കാലത്തിന്റെ അടയാളവുമായിഫ്രാൻസിസ് പാപ്പയുടെ പുതിയ പുസ്തകം

Share News

”അപായഭീഷണി ഉള്ളിടത്ത് രക്ഷാകരമായ ശക്തിയും വർധിച്ചുവരുന്നു” – ഫ്രഡറിക് ഹോൾഡർലിനിന്റെ ഈ വാക്യം ഉദ്ധരിച്ചുകൊണ്ട്, ഈ യുഗസന്ധിയിൽ മെച്ചപ്പെട്ട ഒരു ഭാവിക്കുള്ള വഴി ഫ്രാൻസിസ് മാർപാപ്പ ഏറ്റവും പുതിയ പുസ്തകത്തിലൂടെ വരച്ചിടുന്നു. പാപ്പയുടെ ജീവചരിത്രകാരൻകൂടിയായ ബ്രിട്ടീഷ് പത്രപ്രവർത്തകൻ ഡോ. ഓസ്റ്റിൻ ഇവറേയുമായി ജൂൺ മുതൽ ഓഗസ്റ്റ് വരെ നടത്തിയ വിനിമയങ്ങളിൽനിന്നു രൂപപ്പെട്ടതാണ് ”നമുക്കു സ്വപ്നം കാണാം: നല്ലൊരു ഭാവിയിലേക്കുള്ള പാത” (Let Us Dream: The Path to A Better Future, Simon & Schuster). […]

Share News
Read More

ബേത്ലഹേം യാത്ര

Share News

https://www.facebook.com/njoyismFL/videos/1273562409709255/?cft[0]=AZVdrBxtnVHYMavoxxRCytTx33AjrK-K5CziwqVWPiv7ChF7wg_hhYTng0MZCyOA7KJmT3al6ck86pC9mYh-z-SJW93nLSnzCwN43stSid-P3u28F2kzOzg5kb9NehKoCngyFFaRbK6jZZ0vXQTXk5M3htFjfliKexJQ8ahCfSzYkjdVwTobjlaESmQwrPOYM2s&tn=%2B%3FFH-R

Share News
Read More

കോഴി എന്തിനാ, മുട്ടയിട്ടിട്ട് കൊക്കിപ്പാടുന്നത്?Why hen make noise after laying egg?

Share News

പഠിക്കാൻ മിടുക്കനും, ജോലിയിൽ സമർത്ഥനുമായ മകൻ, ഒരു ജോലിയിലും ഉറച്ചു നിൽക്കുന്നില്ല എന്ന കാരണത്താൽ കല്യാണാലോചന ഒന്നും ശരിയാകുന്നില്ലല്ലോ എന്ന് സങ്കടം പറഞ്ഞ് ഒരമ്മ എന്നെ വിളിച്ചു. അവൻ മൂന്നു വർഷം കൊണ്ട് നാലു കമ്പനികളിൽ ജോലി നേടി, ഓരോന്നും ഏതാനും മാസം കഴിഞ്ഞപ്പോൾ ഉപേക്ഷിച്ചു. നല്ല പഠിപ്പുള്ള, മിടുക്കനും ബുദ്ധിമാനുമായതു കൊണ്ട്, ഇന്റർവ്യു ഒക്കെ നിഷ്പ്രയാസം പാസ്സാകും, ഇപ്പോൾ അഞ്ചാമത്തെ കമ്പനിയിൽ ജോലിക്ക് കയറുകയാണ്. അതിനു മുമ്പ് ഒരു ആൾഇന്ത്യാ പര്യടനത്തിന് പോയിരിക്കുകയാണത്രെ. ഏതെങ്കിലും പ്രൊപ്പോസൽ […]

Share News
Read More

എത്രയെത്ര ബന്ധങ്ങളാണ് പണത്തിന്റെ പേരിൽ തകരുന്നത് …

Share News

ചെറുപ്പം മുതൽ എന്റെ അച്ഛമ്മ പറഞ്ഞു കേൾക്കാറുള്ള ഒരു കാര്യമാണ് ….“പണം ..മനുഷ്യനെ തമ്മിൽ തെറ്റിക്കാൻ ഇതുപോലെ കഴിവുള്ള സാധനം വേറെ കണ്ടിട്ടില്ല “..എന്ന് . അന്നൊന്നും എനിക്ക് അത്‌ എന്താന്ന് വല്യ പിടിയിലായിരുന്നു ..പക്ഷെ മുതിർന്നപ്പോൾ അന്ന് അച്ഛമ്മ പറഞ്ഞത് എത്ര സത്യമാണെന്ന് ഞാൻ ശരിക്കും തിരിച്ചറിഞ്ഞു …എത്രയെത്ര ബന്ധങ്ങളാണ് പണത്തിന്റെയും സ്വത്തിന്റെയും പേരിൽ മുറിഞ്ഞു പോകുന്നത് ..രക്തബന്ധങ്ങളിൽ പോലും വിള്ളൽ വരുത്താൻ ഈ പണത്തിനു കഴിയും …ചിലർക്ക് പത്തു പ്രാവശ്യം കടം കൊടുത്തു സഹായിച്ചിട്ട് […]

Share News
Read More

വിജയം നൽകുന്ന കർത്താവ്

Share News

കേരളത്തിനു പുറത്തുള്ള കലാലയത്തിലാണ് ആ യുവാവ് ഉപരിപഠനത്തിന് ചേർന്നത്. ആദ്യ സെമസ്റ്റർ കഴിഞ്ഞപ്പോഴേ അവന് നാട്ടിലുള്ള ഏതെങ്കിലും ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരണമെന്നായി. അവധിക്ക് വീട്ടിൽ വന്ന അവനെ കൗൺസിലിങ്ങിനായ് കൊണ്ടുവന്നത് അവൻ്റെ പിതാവാണ്. അദ്ദേഹം പറഞ്ഞു:”പ്ലസ് ടു വരെ ഇവൻ പഠിച്ചത് മലയാളം മീഡിയത്തിലാണ്. സ്കൂളിൽ സമർത്ഥനായിരുന്നു. ഇംഗ്ലീഷിലും നല്ല മാർക്കുണ്ടായിരുന്നു. ഇല്ലാത്ത പണം ലോണെടുത്താണ് അഡ്മിഷൻ എടുത്തതും ഫീസടച്ചതും. ഇടയ്ക്ക് വച്ച് പഠനം നിർത്തിയാൽ, ഒരു വർഷം പോകുമെന്നുമാത്രല്ല, വലിയ സാമ്പത്തിക ബാധ്യതയും വരും.” അദ്ദേഹം സംസാരിച്ചു […]

Share News
Read More

പിടിവിട്ടു പോകുന്ന വാക്കുകൾ

Share News

ഡിഗ്രിക്ക് പഠിക്കുന്ന യുവാവാണ് അങ്ങനെയൊരു നൊമ്പരവുമായ് വന്നത്. ദേഷ്യം വരുമ്പോൾ മാത്രമല്ല, തമാശയ്ക്കു പോലും ചീത്ത പറയുന്ന ശീലം. എത്ര ശ്രമിച്ചിട്ടും നിർത്താനാകുന്നില്ല. ഇങ്ങനെയൊരു ദുശീലത്തിന് അടിമപ്പെട്ടതിനെക്കുറിച്ച് അവൻ പറഞ്ഞു:“വീട്ടിൽ ആരും അശ്ലീലം പറയില്ല. ഹൈസ്കൂളിൽ എത്തിയപ്പോഴാണ് ചില കൂട്ടുകാരിൽ നിന്ന് അങ്ങനെയുള്ള പദങ്ങൾ കേൾക്കുന്നത്. അവരോടൊപ്പമായിരിക്കുമ്പോൾ തമാശക്ക് വേണ്ടി ആരംഭിച്ചതാണ്. പിന്നീട് മറ്റുള്ളവരോട് ദേഷ്യപ്പെടുമ്പോഴും മാനസിക പിരിമുറുക്കം വരുമ്പോഴുമെല്ലാം അങ്ങനെയുള്ള വാക്കുകൾ ഉപയോഗിക്കുക പതിവായി. അതങ്ങനെ അറിയാതെ സംഭവിക്കുന്നതാണ്. എത്ര ശ്രമിച്ചിട്ടും മാറ്റാൻ കഴിയുന്നില്ല.”നാലു കാര്യങ്ങളാണ് […]

Share News
Read More

ഓർക്കുക “മനസ്സ് നിറയ്‌ക്കേണ്ട പാത്രമല്ല, പുനരുജ്ജീവിപ്പിക്കാനുള്ള തീയാണ്” അതിനാൽ ശരിയായ ഭക്ഷണരീതിയും ആരോഗ്യപ്രദമായ ദിനചര്യകളും ശീലമാക്കുക!

Share News

ഇന്റലിജൻസ് രണ്ട് രൂപത്തിലാണ് ഉള്ളത് : ക്രിസ്റ്റലൈസ്ഡ് ഇന്റലിജൻസ്, ഫ്ലൂയിഡ് ഇന്റലിജൻസ്. ക്രിസ്റ്റലൈസ്ഡ് ഇന്റലിജൻസ് എന്നത് പഠിച്ച അറിവും അനുഭവവും ഉപയോഗിക്കാനുള്ള കഴിവായി നിർവചിക്കപ്പെടുന്നു. നിങ്ങളുടെ പ്രായം കൂടുന്തോറും ഈ ബുദ്ധി വളരുന്നു. പുതിയ പ്രശ്‌നങ്ങൾ പരിഹരിക്കാനും പുതിയ സാഹചര്യങ്ങളിൽ യുക്തി ഉപയോഗിക്കാനും പാറ്റേണുകൾ തിരിച്ചറിയാനുമുള്ള കഴിവാണ് ഫ്ലൂയിഡ് ഇന്റലിജൻസ് എന്ന് നിർവചിക്കപ്പെടുന്നത്. പ്രായപൂർത്തിയാകുമ്പോൾ തന്നെ ഫ്ലൂയിഡ് ഇന്റലിജൻസ് ഉച്ചസ്ഥായിയിലെത്തുകയും പിന്നീട് കാലത്തിനനുസരിച്ച് ക്രമേണ കുറയുകയും ചെയ്യുന്നു… ഈ രീതിയിലുള്ള ബുദ്ധി മെച്ചപ്പെടുത്താൻ കഴിയുമെന്ന് മന:ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു,. […]

Share News
Read More

ദൈവം കൂടെയുണ്ടെന്നും അവിടുത്തേക്ക് നിന്നെ കുറിച്ച് ഒരു പദ്ധതിയുണ്ടെന്നും വിശ്വസിക്കുക.

Share News

വിജയം നൽകുന്ന കർത്താവ് കേരളത്തിനു പുറത്തുള്ള കലാലയത്തിലാണ് ആ യുവാവ് ഉപരിപഠനത്തിന് ചേർന്നത്. ആദ്യ സെമസ്റ്റർ കഴിഞ്ഞപ്പോഴേ അവന് നാട്ടിലുള്ള ഏതെങ്കിലും ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരണമെന്നായി. അവധിക്ക് വീട്ടിൽ വന്ന അവനെ കൗൺസിലിങ്ങിനായ് കൊണ്ടുവന്നത് അവൻ്റെ പിതാവാണ്. അദ്ദേഹം പറഞ്ഞു:”പ്ലസ് ടു വരെ ഇവൻ പഠിച്ചത് മലയാളം മീഡിയത്തിലാണ്. സ്കൂളിൽ സമർത്ഥനായിരുന്നു. ഇംഗ്ലീഷിലും നല്ല മാർക്കുണ്ടായിരുന്നു. ഇല്ലാത്ത പണം ലോണെടുത്താണ് അഡ്മിഷൻ എടുത്തതും ഫീസടച്ചതും. ഇടയ്ക്ക് വച്ച് പഠനം നിർത്തിയാൽ, ഒരു വർഷം പോകുമെന്നുമാത്രല്ല, വലിയ സാമ്പത്തിക ബാധ്യതയും […]

Share News
Read More

കുഞ്ഞിൻ്റെ കാലനക്കം ഭാര്യ ഉദരത്തിൽ അനുഭവിക്കുമ്പോൾ മുതൽഅവളെ ശുശ്രൂഷിച്ചുകൊണ്ട് കുഞ്ഞിനുവേണ്ടി കിനാവു കാണുകയാണ് അപ്പൻ.

Share News

അപ്പൻ ആ സംഭവം ഇന്നും ഓർമയിലുണ്ട്.സുഹൃത്തിൻ്റെ കൂടെ ആശുപത്രിയിൽ പോയത്. അവൻ്റെ സഹോദരിക്ക് ഒരു സർജറി ഉണ്ടായിരുന്നു. ആശുപത്രി വരാന്തയിലെ തിരുഹൃദയ രൂപത്തിനു മുമ്പിൽ ഞങ്ങളിരുന്ന് പ്രാർത്ഥിക്കുകയായിരുന്നു. അടുത്തിരുന്ന വ്യക്തിയും കരങ്ങൾകൂപ്പി പ്രാർത്ഥിക്കുന്നുണ്ടായിരുന്നു. അയാളുടെ കവിൾത്തടം നനയുന്നതു കണ്ടപ്പോൾ എന്തു പറ്റിയെന്ന് ഞാൻ ചോദിച്ചു.”അച്ചാ, ലേബർ റൂമിൽ ഭാര്യയുണ്ട്. ഞങ്ങളുടെ വിവാഹം കഴിഞ്ഞ് പത്തു വർഷത്തെ കാത്തിരിപ്പിനു ശേഷം ലഭിക്കുന്ന കുഞ്ഞാണ്. അവളെ അകത്ത് കയറ്റിയിട്ട് മണിക്കൂറുകളായി. ഇതു വരെ പ്രസവിച്ചിട്ടില്ല. എന്തു പറ്റിയെന്നറിയില്ല….അച്ചനും പ്രാർത്ഥിക്കണേ…. “ […]

Share News
Read More