ആഘോഷങ്ങളില്‍ ജാഗ്രത കൈവിടരുത്: മുന്നറിയിപ്പുമായി പ്രധാനമന്ത്രി

Share News

ന്യൂഡല്‍ഹി: രാജ്യം കോവിഡിനെ ശക്തമായി നേരിട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ഉത്സവകാലത്ത് ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം, ആഘോഷങ്ങളില്‍ ജാഗ്രത കുറയ്ക്കരുതെന്നും അതിനുള്ള സമയമായിട്ടില്ലെന്നും മോദി പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ലോക്ഡൗണ്‍ പിന്‍വലിച്ചെങ്കിലും വൈറസ് രാജ്യത്തുനിന്ന് പോയിട്ടില്ല. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് വളരെയധികം ഉയര്‍ന്നിട്ടുണ്ട്. അതിന്റെ അര്‍ത്ഥം വൈറസ് പോയെന്നല്ലെന്നും അദേഹം പറഞ്ഞു. കഴിഞ്ഞ ഏതാനും മാസങ്ങള്‍ കഠിനമായ സാഹചര്യമായിരുന്നു. എന്നാലിപ്പോള്‍ കോവിഡ് രോഗമുക്തരുടെ എണ്ണത്തില്‍ മറ്റ് രാജ്യങ്ങളേക്കാള്‍ ഏറെ മുന്നിലാണ് […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 6591 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. -20 10 2020

Share News

സംസ്ഥാനത്ത് ഇന്ന് 6591 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 896, കോഴിക്കോട് 806, മലപ്പുറം 786, എറണാകുളം 644, ആലപ്പുഴ 592, കൊല്ലം 569, കോട്ടയം 473, തിരുവനന്തപുരം 470, പാലക്കാട് 403, കണ്ണൂര്‍ 400, പത്തനംതിട്ട 248, കാസര്‍ഗോഡ് 145, വയനാട് 87, ഇടുക്കി 72 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 24 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം സ്വദേശി ജെ. നേശയ്യന്‍ (85), പൂഴനാട് സ്വദേശി ശ്രീകുമാരന്‍ നായര്‍ […]

Share News
Read More

അടിമ വ്യാപാര നിരോധന വിളംബരം പുറപ്പെടുവിച്ചിട്ട് ഇന്ന് 165 -ാം വർഷമാകുന്നു . / ഇന്നത്തെ തിരുനക്കര മൈതാനം ഒരു അടിമ ചന്തയായിരുന്നു

Share News

അടിമ വ്യാപാര നിരോധന വിളംബരം പുറപ്പെടുവിച്ചിട്ട് ഇന്ന് 165 -ാം വർഷമാകുന്നു . കോട്ടയം തിരുനക്കര ക്ഷേത്രത്തിന് മുൻവശം കിഴക്കു ഭാഗത്തായി ഒരു കല്ല് ( ചീങ്ക ) ഇരുമ്പു വളയത്തിനുള്ളിൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ട് . ഇന്നും പലർക്കും ഇതിന്റെ ചരിത്രമറിയില്ല . ഇന്നത്തെ തിരുനക്കര മൈതാനം ഒരു അടിമ ചന്തയായിരുന്നു എന്ന വസ്തുത പലർക്കുമറിയില്ല . കയ്യാലക്കകം ചന്ത എന്നായിരുന്നു പേരു . മലയാള മാസം 12 നും 28 നുമായിരുന്നു ചന്ത – തെക്കു നിന്നും […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 5022 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. – 19 10 2020

Share News

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5022 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മലപ്പുറം 910, കോഴിക്കോട് 772, എറണാകുളം 598, തൃശൂര്‍ 533, തിരുവനന്തപുരം 516, കൊല്ലം 378, ആലപ്പുഴ 340, കണ്ണൂര്‍ 293, പാലക്കാട് 271, കോട്ടയം 180, കാസര്‍കോട് 120, വയനാട് 51, പത്തനംതിട്ട 32, ഇടുക്കി 28 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. 21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ഇടവ സ്വദേശിനി രമഭായ് (54), […]

Share News
Read More

കേരളത്തിലെ മാധ്യമങ്ങളും ഇതൊന്നും വാർത്തയാക്കും എന്ന് കരുതേണ്ടതില്ല. കാരണം ഇവരുടെ സമാധാനപരമായ പ്രതിഷേധം ട്രംപിനെതിരെയല്ല.

Share News

ചെചൻ തീവ്രവാദി തലയറുത്ത് കൊലചെയ്ത സാമുവൽ പാറ്റി എന്ന അധ്യാപകനോടുളള ആദരസൂചകമായി പാരീസ് നഗരത്തിൽ ഒത്തുചേർന്ന ജനങ്ങൾ. ജോർജ് ഫ്ലോയ്ഡിന്റെ മരണത്തെ തുടർന്നുണ്ടായ കലാപം വാർത്തയാക്കിയ അന്താരാഷ്ട്ര ഇടതുപക്ഷ മാധ്യമങ്ങളും, കേരളത്തിലെ മാധ്യമങ്ങളും ഇതൊന്നും വാർത്തയാക്കും എന്ന് കരുതേണ്ടതില്ല. കാരണം ഇവരുടെ സമാധാനപരമായ പ്രതിഷേധം ട്രംപിനെതിരെയല്ല. Sachin Jose Ettiyil

Share News
Read More

സംസ്ഥാനത്ത് ഇന്ന് 7631 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. – 18 10 2020

Share News

സംസ്ഥാനത്ത് ഇന്ന് 7631 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1399, കോഴിക്കോട് 976, തൃശൂര്‍ 862, എറണാകുളം 730, തിരുവനന്തപുരം 685, കൊല്ലം 540, കോട്ടയം 514, കണ്ണൂര്‍ 462, ആലപ്പുഴ 385, പാലക്കാട് 342, കാസര്‍ഗോഡ് 251, പത്തനംതിട്ട 179, ഇടുക്കി 162, വയനാട് 144 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം നാലാഞ്ചറ സ്വദേശി ഗോപാലകൃഷ്ണന്‍ (62), പള്ളിത്തുറ സ്വദേശിനി ത്രേസ്യാമ്മ (82), […]

Share News
Read More

“ഇതാ ഞാന്‍, എന്നെ അയച്ചാലും” എന്ന തിരുവചനമാണ് ഇക്കൊല്ലത്തെ മിഷന്‍ ദിനാചരണത്തിന്റെ ആപ്തവാക്യം.

Share News

വത്തിക്കാന്‍ സിറ്റി: ലോക മിഷന്‍ ഞായറാഘോഷം ആഗോള സഭയെ സംബന്ധിച്ചിടത്തോളം ആനന്ദത്തിന്റെ ഉറവിടമാണെന്നും, എന്തൊക്കെ സംഭവിച്ചാലും യേശു നമ്മെ ഏല്‍പ്പിച്ച സുവിശേഷദൗത്യം സഭ ഉപേക്ഷിക്കുകയില്ലെന്നും, അതിൽ ഒരിക്കലും ഭയപ്പെടില്ലെന്നും ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ഫ്രാൻസിസ് പാപ്പ ഒപ്പുവെച്ച ‘ലോക മിഷന്‍ ഞായര്‍ സന്ദേശം. ഇന്ന് ലോക മിഷന്‍ ഞായറാചരണത്തിന്റെ മുന്നോടിയായി വത്തിക്കാന്‍ പ്രസ്സ് ഓഫീസില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് ജനതകള്‍ക്കുള്ള വത്തിക്കാന്‍ സുവിശേഷവല്‍ക്കരണ തിരുസംഘത്തിന്റെ സെക്രട്ടറിയായ മോണ്‍. പ്രോട്ടാസ് റുഗാംബ്വ ഫ്രാന്‍സിസ് പാപ്പയുടെ ‘ലോക മിഷന്‍ ദിനാചരണം 2020’യുടെ സന്ദേശം വായിച്ചത്. […]

Share News
Read More

കാലം ചെയ്ത മലങ്കര മാർത്തോമാ സുറിയാനി സഭയുടെ അധ്യക്ഷൻ അഭി. ജോസഫ് മാർത്തോമാ മെത്രാപ്പോലീത്തക്ക് ആദരാജ്ഞലികൾ..

Share News

പൗരോഹിത്യത്തിൻ്റെ 63 സംവത്സരം പൂർത്തിയാക്കി ഡോ.ജോസഫ് മാർത്തോമ്മാ വിട പറഞ്ഞു . തിരുവല്ല: മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷനും ആഗോള സഭാ ഐക്യ പ്രസ്ഥാനങ്ങളിലെ ഭാരതത്തിന്റെ ശബ്ദവുമായിരുന്ന ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത കാലം ചെയ്തു. 89 വയസായിരിന്നു. ഇന്നു പുലർച്ച 2.38ന് ആയിരുന്നു അന്ത്യം. ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് സഫ്രഗൻ മെത്രാപ്പോലീത്ത, തോമസ് മാർ തിമോത്തിയോസ്, സഭാ സെക്രട്ടറി റവ. കെ.ജി.ജോസഫ് എന്നിവർ മരണസമയത്ത് അടുത്തുണ്ടായിരുന്നു. 13 വർഷമായി മാർത്തോമ്മാ സഭയുടെ മെത്രാപ്പോലീത്തയാണ്. മലങ്കര മാർത്തോമ്മാ […]

Share News
Read More

ശനിയാഴ്ച 9016 പേർക്ക് കോവിഡ്, 7991 പേർക്ക് രോഗമുക്തി – 17 10 2020

Share News

ചികിത്സയിലുള്ളവർ 96,004; ഇതുവരെ രോഗമുക്തി നേടിയവർ 2,36,989 കഴിഞ്ഞ 24 മണിക്കൂറിനിടെ 52,067 സാമ്പിളുകൾ പരിശോധിച്ചു എട്ടു പുതിയ ഹോട്ട് സ്പോട്ടുകൾ; 18 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തിൽ ശനിയാഴ്ച 9016 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. മലപ്പുറം 1519, തൃശൂർ 1109, എറണാകുളം 1022, കോഴിക്കോട് 926, തിരുവനന്തപുരം 848, പാലക്കാട് 688, കൊല്ലം 656, ആലപ്പുഴ 629, കണ്ണൂർ 464, കോട്ടയം 411, കാസർഗോഡ് 280, പത്തനംതിട്ട 203, ഇടുക്കി […]

Share News
Read More