ഒരു സ്ത്രീയെ അബോർഷൻ എന്ന നീചമായ പ്രക്രിയയിലേക്ക് തള്ളി വിടാതെ ആ കുഞ്ഞിന് സുരക്ഷിതമായി ജീവിക്കാൻ എന്ത് സംവിധാനങ്ങളാണ് ഈ സമൂഹം ഒരുക്കിയിരിക്കുന്നത്?

Share News

Every Life Matters! ▪️സാറാ’സ്‌ സിനിമയെ കുറിച്ചൊരു analysis ആണ്.▪️Spoilers ഉണ്ട്.▪️എഴുത്ത് long ആണ്. 2012-ലെ ഒരു മലയാള ചലച്ചിത്ര അവാർഡ് ഷോ. മികച്ച തിരക്കഥാകൃത്തിനുള്ള അവാർഡിന് അർഹയായത് അഞ്ജലി മേനോൻ. ചിത്രം – ഉസ്താദ് ഹോട്ടൽ. അവാർഡ് ഏറ്റ് വാങ്ങി നന്ദി പറയുമ്പോൾ അവര് പറഞ്ഞ വാക്കുകൾ ഇന്നും ഓർമയിലുണ്ട്. ചിത്രത്തിൻറെ തിരക്കഥയെഴുതുമ്പോൾ അവര് pregnant ആയിരുന്നെന്നും ചിത്രത്തിൻറെ making process-ൻ്റെ തിരക്കുകളിൽ ഏർപ്പെടുന്നത് ഒരു കൈകുഞ്ഞിനെയും കൊണ്ടാണെന്നും എന്നാൽ ഈ സമയങ്ങളിലെല്ലാം ഭർത്താവും കുടുംബവും […]

Share News
Read More

ഉരുൾപൊട്ടലിൽ കുത്തിയൊലിച്ച ഭൂമിയായിരുന്നു ആ ഫ്രെയിമുകളിൽ|വിക്ടറെടുത്ത അവസാന ചിത്രം. ‌

Share News

അന്ന്, വെണ്ണിയാനിയിൽ ഉരുൾപൊട്ടലിന്റെ പടമെടുക്കാൻ പോകുമ്പോൾ രണ്ടു ക്യാമറകളുണ്ടായിരുന്നു വിക്ടർ ജോർജിന്റെ പക്കൽ. നിക്കോൺ എഫ്എം 2, നിക്കോൺ എഫ് 5 എന്നിവ. അതിൽ നിക്കോൺ എഫ്എം2 രക്ഷാപ്രവർത്തനത്തിനിടയിൽ വീണ്ടെടുത്തു. അതിലെ ചില ഫ്രെയിമുകൾ റിട്രീവ് ചെയ്തെടുക്കാൻ കഴിഞ്ഞു. മുൻപേയുണ്ടായ ഉരുൾപൊട്ടലിൽ കുത്തിയൊലിച്ച ഭൂമിയായിരുന്നു ആ ഫ്രെയിമുകളിൽ. ആ ചിത്രമാണ് ഇത്. വിക്ടറെടുത്ത അവസാന ചിത്രം. ‌ ഇൗ ചിത്രമെടുത്ത ശേഷമുണ്ടായ രണ്ടാമത്തെ ഉരുൾപൊട്ടലിലാണ് വിക്ടറിനെ നഷ്ടമായത്. അതിന്റെ ചിത്രങ്ങൾ ഒരുപക്ഷേ വിക്ടറെടുത്തിരിക്കുക വേഗത കൂടിയ എഫ് […]

Share News
Read More

അഞ്ചു പതിറ്റാണ്ട് മുൻപ്, പണികഴിഞ്ഞു രാത്രിയിൽ കൂടണയുന്ന തൊഴിലാളികളുടെ വഴികാട്ടിയായിരുന്നു ഇവൻ .

Share News

അക്കാലത്തു ഏതു വീട്ടുമുറ്റത്തു കൂടിയും പറമ്പിൽ കൂടിയും സഞ്ചരിക്കാൻ വിലക്കില്ലായിരുന്നു . പറമ്പിനു ചുറ്റും വലിയ മതിലുകൾ ഇല്ലായിരുന്നു . വിശാലമായ പറമ്പിൽ തലങ്ങും വിലങ്ങും ആർക്കും നടക്കാവുന്ന ഒറ്റയടിപ്പാതകൾ.

Share News
Read More

ഫോട്ടോയുമെടുത്ത് ഒന്നും തോന്നാതെ നിഷ്കരുണം ആ കുട്ടിയെ കഴുകന്റെ മുന്നിൽ ഉപേക്ഷിച്ചു പോകുകയാണ് അന്ന് കെവിൻ ചെയ്തത്.!!

Share News

ആ ചിത്രത്തിൻറെ പേരായിരുന്നു… “The Vulture and the Little Girl “ ഈ ചിത്രത്തിൽ നിങ്ങൾ കാണുന്നത് വിശന്ന് പൊരിഞ്ഞ് അവശയായ ഒരു കൊച്ചു കുട്ടിയെയാണ്. ആ കുട്ടി മരിച്ചിട്ട് വേണം അതിനെ കൊത്തി തിന്നാൻ എന്ന് കാത്തിരിക്കുകയാണ് അടുത്ത് അക്ഷമനായി ഒരു കഴുകൻ….. കെവിൻ കാർട്ടർ എന്ന് പേരുള്ള ഒരു സൗത്ത് ആഫ്രിക്കക്കാരൻ ഫോട്ടോജേർണലിസ്റ്റാണ് ഈ ചിത്രം 1993 ൽ സുഡാനിലെ തെരുവിൽ നിന്ന് പകർത്തിയത്. സുഡാനിലെ കഠിനമായ വരൾച്ചക്കാലമായിരുന്നു അത്. ഭക്ഷണം ലഭിക്കാതെ […]

Share News
Read More

ആകാംഷ മൂത്ത് ഞാൻ മുറിയിൽ നിന്നും പുറത്തിറങ്ങി നോക്കി. നോക്കുമ്പോൾസതീശനെ എടുത്തോണ്ട് ഭാര്യ പോകുന്നു.

Share News

രാത്രി കറൻറ് പോയി. ഇന്നലെ മഴ പെയ്യാത്തതിനാൽ നല്ല ചൂടുണ്ട്. കുറച്ചു നേരം കഴിഞ്ഞപ്പോൾ മകൾ അവളുടെ അമ്മയെ വിളിക്കുന്നതു കേട്ടു. മകൾ: “അമ്മാ, സതീശനെവിടെയാ?”ഞാൻ ഞെട്ടി. കറൻ്റ് പോയതിന് ലവൾ സ്ഥലം എംഎൽഎയായ, പ്രതിപക്ഷ നേതാവിനെയാണോ വിളിച്ച് പരാതിപ്പെടാൻ പോകുന്നത്? ഭാര്യയുടെ മറുപടി: “സതീശൻ താഴെ വല്ലതും കാണും “ എന്താണ് സംഭവമെന്നറിയാതെ ഞാൻ അന്ധാളിപ്പിലായി. മകൾ: “സതീശനെ അമ്മ എവിടെയെങ്കിലും കൊണ്ടിടും. ആവശ്യ സമയത്ത് നോക്കിയാൽ കാണില്ല “ആകാംഷ മൂത്ത് ഞാൻ മുറിയിൽ നിന്നും […]

Share News
Read More

കേ​ക്ക് മു​റി​ച്ച് വിജയം ആഘോഷിച്ചു

Share News

തി​രു​വ​ന​ന്ത​പു​രം: പുതിയ മന്ത്രിസഭാ രൂപീകരണ കാര്യങ്ങൾ ചർച്ച ചെയ്യാൻ കൂടിയ ഇ​ട​തു മു​ന്ന​ണി യോ​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യൻ  കേ​ക്ക് മു​റി​ച്ച് വിജയം ആഘോഷിച്ചു . എ​ൽ​ഡി​എ​ഫി​ന്‍റെ തു​ട​ർ​ഭ​ര​ണ​ത്തി​ൽ എ​കെ​ജി സെ​ന്‍റ​റി​ലാ​ണ് വി​ജ​യാ​ഘോ​ഷം ന​ട​ന്ന​ത്. വി​വി​ധ ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി കേ​ക്ക് മു​റി​ച്ച​ത്. സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഇ​തി​ന്‍റെ ചി​ത്ര​വും ഫേ​സ്ബു​ക്കി​ൽ പങ്കുവച്ചിരുന്നു.

Share News
Read More