ഇത് അപൂർവ്വമായൊരു പരസ്നേഹത്തിന്റെ കഥ…
യു.കെയിലെ വിസാ തട്ടിപ്പുകാരുടെ വിവരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിടുന്ന അനീഷ് എബ്രഹാം FB യിൽ പങ്കുവച്ച ഒരു വീഡിയോ സന്ദേശത്തിൽ നിന്നായിരുന്നു തുടക്കം… അർത്തുങ്കൽ സ്വദേശിനി ആലീസും കുടുംബവും യുകെയിൽ വിസാ തട്ടിപ്പിനിരയായി വഴിയാധാരമായ കഥ ഞെട്ടലോടെയാണ് കേട്ടത്. ആ വീഡിയോ എനിക്കയയച്ചു തന്ന ഒരാള്‍ ചോദിച്ചു: ബ്രിട്ടീഷ് മലയാളി ചാരിറ്റി വഴി എന്തെങ്കിലും സഹായം ചെയ്യാൻ കഴിയുമോ എന്ന്. വിസ തട്ടിപ്പിൽ കുടുങ്ങിയവരെ സഹായിക്കാൻ BM ചാരിറ്റിക്ക് സാങ്കേതിക തടസ്സങ്ങൾ ഉണ്ട്. ആലീസിന്റേത് ഒരൊറ്റപ്പെട്ട സംഭവം […]
Read More