2022 ൽ ചുറ്റുമുള്ള പ്രശ്നങ്ങളെ കുറിച്ചല്ല, സാധ്യമായ ലോകത്തെ പറ്റിയാണ്, അതിനെ പറ്റി മാത്രമാണ്, ഞാൻ എഴുതാൻ പോകുന്നത്.|മുരളി തുമ്മാരുകുടി
ഭൂതക്കണ്ണാടിയിൽ നിന്നും ദൂരദർശിനിയിലേക്ക്ലോകത്തിൽ ഏറ്റവും സന്പന്നമായ രാജ്യങ്ങളിൽ ഒന്നാണ് ബ്രൂണൈ. ഒരു കാലത്ത് ലോകത്തെ ഏറ്റവും സന്പന്നൻ എന്ന പേരിൽ അറിയപ്പെട്ടിരുന്നത് ബ്രൂണൈയിലെ സുൽത്താൻ ആണ്. ഇപ്പോഴും സന്പത്തിനും ആഡംബരത്തിനും കുറവൊന്നുമില്ല. 1995 മുതൽ നാലു വർഷം ഞാൻ അവിടെ ജീവിച്ചിട്ടുണ്ട്. ബ്രൂണൈയിലെത്തിയ ആദ്യത്തെ ആഴ്ച ഞാനും എൻറെ സുഹൃത്ത് ഡോക്ടർ ഇസ്രാരും കൂടി ക്വർട്ടേഴ്സിന്റെ വരാന്തയിൽ ഇരുന്ന് ഒരു കാറു വാങ്ങുന്നതിനെ പറ്റി സംസാരിക്കുകയാണ്. ഒരു സെക്കൻഡ്ഹാൻഡ് ടൊയോട്ട ആണ് എൻറെ ഐഡിയപുതിയ കൊറിയൻ കാറുകൾ […]
Read Moreമണിമല അച്ചായൻ എന്ന മാത്യു മണിമല ഞങ്ങൾ മണിമലക്കാരുടെ സ്വകാര്യ അഹങ്കാരമാണ്
മാത്യു മണിമല(1934 -2008 ) .കൊവേന്തപ്പള്ളിയുടെ കറിക്കാട്ടൂരെ കുരിശുപള്ളിയിൽ നിന്ന് 150 മീറ്റർ കിഴക്കുമാറി മണിമല- റാന്നി റോഡിൻറെ ഇടതുവശത്തെ വീട് പെരുംപെട്ടിക്കുന്നേൽ മത്തായിച്ചേട്ടനും എന്റെ പിതാവ് അധ്യാപകനായിരുന്ന കണയംപ്ലാക്കൽ ഫിലിപ്പ്‌സാറും അയല്‍ക്കാർ ആയിരുന്നു . മനോരമയിൽ മണിമലക്കാരനായി പരിചയപ്പെടുത്തിയാൽ മര്യാദക്കാരാൻ ആണെന്ന് കരുതിയിരുന്നത് അച്ചായന്റെ കർമ്മ ഫലമായിരുന്നു . മാത്യു മണിമലയെ പഴയ തലമുറയിലെ പ്രശസ്ത പത്രപ്രവർത്തകൻ എന്നു മാത്രം വിശേഷിപ്പിച്ചാൽ തീരുന്ന വ്യക്തിത്വമല്ല .അദ്ദേഹം കൈവെച്ച “ബീറ്റുകളുടെ” വൈവിധ്യം അറിയുമ്പോൾ നമ്മൾ അമ്പരന്നു പോകും […]
Read More“സമൂഹത്തിൽ വിവിധ വിഭാഗങ്ങൾതമ്മിൽ നിലനിൽക്കുന്ന സൗഹൃദാന്തരീക്ഷത്തെ മുറിപ്പെടുത്തുന്നതൊന്നും മാധ്യമങ്ങളുടെ ഭാഗത്തുനിന്നുണ്ടാകരുത്.”|ഫാ. വർഗീസ് വള്ളിക്കാട്ട്
മാധ്യമ സമാധാനനൊബേൽ കാലഘട്ടത്തോട് പറയുന്നതെന്ത്? ഇക്കൊല്ലത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിയത് രണ്ടു മാധ്യമ പ്രവർത്തകരാണ് – ഫിലിപ്പീൻസിലെ ‘റാപ്‌ളർ’ വാർത്താ വെബ്‌സൈറ്റ് സി.ഇ.ഓ. മരിയാ റെസയും റഷ്യയിലെ ‘നൊവായ ഗസറ്റ’ ന്യൂസ് പേപ്പർ എഡിറ്റർ-ഇൻ-ചീഫ് ദിമിത്രി മുറട്ടോവും. ‘സ്വതന്ത്രവും നിഷ്പക്ഷവും വസ്തുനിഷ്ഠവുമായ മാധ്യമ പ്രവർത്തനം’ കൈയെത്തിപ്പിടിക്കാനാവുന്ന ദൂരത്തിനുമപ്പുറത്തേക്കു മാറ്റപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സത്യാനന്തര കാലത്തും വാർത്തകളുടെ വസ്തുനിഷ്ഠത ഉറപ്പുവരുത്താൻ ജീവൻതന്നെയും പണയപ്പെടുത്തി മാധ്യമപ്രവർത്തനം നടത്തുന്നവർ നേരറിയാനുള്ള മനുഷ്യരാശിയുടെ അവകാശത്തിന്റെ കാവൽക്കാരായി നിലകൊള്ളുന്നു എന്ന വസ്തുതയാണ് നൊബേൽ കമ്മിറ്റിയുടെ […]
Read Moreമുല്ലപെരിയാർ ഡാം പൊട്ടിയാൽ എവിടെയൊക്കെ വെള്ളം കയറാം//Google Live Earth Map
മുല്ലപ്പെരിയാർ ഡാം Mullapperiyar Dam മുല്ലപെരിയാർ ഡാം പൊട്ടുമോ മുല്ലപ്പെരിയാർ ഡാം പൊട്ടിയാൽ വെള്ളം പോകുന്ന വഴികൾ കടപ്പാട് Life Vlogs by Ramilravi
Read Moreകേരളത്തിലെ അടിയന്തിര പ്രധാന്യമുള്ള വിഷയമെന്താണ്…?അത് മുല്ലപ്പെരിയാർ ഡാമിന്റെ പഴക്കമാണ്സാർ…!
അതിവർഷം… തീവ്രമഴ… മേഘവിസ്‌ഫോടനംഈ പേരുകളിലൊക്കെയാണ് കേരളത്തിലിപ്പോൾ മഴപെയ്യുന്നത് . തുടർന്നുണ്ടാകുന്ന ഉരുൾപൊട്ടലുകളും മണ്ണൊലിച്ചിലുകളും കാരണമായി നദികളും പുഴകളും കരകവിയുന്നതും വീടുകൾ തകർന്നുവീഴുന്നതും സ്വത്തുവകകൾ നശിച്ചുപോകുന്നതും അനവധി ജീവനുകൾ പൊലിഞ്ഞുപോകുന്നതുമടക്കമുള്ളദുരന്തങ്ങൾ തുടർക്കഥയായിരിക്കുന്നു . സ്ഥിതിഗതികൾ വിലയിരുത്തുക…കൺട്രോൾ റൂം തുറക്കുക…ജീവൻ നഷ്ടപ്പെട്ടവരുടെ പേരിൽ അനുശോചനമറിയിക്കുക…ഇതൊരു പാഠമായെടുത്ത് വരും വർഷങ്ങളിൽ കൂടുതൽ മുൻകരുതലുകൾ സ്വീകരിക്കുമെന്ന് മാധ്യമങ്ങൾ വഴി ജനങ്ങൾക്ക് വാഗ്ദാനം നൽകുക…!ഇതൊക്കെയല്ലാതെ പ്രകൃതിദുരന്തങ്ങൾ സംഭവിക്കുന്നതിന് സർക്കാരുകൾ എന്തുചെയ്യാനാണല്ലേ…? ഒരു കഥ പറയാം .ചൈനയിൽ സംഭവിച്ച പഴയൊരു കഥയാണ് .അവിടെ ചെൻ ഷിങ്ങെന്നുപേരുള്ളൊരു […]
Read Moreപുതിയ സാങ്കേതിക പ്രവണതകളാൽ സൃഷ്ടിക്കപ്പെടുന്ന തൊഴിൽ നേടാൻ |9 പുതിയ ടെക്നോളജി ട്രെൻഡുകൾ|ഭാവിയിലെ മികച്ച ജോലി സാധ്യതകൾ
ഭാവിയിലെ മികച്ച ജോലി സാധ്യതകൾ 2023-ലെ മികച്ച 9 പുതിയ ടെക്നോളജി ട്രെൻഡുകൾ 2021 ൽ നാം ശ്രദ്ധിക്കുകയും ജോലികൾക്കായി ഒരു ശ്രമം നടത്തുകയും ചെയ്യേണ്ട മികച്ച 9 പുതിയ സാങ്കേതികവിദ്യാ ട്രെൻഡുകൾ അവതരിപ്പിക്കുന്നു. ഈ പുതിയ സാങ്കേതിക പ്രവണതകളാൽ സൃഷ്ടിക്കപ്പെടുന്ന തൊഴിലുകളിൽ ഒന്നെങ്കിലും നേടാൻ യുവതലമുറ ശ്രമിക്കട്ടെ. 1 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (നിർമ്മിത ബുദ്ധി ),മെഷീൻ ലേണിംഗ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കഴിഞ്ഞ ദശകത്തിൽ ഇതിനകം തന്നെ ധാരാളം ശ്രദ്ധ നേടിയിട്ടുണ്ട്, ഇപ്പോഴും ഇത് പുതിയ സാങ്കേതിക […]
Read Moreഒഴുകുന്നത് കോടികളുടെ ലഹരി, പിടിമുറുക്കി മാഫിയ
മയക്കുമരുന്നു നല്‍കി യുവതലമുറയുടെ നാഡിഞരമ്പുകളെ തളര്‍ത്താന്‍ പദ്ധതിയിട്ടും മറ്റു സമൂഹ്യതിന്മകള്‍ക്കു പണം കണ്ടെത്താനും വിദേശികള്‍ ഉള്‍പ്പെടെയുള്ള സംഘടിതഗ്രൂപ്പുകള്‍ നമ്മുടെ രാജ്യത്തിലേക്കു ലഹരിമരുന്നുകള്‍ ഒഴുക്കുന്നതു കണ്ടില്ലെന്നു നടിക്കണമോ?| കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്നുകള്‍ വിദേശനാടുകളില്‍ നിന്നും കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലൂടെ ഒഴുകുമ്പോള്‍ പിടിക്കപ്പെടുന്നതും വെറും കരിയര്‍മാര്‍ മാത്രമാണ്. ആഡംബരകപ്പലുകളിലും ആഡംബര ഹോട്ടലുകളിലും നിന്നു ലഹരിക്കടത്തലിന്റെയോ ഉപയോഗത്തിന്റെയോ പേരില്‍ സിനിമസെലിബ്രറ്റികളും രാഷ്ട്രീയനേതാക്കളും അവരുടെ മക്കളും ഒരിക്കല്‍ പിടിക്കപ്പെടുമ്പോള്‍ കൊട്ടിഘോഷിക്കുന്നതല്ലാതെ ഇതിനൊരു നിയന്ത്രണം വരുത്താന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ തയാറാകുന്നുണ്ടോ എന്ന് പരിശോധിക്കപ്പെടണം. നമ്മുടെ രാജ്യത്തെ […]
Read Moreസര്‍വം താളമയം, നടനത്തിന്റെ കൊടുമുടി; നെടുമുടി വേണു ജീവിതം പറയുന്ന സമ്പൂര്‍ണ അഭിമുഖം
നെടുമുടി വേണു (Nedumudi Venu) തന്റെ കലാജീവിതത്തേയും വ്യക്തിജീവിതത്തേയുംപറ്റി ആദ്യമായി പൂര്‍ണമായി മനസ്സു തുറന്നത് മാധ്യമപ്രവർത്തകനായ ജെ ബിന്ദുരാജുമായുള്ള ( J Binduraj) അഭിമുഖത്തിലായിരുന്നു. 2014-ൽ ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ആ അഭിമുഖം ഏഷ്യാനെറ്റ് ന്യൂസ് പുന:പ്രസിദ്ധീകരിച്ചു അമ്പതുകളിലെ നെടുമുടി ഗ്രാമം. അന്നൊക്കെ ആളുകൾക്ക് അവിടേയ്ക്ക് ചെന്നെത്താൻ പോലും വലിയ ബുദ്ധിമുട്ടായിരുന്നു. യന്ത്രവാഹനങ്ങളോ നിരത്തുകളോ ഇല്ലാതെ ഇടം. ടാറിട്ട നിരത്തുകൾ പോയിട്ട് ചെങ്കൽ പാതകൾ പോലുമില്ല. പാടങ്ങൾക്കിടയിലൂടെ നീങ്ങുന്ന ഒറ്റയടിപ്പാതകളിലൂടെ സഞ്ചരിച്ചുവേണം ഓരോ സ്ഥലങ്ങളിലുമെത്താൻ. മഴക്കാലത്ത് കായലേത് […]
Read More