അഡ്വ. ബീന ജോസഫിന് ആശംസകൾ !!
മഞ്ചേരി മുനിസിപ്പാലിറ്റി വൈസ് ചെയർപേഴ്സണായി ഇന്ന് ചുമതലയേൽക്കുന്ന അഡ്വ. ബീന ജോസഫിന് ആശംസകൾ Mathew Chempukandathil
Read Moreമഞ്ചേരി മുനിസിപ്പാലിറ്റി വൈസ് ചെയർപേഴ്സണായി ഇന്ന് ചുമതലയേൽക്കുന്ന അഡ്വ. ബീന ജോസഫിന് ആശംസകൾ Mathew Chempukandathil
Read Moreയുവതീ – യുവാക്കൾക്ക് പ്രചോദനമായ തീരുമാനം… ..ഈ പോസ്റ്റ് തയ്യാറാക്കിയപ്പോൾ ആര്യ രാജേന്ദ്രൻ തിരുവനന്തപുരം മേയർ ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കും. ഈ ചെറുപ്രായത്തിൽ തന്നെ ഒരു സംസ്ഥാന തലസ്ഥാനത്തിന്റെ മേയറായി തെരഞ്ഞെടുക്കപ്പെടുക എന്നത് വളരെ അഭിമാനകരമായ വസ്തുതയാണ്. പ്രസ്തുത തീരുമാനമെടുത്ത അവരുടെ പാർട്ടിയെ അഭിനന്ദിക്കാതിരിക്കാൻ വയ്യ. രാഷ്ട്രീയം എന്നത് രാഷ്ട്രത്തെ സംബന്ധിക്കുന്ന താണ്. രാഷ്ട്രത്തെ സംബന്ധിച്ച കാര്യങ്ങളിൽ അഭ്യസ്തവിദ്യരായ യുവതീ-യുവാക്കളുടെ അഭിപ്രായവും,പ്രവർത്തനങ്ങളും അത്യാവശ്യമാണ്. രാഷ്ട്ര പുനർ നിർമാണത്തിൽ അഭ്യസ്തവിദ്യരായ യുവതീ-യുവാക്കളുടെ സാന്നിധ്യം ആര്യയുടെ സ്ഥാനലബ്ധിയിലൂടെ വർദ്ധിക്കട്ടെ. മറ്റു പാർട്ടികളും […]
Read Moreകൊച്ചി നഗരസഭയുടെ പുതിയ സാരഥികൾകൊച്ചിയുടെ വികസനത്തിൽ ഒരുമിച്ച് മുന്നേറാനാവട്ടെ ആശംസകൾ
Read Moreതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്ന ‘കേരള പര്യടന’ത്തിന് ഇന്ന് തുടക്കം. ഇന്ന് കൊല്ലത്ത് നിന്നാണ് പര്യടനം ആരംഭിക്കുന്നത്. കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് ആദ്യ ദിനത്തിലെ പര്യടനം. നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് എല്ലാ ജില്ലകളിലും പര്യടനം നടത്തും. പൊതു സമ്മേളനങ്ങൾ ഉണ്ടാകില്ല. ഭാവി കേരളത്തെക്കുറിച്ചുള്ള എൽഡിഎഫ് കാഴ്‌ചപ്പാട് രൂപീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പര്യടനം. ഇതിന് പ്രമുഖരുടെ അഭിപ്രായം മുഖ്യമന്ത്രി തേടും. കോവിഡ് സാഹചര്യത്തിൽ വലിയ പരിപാടികൾ സംഘടിപ്പിക്കാൻ പരിമിതിയുള്ളതിനാലാണ് എല്ലാ ജില്ലകളും സന്ദർശിച്ച് നാനാതുറയിലുള്ളവരുമായി ആശയ വിനിമയം നടത്തുന്നത്. […]
Read Moreന്യൂഡല്‍ഹി: ബ്രിട്ടനില്‍നിന്നുള്ള വിമാന സര്‍വീസുകള്‍ വിലക്കി ഇന്ത്യ. ബ്രിട്ടനില്‍ കൊറോണ വൈറസിന് ജനതിക വ്യതിയാനം കണ്ടെത്തിയ സാഹചര്യത്തിലാണ് തീരുമാനം. ചൊവ്വാഴ്ച അര്‍ദ്ധരാത്രി മുതല്‍ ഡിസംബര്‍ 31വരെയാണ് സര്‍വീസുകള്‍ റദ്ദ് ചെയ്തിരിക്കുന്നത്. ബ്രിട്ടനില്‍ നിന്ന് ചൊവ്വാഴ്ചയ്ക്കകം രാജ്യത്ത് എത്തുന്നവര്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. പുതിയ തരം കൊറോണ വൈറസ് കണ്ടെത്തിയതിനെ തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. അതേസമയം, ബ്രിട്ടന്‍ അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ കണ്ടെത്തിയ അതിവേഗം പടരുന്ന കൊറോണ വൈറസില്‍ പരിഭ്രാന്തി വേണ്ടെന്ന് […]
Read Moreഒട്ടേറെ ആരോപണങ്ങളുടെ മധ്യത്തിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വലിയ വിജയം നേടിയതിനെക്കുറിച്ചും, യുഡിഎഫിന് നേരിട്ട തിരിച്ചടികളെക്കുറിച്ചും വിവിധ വിശകലനങ്ങളുണ്ട്. ക്രൈസ്തവരുടെ, പ്രത്യേകിച്ച് കത്തോലിക്കരുടെ നിലപാട് മാറ്റവും ‘മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങളും’ അതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട് എന്ന് പലരും വിലയിരുത്തുന്നു. 2020 ഡിസംബര്‍ 19ലെ മാധ്യമം ദിനപത്രത്തില്‍, ‘എല്‍ഡിഎഫ് വിജയത്തിന് പിന്നില്‍ കത്തോലിക്കാസഭയും’ എന്ന തലക്കെട്ടില്‍ ഇത്തരം ആശയങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. പ്രത്യക്ഷത്തില്‍ ഇലക്ഷനുമായി ബന്ധമില്ലെങ്കിലും, ഡിസംബര്‍ പതിനാറിന് മംഗളം ദിനപത്രം […]
Read More‘നായാടി, നായാടിയേയ്… ” വർഷത്തിലൊരിക്കൽ പതിവുള്ളതാണ് പടിക്കു പുറത്തു നിന്നുകൊണ്ടുള്ള ഈ വിളി. നായാടിത്തമ്പുരാൻ്റെ ‘അനുഗ്രഹ’വുമായി അടുത്ത ഗ്രാമമായ പെരിങ്ങോടുനിന്ന് വേണുവിൻ്റെ വരവാണ്. അയിത്തത്തിൻ്റെ കാഠിന്യം സാമാന്യം നന്നായി അനുഭവിച്ചിട്ടുള്ള നായാടി വിഭാഗത്തിലെ ഒരംഗം. ആകെ മൂവായിരത്തഞ്ഞൂറോളമേയുള്ളൂ ജനസംഖ്യ. പാലക്കാട് ജില്ലയിലാണ് ഏറെയുമുള്ളത്.ആദ്യമൊക്കെ നിർബന്ധിച്ചാലേ വേണു അകത്തു കയറുമായിരുന്നുള്ളൂ. പിന്നീടു ഞങ്ങൾ ചങ്ങാതിമാരായി. ഏതാണ്ട് സമപ്രായക്കാരാണ്. ഒരിക്കൽ ഞങ്ങൾ കുമ്പളങ്ങിയിലെയും പെരിങ്ങോട്ടെയും ചരിത്രാതീതകാല ചരിത്രകഥകൾ പരസ്പരം പറഞ്ഞ് കുറച്ചു സമയമിരുന്നു… എന്തെങ്കിലും ചില്ലറ കിട്ടാനാണ് വരവ്; പകരം […]
Read Moreഎല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു … .എനിക്ക് പിന്തുണയും വോട്ടും നൽകിയ പ്രിയപ്പെട്ട നാട്ടുകാർ. .വോട്ടർമാർ, എന്റെ തിരഞ്ഞെടുപ്പു പ്രവർത്തനത്തിനു വേണ്ടി അഹോരാത്രം പ്രയത്നിച്ച ഇടതുപക്ഷമുന്നണി..നേതാക്കൾ… സഖാക്കൾ… സുഹൃത്തുക്കൾ. ..സഹോദരങ്ങൾ… ബന്ധുമിത്രാദികൾ… …അയൽക്കാർ.. കൂട്ടുകാർ.. വീട്ടുകാർ… സോഷ്യൽമീഡിയവഴിയും അല്ലാതെയും എനിക്ക് ആശംസകൾ നൽകിയവർ.. ..എല്ലാവരോടും എനിക്കുള്ള നന്ദിയും കടപ്പാടും ഞാൻ വിനയപുരസ്സരം അറിയിക്കുന്നു. ….സ്നേഹപുർവ്വം ജോർജ് നാനാട്ട്
Read Moreകേരളത്തിൽ ഇടതു നേടി, എന്തുകൊണ്ട്? കുറച്ച് ജനോപകാരപ്രദമായ പദ്ധതികൾ നടപ്പിലാക്കാൻ സാധിച്ചു, സാധാരണ ജനങ്ങൾക്ക് അതിന്റെ പ്രയോജനങ്ങൾ ലഭിച്ചു, ഇവിടെ പ്രതിപക്ഷത്തിന് റോൾ എന്തായിരുന്നു? എന്തിനും വിമർശനങ്ങൾ മാത്രം. തമ്മിൽ ഭേദം ഇടതുപക്ഷമാണ് എന്ന് ജനങ്ങൾ കരുതി. ജനങ്ങൾക്കൊപ്പം ആരു നിൽക്കുന്നുവോ അവർക്കൊപ്പം ജനങ്ങളും ഉണ്ടാവും. തൃക്കൊടിത്താനം പഞ്ചായത്തൊക്കെ ഈ സൂചനകളാണ് കാണിക്കുന്നത്. ജനങ്ങൾക്കുള്ള അടിസ്‌ഥാന ആവശ്യങ്ങൾ കണ്ടു അറിഞ്ഞു പ്രവൃത്തിക്കുന്നവർക്കേ ജനങ്ങൾ വോട്ട് ചെയ്തു വിജയിപ്പിക്കേണ്ടത് ഉള്ളൂ, കിഴക്കമ്പലത്തെ 19ല്‍ 18 വാര്‍ഡില്‍ ജയിച്ച ട്വന്റി […]
Read Moreനന്ദിപൂർവ്വം….. ..ത്രിതല പഞ്ചായത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വിജയം നേടാനായില്ല എന്ന വിവരം സവിനയം അറിയിക്കുന്നു. ..ജനാധിപത്യത്തിന്റെ വിജയം എന്നത് ജനവിധിയുടെ അന്തസത്തയോട് ചേർന്ന് നിൽക്കുക എന്നതാണ്….അതിനാൽ വിജയികളായവർക്ക് എല്ലാ മംഗളങ്ങളും നേരുന്നു…. കഴിഞ്ഞ ഒരു മാസം തിരിച്ചറിവുകളുടെ ഒരു കാലം ആയിരുന്നു… തിരഞ്ഞെടുപ്പിൽ പങ്കാളി ആകാൻ അവസരം തന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസ്ഥാനം. വോട്ട് ചെയ്ത ആളുകൾ.. ..വോട്ട് ചെയ്തില്ല എങ്കിലും പിന്തുണയും,സ്നേഹവും, പ്രോത്സാഹനവും തന്നവർ… കൂടെ നിന്ന നേതാക്കൾ… പ്രവർത്തകർ.. .സുഹൃത്തുക്കൾ… മാധ്യമ പ്രവർത്തകർ.. […]
Read More