കവി നീലമ്പേരൂർ മധുസൂദനൻ നായർ അന്തരിച്ചു

Share News

തിരുവനന്തപുരം:മലയാള കവിയും സാഹിത്യകാരനുമായ നീലമ്പേരൂർ മധുസൂദനന്‍ നായര്‍ അന്തരിച്ചു. 84 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വ‌കാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാദമി പുരസ്‌കാരമടക്കം സ്വന്തമാക്കിയ കവിയാണ് മധുസൂദനന്‍ നായര്‍. ചമത എന്ന കാവ്യ സമാഹാരത്തിനാണ് 2000ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തിയത്. ഇതിലേ വരിക, ഈറ്റിലം, ചിത, ഉറങ്ങുംമുന്‍പ്, അമരന്‍, ഫലിത ചിന്തകള്‍ തുടങ്ങിയ കൃതികള്‍ അദ്ദേഹത്തിന്‍രെ സംഭാവനകളാണ്. കേരള സാഹിത്യ അക്കാദമിയുടെ ജനറല്‍ കൗണ്‍സില്‍ അംഗമായും സേവനമനുഷ്ടിച്ചിട്ടുണ്ട്.

Share News
Read More

ഭൂ​മി ന​ല്‍​കേ​ണ്ട​ത് സ​ര്‍​ക്കാ​രെ​ന്ന് നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലെ കു​ട്ടി​ക​ള്‍: ഒപ്പമുണ്ടാകുമെന്ന് ബോബി ചെമ്മണ്ണൂര്‍

Share News

തി​രു​വ​ന​ന്ത​പു​രം: ത​ര്‍​ക്ക ഭൂ​മി ബോ​ബി ചെ​മ്മ​ണൂ​ര്‍ വാ​ങ്ങി​ന​ല്‍​കു​ന്ന​തി​നെ എ​തി​ര്‍​ത്ത് നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ തീ ​കൊ​ളു​ത്തി മ​രി​ച്ച ദമ്പതികളുടെ മ​ക്ക​ള്‍. മ​രി​ച്ച രാ​ജ​ന്‍റെ​യും അമ്പിളിയു​ടേ​യും മ​ക്ക​ളാ​യ രാ​ഹു​ലും ര​ഞ്ജി​ത്തു​മാ​ണ് എ​തി​ര്‍​പ്പു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. വസന്തയുടെ കൈവശം രേഖയൊന്നും ഇല്ലെന്നും പട്ടയം സര്‍ക്കാര്‍ നല്‍കണ്ടതാണെന്നുമാണ് കുട്ടികള്‍ പറഞ്ഞത്. നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അവര്‍ അറിയിച്ചു. ബോ​ബി ചെ​മ്മ​ണൂ​രി​ന്‍റെ ന​ല്ല മ​ന​സി​ന് ന​ന്ദി​യു​ണ്ട്. നി​യ​മ പ​ര​മാ​യി വി​ല്‍​ക്കാ​നോ വാ​ങ്ങാ​നോ ക​ഴി​യാ​ത്ത ഭൂ​മി​യാ​ണി​ത്. പി​ന്നെ​ങ്ങ​നെ​യാ​ണ് ഭൂ​മി വാ​ങ്ങാ​ന്‍ ക​ഴി​യു​ക​യെ​ന്ന് ഇ​ള​യ​മ​ക​ന്‍ ര​ഞ്ജി​ത്ത് ചോ​ദി​ച്ചു. സ​ര്‍​ക്കാ​രാ​ണ് […]

Share News
Read More

നെയ്യാറ്റിന്‍കര സംഭവം: തര്‍ക്കഭൂമി വിലയ്ക്ക് വാങ്ങി ബോബി ചെമ്മണ്ണൂര്‍, കുട്ടികള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കും

Share News

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ദമ്പതികളുടെ ആത്മഹത്യക്ക് കാരണമായ തര്‍ക്കഭൂമി പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂര്‍ വാങ്ങി. ഉടമ വസന്തയുടെ കയ്യില്‍ നിന്നും വിലയ്ക്ക് വാങ്ങിയ ഭൂമി കുട്ടികള്‍ക്ക് കൈമാറും. പുതിയ വീട് നിര്‍മ്മിച്ച്‌ നല്‍കുമെന്നും വീടിന്റെ പണി പൂര്‍ത്തിയാകുന്നത് വരെ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുമെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് തിരുവനന്തപുരം ഘടകം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഭൂമി വാങ്ങിയതെന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. വസന്ത ആവശ്യപ്പെട്ട തുക നല്‍കിയാണ് ഭൂമി വാങ്ങിയത്. കുട്ടികളെ തൃശൂരിലെ […]

Share News
Read More

‘അഴിമതി മുക്ത കേരള’വുമായി‌ മുഖ്യമന്ത്രി

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് അഴിമതി തടയാന്‍ പദ്ധതിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അ​ഴി​മ​തി​യെ​ക്കു​റി​ച്ച്‌ വി​വ​രം ന​ല്‍​കു​ന്ന​വ​ര്‍​ക്കു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ളെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക പ​രി​ഹ​രി​ക്കാ​ന്‍ അ​ഴി​മ​തി​മു​ക്ത കേ​ര​ളം പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പൊ​തു​രം​ഗ​ത്തു​ണ്ടാ​കു​ന്ന അ​ഴി​മ​തി സ​മൂ​ഹ​ത്തി​ലെ പു​ഴു​ക്കു​ത്താ​ണ്. അ​ഴി​മ​തി ത​ട​യാ​ന്‍ പ​ല രീ​തി​ക​ളും പ​രീ​ക്ഷി​ച്ച​താ​ണ്. അ​ഴി​മ​തി​യെ​ക്കു​റി​ച്ച്‌ കൃ​ത്യ​മാ​യ വി​വ​രം ന​ല്‍​കു​ന്ന​വ​ര്‍​ക്ക് പ​രാ​തി​പ്പെ​ട്ടാ​ലു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ളെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക പ​രി​ഹ​രി​ക്കാ​നാ​ണ് അ​ഴി​മ​തി​മു​ക്ത കേ​ര​ളം ന​ട​പ്പാ​ക്കു​ന്ന​ത്. റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ല്‍ ഈ ​പ​ദ്ധ​തി തു​ട​ങ്ങു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. വിവരം തരുന്നവരുടെ പേര് രഹസ്യമായി സൂക്ഷിക്കും. സര്‍ക്കാര്‍ വിജ്ഞാപനം […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 4991 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു – 01 01 2021

Share News

ചികിത്സയിലുള്ളവര്‍ 65,054 ഇതുവരെ രോഗമുക്തി നേടിയവര്‍ 6,97,591 കഴിഞ്ഞ 24 മണിക്കൂറിനിടെ 52,790 സാമ്പിളുകള്‍ പരിശോധിച്ചു വെള്ളിയാഴ്ച 2 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 4 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ വെള്ളിയാഴ്ച 4991 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം 602, മലപ്പുറം 511, പത്തനംതിട്ട 493, കോട്ടയം 477, കോഴിക്കോട് 452, തൃശൂര്‍ 436, കൊല്ലം 417, തിരുവനന്തപുരം 386, ആലപ്പുഴ 364, കണ്ണൂര്‍ 266, പാലക്കാട് 226, വയനാട് 174, ഇടുക്കി 107, […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 5215 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു – 31 12 2020

Share News

ചികിത്സയിലുള്ളവര്‍ 65,202 ഇതുവരെ രോഗമുക്തി നേടിയവര്‍ 6,92,480 കഴിഞ്ഞ 24 മണിക്കൂറിനിടെ 58,283 സാമ്പിളുകള്‍ പരിശോധിച്ചു വ്യാഴാഴ്ച ഒരു പുതിയ ഹോട്ട് സ്‌പോട്ട്; 4 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ വ്യാഴാഴ്ച 5215 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 574, കോഴിക്കോട് 520, തൃശൂര്‍ 515, പത്തനംതിട്ട 512, കോട്ടയം 481, ആലപ്പുഴ 425, തിരുവനന്തപുരം 420, കൊല്ലം 402, മലപ്പുറം 388, കണ്ണൂര്‍ 302, പാലക്കാട് 225, […]

Share News
Read More

കാർഷിക നിയമങ്ങൾക്കെതിരെ നിയമസഭ പ്രമേയം പാസാക്കി

Share News

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പാ​സാ​ക്കി​യ കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍​ക്കെ​തി​രാ​യ പ്ര​മേ​യം നി​യ​മ​സ​ഭ പാ​സാ​ക്കി. പ്ര​ത്യേ​ക സ​മ്മേ​ള​നം ചേ​ര്‍​ന്നാ​ണ് പ്ര​മേ​യം ശ​ബ്ദ​വോ​ട്ടോ​ടെ സ​ഭ പാ​സാ​ക്കി​യ​ത്. ബി​ജെ​പി അം​ഗം ഒ. ​രാ​ജ​ഗോ​പാ​ല്‍ മാ​ത്രം പ്ര​മേ​യ​ത്തെ എ​തി​ര്‍​ത്തു സം​സാ​രി​ച്ചു. എ​ന്നി​രു​ന്നാ​ലും ശ​ബ്ദ​വോ​ട്ടി​ല്‍ ആ​രും എ​തി​ര്‍​ത്തി​ല്ലെ​ന്നു സ്പീ​ക്ക​ര്‍ അ​റി​യി​ച്ചു. ക​ര്‍​ഷ​ക​പ്ര​ക്ഷോ​ഭം ഒ​ത്തു​തീ​ര്‍​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ണ​മെ​ന്നും വി​വാ​ദ കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് നി​യ​മ​സ​ഭ​യു​ടെ പ്ര​ത്യേ​ക സ​മ്മേ​ള​നം ചേ​ര്‍​ന്നാ​ണ് പ്ര​മേ​യം പാ​സാ​ക്കി​യ​ത്. രാ​വി​ലെ ഒ​ന്‍​പ​തി​ന് ആ​രം​ഭി​ച്ച സ​മ്മേ​ള​ന​ത്തി​ല്‍ നി​യ​മ​സ​ഭാ ച​ട്ടം 118 അ​നു​സ​രി​ച്ച്‌ മു​ഖ്യ​മ​ന്ത്രി […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 6268 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു – 30 12 2020

Share News

ചികിത്സയിലുള്ളവര്‍ 65,394 ഇതുവരെ രോഗമുക്തി നേടിയവര്‍ 6,87,104 കഴിഞ്ഞ 24 മണിക്കൂറിനിടെ 63,887 സാമ്പിളുകള്‍ പരിശോധിച്ചു ബുധനാഴ്ച 4 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 7 പ്രദേശങ്ങളെ ഒഴിവാക്ക കേരളത്തില്‍ 6268 ബുധനാഴ്ച പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1006, പത്തനംതിട്ട 714, കോഴിക്കോട് 638, കൊല്ലം 602, കോട്ടയം 542, ആലപ്പുഴ 463, തൃശൂര്‍ 450, മലപ്പുറം 407, പാലക്കാട് 338, തിരുവനന്തപുരം 320, വയനാട് 267, […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 5887 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു – 29 12 2020

Share News

ചികിത്സയിലുള്ളവര്‍ 64,861 ഇതുവരെ രോഗമുക്തി നേടിയവര്‍ 6,81,397 കഴിഞ്ഞ 24 മണിക്കൂറിനിടെ 61,778 സാമ്പിളുകള്‍ പരിശോധിച്ചു ചൊവ്വാഴ്ച ഒരു പുതിയ ഹോട്ട് സ്‌പോട്ട്; 3 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ 5887 ചൊവ്വാഴ്ച പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോട്ടയം 777, എറണാകുളം 734, തൃശൂര്‍ 649, മലപ്പുറം 610, പത്തനംതിട്ട 561, കോഴിക്കോട് 507, കൊല്ലം 437, തിരുവനന്തപുരം 414, ആലപ്പുഴ 352, പാലക്കാട് 249, കണ്ണൂര്‍ 230, […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 3047 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു – 28 12 2020

Share News

ചികിത്സയിലുള്ളവര്‍ 64,028 ഇതുവരെ രോഗമുക്തി നേടിയവര്‍ 6,76,368 കഴിഞ്ഞ 24 മണിക്കൂറിനിടെ 32,869 സാമ്പിളുകള്‍ പരിശോധിച്ചു തിങ്കളാഴ്ച ഒരു പുതിയ ഹോട്ട് സ്‌പോട്ട്; 2 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ തിങ്കളാഴ്ച 3047 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 504, കോഴിക്കോട് 399, എറണാകുളം 340, തൃശൂര്‍ 294, കോട്ടയം 241, പാലക്കാട് 209, ആലപ്പുഴ 188, തിരുവനന്തപുരം 188, കൊല്ലം 174, വയനാട് 160, ഇടുക്കി 119, […]

Share News
Read More