സുന്ദരി അമ്മച്ചിക്ക്. ഹാപ്പി ബർത്ത്ഡേ…

Share News

.മേരി വക്കച്ചൻ / .ചിന്നമ്മ പാപ്പച്ചൻ / സിസിലി ബേബി / എൽസി സാബു / മിനി ബേബി .

Share News
Read More

അടുത്തവീട്ടിൽ കോവിഡ് പോസിറ്റീവ് രോഗിയോ ക്വാറന്റൈൻ ചെയ്യുന്നവരോ ഉണ്ടെങ്കിൽ എന്തൊക്കെ ശ്രദ്ധിക്കണം ?

Share News

അയൽ വീട്ടിൽ ഒരു കോവിഡ് പോസിറ്റീവ് രോഗി ഉണ്ടെങ്കിലോ ക്വാറന്റൈനിൽ ആൾക്കാർ ഉണ്ടെങ്കിലോ ജനങ്ങൾക്ക് വലിയ ടെൻഷനാണ്. സമ്പർക്കവ്യാപനം കൂടി വരുന്ന ഈ സമയത്ത് നമ്മുടെ അടുത്ത വീടുകളിൽ ജനങ്ങൾ കോവിഡ് രോഗികളായി മാറുന്ന കാലം വിദൂരമല്ല ആമുഖം എന്തൊക്കെ ശ്രദ്ധിക്കണം ? ഫ്ലാറ്റിലാണെങ്കില്‍ എന്തൊക്കെ ശ്രദ്ധിക്കണം ? കൊതുക് വഴി പകരുമോ? രോഗിയുമായി നല്ല ബന്ധം സൂക്ഷിക്കുക ഭയം ഒഴിവാക്കുക പൊതു കക്കൂസുകള്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കേണ്ട കാര്യങ്ങള്‍? അതിനാൽ അയൽപക്കത്ത് കോവിഡ് രോഗി ഉണ്ടെങ്കിൽ നിങ്ങൾ […]

Share News
Read More

കേരളത്തിൽ പെൺകുഞ്ഞുങ്ങൾ കുറയുന്നതിന്റെ കാരണങ്ങൾ കണ്ടെത്തണം.

Share News

കൊച്ചി. ജനനം മുതൽ ആറ് വയസ്സുവരെയുള്ള പെൺകുട്ടികളുടെ എണ്ണത്തിൽ അടുത്തകാലത്ത് കുറവുണ്ടായി എന്നും, ഇത് പ്രത്യേകം പരിശോധിക്കുമെന്നും കേരളത്തിന്റെ ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ പറഞ്ഞത് വലിയ പ്രാധാന്യം അർഹിക്കുന്നു. രാജ്യാന്തര ബാലിക ദിനം (ഒക്ടോബർ 11ന്)ആചരിക്കുമ്പോൾ സമൂഹത്തിൽ പെൺകുഞ്ഞുങ്ങൾ കുറവുവരൂന്നത് എന്തുകൊണ്ടന്നത് വിശദമായി അന്വേഷിച്ച് കണ്ടെത്തണം. ജീവശാസ്ത്രപരമായ കാരണങ്ങളാകാം ഈ കുറവിന് കാരണമെന്ന് പറഞ്ഞ് നിസ്സംഗത പുലർത്തുവാൻ പാടില്ല.സ്കാനിങ് ഉപകരണങ്ങളുടെ സേവനം പ്രയോജനപ്പെടുത്തി, പെൺഭ്രൂണഹത്യ നടക്കുന്നുണ്ടോയെന്ന് വിവിധ വകുപ്പുകൾ അന്വേഷണം നടത്തേണ്ടതുണ്ട്. പൊതു സമൂഹത്തിന്റെ […]

Share News
Read More

മാനസികാരോഗ്യം മാറേണ്ട കാഴ്ചപ്പാടുകൾ ?

Share News

Message from the WFMH President Dear Friends World Mental Health Day, a programme of the World Federation for Mental Health, was observed for the first time on 10 October 1992. The world is experiencing the unprecedented impact of the current global health emergency due to COVID-19 that has also impacted on the mental health of […]

Share News
Read More

ഹത്രാസിലെ നിലവിളി അവസാനിക്കണമെങ്കില്‍.?

Share News

ഫാ. കുര്യന്‍ തടത്തില്‍ ക്രിമിനല്‍ സംഘങ്ങളെ അടിച്ചമര്‍ത്തുമെന്നു പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശില്‍ അധികാരത്തിലേറിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും സര്‍ക്കാരിന്റെയും പ്രതിച്ഛായയ്ക്കു മങ്ങലേറ്റ ഒട്ടേറെ സംഭവങ്ങളാണ് സംസ്ഥാനത്ത് അരങ്ങേറിയത്. സ്ത്രീപീഡനങ്ങളും കൊലപാതകങ്ങളും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നു. പട്ടികജാതിസ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ട കേസുകളില്‍ രാജ്യത്ത് രണ്ടാംസ്ഥാനത്തെത്തി നില്ക്കുന്നു ഉത്തര്‍പ്രദേശ്. ഉത്തരമണ്ണിലെ ദളിത് സ്ത്രീപീഡന കൊലപാതകപരമ്പരകളിലെ ഏറ്റവുമൊടുവിലത്തെ കിരാതകൃത്യമായി ഹത്രാസ് രാജ്യമെങ്ങും കുപ്രസിദ്ധി നേടിയിരിക്കുന്നു. കൊവിഡ് മഹാമാരിമൂലമുള്ള ആള്‍ക്കൂട്ടനിയന്ത്രണങ്ങളെയെല്ലാം മറികടന്ന് പ്രതിഷേധങ്ങളുടെ തീക്കാറ്റ് അവിടങ്ങളില്‍ അലയടിക്കുകയാണ്. അമ്മയോടൊപ്പം സമീപത്തെ വയലില്‍ പുല്ലുചെത്താന്‍ പോയ ദളിത്‌പെണ്‍കുട്ടിയാണ് അതിക്രൂരമായ […]

Share News
Read More

ജീവിതത്തിൽ തോൽക്കാതിരിക്കാൻ മക്കളുമായി മീൻ കച്ചവടവുമായി ഒരമ്മ..!

Share News

KL Kuwait കുഞ്ഞുന്നാളിൽതുടങ്ങിയ കഷ്ടപ്പാടുകളുടെ കണ്ണ് നനയിക്കുന്ന കഥകളുണ്ടെങ്കിലും ചിരിക്കാനാണ് നാല് മക്കളുടെ പൊന്നമ്മയായ സെലിനിഷ്ടം. ഭർത്താവ് മക്കൾക്ക് ചിലവിന് പോലും നൽകാതെ അകന്ന് പോയപ്പോൾ കരഞ്ഞ് ജീവിതത്തിന് തൂക്കുകയറിടാതെ, ഈ 33 കാരി തൻറെ മക്കളെ മുറുകെ പിടിച്ചു. അവരുടെ കണ്ണുകൾ നനയാതിരിക്കാൻ അവൾ സന്തോഷത്തിന്റെ ചിരി പകർന്നു.അവളുടെ പേരാണ് സെലിൻ. നാല് വർഷം മുമ്പാണ് ഭർത്താവ് സെലിനെയും മക്കളെയും ഉപേക്ഷിച്ച് പുറപ്പെട്ട് പോയത്.12 വയസ്സുകാരൻ ടോമിനെയും,ഒമ്പത് പിന്നിട്ട ലിജോയെയും ഏഴ് വയസ്സുള്ള ഇരട്ട പെമ്പിള്ളാരായ […]

Share News
Read More

പുരോഹിതൻ പരാജയപ്പെട്ട രാത്രി ?!

Share News

ഒരു കൊച്ചു പട്ടണത്തിൽ ഒരു പുരോഹിതൻ സ്ഥലം മാറി വന്നു. അധികം വിശ്വാസികൾ വിശുദ്ധ ബലി അർപ്പണത്തിനു വരുന്ന സ്ഥലമായിരുന്നില്ല അത്. വിശുദ്ധ കുർബാനയോടു അതിരറ്റ ഭക്തി ഉണ്ടായിരുന്ന ആ കൊച്ചച്ചൻ വിശ്വാസികളെ അതിലേക്കു കൊണ്ടുവരുന്നതിനായി തന്നാൽ കഴിയും വിധം പരിശ്രമിച്ചു. ഒരു മാസം കഴിഞ്ഞു. അന്നു വൈകിട്ടാണ് വിശുദ്ധ കുർബാന. ഇന്നെങ്കിലും കുറെ ആളുകൾ വന്നിരുന്നെങ്കിൽ എന്നദ്ദേഹം ആശിച്ചു. ആളുകൾ വരാത്തതിനാൽ പതിനഞ്ചു മിനിറ്റു കഴിഞ്ഞാണ് ദിവ്യബലി ആരംഭിച്ചത്. ആദ്യം മൂന്നു കുട്ടികൾ വന്നു, അഞ്ചു […]

Share News
Read More

MUTHOOT M GEORGE FOUNDATION ഇലക്ട്രോണിക് വീൽ ചെയർ സംഭാവന ചെയ്യുന്നു.

Share News

ന്യൂറോളജിക്കൽ മസ്കുലർ ഡിസ്ട്രോഫീസ്, സുഷുമ്‌നാ നാഡിക്ക് പരിക്കുകൾ / ഡിസോർഡേഴ്സ് തുടങ്ങിയ അസുഖങ്ങൾ ഉളള ധാരാളം ആളുകൾ നമുക്ക് ചുറ്റുമുണ്ട്. അവരിൽ പലരും പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ളവരായതിനാൽ ഓട്ടോമേറ്റഡ് ഇലക്ട്രിക് വീൽചെയറുകൾ വാങ്ങാൻ കഴിയാതെ വരികയു൦ അവർ മുറികളിൽ ഒതുങ്ങിനിൽക്കുകയും മറ്റുള്ളവരെ പൂർണമായും ആശ്രയിക്കുകയും ചെയ്യുന്നു. കൈകളുടെ ബലഹീനത ഉണ്ടാകുമെന്നതിനാൽ Manual wheel chairs അവർക്ക് സഹായകരമാകില്ല .. അത്തരം നിസ്സഹായരായ വ്യക്തികൾക്ക് ഒരു പുതിയ ജീവിതo ആരംഭിക്കാനും അവരുടെ ചലനാത്മകത മെച്ചപ്പെടുത്താനും അവരുടെ അഭിനിവേശം തുടരാനും […]

Share News
Read More

ഭ്രൂണഹത്യ നടത്തിക്കൊടുക്കുന്ന സംഘടനകളുമായി അടുത്ത ബന്ധമാണ് ഹാരിസിനുള്ളത്.

Share News

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ആസന്നമായിരിക്കേ, ഇന്ന് നടന്ന വൈസ് പ്രസിഡന്റ് സ്ഥാനാർഥികളുടെ സംവാദത്തിൽ കമലാ ഹാരിസിനെ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥി മൈക്ക് പെൻസ് മുട്ടുകുത്തിച്ച കാഴ്ചയാണ് കാണാൻ സാധിച്ചത്. മൈക്ക് പെൻസ് ഉയർത്തിയ പല ചോദ്യങ്ങൾക്കും ഉത്തരം പറയാൻ കമല നന്നേ പ്രയാസപ്പെട്ടു. കടുത്ത ഭ്രൂണഹത്യ അനുകൂല നിലപാടുകളുള്ള കമല ഹാരിസിനെ സമീപത്ത് നിർത്തി, “ഞാൻ പ്രോ-ലൈഫ് നിലപാടുകളുള്ള വ്യക്തിയാണ്, ഞാൻ അതിന്റെ പേരിൽ മാപ്പ് പറയാൻ തയ്യാറല്ല” എന്ന് അടിയുറച്ച ക്രൈസ്തവ വിശ്വാസിയായ പെൻസ് പറഞ്ഞത് […]

Share News
Read More

യു‌എന്‍ ജനറല്‍ അസംബ്ലിയില്‍ ഗര്‍ഭഛിദ്രത്തിനെതിരെ ഫ്രാന്‍സിസ് പാപ്പയുടെ ശക്തമായ പ്രതികരണം .

Share News

വത്തിക്കാന്‍ സിറ്റി: അമ്മയുടെ ഉദരത്തില്‍ വളരുന്ന കുരുന്നു ജീവനുകളുടെ നിലനില്‍പ്പിനെ ഗര്‍ഭഛിദ്രം വഴി ഇല്ലാതാക്കുവാന്‍ ശ്രമിക്കുന്നത് കൊറോണ മഹാമാരിക്കൊരു പരിഹാരമാര്‍ഗ്ഗമല്ലെന്ന് ഫ്രാന്‍സിസ് പാപ്പ. ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള വീഡിയോ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. കൊറോണ പകര്‍ച്ചവ്യാധിയോടുള്ള മനുഷ്യവര്‍ഗ്ഗത്തിന്റെ പ്രതികരണത്തിന്റെ അത്യാവശ്യ ഘടകമായി ചില രാഷ്ട്രങ്ങളും, അന്താരാഷ്ട്ര സ്ഥാപനങ്ങളും ഭ്രൂണഹത്യയെ ഉയര്‍ത്തിക്കാട്ടുന്നത് ദൗര്‍ഭാഗ്യകരമാണെന്നും, മാനുഷികാന്തസ്സിനെ ബഹുമാനിക്കാത്തതാണ് ഇന്നത്തെ സാംസ്കാരിക അധഃപതനത്തിന്റെ കാരണമെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. അമ്മക്കും കുഞ്ഞിനും പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമായി ഗര്‍ഭഛിദ്രത്തെ ചിലര്‍ ഉയര്‍ത്തിക്കാട്ടുന്നത് […]

Share News
Read More