സ്വവർഗസഹവാസം നിയമസാധുത :സീറോ മലബാർ സഭയുടെ പ്രതികരണം രാഷ്ടപതിയെ അറിയിച്ചു.

Share News

സ്വവർഗസഹവാസംനിയമസാധുതയെക്കുറിച്ചുള്ള :സീറോ മലബാർ സഭയുടെ പ്രതികരണം രാഷ്ടപതിയെ അറിയിച്ചതിൽ സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സന്തോഷിക്കുന്നു . ഈ നിലപാടിൽ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ഉറച്ചുനിൽക്കുന്നു . സർക്കാർ ഈ നയത്തിൽ ഉറച്ചുനിന്നുകൊണ്ട് നിയമനിർമ്മാണം നടത്തുമെന്ന് വിശ്വസിക്കുന്നു .എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും അഭ്യർത്ഥിക്കുന്നു . സാബു ജോസ്. സെക്രട്ടറി ,പ്രൊ ലൈഫ് അപ്പോസ്തലേറ്റ്,സീറോ മലബാർ സഭ 9446329343.sabujosecochin@ gmail.com

Share News
Read More

സ​ർ​വേ ക​ണ്ട് അ​ലം​ഭാ​വം വേ​ണ്ട: പ്ര​വ​ർ​ത്ത​ക​രോ​ട് മു​ഖ്യ​മ​ന്ത്രി

Share News

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പുറത്തുവരുന്ന സര്‍വേ ഫലങ്ങള്‍ അഭിപ്രായ പ്രകടനങ്ങള്‍ മാത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വേ ഫലങ്ങള്‍ കണ്ട് പ്രവര്‍ത്തനത്തില്‍ അലംഭാവം കാണിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രചാരണത്തിന്റെ തുടക്കം മുതല്‍ വലിയ ജനപിന്തുണയാണ് ഇടതു മുന്നണിക്കു ലഭിക്കുന്നത്. പുറത്തുവരുന്ന സര്‍വേ ഫലങ്ങളിലുള്ളത് അഭിപ്രായ പ്രകടനങ്ങള്‍ മാത്രമാണ്. എന്നാല്‍ സര്‍വേകളില്‍ ചില വസ്തുതകളും പുറത്തുവരുന്നുണ്ട്. എതിര്‍ക്കുന്നവര്‍ക്കു പോലും വസ്തുതകള്‍ പറയേണ്ടി വരുന്നു. സര്‍വേ ഫലങ്ങള്‍ കണ്ട് പ്രവര്‍ത്തനത്തില്‍ അലംഭാവം കാട്ടരുത്. തെരഞ്ഞെടുപ്പു രാഷ്ട്രീയ പോരാട്ടമാണെന്ന് മുഖ്യമന്ത്രി […]

Share News
Read More

LIVE: Republic Day Parade – 2021

Share News

https://www.facebook.com/PresidentOfIndia/videos/412886506458400/?cft[0]=AZXhRNnxNapzG–hBYq_apXXX7EHx8FZri2KizwSQJjEg4aW9to43T9Y6PLy8wmoJ9M9O_9juLHAS8lTLUzytaJkzL_SVUBY975qv2UcAYjfcoxv-dH9PH0ZmraaI_h5SD70n1TX76CYr779AWTk-gfpgVEnAcWkQ_6E0E0nth-YtBTZqg2RJdw5XwuuUCYCSul7JmWGJR7wPlUNxtRsmSm2&tn=%2B%3FFH-R

Share News
Read More

LIVE: President Kovind’s address to the nation on the eve of the 72nd Republic Day

Share News

https://www.facebook.com/PresidentOfIndia/videos/537828977614926/?cft[0]=AZW9hrpndFyvh5GO8g6pWegR1hLz9noK6h3Vp1MfjbfhWT69Fbos68eyBaGcrledGJfgpPWq-XBFhURs__eIO5NxXimyRzObpr2kccOL1h-J06RnSCeISUzQkER-ENFpX9dVLZxaw9Aokr–BYI7HNo4nEjSA4ke-251G_Uo-hmsW209AHE36ikgsQ8o9tbOTJc&tn=%2B%3FFH-R

Share News
Read More

പ്രക്ഷോഭങ്ങള്‍ക്കിടെ വി​വാ​ദ കാ​ര്‍​ഷി​ക ബി​ല്ലു​ക​ളി​ല്‍ രാ​ഷ്‌​ട്ര​പ​തി ഒ​പ്പുവ​ച്ചു

Share News

ന്യൂഡല്‍ഹി: രാജ്യ വ്യാപകമായി നടക്കുന്ന കർഷക പ്രക്ഷോഭങ്ങള്‍ക്കിടെ കാര്‍ഷിക പരിഷ്‌കാര ബില്ലില്‍ രാ​ഷ്‌​ട്ര​പ​തി രാംനാ​ഥ് കോ​വി​ന്ദ് ഒ​പ്പുവ​ച്ചു. പ്രതിപക്ഷ ആവശ്യം തള്ളിയാണ് രാഷ്ട്രപതി ബില്ലില്‍ ഒപ്പ് വെച്ചത്. ബില്ലിനെതിരെ പാര്‍ലമെന്റിനകത്തും പുറത്തും പ്രതിഷേധം ശക്തമാണെങ്കിലും രാഷ്ട്രപതി ഒപ്പിട്ടതോടെ മൂന്ന് ബില്ലുകളും നിയമമായി. ബില്ലുകള്‍ ഭരണഘടന വിരുദ്ധമാണെന്നും, ഏകപക്ഷീയമായി പാസാക്കുകയായിരുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. മൂ​ന്ന് കാ​ര്‍​ഷി​ക ബി​ല്ലു​ക​ളി​ലും ഒ​പ്പു​വ​യ്ക്കാ​തെ തി​രി​ച്ച​യ​യ്ക്ക​ണ​മെ​ന്നാ​യി​രു​ന്നു രാഷ്ട്രപതിയോട് പ്രതിപക്ഷം ആവശ്യപ്പെട്ടത്. അതേസമയം, പുതിയ കാര്‍ഷിക ബില്ലുകള്‍ കര്‍ഷകരെ കൂടുതല്‍ സ്വതന്ത്രരാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് […]

Share News
Read More

കോ​വി​ഡ് പ്രതിരോധത്തിൽ രാജ്യം വിജയിച്ചു: ലോകത്തിനാകെ മാതൃകയെന്ന് രാഷ്ട്രപതി

Share News

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് പ്രതിരോധത്തിൽ രാ​ജ്യം മാ​തൃ​ക​യെ​ന്നു രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ്. 74ാം സ്വാതന്ത്ര്യദിനത്തിനു മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി കോ​വി​ഡ് നി​യ​ന്ത്രി​ക്കു​ന്ന​തി​ലും മ​ര​ണ​സം​ഖ്യ പി​ടി​ച്ചു​നി​ര്‍​ത്തു​ന്ന​തി​ലും രാ​ജ്യം വി​ജ​യി​ച്ചു. ഇ​ന്ത്യ​യു​ടെ പ​രി​ശ്ര​മ​ങ്ങ​ള്‍ ലോ​ക​ത്തി​ന് മാ​തൃ​ക​യാ​ണ്. ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​ടെ സേ​വ​നം അ​മൂ​ല്യ​മാ​ണെ​ന്നും രാ​ഷ്ട്ര​പ​തി പ​റ​ഞ്ഞു. രാ​ഷ്ട്ര​പ​തിയുടെ സ്വാ​ത​ന്ത്ര്യ​ദി​ന​സ​ന്ദേ​ശം പൂര്‍ണരൂപം 1. രാ​ജ്യം 74ാം സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന ഈ ​വേ​ള​യി​ല്‍ ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തും താ​മ​സി​ക്കു​ന്ന എ​ല്ലാ ഇ​ന്ത്യ​ക്കാ​രെ​യും അ​ഭി​വാ​ദ്യം ചെ​യ്യു​ന്ന​ത് എ​നി​ക്ക് ഏ​റെ സ​ന്തോ​ഷം പ​ക​രു​ന്നു. ത്രി​വ​ര്‍​ണ പ​താ​ക പാ​റി​പ്പ​റ​ത്തു​ന്ന​തി​ലും ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​കു​ന്ന​തി​ലും […]

Share News
Read More

ചെല്ലാനത്തെ കടലാക്രമണവും കോവിഡ് ദുരിതവും കത്തിലൂടെ രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ ശ്രദ്ധയിൽ എത്തിച്ച എഡ്ഗർ സെബാസ്റ്റിന് മറുപടി ലഭിച്ചു.

Share News

“നമ്മുടെ നാടി”ന് സന്തോഷം . അഭിമാനം ചെല്ലാനം സഹോദരങ്ങൾ കോവിഡും കടലിലെ വെള്ളവും മൂലം ഏറെ വിഷമിച്ചപ്പോൾ നമ്മുടെ നാടിൻെറ മനസ്സും വേദനിച്ചു. നിരവധി വാർത്തകൾ ദൃശ്യങ്ങൾ വീഡിയോ സഹിതം നൽകുവാൻ ഞങ്ങൾ തയ്യാറായി . കെസിബിസി പ്രെസിഡന്റ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഈ വാർത്തയും വിശകലനങ്ങളും അടക്കം ശ്രദ്ധിച്ചശേഷം , മുഖ്യമന്ത്രിയും എറണാകുളം ജില്ലാ കളക്ടറുമായും സംസാരിച്ചു. സർക്കാർ നടപടികൾ സ്വീകരിക്കാനും, സമൂഹം എല്ലാവിധ സഹായങ്ങളും എത്തിക്കുവാനും ആവശ്യപ്പെട്ട് അദ്ദേഹം നൽകിയ ശബ്‌ദസന്ദേശം ആദ്യമായി […]

Share News
Read More