യൂറോപ്യന്‍ യൂണിയന്റെ ഭ്രൂണഹത്യ അനുകൂല നിയമഭേദഗതിയെ അപലപിച്ച് യൂറോപ്യന്‍ മെത്രാന്‍ സമിതി

Share News

ബ്രസല്‍സ്: ഭ്രൂണഹത്യ എന്ന മാരക തിന്‍മക്ക് വേണ്ടി യൂറോപ്യന്‍ യൂണിയന്‍ രൂപം കൊടുത്ത നിയമ ഭേദഗതിയുടെ കരടുരൂപത്തെ ശക്തമായ ഭാഷയില്‍ അപലപിച്ചുകൊണ്ട് യൂറോപ്യന്‍ മെത്രാന്മാര്‍. ചാര്‍ട്ടര്‍ ഓഫ് ഫണ്ടമെന്റല്‍ റൈറ്റ്സ് എന്ന നിര്‍ദ്ദിഷ്ട നിയമ ഭേദഗതി യൂറോപ്യന്‍ യൂണിയന്റെ നിയമങ്ങളെയും മാനുഷികാന്തസിനേയും അട്ടിമറിക്കുമെന്നാണ് യൂറോപ്യന്‍ യൂണിയന്‍ മെത്രാന്‍ സമിതി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്. യൂറോപ്യന്‍ യൂണിയനിലെ പൗരാവകാശ ചാര്‍ട്ടറിലെ ഭ്രൂണഹത്യ അവകാശങ്ങള്‍ വളരെക്കാലമായി വിവാദ വിഷയമായി തുടരുകയാണ്. ഈ നിയമഭേദഗതിക്ക് വേണ്ടി ഭ്രൂണഹത്യ അനുകൂലികള്‍ വളരെക്കാലമായി ശ്രമിച്ചു […]

Share News
Read More

അധികാരം മനുഷ്യസംരക്ഷണത്തിന്റെ കവചമാക്കി.|ഉമ്മൻചാണ്ടിക്ക് ആദരമർപ്പിച്ച് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

Share News

*ഉമ്മൻചാണ്ടിക്ക് ആദരമർപ്പിച്ച് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് |അധികാരം മനുഷ്യസംരക്ഷണത്തിന്റെ കവചമാക്കി. കൊച്ചി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ പ്രോ ലൈഫ് അപ്പോസ്തലേറ്റ് അനുശോചിച്ചു. കേരളത്തിന് മുഖ്യമന്ത്രി, മന്ത്രി, എം എൽ ഏ, രാഷ്ട്രീയ നേതാവ് എന്നൊക്കയുള്ള വിവിധ തലങ്ങളിൽ അദ്ദേഹം നൽകിയ സംഭാവനകളെ ആദരവോടെ സ്മരിച്ചു. വഹിച്ച സ്ഥാനങ്ങളിലെല്ലാം മനുഷ്യ സ്നേഹത്തിൻെറയും ആദരവിൻെറയും സന്ദേശങ്ങൾ വിവിധ പദ്ധ്യതികളിലൂടെ അദ്ദേഹം നടപ്പിലാക്കി . ,ഭരണാധിപന്‍ എന്നനിലയ്‌ക്ക്‌ ജനകീയപ്രശ്നങ്ങള്‍ സമര്‍ത്ഥമായിപരിഹരിക്കുവാൻ അദ്ദേഹം നേതൃത്വം നൽകി നടപ്പിലാക്കി . രോഗങ്ങൾ ,പ്രതിസന്ധികൾ […]

Share News
Read More

രക്തദാനത്തിലൂടെ ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ തിരികെ കൊണ്ടുവരാൻ കഴിഞ്ഞിടുണ്ട് |..ദാതാവാകൂ ! വിലപ്പെട്ട ജീവൻ രക്ഷിക്കൂ….

Share News

ലോക രക്തദാതാക്കളുടെ ദിനം (WBDD) എല്ലാ വർഷവും ഇന്നേ ദിനം അതായത് ജൂൺ 14 ന് ആചരിച്ചുപോരുന്നു. 2004-ൽ ആദ്യമായി ഇവന്റ് സംഘടിപ്പിച്ചത് നാല് പ്രധാന അന്താരാഷ്ട്ര സംഘടനകളാണ്: ലോകാരോഗ്യ സംഘടന, ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് റെഡ് ക്രോസ്, റെഡ് ക്രസന്റ് സൊസൈറ്റികൾ; ഇൻറർനാഷണൽ ഫെഡറേഷൻ ഓഫ് ബ്ലഡ് ഡോണർ ഓർഗനൈസേഷനും (IFBDO) ഇന്റർനാഷണൽ സൊസൈറ്റി ഓഫ് ബ്ലഡ് ട്രാൻസ്ഫ്യൂഷനും (ISBT) സുരക്ഷിതമായ രക്തത്തിന്റെയും രക്ത ഉൽപന്നങ്ങളുടെയും ആവശ്യകതയെ കുറിച്ച് അവബോധം വളർത്തുന്നതിനും രക്തദാതാക്കളോട് അവർ സ്വമേധയാ […]

Share News
Read More

വലിയ കുടുംബം സമൂഹത്തിന്റെ സമ്പത്ത്.. ആർച്ചുബിഷപ്പ് മാർ ആൻട്രുസ് താഴത്ത്.

Share News

തൃശൂർ :തൃശ്ശൂർ അതിരൂപത ജോൺ പോൾ പ്രോലൈഫ് സമിതിയുടെ നേതൃത്വത്തിൽ അതിരൂപതയിലെ രണ്ടായിരത്തിനുശേഷം വിവാഹിതരായവരും നാലും അതിൽ കൂടുതൽ മക്കളുള്ളതുമായ കുടുംബങ്ങളുടെ സംഗമം “ല്ഹ യിം മീറ്റ് 2023 ” ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടുതൽ കുട്ടികളുള്ള കുടുംബങ്ങൾ അനുഗ്രഹം നിറഞ്ഞതും നാടിന്റെ നന്മകൾക്കും വികസനത്തിനും വലിയ പങ്ക് വഹിക്കുന്നുവെന്നു അദ്ദേഹം പറഞ്ഞു. മെയ് 28 ന് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് തൃശ്ശൂർ വ്യാകുലമാതാവിൻ ബസലിക്ക പള്ളിയിൽ വെച്ച് അതിരൂപത ഫാമിലി അപ്പസ് തൊലെറ്റ് ഡയറക്ടർ […]

Share News
Read More

ഉപേക്ഷിക്കപ്പെട്ട നവജാതശിശുവിനെ കണ്ടെത്താനും ജീവൻ രക്ഷിക്കാനും അവർ നടത്തിയ ഇടപെടൽ നിയമനിർവ്വഹണത്തിനൊപ്പം മനുഷ്യസ്നേഹം ഉയർത്തിപ്പിടിക്കേണ്ടതിന്റെ അനിവാര്യത കൂടി ഓർമ്മിപ്പിക്കുന്നു. |കുഞ്ഞ് സുഖമായിരിക്കുന്നു. |മുഖ്യമന്ത്രി

Share News

അവനവന്റെ സ്വാർത്ഥത്തെയും സൗകര്യങ്ങളേയും അവഗണിച്ച് അപരന്റെ നന്മയ്ക്കായി തുടിക്കുന്ന മനുഷ്യത്വമാണ് ഈ ലോകത്തെ മനോഹരമാക്കുന്നത്. അതിന്റെ മഹത്തായ ആവിഷ്കാരങ്ങളാണ് പരസ്പരസ്നേഹത്തോടെയും ഒത്തൊരുമയോടെയും മുന്നോട്ടു പോകാൻ മാതൃകയാകുന്നത്. അത്തരത്തിൽ ഏവർക്കും പ്രചോദനമായി മാറിയിരിക്കുകയാണ് ചെങ്ങന്നൂർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ. കഴിഞ്ഞ ദിവസം ഒരു വീട്ടിലെ കുളിമുറിയിൽ ഉപേക്ഷിക്കപ്പെട്ട നവജാതശിശുവിനെ കണ്ടെത്താനും ജീവൻ രക്ഷിക്കാനും അവർ നടത്തിയ ഇടപെടൽ നിയമനിർവ്വഹണത്തിനൊപ്പം മനുഷ്യസ്നേഹം ഉയർത്തിപ്പിടിക്കേണ്ടതിന്റെ അനിവാര്യത കൂടി ഓർമ്മിപ്പിക്കുന്നു. അപ്പോൾ മാത്രമാണ് പോലീസിന്റെ സാമൂഹിക ഉത്തരാവാദിത്തം പൂർണ്ണമായും അർത്ഥവത്താകുന്നത് എന്ന് ആ […]

Share News
Read More

ബ്രഹ്മപുരം വിഷയത്തിൽ ജനങ്ങളുടെ ആശങ്കപരിഹരിക്കണം | പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

Share News

കൊച്ചി .മാർച്ച്‌ 1ന് ഉണ്ടായ തീപിടുത്തിനുശേഷം വീണ്ടും തീപിടുത്തമുണ്ടായ സാഹചര്യത്തിൽ ജനങ്ങൾക്കുള്ള ആശങ്കപരിഹരിക്കണമെന്ന് സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു .. ബഹു. ഹൈകോടതി ഇടപെടൽ, ഹരിത ട്രൈബ്യൂണലിന്റെ 100 കോടിയുടെ പിഴയും ഒക്കെ ഉണ്ടായിട്ടും മനുഷ്യ ജീവനുംജീവിതത്തിനും വീണ്ടും പ്രതിസന്ധിയുണ്ടാകാതെ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു

Share News
Read More

First Impression | 8 Ways to Create a Good Impression | Self Help Malayalam | Dr. Mary Matilda

Share News
Share News
Read More

വന്യമൃഗാക്രമണത്താൽ സംഭവിച്ച മരണത്തെ മെഡിക്കൽ റിപ്പോർട്ടു കൊണ്ട് ഹൃദയാഘാതമാക്കുന്നത് അപഹസനീയം :|ബിഷപ്പ് ജോസ് പൊരുന്നേടം

Share News

വന്യമൃഗാക്രമണത്താൽ സംഭവിച്ച മരണത്തെ മെഡിക്കൽ റിപ്പോർട്ടു കൊണ്ട് ഹൃദയാഘാതമാക്കുന്നത് അപഹസനീയം :ബിഷപ്പ് പൊരുന്നേടം മാനന്തവാടി: വന്യ മൃഗാക്രമണത്തിൽ സംഭവിച്ച മരണത്തിൻ്റെ കാരണം ഹൃദയാഘാതമാണെന്ന മെഡിക്കൽ റിപ്പോർട്ടു കൊണ്ട് സ്വഭാവിക മരണം എന്ന രീതിയിൽ അവതരിപ്പിക്കുന്നത് അപഹസനീയം എന്ന് മാനന്തവാടി രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ജോസ് പൊരുന്നേടം പ്രതികരിച്ചു. വയനാടിൻ്റെ ഒട്ടുമിക്കവാറും പ്രദേശങ്ങൾ വന്യമൃഗാക്രമണ ഭീഷണിയിലാണ്. മുൻപെങ്ങുമില്ലാത്ത വിധത്തിൽ വന്യമൃഗശല്യം രൂക്ഷമായിരിക്കുന്നു. മുൻപ് വനപ്രദേശത്തും സമീപ പ്രദേശങ്ങളിലും മാത്രമായിരുന്നു ഇതനുഭവപ്പെട്ടിരുന്നതെങ്കിൽ ഇന്നത് വനവുമായി അടുത്ത ബന്ധമില്ലാത്തതും വനാതിർത്തിയിൽ നിന്നു് കിലോമീറ്ററുകൾ […]

Share News
Read More

SOME SOCIAL RULES THAT MAY HELP YOU:|. Praise publicly. Criticize privately|Never give advice until you’re asked

Share News

1. Don’t call someone more than twice continuously. If they don’t pick up your call, presume they have something important to attend to; 2. Return money that you have borrowed even before the person that borrowed you remember or ask for it. It shows your integrity and character. Same goes with umbrellas, pens and lunch […]

Share News
Read More