഒരുതവണ മദ്യം വാങ്ങിയാല്‍ നാലുദിവസം കഴിഞ്ഞേ വീണ്ടും വാങ്ങാന്‍ സാധിക്കുള്ളു. ഒ​രാ​ള്‍​ക്ക് നാ​ലു ദി​വ​സ​ത്തി​ല്‍ ഒ​രി​ക്ക​ല്‍ മാ​ത്ര​മാ​യി​രി​ക്കും മ​ദ്യം വാ​ങ്ങാ​ന്‍ അ​നു​മ​തി ന​ല്‍​കു​ക. മ​ദ്യ​വി​ല്‍​പ്പ​ന രാ​വി​ലെ ഒ​ന്പ​തു മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ​യാ​യി​രി​ക്കു​മെ​ന്നും മാ​ര്‍​ഗ​രേ​ഖ​യി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു. ടോക്കണ്‍ എടുക്കുന്ന വ്യക്തിയുടെ ടോക്കണ്‍ ലൈസന്‍സിയുടെ […]

Share News
Read More

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 91,084 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 90,416 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 668 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

Share News

സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിലെ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 16 പേര്‍ക്കും മലപ്പുറം ജില്ലയിലെ 8 പേര്‍ക്കും ആലപ്പുഴ ജില്ലയിലെ 5 പേര്‍ക്കും കോഴിക്കോട്, കാസര്‍ഗോഡ് ജില്ലയിലെ 4 പേര്‍ക്ക് വീതവും കൊല്ലം ജില്ലയിലെ 3 പേര്‍ക്കും കോട്ടയം ജില്ലയിലെ 2 പേര്‍ക്കും വയനാട് ജില്ലയിലെ ഒരാള്‍ക്കുമാണ് രോഗം ബാധിച്ചത്. ഇതില്‍ 18 പേര്‍ വിദേശത്ത് നിന്നും വന്നവരും (യു.എ.ഇ.-9, സൗദി അറേബ്യ-3, കുവൈറ്റ്-2, മാലി ദ്വീപ്-1, സിങ്കപ്പൂര്‍-1, മസ്‌കറ്റ്-1, […]

Share News
Read More

ഈദുൽ ഫിത്വർ: ഞായറാഴ്ച ലോക്ക്ഡൗണിൽ ഇളവുകൾ

Share News

ഈദുൽ ഫിത്വർ പ്രമാണിച്ച് സാധാരണ ഞായറാഴ്ചകളിൽ അനുവദനീയമായ പ്രവൃത്തികൾക്ക് പുറമേ 23ന് കേരളത്തിൽ ഞായറാഴ്ച ലോക്ക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചു. ബേക്കറി, വസ്ത്രക്കടകൾ, മിഠായിക്കടകൾ, ഫാൻസി സ്‌റ്റോറുകൾ, ചെരുപ്പുകടകൾ എന്നിവ രാവിലെ ഏഴുമുതൽ വൈകുന്നേരം ഏഴുമണിവരെ പ്രവർത്തിക്കാം. ഇറച്ചി, മത്സ്യവ്യാപാരം എന്നിവ രാവിലെ ആറു മുതൽ 11 വരെ അനുവദിക്കും. ബന്ധുവീടുകൾ സന്ദർശിക്കാനായി വാഹനങ്ങളിൽ അന്തർജില്ലാ യാത്രകൾ നടത്താമെന്നും സർക്കാർ അറിയിച്ചു. സാമൂഹ്യ അകലം പാലിക്കൽ, മുഖാവരണം ധരിക്കൽ തുടങ്ങിയവ ഉൾപ്പെടെയുള്ള ബ്രേക്ക് ദി ചെയിൻ മാനദണ്ഡങ്ങൾ കർശനമായി […]

Share News
Read More

പ്രതിപക്ഷത്തെ വിശ്വാസത്തിലെടുത്തും സഹകരിപ്പിച്ചും മുന്നോട്ടു പോകും: മുഖ്യമന്ത്രി

Share News

പ്രതിപക്ഷത്തെ തുടർന്നും വിശ്വാസത്തിലെടുത്തും സഹകരിപ്പിച്ചും മുന്നോട്ടു പോകാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ടിൽ ജോൺ ബ്രിട്ടാസുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ എല്ലാ നല്ല കാര്യങ്ങൾക്കും പ്രതിപക്ഷം ഒപ്പം നിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത്തരം കാര്യങ്ങൾ അവരുമായി ചർച്ച ചെയ്യുന്നതിന് സർക്കാരിന് ഒരു പ്രയാസവുമില്ല. പ്രതിപക്ഷം നാടിന്റെ ഭാഗമാണ്. നാട് അഭിവൃദ്ധിപ്പെടാൻ വേണ്ടിയാണ് അവരും നിലകൊള്ളുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സർവകക്ഷി യോഗം വിളിച്ചത്. പ്രതിപക്ഷത്തെ […]

Share News
Read More

ഇന്ന് സംസ്ഥാനത്തു 62 പേർക്ക് covid സ്ഥിരീകരിച്ചു; 3 പേര്‍ രോഗമുക്തി നേടി

Share News

ചികിത്സയിലുള്ളത് 275 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 515 ഇന്ന് 9 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ ഇന്ന് കേരളത്തില്‍ 62 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പാലക്കാട് ജില്ലയിലെ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 16 പേര്‍ക്കും മലപ്പുറം ജില്ലയിലെ 8 പേര്‍ക്കും ആലപ്പുഴ ജില്ലയിലെ 5 പേര്‍ക്കും കോഴിക്കോട്, കാസര്‍ഗോഡ് ജില്ലയിലെ 4 പേര്‍ക്ക് വീതവും കൊല്ലം ജില്ലയിലെ 3 പേര്‍ക്കും കോട്ടയം ജില്ലയിലെ 2 പേര്‍ക്കും […]

Share News
Read More