കോവിഡ് കാലത്ത് മരണമടഞ്ഞവര്‍ക്കായി ചങ്ങനാശേരി അതിരൂപതയില്‍ പ്രത്യേക വിശുദ്ധ കുര്‍ബാന
ഇക്കഴിഞ്ഞ മാര്‍ച്ച് പതിനഞ്ചുമുതല്‍ നാളിതുവരെ മരണമടഞ്ഞ വൈദികരേയും സന്യസ്തരേയും അല്‍മായരേയും അനുമരിച്ച് ചങ്ങനാശേരി അതിരൂപതാ കുടുംബം ഒരുമിച്ച് ഓഗസ്റ്റ് 14-ാം തീയതി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. അന്നേദിവസം രാവിലെ 6.30 ന് അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത കത്തീഡ്രല്‍ ദൈവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്ന അതേ സമയത്തുതന്നെ അതിരൂപതയിലെ എല്ലാ വൈദികരും വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് പ്രാര്‍ത്ഥിക്കും. അതിരൂപതയുടെ യൂറ്റൂബ് ചാനലായ മാക്ടിവിയിലൂടെ സംപ്രേഷണം ചെയ്യുന്ന കുര്‍ബാനയില്‍ പങ്കുചേര്‍ന്നും ഇതിന് സാധിക്കാത്തവര്‍ ആത്മീയമായി ഈ കുര്‍ബാനയില്‍ […]
Read More